സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ
സ്തോത്ര യാഗമാം സുഗന്ധംശുദ്ധരിൻ അധരങ്ങളിൽ നിന്നുംആനന്ദമാം സംഗീതം ആരാധനയിൽ എന്നുമെഹല്ലേലുയ്യാ ഹല്ലേലുയ്യാ (3) സ്തോത്രം എന്നേശുവിന്ബദ്ധന്മാരിൻ ഞരക്കം കേട്ടുമരണത്തിൻ താഴ്വരയിൽ നിന്നുംമാറ്റി വല്ലഭവൻ നല്കും പുതുജീവൻ എന്നെന്നുമേ;-അഗതികളിൻ പ്രാർത്ഥന കേൾക്കും മനസ്സലിഞ്ഞു കഷ്ടങ്ങളിൽ-നിന്നുംനീക്കി വിടുവിച്ചീടും പ്രിയയേശു എൻ സങ്കേതമേ;-
Read Moreസ്തോത്ര യാഗമർപ്പിക്കുന്നു ഞാൻ
സ്തോത്രയാഗമർപ്പിക്കുന്നു ഞാൻസ്തേത്രഗാനം പാടിടുന്നു ഞാൻനിസ്തുലനാമേശുവിന്നിർമ്മലനാം കർത്താവിന്നന്ദിയോടെ കീർത്തിച്ചീടുന്നു(2)നിത്യജീവൻ പകർന്നെന്നിൽനിത്യസ്നേഹം തന്നുവല്ലോഭീകരമാം ഭൗമസാഗരം തൻഭീതിയേറും ഘോര അലകൾആർത്തിരമ്പും നേരമതിൽഭീതിയില്ലാതെല്ലും എന്‍റെനാഥനുണ്ടു നൗക തന്നിൽആനന്ദമായ് യാത്ര തുടരാം;- സ്തോ…ഭംഗമില്ലാതോടിടുന്നു ഞാൻ-എന്‍റെഭാസുരമാം ഭാഗ്യനാടിനായ്ഭംഗിയേറും ഭവനമതിൽഅംഗമതായ് ചേർന്നിടുമ്പോൾഇന്നിഹത്തിൽ മർത്യരെല്ലാംവിങ്ങിടുമേ നിത്യഭാരത്താൽ;- സ്തോ…ഏഴുനക്ഷത്രം വലങ്കയ്യിൽ-പിടിച്ചുംഏഴു പൊൻ നിലവിളക്കുകൾനടുവിൽ നടക്കും രാജരാജൻവരുന്നു വേഗം വാനമേഘേപറന്നു പോകാൻ ഒരുങ്ങിനിന്നീടാംമാറിടാത്തവൻ സത്യവാൻ;- സ്തോ…
Read Moreസ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ദൈവപിതാവിന്സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ പുത്രനാം ക്രിസ്തുവിന്സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ആത്മാവാം ദൈവത്തിന്സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ എന്‍റെ ആത്മരക്ഷകന്നന്ദിയോടെ ഓർക്കുന്നു ദൈവസ്നേഹത്തിനാഴത്തെനന്ദിയോടെ നൽകുന്നു സ്തോത്രമാകും സ്തുതിഅന്നവസ്ത്രാദികൾതന്നു ദൈവം പോഷിപ്പിച്ചുആവശ്യനേരത്തു ദൈവം നന്നായ് വഴിനടത്തികൺമണി പോൽ എന്നെ സൂക്ഷിച്ചു കർത്തൻ തൻ വൻകരത്തിൽകാത്തുഎന്നെ നിത്യം പാലിച്ചു ശത്രുവിന്‍റെ കയ്യിൽ നിന്നുംതന്നെനിക്കു ദൈവസ്നേഹം പുത്രനാം ക്രിസ്തുവിൽവന്നുദൈവം വചനമായി സ്വർഗ്ഗീയ മഹിമ വിട്ടുകാണുന്നു ദൈവസ്നേഹത്തെ ഞാനാ കാൽവറിയിൽചൊരിഞ്ഞു തൻ തിരു രക്തം എന്‍റെ പാപം പോക്കുവാനായ്We bring sacrifice […]
Read Moreസ്തോത്ര ഗീതം പാടുക നീ മനമേ
സ്തോത്ര ഗീതം പാടുക നീ മനമേകർത്തൻ ജയം നൽകിടും നിശ്ചയമേതാഴ്ചയിൽ എന്നെ ഓർത്തവനേവീഴ്ചയെന്നിയെ കാത്തവനെകാഴ്ചയാലല്ല വിശ്വാസത്താലെവാഴ്ചയേകി നിത്യം ചേർത്തവനെ;- സ്തോത്ര…ശത്രുവിൻ തല തകർത്തവനെമാത്രയിൽ ജയം തന്നവനെശത്രു മുമ്പാകെ മേശയൊരുക്കുംമിത്രനാം യേശുവേ സ്തുതിമനമേ;- സ്തോത്ര…കഷ്ടവും മഹാശാസനയുംനിന്ദയുമുള്ള ദിനവുമിതേഉള്ളം കലക്കും കള്ള സഹോദരർഭള്ളുര ചെയ്യുകിലെന്തു ഭയം;- സ്തോത്ര…ഒന്നിലും പതറീടരുതേകണ്ണീരിൻ വഴിപോയീടിലുംമന്നരിൽ മന്നവൻ നിന്നോടുകൂടെഎന്നുമവൻ നിന്നെ വഴിനടത്തും;- സ്തോത്ര…പാറയിൽ നിന്നു തേൻ പൊഴിയുംജീവനീരിൽ നിന്നും കുടിക്കുംമരുഭൂപ്രയാണം കഴിയും വരെയുംമറയ്ക്കുമവൻ നിന്നെ ചിറകടിയിൽ;- സ്തോത്ര…ആശിച്ച ദേശം കാണുകയായ്ക്ലേശമഖിലവും നീങ്ങുകയായ്യേശു മണാളൻ ചേർത്തിടും വേഗംശോഭിത […]
Read Moreസ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തി
സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ എല്ലാനാളിലും എൻ ജീവിതത്തിൽ (2)നിന്‍റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാൽഎന്‍റെ അധരം നിന്നെ കീർത്തിക്കുമേഎന്‍റെ ജീവകാലമെല്ലാം പുതുഗാനത്താൽഅതുല്യനാമത്തെ സ്തുതിച്ചിടുമേ(2)നിന്‍റെ നാമമല്ലോ എന്നും എന്‍റെ ആശ്രയംനിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കുംനിന്നിലല്ലോ നിത്യജീവ ഉറവജീവവഴിയും നീ മാത്രമല്ലോ(2)നിന്‍റെ വലങ്കൈയ് എന്നെ താങ്ങിനടത്തുംഎന്‍റെ കലുകൾ തെല്ലും ഇടറിടാതെഎന്‍റെ ഗമനത്തെ സുസ്ഥിരമാക്കൂനിന്‍റെ വഴിയിൽ ഞാൻ നടക്കുവാനായ് (2)
Read Moreസ്ഥിരമാനസൻ കർത്തനിൽ ആശ്രയി
സ്ഥിരമാനസൻ കർത്തനിൽ ആശ്രയിപ്പതിനാൽ ഭാഗ്യമേറിയവൻഎളിയവനൊരു ദുർഗ്ഗവും നീകൊടുങ്കാറ്റതിൽ ശരണവും നീഅവൻ കഷ്ടമതിൽ ഒരു കോട്ടയും നീആശ്വാസത്തിൻ തണലും നീസർവ്വ വദനങ്ങളിൽ നിന്നുമെതുടച്ചീടുമവൻ കണ്ണുനീർതന്‍റെ ജനത്തിൻ നിന്ദ സർവ്വഭൂവിൽ നിന്നും നീക്കീടുമവൻ നിത്യമായ്ഉയരട്ടെ നിൻ തലകളെന്നുംഉയരുന്നതാം വാതിൽകളെസൈന്യ നാഥനവൻ ജയരാജനവൻയുദ്ധവീരനുമവനല്ലയോമുന്നോടിയായ് യേശുപരൻമൂലക്കല്ലായ് സീയോനതിൽവാസം ചെയ്തീടും ഉന്നതനാമവനെവാഞ്ചയോടു നാം കാത്തിരിക്കാം
Read Moreസൃഷ്ടാവാം ദൈവമെ എൻ യേശുവേ
സൃഷ്ടാവാം ദൈവമെ എൻ യേശുവേനിത്യനാം ദൈവമേ എൻ യേശുവേ(2)ഉന്നതനാം നായകനെ വന്ദിതിനാം നായകനെസൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേവരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാവീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)അവനെന്‍റെ ശൈലവും എൻ കോട്ടയുംഅവൻ എന്‍റെ രക്ഷയും എൻ ആശ്രയം(2)എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻഅവൻ എന്‍റെ ഉപനിധിയേ(2);- പരിശു…നിൻ ഹിതം പോലെന്നെ നടത്തണേ പോകേണ്ട വഴി എന്നെ കാണിക്കണേ(2)കൂരിരുളായാലും താഴ്വരയായാലുംഎൻ കൂടെയിരിക്കുന്നോനേ(2);- പരിശു…
Read Moreസൃഷ്ടാവാം ദൈവസുതൻ നമ്മെ
സൃഷ്ടാവാം ദൈവസുതൻ നമ്മെ സമ്പന്നരാക്കുവാൻദരിദ്രനായി, ദാസനായി, ദുഷ്ടഭൂവിൽ വന്നു.1.തനിഷ്ട മോഹങ്ങളിൽ നടന്നു ദൈവത്തിൽ നിന്നേറ്റം അകന്നുദുഷ്ടവികാരങ്ങളിൽ നശിച്ചു് ദൈവകോപം ഏറ്റനമ്മുടെശിക്ഷകൾ ക്രൂശിലേറ്റു മരിച്ചു പക്ഷവാദം ചെയ്തിന്നു ജീവിച്ചുരക്ഷിച്ചു തൻകൂടെന്നും ഇരുത്തിടാൻ വീണ്ടും വരും.2.യേശുനാഥനെ അറിഞ്ഞും പരിശുദ്ധാത്മാവാൽ നിറഞ്ഞുംയേശുക്രിസ്തുവിൽ വസിച്ചും ആത്മഫലം അധികം നിറഞ്ഞുംഉത്സുകരായി പ്രവർത്തിച്ചു വിശ്വസ്ഥരാകും സാക്ഷികളായിടാംതത്സമയം തരും തൻ ക്യപകൾ.3.ഇത്രമാം ക്യപയെ മറന്നും കർത്തൻ വഴികളിൽനിന്ന് അകന്നുംശത്രുവിൻ വലയിൽ കുടുങ്ങി തത്ര ജ്ഞാനത്താൽ പതറാതെപുത്രനെ തന്നതാതൻ സ്നേഹം എത്രമാത്രമെന്നറിഞ്ഞിടാംഎത്രയും വേഗം കാന്തൻ വരുമല്ലോ.
Read Moreസ്പടിക തുല്യമാം തങ്ക നിർമ്മിതമാം
സ്പടിക തുല്യമാം തങ്ക നിർമ്മിതമാം നഗരേകുഞ്ഞാട്ടിൻ കാന്തയായ് വിണ്ണിൽ വിളങ്ങിടും പുരത്തിൽ(2)ചെന്നു ചേർന്നിടുവാൻ ഉള്ളം വാഞ്ചിച്ചു മോഹിക്കുന്നേഎന്‍റെ ആത്മാവു ദാഹത്താൽ കേഴുന്നേ(2)പ്രിയൻ കൂടുള്ള വാസം നിനക്കുമ്പോൾപ്രത്യാശ ഏറുന്നേ നാൾതോറും(2)പ്രാണനേയും പകൽച്ചു ഗമിക്കുന്നേപ്രാണപ്രിയന്‍റെ പ്രേമത്തെ ഓർക്കുമ്പോൾ(2)മൂലക്കല്ലാകുന്ന ക്രിസ്തുവിൻ കാന്തയാം സഭയിൽയുക്തമായ് ചേർത്തല്ലോ അപ്പോസ്തോലന്മാരോടെന്നെയുംദിവ്യ ഭാവമതിൽ ക്രിസ്തൻ പുർണ്ണത പ്രാപിച്ചിടാൻദിവ്യ ദൂതുമവൻ ദിനമേകുന്നു;- പ്രിയൻ…സീയോനിൻ വേലയെ തീർത്തു വരുന്നിന്നു രക്ഷകാമണാളൻ വാനത്തിൽ മിന്നൽ പ്രഭ പോൽ വെളിപ്പെടുംഅവനോടിഹത്തിൽ കാത്തു പാർത്തിടും ശുദ്ധരോടൊത്ത്ഞാനും ഞൊടിയിടെ ചേർന്നിടും മേഘത്തിൽ;- പ്രിയൻ…
Read Moreസ്നേഹിക്കും ഞാൻ എൻ യേശുവേ
സ്നേഹിക്കും ഞാൻ എൻ യേശുവേ!സ്നേഹിച്ചു നീയെന്നെ മുന്നേസേവിക്കും നിന്നെ നാളെന്നുംഘോഷിക്കും നിൻകൃപകളെസ്നേഹിതർ മാറിപ്പോകുമ്പോൾസോദരർ തള്ളിടുമ്പോഴുംസാദരം നിൻകൃപകളാൽസ്വീകരിച്ചാശ്വസിപ്പിപ്പോൻ;-ഞാനുമെന്‍റെ കുടുംബവുംകർത്തനെ സേവിച്ചിടുമേതൻകൃപയിൽ ദിനംതോറുംആശ്രയിച്ചാശ്വസിക്കുമേ;-നിന്ദ, പഴി, പരിഹാസം,ഭിന്നാഭിപ്രായ ഖിന്നതമന്നിതിലെന്തു വന്നാലുംനിൻകൃപയാൽ നിറയ്ക്കണേ;-നാൾതോറും ഭാരം ചുമക്കുന്നനല്ലിടയനാമേശുവേ!നിന്നിൽ ദിനംതോറും ചാരിമന്നിലെൻ നാൾകൾ തീരണം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാഹളം കേട്ടിടാറായി നാഴിക
- പാടി ആനന്ദിക്കും മമ പ്രിയനെ
- പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശു
- ആത്മ ദേഹി ദേഹത്തെ കാഴ്ചയായി
- ദൈവം യഹോവയായ ദൈവം

