സ്തുതിക്കും ഞാനെന്നും സ്തുതിക്കും
സ്തുതിക്കും ഞാനെന്നും സ്തുതിക്കും യേശുദേവനെ സ്തുതിക്കും പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും ദേവദേവനെ പുകഴ്ത്തുംപാപമാം ചേറ്റിൽ നിന്നുയർത്തി പാറയാം ക്രിസ്തുവിൽ നിറുത്തി പാടുവാൻ പുതിയൊരു പാട്ടും നൽകിയ നാഥനെ സ്തുതിക്കും;- സ്തുതി..മരുവിലും അവൻ വഴി നടത്തും കരുണയിൻ കരങ്ങളാൽ കാക്കും കരുമനകളിലും നൽതുണയായ് വരുമതാൽ തീരുമെൻ ഭാരം;- സ്തുതി..പാരിലെൻ ജീവിതകാലം പരൻവേല ചെയ്തു ഞാൻ തീർക്കും ഒടുവിലെൻ വീട്ടിൽ ചെന്നണയും പ്രിയന്‍റെ മാറിൽ ഞാൻ മറയും;- സ്തുതി..
Read Moreസ്തുതിക്കും ഞാനവനെ വാഴ്ത്തും തൻ
സ്തുതിക്കും ഞാനവനെവാഴ്ത്തും തൻ നാമത്തെഎൻ ജീവകാലമെല്ലാംഎൻ പ്രാണനായകനെഒരിക്കൽ ഞാൻ കണ്ടു ആ ദിവ്യ സ്നേഹംഅന്നാളിൽ അവൻ എന്നോടു ചൊല്ലി(2)കൈവിടുകില്ല ആ.. ആ.. ആ.. ആ…കൈവിടുകില്ല ലോകാന്ത്യത്തോളംഞാൻ നിന്നെ എന്നും വഴി നടത്തും;- സ്തുതി…ഒരിക്കൽ ഞാൻ കണ്ട ആ ദിവ്യ സ്നേഹംഈ ലോക മായയിൽ മുങ്ങിപ്പോയി(2)എങ്കിലും എന്നെ ആ.. ആ.. ആ.. ആ…എങ്കിലും എന്നെ തള്ളിടാതിന്നുംമാർവ്വേടു ചേർത്തു പ്രിയൻ വഴിനടത്തും;- സ്തുതി…ഒരിക്കൽ വാഗ്ദത്തം നല്കിയ നാഥൻവേഗം വരുന്നു വാനവിതാനത്തിൽ(2)എന്നെ ചേർപ്പാനായ് ആ.. ആ.. ആ.. ആ…എന്നെ ചേർപ്പാനായ് വേഗം […]
Read Moreസ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേ
സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേസ്തൂത്യനാമേശുവെ വണങ്ങീടാമേസ്തൂതികളിന്മേൽ വാസം ചെയ്യുംഉന്നതനേ എന്നും സ്തൂതിച്ചീടാമേഹാ! അത്ഭുതമേ അവൻ പരിപാലനംആനന്ദമേ പരമാനന്ദമേനന്ദിയാലുള്ളവും നിറഞ്ഞീടുന്നതാൽ നാംഹല്ലേലുയ്യാ സ്തൂതി പാടിടാമേകഴിഞ്ഞ നാളെല്ലാം കൺമണിപോൽകരുണയാൽ നമ്മെ കാത്തതിനാൽകർത്തൻ തൻ കരത്തിൽ പാലിച്ചെന്നുംക്യപയതും ഏകിയേ –സ്തൂതിച്ചീടാമേഘോര മരുഭൂമിയാത്രയതിൽഅൻപുള്ള യേശുവിൻ ഇൻപസ്വരംനാൾ തോറും കേൾപ്പിച്ചു നടത്തുന്നതാൽനന്ദിയാൽ നിറഞ്ഞു നാം സ്തൂതിച്ചീടാമേഅഗ്നിയിൽക്കൂടെ നാം നടന്നാലുംആഴിയിൻ വെള്ളങ്ങൾ കവിഞ്ഞാലുംശോധന ഏറ്റവും പെരുകിയാലുംജയം നമുക്കേകിയതാൽ സ്തൂതിച്ചീടാമേകാന്തയിൻ ക്ലേശങ്ങൾ തീർന്നിടുമെകഷ്ടങ്ങളഖിലവും നീങ്ങിടുമേതേജസ്സിന്മേൽ തേജസ്സണിഞ്ഞവളായ്സീയോനിൽ വാണെന്നും സ്തൂതിച്ചീടാമേ
Read Moreസ്തുതിക്കു യോഗ്യനാം യേശു നാഥാ
സ്തുതിക്കു യോഗ്യനാം യേശു നാഥാവരുന്നു ഞാനിന്നു നിൻ സന്നിധേപൂർണ്ണമായ് എന്നെ ഞാൻ നൽകിടുന്നുപകരുക ശക്തി എന്നിൽ നാഥായേശുവേ നീ മാത്രം എന്നെന്നെന്നും ആരാധ്യൻ നിനക്കു തുല്യനായ് ആരുമില്ലസ്വർഗ്ഗത്തിലും ഇന്നും ഭൂമിയിലും ഇന്നുംനിനക്കു തുല്യനായ് ആരുമില്ല;കൃപയുടെ ആധിക്യത്താലെ ഇന്ന്നടത്തിടുന്ന എന്‍റെ യേശു നാഥാ(2)പത്മോസിൻ ദ്വീപിൽ ഞാൻ ഏകനായാലുംതിച്ചൂളയിൻ മദ്ധ്യ ആയിടിലും;കൂട്ടിനായ് വന്നിടും കൂടെ നടന്നിടുംമാർവ്വോടു ചേർത്തെന്നെ അണച്ചിടും(2);-നിൻ സ്നേഹത്തിന്‍റെ ആഴമെത്രയോ വർണ്ണിച്ചിടാനെനിക്കാവുകില്ലേ;നടത്തിയ നിന്‍റെ വഴികളോർത്തെന്നാൽഎങ്ങനെ ഞാൻ നിന്നെ മറന്നിടും(2);-
Read Moreസ്തുതിക്കു യോഗ്യൻ നീയേ ജന
സ്തുതിക്കു യോഗ്യൻ നീയേ ജനസ്തുതിക്കു യോഗ്യൻ നീയേ സുരസ്തുതിക്കു യോഗ്യൻ നീയേ നിത്യജീവനാഥാ സ്തുതിക്കു യോഗ്യൻ നീയേവിണ്ണുലകം വിട്ടിറങ്ങി മണ്ണുലകിൽ വന്നെനിക്കു പൂർണ്ണദയ ചെയ്തതിനാൽ ഘോരമായ പാപശാപം ധീരമനസ്സോടുവഹിച്ചോരു പരമേശസുനോ പാരം ധനിയായനീ നീസ്സാരനാമെനിക്കുവേണ്ടിതീരെ ദരിദ്രത്വമാർന്നായ് ക്രൂശു മരണം സഹിച്ചു തേജോമയനായ് ഭവിച്ചു നാശകനെ സംഹരിച്ചു നിന്നുയിർപ്പിൻ ജീവനെന്നിൽ വന്നു നിറഞ്ഞുന്നതന്‍റെ ധന്യത വിളങ്ങിടട്ടെ എന്നാളിൽ നീ വീണ്ടുംവരുമന്നാൾ നിന്നിൽ ഞങ്ങൾ ചേരുമെന്നാലതുമാത്രം പോരും ഹാ! നിൻവരവിങ്കലെന്നെ ഓർമ്മിപ്പതെന്നാശതന്നെ ഞാനും സ്തുതിക്കുന്നു നിന്നെ ജ്ഞാനബഹുമാന-ധനമൂനമില്ലാത്തവൻ മഹത്വം നൂനം […]
Read Moreസ്തുതിക്കു യോഗ്യൻ എന്നേശു
സ്തുതിക്കു യോഗ്യൻ എന്നേശുസ്തുതിക്കു യോഗ്യനവൻആ മഹൽ സ്നേഹത്തിൻ ആഴമോഎന്നാൽ വർണ്ണിപ്പാൻ ആവതില്ലേ ഹാ ഹാലേലുയ്യാ… ഹാലേലുയ്യാഹാ ഹാലേലുയ്യാതാതനിൻ രക്തം എനിക്കായ് ചിന്തി എൻ പാപം പോക്കി മുഴുവൻ എൻ ജീവ കാലം മുഴുവൻ പാടുംആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം;-കൃപയിൻ ഉറവാം മൽപ്രാണനാഥൻകൃപയാൽ നടത്തിടുന്നെന്നെ ആവശ്യ നേരത്തെൻ ആത്മമണാളൻഅരുമയായെന്നെ അണച്ചിടുമേ;-
Read Moreസ്തുതിക്കാം നമ്മൾ നന്ദിയാൽ
സ്തുതിക്കാം നമ്മൾ നന്ദിയാൽ സ്തുതിക്കാം പരിശുദ്ധനെസ്തുതിക്കാം പുത്രനെ തന്ന ദൈവത്തെസ്തുതിക്കാം, സ്തുതിക്കാംആയതാൽ ദുർബലൻ ഞാൻ ബലവാനായ്സാധു ഞാനും ധന്യനായ്യേശു എന്‍റെ രക്ഷകൻ ആയതാൽ സ്തുതിക്കാം, സ്തുതിക്കാംവണങ്ങാം നമ്മൾ ഭക്തിയാൽ വണങ്ങാം പരിശുദ്ധനെവണങ്ങാം പുത്രനെ തന്ന ദൈവത്തെവണങ്ങാം, വണങ്ങാം;- ആയതാൽ…Give thanks with a grateful heartGive thanks to the Holy oneGive thanks because He’s givenJesus Christ, His Son (Repeat)And now let the week say ”I am strong”,Let the […]
Read Moreസ്തുതികൾക്കു യോഗ്യനാം യേശുവിനെ
സ്തുതികൾക്കു യോഗ്യനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)ഹല്ലേലുയ്യാ പാടി വാഴ്ത്തിടാംയേശു കർത്താവിനെ(2)സ്നേഹ സ്വരൂപനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)രാജാധിരാജനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)നീതിയിൻ സൂര്യനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)
Read Moreസ്തുതികളിൻമേൽ വസിക്കുന്നവനെ
സ്തുതികളിൻമേൽ വസിക്കുന്നവനെസർവ്വ മഹത്വത്തിൻ യഹോവയെപാടുമെ നിൻ ദയയെ ദിനവുംപാരിടത്തിൽ എൻ യാത്രയതിൽപരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽനിന്‍റെ മൊഴികൾ എനിക്കെന്നും കീർത്തനംഎന്‍റെ ആശ്രയം നിന്നിലെന്നുമുള്ളതാൽക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;-കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്നകരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേഎന്‍റെ ദൈവവും ശാശ്വത പാറയുമേനിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;-പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളുംവിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾവിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻവിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-
Read Moreസ്തുതികളിൽ ഉന്നതൻ ആയവനേ
സ്തുതികളിൽ ഉന്നതൻ ആയവനേരക്ഷകൻ യേശുവേ രാജാവേപരിചയും നീ എന്‍റെ ശരണവും നീഎന്‍റെ ശൈലവും കോട്ടയും നീകൃപയേ കൃപയേ ദൈവകൃപയേപകരണമേ കൃപ അടിയനിതാകൃപയിൻ ഉറവിടം ആയവനേനിൻ കൃപ മതി എനിയ്ക്ക്;-സ്തുതികൾക്കു യോഗ്യനേ സ്തുതിച്ചിടുന്നേരക്ഷകനേശുവെ വാഴ്ത്തിടുന്നേനിറയ്ക്കണമേ ആത്മശക്തി എന്നിൽപകരണമേ നിൻ കൃപ ഏഴയിൽ;-ഐക്യത ഞങ്ങളിൽ നിറഞ്ഞിടുവാൻആത്മാവിൽ ഞങ്ങളെ ഒരുക്കേണമെസാത്താന്യശക്തിയെ ജയിച്ചീടുവാൻസ്വർഗ്ഗീയ ദർശനം പകർന്നീടണേ;-ഉന്നതനേ അങ്ങേ സ്തുതിച്ചീടുന്നേസത്യത്തിലും ആത്മശക്തിയിലുംഉറപ്പുള്ള പാറയാം എൻ ദൈവമേസതുതിച്ചീടുന്നേഴകൾ പുതുബലത്താൽ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രിയ യേശു രക്ഷകനെ നിൻ
- യഹോവ എന്‍റെ സങ്കേതവും
- യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
- കരുതുന്ന കർത്തൻ കൂടെയുള്ള
- ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ

