സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ സർവ്വ
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻസർവ്വവല്ലഭനേശുവിനെകാലാകാലമെല്ലാം നമ്മെ കാത്തവനേനാം കാലമെല്ലാം സ്തുതിപ്പിൻപാപങ്ങൾ പലനാൾ ചെയ്തെന്നാലുംപാപിയിന്മേൽ സ്നേഹം കാട്ടിതാൻനമ്മെ സ്നേഹിച്ചു കാത്തു പാലിക്കുംനൽ രക്ഷകനെ സ്തുതിപ്പിൻസ്നേഹിതർ കൈവെടിഞ്ഞെന്നാലുംകഷ്ടങ്ങൾ നഷ്ടങ്ങൾ ഏറിയാലുംനമ്മെയെന്നും പരിപാലിക്കുംനൽ രക്ഷകനെ സ്തുതിപ്പിൻമന്നിതിൽ കൂടാരവാസികളായ്മന്നവൻ യേശുവെ പിന്തുടരാംഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നാംപാടീടാം ഹല്ലേലൂയ്യാ
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി
സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ യേശു രാജാധിരാജാവിനെഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻഎന്‍റെ ഉള്ളത്തിൽ വന്നതിനാൽആ അ ആനന്ദമേ പരമാനന്ദമേഇതു സ്വർഗ്ഗീയ സന്തോഷമേഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ എന്‍റെ ഉള്ളത്തിൽ വന്നതിനാൽഅവൻ വരുന്ന നാളിൽ എന്‍റെ കരം പിടിച്ച് തന്‍റെ മാറോടണച്ചീടുമേആ സമൂഹമതിൽ അന്നു കർത്തനുമായ്ആർത്തുഘോഷിക്കും സന്തോഷത്താൽ;-എൻ പാപങ്ങളെ മുറ്റും കഴുകീടുവാൻ തൻജീവനെ നൽകിയവൻ വീണ്ടുംവന്നീടുമേ മേഘവാഹനത്തിൽകോടാകോടി തൻ ദൂതരുമായ്;-കൺകൾ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ നാഥാ നിന്നുടെ വരവിനായിപാരിൽ കഷടതകൾ ഏറും ദിനംതോറുമേ കാന്താ വേഗം നീ വന്നിടണേ;-
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേ
സ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേസ്തുതികളിന്മേൽ വസിക്കും പ്രിയനെഅനുദിനമവൻ ചെയ്ത നന്മകൾഅനൽപ്പമേ മനം മറക്കുമോഉണർന്നുഘോഷിപ്പിൻ സ്വന്തജനമേഹൃദയം നന്ദിയാൽ നിറഞ്ഞു കവിയട്ടെപാപകൂപത്തിൽ കിടന്ന നാമിന്നുപരന്‍റെ വാഗ്ദത്തസുതരല്ലോവിളിച്ചവനുടെ ഗുണങ്ങൾ ഘോഷിപ്പാൻതിരഞ്ഞെടുത്തതാം വിശുദ്ധവംശമേജയപ്രഭുവിന്‍റെ കൃപ ലഭിച്ചതാൽജയത്തിൻ ഘോഷങ്ങൾ മുഴക്കിടാംപരന്‍റെ സ്നേഹത്താൽ പരം പ്രകാശിക്കുംപരിശുദ്ധനുടെ പരമസംഘമേകരങ്ങളിൽ നമ്മെ വഹിക്കുന്നോൻ ദിനംതോറും ഭാരങ്ങൾ ചുമക്കുന്നുകൃപയിന്നാത്മാവിൽ നിറയാം നമ്മുടെദുരിതങ്ങൾ ഹിമം പോലെ അലിയട്ടെപരമ വിളിയുടെ വിരുതിനായ് നമ്മെവിളിച്ചവനെന്നും നടത്തിടുംവൃതഗണങ്ങളെ ചേർക്കുവാനായ് നീവരുന്ന കാലമിങ്ങടുത്തുപോയതാൽഅതിനായ് ഞങ്ങളെ ഒരുക്ക വേഗമായ്ആമേൻ കർത്താവേ നീ വരണമേ;- സ്തുതി…
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം
സ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം സ്തുതിപ്പിൻ യേശുദേവനെ സ്തുതിച്ചിടുവിൻസർവ്വവല്ലഭനാമവനുന്നതനാംനമ്മെ വീണ്ടെടുത്തോനവനാംആ… ആനന്ദമായ് സ്തുതി പാടിടുവിൻജീവനാഥനെ പുകഴ്ത്തിടുവിൻ സത്യദൈവമവൻ നിത്യജീവനവൻ സ്വർഗ്ഗവാതിലും വഴിയുമവൻതിരുക്കരതലത്തിൽ നമ്മെ വരച്ചുവല്ലോ പരനാദിയിൽ മുന്നറിവിൽഒരു നാളുമതാലവൻ തള്ളിടുമോനമ്മെ പേർചൊല്ലി വിളിച്ചുവല്ലോഒരു ജനനി തൻ കുഞ്ഞിനെ മറന്നിടിലും അവൻ മറക്കുകില്ലൊരിക്കലുമേസ്വന്തജീവനെയും തന്നു സ്നേഹിച്ചവൻ നമ്മെ കാത്തിടുമന്ത്യം വരെക്ഷാമം പെരുകിടിലും ഭൂമി കുലുങ്ങിടിലും ജനം ആകുലരായിടിലുംദൈവപൈതങ്ങൾ നാം തെല്ലും ഭയന്നിടുമോതുണ വല്ലഭനേശുവല്ലോമേഘവാഹനത്തിൽ സ്വർഗ്ഗദൂതരുമായ് മദ്ധ്യവാനിലവൻ വരും നാൾതിരുസന്നിധിയിൽ നമ്മെ ചേർത്തണയ്ക്കുംസർവ്വ തുമ്പവും പരിഹരിക്കും.
Read Moreസ്തുതിപ്പിൻ നാം യഹോവയെ അവൻ
സ്തുതിപ്പിൻ നാം യഹോവയെ അവൻ നല്ല നാഥനല്ലോസ്തുതിക്കണമവനെ നാം അവൻ കൃപ നിത്യമല്ലോദേവദേവനെ സ്തുതിപ്പിൻഅവൻ നല്ല നാഥനല്ലോ കർത്തൃകർത്തനെ സ്തുതിപ്പിൻ അവൻ കൃപ നിത്യമല്ലോതനിച്ചത്ഭുതം ചെയ്‌വവൻഅവൻ നല്ല നാഥനല്ലോ ചമച്ചാകാശങ്ങളവൻഅവൻ കൃപ നിത്യമല്ലോഭൂമേൽ വെള്ളം വിരിച്ചോ നവൻ നല്ല നാഥനല്ലോജ്യോതിസ്സുകൾ ചമച്ചവൻഅവൻ കൃപ നിത്യമല്ലോപകൽ വാഴും സൂര്യനെയുംഅവൻ നല്ല നാഥനല്ലോ രാത്രിചന്ദ്രാദികളെയുംഅവൻ കൃപ നിത്യമല്ലോമിസ്രേം കടിഞ്ഞൂൽ കൊന്നവൻഅവൻ നല്ല നാഥനല്ലോ യിസ്രായേലെ വീണ്ടുകൊണ്ടോനവൻ കൃപ നിത്യമല്ലോവിസ്തൃതമാം കൈയൂക്കിനാ ലവൻ നല്ല നാഥനല്ലോചെങ്കടൽ പകുത്തതവൻഅവൻ കൃപ നിത്യമല്ലോഅതിലൂടവരെ നയിച്ച […]
Read Moreസ്തുതിപ്പിൻ എന്നും സ്തുതിപ്പിൻ
സ്തുതിപ്പിൻ എന്നും സ്തുതിപ്പിൻരാജാധിരാജനെ സ്തുതിപ്പിൻദൂതരാൽ വന്ദിതനെ സ്തുതിപ്പിൻസൃഷ്ടി കർത്താവിനെ സ്തുതിപ്പിൻരാജാധി രാജാ സ്തോത്രംകർത്താധി കർത്താവേ സ്തോത്രംസർവ്വശക്തനാം ദൈവം യേശുസർവ്വജ്ഞാനിയായവൻ യേശുസർവ്വവ‍്യാപിയായവന് യേശുസർവ്വാധികാരി യേശുപാപമോചകൻ യേശുപരിശുദ്ധ ദൈവം യേശുഅതുല‍്യനാം ദൈവം യേശുസ്തുതികൾക്കു യോഗ‍്യൻ യേശുകണ്ണീർ തുടക്കുന്നവൻ യേശുവിജയം തരുന്നവൻ യേശുവഴികാട്ടിയായവൻ യേശുപ്രാണസ്നേഹിതൻ യേശു
Read Moreസ്തുത്യനായ എന്‍റെ ദൈവം
സ്തുത്യനായ എന്‍റെ ദൈവംനിത്യനായ എന്‍റെ ദൈവംശക്തനായ എന്‍റെ ദൈവം;അവൻ പരിശുദ്ധൻ (3);ഓ.. ഓ.. ഓ.. പരിശുദ്ധൻഅവൻ പരിശുദ്ധൻ (3)ഞാൻ സേവിക്കുമെന്നുടെ ഉടയവനെഞാൻ സേവിക്കുമെന്നുടെ പാലകനെ (2)എന്നെ സ്നേഹിച്ച നിന്‍റെ സ്നേഹത്തെ ഓർത്തുനിന്നെ നിത്യതയോളം എന്നും കീർത്തിച്ചിടട്ടെ;- സ്തുത്യ…രാത്രിയിൽ ഭയമോ പകലിൻ അസ്ത്രമോഇരുട്ടിൽ സഞ്ചരിക്കും മഹാമാരിയോ(2)ഉച്ചയ്ക്കു നശിപ്പിക്കും സംഹാരകനായാലുംഅടുത്തുവരാതെ എന്നെ വിടുവിക്കുന്നവനാം;- സ്തുത്യ…
Read Moreസ്തുതിക്കുന്നു സ്തുതിക്കുന്നു നല്ലിടയനാം
സ്തുതിക്കുന്നു സ്തുതിക്കുന്നുനല്ലിടയനാം നാഥാ;തേടിയെന്നെ രക്ഷിച്ചു നീതോളിൽ വഹിച്ചു എന്നെ (2)പാപിയായി താണു ദിനംതോറും കുഴഞ്ഞ ചേറ്റിൽ;ക്രൂശിതൻ കൈ നീട്ടിയെന്നെകോരിയെടുത്തണച്ചു(2)അന്നന്നു നിൻ മന്ന തന്നുമന്നിതിൽ പാലിക്കുന്നു;എൻ കാലുകൾ വഴുതുവാൻസമ്മതിക്കില്ല നാഥൻ(2)ഹല്ലേലുയ്യ പാടിടും ഞാൻപുകഴ്ത്തിടും നിൻ നാമം;നീ അല്ലതെ വേറില്ലാരുംരക്ഷ തന്നു ഉലകിൽ (2)
Read Moreസ്തുതിക്കുന്നു ഞാൻ എൻ ദൈവമേ
സ്തുതിക്കുന്നു ഞാൻ എൻ ദൈവമേനന്ദി എന്നേശുപരാപാപത്തിൽ നിന്നെന്നെ വീണ്ടവനേപാറമേലെന്നെ നിറുത്തിയോനേഉന്നതപദവിയിൽ ഇരുത്തിയോനേനല്ല കർത്താവേ സ്തുതി നിനക്ക്പ്രാണനെ മരണത്തിൻ പിടിയിൽ നിന്നുംആയുസ്സിനെ കണ്ണുനീരിൽ നിന്നുംഅദ്ധ്വാനഫലത്തെ നഷ്ടത്തിൽ നിന്നുംസൂക്ഷിച്ച ദൈവമേ സ്തുതി നിനക്ക്കാതുകളും നല്ല കണ്ണുകളുംകൈകാലുകൾക്കാരോഗ്യത്തെയുംദീർഘായുസ്സും മന:സമാധാനവുംതന്ന കർത്താവേ സ്തുതി നിനക്ക്ഭൗതിക നന്മകൾ തന്നവനേജീവിതസൗകര്യങ്ങൾ തന്നവനേനല്ലകുടുംബം തന്നവനേപ്രിയകർത്താവേ സ്തുതി നിനക്ക്
Read Moreസ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻ
സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻസ്തുതിക്കു യോഗ്യനാം യേശുവിനെവല്ലഭനെനിക്കു വലിയവ ചെയ്തുവാഴ്ത്തും തൻ നാമം ഈ മരുവിൽഹല്ലേലുയ്യാ ആ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാഉയരത്തിൽ നിന്നു തൻ കൈ നീട്ടിപെരുവെള്ളത്തിൽ നിന്നെന്നെ വലിച്ചെടുത്തുബലമുള്ള ശത്രുവിൻ കയ്യിൽ നിന്നുംഎന്‍റെ ആത്മാവിനെ അവൻ വിടുവിച്ചു;- ഹല്ലേ…എന്‍റെ കാൽകളെ കലമാൻപേടയ്ക്കുതുല്യമാക്കി നടത്തുന്നവൻഎന്നെ ഗിരികളിൽ നിൽക്കുമാറാക്കുന്നോൻരക്ഷയെന്ന പരിചയെ നൽകീടുന്നു;- ഹല്ലേ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദാനം ദാനമാണേശുവിൻ ദാനം
- ദൈവമക്കളേ സന്തോഷി ച്ചാർക്കു
- ആനന്ദമോടെ ദിനം സ്തുതി പാടി
- ജയിക്കുന്നോന് ജീവ വൃക്ഷഫലം
- വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ

