സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തീടുമെ
സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തീടുമെദേവാധിദേവനെ രാജാധി രാജാവെവാഴ്ത്തി വണങ്ങീടുന്നേഅൽഭുത നിത്യസ്നേഹം എന്നിൽസന്തതം തന്നീടും ദൈവസ്നേഹംഇന്നും മാറത്ത ദിവ്യസ്നേഹംഎന്നിൽ വസിക്കും സ്നേഹം;-മായാലോകത്തിൻ മോഹം തേടിശാപമേറ്റ എന്നെ വീണ്ട സ്നേഹംഎന്നെത്തേടിയ ദിവ്യസ്നേഹംഎന്നിൽ പെരുകും സ്നേഹം;-ജീവനേകിയ സ്നേഹം സർവ്വലോകത്തിൻ ശാപത്തെ നീക്കും സ്നേഹംജീവശക്തിയാം ക്രൂശിൻ സ്നേഹംഉള്ളം കവരും സ്നേഹം;- ജ്യോതിയായ് കാണും സ്നേഹം ഉള്ളിൽജീവൻ തന്നു എന്നെ വീണ്ട സ്നേഹംത്യാഗം സഹിച്ച ക്രൂശിൻ സ്നേഹം ദിവ്യമധുര സ്നേഹം;-വാക്കു മാറാത്ത സ്നേഹം-തിരുവാഗ്ദത്തം തന്നെന്നെ നിർത്തും സ്നേഹംസർവ്വ വല്ലഭനാം യേശുവേസ്തോത്രം സ്തുതി നിനക്കേ;-
Read Moreസ്തോത്ര മേശുവേ സ്തോത്രമേശുവേ
സ്തോത്രമേശുവേ സ്തോത്രമേശുവേ നിന്നെമാത്രം നന്ദിയോടെയെന്നുംവാഴ്ത്തിപ്പാടും ഞാൻ ദാസനാമെന്‍റെ നാശമകറ്റാൻ നര വേഷമായവതരിച്ച ദൈവജാതനേപാപത്തിന്നുടെ ശാപശിക്ഷയാം ദൈവ കോപത്തീയിൽ വെന്തരിഞ്ഞ ജീവനാഥനെശത്രുവാമെന്നെ നിൻപുത്രനാക്കുവാൻഎന്നിൽ ചേർത്ത നിൻകൃപയ്ക്കനന്ത സ്തോത്രമേശുവേആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ സ്തോത്രം ചെയ്‌വാനെന്നെയെന്നും പാത്രമാക്കുക ജീവനാഥനേ ദേവനന്ദനാ നിന്‍റെജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേനാശലോകത്തിൽ ദാസനാമെന്നെ സത്പ്രകാശമായ് നടത്തിടേണമേശുനാഥനേ
Read Moreസ്തോത്രമേ സ്തോത്രമേ പ്രിയ യേശു
സ്തോത്രമേ സ്തോത്രമേ പ്രിയ യേശുരാജനെന്നും സ്തോത്രം പ്രിയ യേശുരാജനെന്നും – സ്തോത്രംപാപവും അതിൻഫലമാം ശാപങ്ങളും എല്ലാംക്രൂശിലേറ്റ സ്നേഹത്തെ ഞാനോർത്തുനന്ദിയോടെ നിന്നടി വണങ്ങി;- സ്തോത്ര…ദൂതസഞ്ചയം എനിക്കു കാവലായി തന്നുദൂതരെക്കാൾ ശ്രേഷ്ഠമായ സ്ഥാനംദാനമായി തന്നതിനെ ഓർത്തു;- സ്തോത്ര…ഞാനിനീ ഭയപ്പെടുവാൻ ദാസ്യാത്മാവേ അല്ലപുത്രത്വത്തിൻ ആത്മാവിനാലെന്നെപുത്രനാക്കി തീർത്ത കൃപയോർത്തു;- സ്തോത്ര…സ്വർഗ്ഗരാജ്യത്തിൻ വിശിഷ്ട വേല എനിക്കേകിസ്വർഗ്ഗീയമാം ഭണ്ഡാരത്തിനെന്നെസ്വർഗ്ഗനാഥൻ കാവലാക്കി സ്തോത്രം;- സ്തോത്ര…പാപത്തിനടിമയിൽ ഞാൻ വീണിടാതെ എന്നുംപാവനമാം പാതയിൽ നടത്തിപാവനാത്മ കാത്തിടുന്നതോർത്തു;- സ്തോത്ര…ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റിഭാരമെല്ലാം തൻ ചുമലിലേറ്റിഭാരമെന്യേ കാത്തിടുന്നതോർത്തു;- സ്തോത്ര…എണ്ണമില്ലാതുള്ള നിന്‍റെ വൻ […]
Read Moreസ്തോത്രമനന്തം സ്തോത്രമനന്തം സർവ്വ
സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വകർത്താ! നിൻനാമത്തിനെന്നും സ്തോത്രമനന്തംനിത്യദൈവമേ! സത്യനാഥനേ! നിന്നപത്യതയിൻ ദത്തിനായി സ്തോത്രമനന്തംനിൻ നിയമിത വൃന്ദമതിൽ നീയെന്നമുൻനിയമിച്ചെന്നതിനാൽ സ്തോത്രമനന്തംആദിപാതവിൽ ഹാ! മൃതനായ എന്‍റെ ജീവനിന്നുയിർപ്പിനായി സ്തോത്രമനന്തംതൻജഡമായ പുതുവർണ്ണവഴിയായ് സ്വർഗ്ഗേ എന്നെയുമിരുത്തിയതാൽ സ്തോത്രമനന്തംശുദ്ധമാം നിലയിൽ നിത്യജീവനി ലിന്നും കാത്ത നിൻകൃപയ്ക്കുവേണ്ടിസ്തോത്രമനന്തം നിന്നുടെ തിരുസന്നിധിമൂലം ഇപ്പോൾ എന്നെ നീ ശുദ്ധീകരിക്ക സ്തോത്രമനന്തംനിന്നുടെ ബലമെന്നിൽ വന്നുനിറവാൻ ഇപ്പോൾ എന്നെ നീയനുഗ്രഹിക്ക സ്തോത്രമനന്തംനിൻ കൃപയിൽ ഞാനെൻ മൃതിയോളം നിൽപ്പാനെന്നെ നീയാശീർവദിക്ക സ്തോത്രമനന്തംതൻഹിതംപോലെ സർവ്വവും ചെയ്യും നിത്യമന്നവനേ! നിൻകൃപയ്ക്കായ് സ്തോത്രമനന്തംഉന്നതമായ നിന്നുടെ നാമംസർവ്വ സന്നുതമായ് ഭവിക്കട്ടെ […]
Read Moreസ്തോത്രം യേശുനാഥനേ മനുവേലനേ
സ്തോത്രം യേശുനാഥനേ!മനുവേലനേ! മനുവേലനേ!പാത്രഹീന-നാകുമെന്നെ-പാർത്തു നിൻകയ്യാലണച്ചുചേർത്തുകൊണ്ടെന്‍റെ ദുരിതം തീർത്തുരക്ഷിക്കേണമേ;- സ്തോത്രം…വിണ്ണിലുമീ-മണ്ണിലുംനീ-യെന്നപോലാരുള്ളഹോഉന്നതനാ-കുന്ന യേശുമന്നവരിൽ-മന്നനേ!;- സ്തോത്രംപൊന്നുലോകം തന്നിൽനിന്നു-വന്ന ജീവ-നാഥനേഎന്നപേക്ഷിയ്ക്കിന്നു ചെവിതന്നുകേട്ടിടേണമേ;- സ്തോത്രംപാരമഴ-ലോടുഴലു-പാപിയാമെന്നെ വെടിഞ്ഞുദൂരവേ പോയീടരുതേദാവീദിൻ കുമാരനേ;- സ്തോത്രംതാതനേ! എൻ-താതനേ-പാതകർ സങ്കേതമേനീതിയോടെ-ഭൂതലം വാണിടുവാൻ വരേണമേ;- സ്തോത്രം…
Read Moreസ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു
സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നുനിൻ മുറിവിൽ ഞാൻ ചുംബിക്കുന്നുആരാധനയ്ക്കു നീ യോഗ്യനാംസാഷ്ടാഗം വീണു വന്ദിക്കുന്നുഎന്നെ രക്ഷിച്ച ദൈവസ്നേഹംവർണ്ണിച്ചു തീർക്കാൻ അസാദ്ധ്യമെഉയർത്തി എന്നെ ചേറ്റിൽ നിന്നുംപ്രഭുക്കളോടൊ-ത്തിരുത്തി നീ;-കാഴ്ചയാലല്ല വിശാസത്താൽവീണു നിൻപാദം കുമ്പിടുന്നുനേരിൽ ഞാൻ കാണും നിൻമുഖത്തെകണ്ടു നിർവൃതി പൂകിടും ഞാൻ;-സർവ്വമഹത്വം കുഞ്ഞാടിനുഅർപ്പിക്കുന്നു ഞാൻ സർവ്വസ്വവുംദേവന്മാരേക്കാൾ ശ്രേഷ്ഠനാം നിൻഉന്നതനാമം വാഴ്ത്തിടുന്നു;-
Read Moreസ്തോത്രം സ്തോത്രം യേശുവേ
സ്തോത്രം സ്തോത്രം യേശുവേ സ്തോത്രത്തിനെന്നും യോഗ്യനേസകലനാവും പാടുന്നുദൈവം പരിശുദ്ധൻ ദൈവം പരിശുദ്ധൻദൈവം പരിശുദ്ധൻ(2)ഹാല്ലേലുയ്യാ ആമേൻഹാല്ലേലുയ്യാ ആമേൻ(2)പാപഭാരം ചുമന്നതാംദൈവത്തിൻ കുഞ്ഞാടു നീസകലനാവും പാടുന്നുദൈവം പരിശുദ്ധൻ;-ദൂതരും സർവ്വ സൃഷ്ടികളുംവാഴ്ത്തും ഏക ദൈവമേ സകലനാവും പാടുന്നു ദൈവം പരിശുദ്ധൻ;-
Read Moreസ്തോത്രം സ്തോത്രം സ്തോത്ര സംഗീത
സ്തോത്രം സ്തോത്രം സ്തോത്ര സംഗീതങ്ങളാൽകർത്തനെ സ്തുതിച്ചിടും ഞാൻപാപത്തിൻ കുഴിയിൽ ശാപത്തിൻ വഴിയിൽപാരം വലഞ്ഞയെന്നെതേടിവന്നു ജീവൻ തന്നുനേടിയെടുത്തിടയൻ;-ലംഘനം ക്ഷമിച്ചും പാപങ്ങൾ മറച്ചുംലഭിച്ചെനിക്കായതിനാൽഭാഗ്യവാനായി പാർത്തിടുന്നുഭാവി പ്രത്യാശയോടെ;-നൻമകൾ നല്കി നൽവഴീലെന്നെനന്നായ് നടത്തുന്നവൻനന്ദിയോടെൻ നാൾകളെല്ലാംനാഥനായ് ജീവിക്കും ഞാൻ;-
Read Moreസ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാതവ സൂനുവെ തന്നു ജീവനേകിയതാൽ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ നന്മകളോർത്തു നിത്യം നന്ദിയോടെ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്‍റെസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവഎന്നോടുള്ള നിൻ […]
Read Moreസ്തോത്രം സ്തോത്രം നിൻ നാമത്തിനു
സ്തോത്രം സ്തോത്രം നിൻ നാമത്തിനു പരാഎന്നെ കാത്തു പാലിച്ച പിതാവേകീർത്തി മഹത്വം പ്രകാശം സത്യം ദയയും പ്രഭാവംപൂർത്തിയായ് വിളങ്ങുന്നൊരു കർത്തനേ ദേവാപാത്രനല്ലെങ്കിലും എന്‍റെ പ്രാത്ഥന ചെവിക്കൊള്ളുവാൻതൻ കൃപാസനം വഴിയേ-പാർത്തരുളേണമിങ്ങിപ്പോൾ;-പൂർണ്ണചിത്തം ശക്തിയോടും നിർണ്ണയം സൽക്തിയോടുംനിന്നെ വന്ദിപ്പാൻ സഹായം തന്നരുളേണംനിന്നോടുള്ള പ്രീതിഭയം എന്നിലൊന്നിച്ചു വസിപ്പാൻഇന്നു നിന്നാത്മാവിൻ അഗ്നി എന്നിൽ ജ്വലിപ്പിച്ചിടേണം;-ഇന്നു ശുദ്ധരുടെ യോഗെ എന്നോടെഴുന്നള്ളണം നീനിന്നെ ഭക്തിയായ് വന്ദിപ്പാൻ നിൻ തുണ വേണംഅന്യചിന്തകളൊന്നുമെന്നുള്ളിൽ അണയാതിരിപ്പാൻഎന്‍റെ നോട്ടം മുഴുവൻ നീ നിന്‍റെ മേൽ പതിപ്പിക്കേണം;-വ്യാധിയാപത്തിൽ നിമിത്തം മോദമായാരാധനയ്ക്കുംപ്രാർത്ഥനയ്ക്കും വരാൻ വിഘ്നം ആർത്തിയുമുള്ളക്രിസ്തുസഭക്കാർക്കു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അന്ധകാരമേറും ലോകയാത്രയിൽ
- ആയിരങ്ങൾ വീണാലും പതിനായി
- വേറെയില്ല ഇതുപോലൊരു സ്നേഹിതൻ
- യേശുവിന്റെ സ്നേഹം (കൂടെ ഉള്ളവൻ )
- വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം

