ഉണർന്നെല്ലായ്പ്പോഴും പ്രാർത്ഥിക്ക
ഉണർന്നെല്ലായ്പ്പോഴും പ്രാർത്ഥിക്കഒരിക്കൽപ്പോലും മടിയെന്യേ (2)1 പ്രഭുത്വങ്ങൾ അധികാരങ്ങളുംപേയുടെ വൻ പടയാളികളുംവിപത്തുണ്ടാക്കി നിന്നെ ചതിപ്പാനിതാവേണ്ടും പ്രയ്തനങ്ങൾ ചെയ്തിടുന്നേ;-2 ജ്ഞാനികളെ മൂഢരാക്കുവാനുംനല്ലവരെ നില തെറ്റിപ്പാനുംഊനമെല്ലാർക്കുമുണ്ടാക്കുവാനും എന്നുംഉറ്റുണർന്നു ശ്രമിക്കുന്നു സാത്താൻ;- ഉണർ3 ചുറ്റി ഞെരുക്കുന്നു പേയ്-പടകൾദോഷലോകം ജഡം കൂടീടുന്നുഅറ്റമില്ലെ അവസാനമില്ലെപേയിൻ അഗ്നി അസ്ത്രങ്ങൾ അനവധിയാം;- 4 നന്മയിൽ ദോഷമുണ്ടാക്കുവാനുംജ്ഞാനമജ്ഞാനമാക്കീടുവാനുംതിന്മശാപങ്ങൾ വരുത്തുവാനുംഎന്നും ശ്രമിച്ചീടുന്നു പേയിൻ പടകൾ;- 5 ഭക്തിജപങ്ങളും ധ്യാനമെല്ലാംഫലമില്ലാതെ ആക്കീടുവാനുംശക്തികെടുത്തു വശം കെടുത്തുനിന്നെ ക്ഷയിപ്പിക്കാനും തുനിഞ്ഞീടുന്നേ;-
Read Moreഉമ്മോടു സെർന്തു
Ummodu sernthuUm marvil saaynthuEnnaalum Ummai parkkanumeUm vaarthai kettuUm kaikal koorthuUm pillai aage maaranumeUmmodu SernthuUm marvil saaynthuEnnalum Ummai parkkanumeUm vaarthai kettuUm kaikal koorthuUm pillai aage vazhanumeeAaradhanai (4) Um thelivaana anbu Siluvayil parthenUlagathin anbuAthu poy aanathe (2) En nanpane neer nallavarEn nanpane neer vallavar (2) En paavangal pokkiSaabangal neekkiPuthithaana vazhkayAruli neere (2)En Nesare…Neer nallavarEn Nesare Neer vallavar […]
Read Moreഉം അഴകാണ കൺകൾ എന്നൈ
ഉം അഴകാണ കൺകൾ എന്നൈ കണ്ടതാലൈമുടിന്തതെന്ത്രു നിനന്ത നാൻ ഉയിർവാഴ്കിൻട്രേൻ1 യാരും അറിയാതെയെന്നൈ നന്നായ്യറിന്ത്തേടിവന്ത നല്ല-നേശരേ;- ഉം…2 തൂക്കിയെറിയപ്പെട്ട എന്നൈ വേണ്ടുമെന്നട്രു ശൊല്ലിശേർത്തുകൊണ്ട നല്ല-നേശരേ;- ഉം…3 ഒൻട്രുമില്ലാതെ എന്നൈ കാരുണ്യത്താലെഉയർത്തി വെയ്ത്ത നല്ല-നേശരേ;- ഉം…
Read Moreഉള്ളം തകരുന്നേ
ഉള്ളം തകരുന്നേ ഉള്ളം തകരുന്നേ …..നയിൻ വിധവപോലെ ഉള്ളം തകരുന്നയ്യനമസ്കരിപ്പാനും കാൽ തുവർത്തുവാനുംയജമാനനേ… ഉള്ളിനുള്ളിൽ കാത്തുവെച്ച കണ്ണുനീരുണ്ടേ… കണ്ണുനീരുണ്ടേ… (2)അകലെയായെൻ വാസം എന്നയ്യാ…അരികിലെത്താൻ പ്രാണൻ പോകും നേരം വരയോഎൻ പുരവാതിലിൽ ദിനവും കാത്ത് ദിനങ്ങൾ പോകുന്നയ്യ…(2)ജഹോഷുവാ… ജഹോഷുവാ…കാലൊച്ച കേൾക്കുമീ നിമിഷം കണ്ണുനീരുണ്ടേഅയ്യ കണ്ണു നീരുണ്ടേ (2)(ഉള്ളം തകരുന്നേ)അകലെയായി ആദ്യ സ്നേഹം നുകർന്നെടുപ്പാൻ പ്രാണൻ ചൊരിയാൻ ദാഹമായിഎൻ ഗ്രഹ വാതിലിൽ ഒന്നു വന്നാൽഹൃദയം തകരുകില്ലജഹോഷുവാ… ജഹോഷുവാ… ആ കരം ഒന്ന് കാണും നിമിഷംകണ്ണുനീരുണ്ട് നൽകാൻ കണ്ണുനീരുണ്ട് (2)(ഉള്ളം തകരുന്നേ)
Read Moreഉള്ളം നൊന്തു കരഞ്ഞപ്പോൾ
ഉള്ളം നൊന്തു കരഞ്ഞപ്പോൾഉള്ളിലെ നൊമ്പരം കണ്ടപ്പോൾഉള്ളം അലിഞ്ഞെന്നെ ഉള്ളം കരത്തിൽ ഉന്നതനെന്നെ വഹിച്ചുഭാവിയെല്ലാം തൻ ഉള്ളം കരത്തിൽവരച്ചവൻ യേശുവല്ലോ – എൻ ൨കരുതീടുമേ പുലർത്തീടുമേഎൻ ജീവിത കാലമെല്ലാം ൨;- ഉള്ളം…ലോകത്തിൻ സ്ഥാപനം മുൻപെന്നെ കണ്ടവൻക്രിസ്തുവിൽ തിരഞ്ഞെടുത്തു ൨ഓമന പേർ ചൊല്ലി എന്നെ വിളിച്ചവൻതൻ സ്നേഹമെന്മേൽ ചൊരിഞ്ഞു ൨;- ഉള്ളം…
Read Moreഉള്ളം നിറഞ്ഞു ഞാൻ പാടുമേ
ഉള്ളം നിറഞ്ഞു ഞാൻ പാടുമേനീ തന്നെ പ്രത്യാശയാർക്കുമ്പോൾഇല്ലെനിക്കിതുപോൽ വേറൊന്നു്തുല്യമായി ഗണിപ്പാൻ ലോകത്തിൽ1 വേഗം വരാമെന്നു ചൊന്ന നാഥാനീ തന്ന വാഗ്ദത്തം ഓർത്തു ഞാൻനാളുകളോരോന്നായ് എണ്ണി എണ്ണിനാഥാ നിൻ വരവുകാത്തിടുന്നു;-2 ഭാരങ്ങൾ ഏറുന്ന ജീവിതത്തിൽപ്രത്യാശ നൽകുന്ന വാഗ്ദത്തങ്ങൾവ്യാകുലമെല്ലാം അകറ്റിടുന്നുജീവിതം നിന്നിൽ സമർപ്പിക്കുന്നു;-3 കാതുകൾ നാഥാ നിൻ വരവിന്റെനാദം മുഴങ്ങി കേൾക്കുന്നേഎന്നുമൊരുങ്ങി ഞാൻ കാത്തിരിക്കുംനിന്നെ എതിരേൽപ്പാൻ വിൺപുരിയിൽ;-4 എന്നു മുഖാമുഖം കണ്ടിടുമോഅന്നു നീ നൽ കും കിരീടങ്ങൾഇന്നു ഞാൻ ചെയ്യുന്ന സേവയുടെതക്ക പ്രതിഫലമായ് മാറും;-
Read Moreഉള്ളം കയ്യിലെന്നെ – ശ്രേഷ്ഠ കരം
ഉള്ളം കയ്യിലെന്നെ വഹിച്ചു ചിറകിൻ നിഴലിൽ മറച്ചു ഒരു ദോഷവും ഭവിക്കാതെ കണ്മണിപോലെന്നെ കരുതുംഉന്നതൻ ശ്രേഷ്ഠനായോൻ അങ്ങേ ഞാൻ ആരാധിക്കുംതാഴ്ച്ചയിൽ നിന്നുമെന്നെ ഉയർത്തും കരം വീഴ്ച്ചയിൽ നിന്നുമെന്നെ താങ്ങീടും കരം;-രോഗ ശയ്യയിൻ മീതേ സൗഖ്യത്തിൻ കരം മരണത്തിൻ നിഴലിൻ മീതേ ജീവന്റെ കരം;-ശത്രുവിൻ തീയമ്പുകൾ തടുക്കും കരംവിടുതലിൻ കരം ദുർഘട മേടുകളിൽ ചുമക്കും കരം;-കണ്ണുനീർ തൂകിടുമ്പോൾ തുടയ്ക്കും കരം ഹൃദയം നുറുങ്ങീടുമ്പോൾ തലോടും കരം;-
Read Moreഉടയവനേ യജമാനനേ
ഉടയവനേ യജമാനനേയേശുവേ എന്നേശുവേ(2)യേശുവേ… എൻ യേശുവേ…ആ ആ ആ…വേദനയേറെ നേരിടും നേരംഏകാന്തനായ് ഞാൻ തളർന്ന നേരം(2)ചരത്തണഞ്ഞു ആശ്വാസം നൽകിമാറോടെന്നെ അണച്ചവനെ(2);- ഉടയവനേ…പാപിയമെന്നിൽ തങ്ക കിരീടവുംദോഷിയാം എന്നിൽ നിൻ അവകാശവും(2)തന്നീയേഴയെ പൊടിയിൽ നിന്നുയർത്തിആരിലും ശ്രേഷ്ഠനായ് മാറ്റിയോനെ(2);- ഉടയവനേ…
Read Moreടിക് ടോക്കല്ല വാട്ട്സാപ്പല്ല
ടിക് ടോക്കല്ല വാട്ട്സാപ്പല്ല ട്രെൻഡിങ്ങ് വൺയൂടൂബല്ല റീൽസല്ല ട്രെൻഡിങ്ങ് വൺയേശു മാത്രമത്രെഅത് യേശുമാത്രമത്രെഇൻസ്റ്റായല്ല ഫേസ്ബുക്കല്ല ട്രെൻഡിങ്ങ് വൺഇമോയല്ല ടെലഗ്രാമല്ല ട്രെൻഡിങ്ങ് വൺയേശുമാത്രമത്രെഅത് യേശുമാത്രമത്രെലാ….. ലല്ലലാ..ലാ..ലല്ലലാലലലലാ..ലാ (2)ടിക്ടോക്കിൽ ഞാൻ വീഡിയോ ചെയ്താൽ എല്ലാരും കാണും.യേശുവിനായ് നാം ജീവിച്ചെന്നാൽ സ്വർഗ്ഗത്തിൽ കാണുംയുടൂബിൽ ഞാൻ റീൽസ് ചെയ്താൽ എല്ലാരും കാണുംയേശുവിനായ് ഞാൻ റീൽസ് ചെയ്താൽ സ്വർഗ്ഗത്തിൽ കാണും…(2)(ടിക്ക്ടോക്കല്ല)ഇൻസ്റ്റാ എഫ്ബി ഇമോ കേറി സമയം കളയരുതെയേശുവിനായ് നീ സമയം നൽകു വിജയം നേടീടുംസോഷ്യൽ മീഡിയ നോക്കിനടന്നാൽ സ്വർഗ്ഗം കാണൂല്ലവചനം നോക്കി നീ നടന്നാൽ […]
Read Moreതിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ച
തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ചയേകിടാൻഒരുക്കമുള്ള മനമോടെ തിരുസന്നിധി അണയാംആത്മമാരി ഈ സഭമേൽ അനവരതം ഒഴുകാൻഹൃദയങ്ങളെ തുറക്കാംപരിശുദ്ധാത്മാവേ വരിക ഈ സഭാ മദ്ധ്യേഒരുമയോടെ കാത്തിരിക്കും നിൻ ജനമൊന്നായ്ഇരുവായ്ത്തലവാളാകും നിൻ തിരുവചനങ്ങൾആശയോടെ കേട്ടിടുവാൻ മുൻ വിധി വിട്ടീടാംകഠിന ഹൃദയങ്ങളെ തകർക്കുമീവചനംഉള്ളങ്ങളെ ഉണർത്തിടട്ടെഉണർന്നെഴുന്നേൽക്കുക സഭയെ മറുതലിൽച്ചീടരുതേചോദ്യം ചെയ്യാതെ അനുസരിക്ക ദൈവശബ്ദത്തെഈ ലോക സ്നേഹവും നേട്ടവും നോക്കാതെകർത്തനെ അനുഗമിക്കാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കു യോഗ്യൻ നീയേ ജന
- നന്മകൾ മാത്രം ചെയ്യുന്നവൻ തിന്മകൾ
- രക്ത ക്കോട്ടയ്ക്കുള്ളിൽ എന്നെ
- മൺമയമാം ഈയുലകിൽ കൺമതു
- എന്നെ പോറ്റി പുലർത്തുന്നോൻ