Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്നേഹ സ്വരൂപാ വിശ്വസ്ത നായകാ

സ്നേഹ സ്വരൂപാ വിശ്വസ്ത നായകാഅലിവുള്ള എൻ പിതാവേകൃപയും കരുണയും നിറഞ്ഞവനെദയയും ക്ഷമയും നിനക്കേറ്റമേനീയെൻ പരമപിതാവാം ദൈവമെപാപത്തിൽ ഞാൻ ഉരുവായ നാൾശാപത്തിൽ ഞാൻ വളർന്ന നാൾനീയാരെന്നറിയാതെ ജീവിച്ച നാൾലോകത്തിൻ ജീവിതം ആശിച്ച നാൾ;-സ്നേഹിതർ ഓരോന്നായ് അകന്നു പോയിസ്നേഹിപ്പാൻ ആരുമെ ഇല്ലാതെ പോയ്കഷ്ടങ്ങൾ മാത്രമായ് ജീവിച്ച നാൾജീവിതം മതിയെന്നു തോന്നിയ നാൾ;-സത്യമാം ദൈവത്തെ അന്വേഷിക്കിൽനീയെന്നെ കണ്ടെത്തിയതത്ഭുതമെപാപം ക്ഷമിച്ചെന്നെ വീണ്ടെടുത്തകർത്താവേ നിനക്കായ് ഞാൻ ജീവിച്ചിടും;-

Read More 

സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ

സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെഎന്നു കേൾക്കും വാനമേഘെ ഞാൻപ്രാർത്ഥനയിൽ നാൾ കഴിച്ചിടാംശ്രേഷ്ഠമായ വേല ചെയ്തിടാംയേശുരാജൻ വരവിനായ് കാത്തിടും നാം ഏവരുംഎണ്ണയും വിളക്കുമായ് ഒരുങ്ങിടാം;-പ്രധാന ദൂതശബ്ദഘോഷവുംകാഹളത്തിൻ ഇമ്പനാദവുംകേട്ടിടുന്ന വേളയിൽ ക്രിസ്തുവിൽ മൃതരെല്ലാംപുനരുത്ഥാനം ചെയ്തു നിത്യം വാണിടും;-ദൈവരാജ്യം ഭൂവിലാക്കുവാൻതേജസ്സിൻ കിരീടം നൽകുവാൻകണ്ണുനീരകറ്റി തന്‍റെ കുടെയന്നു ചേർക്കുവാൻക്രിസ്തുനാഥൻ പാരിൽ വീണ്ടും വന്നിടും;-

Read More 

സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്

സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്സന്നിധേ പുൽകിടാംസ്നേഹ നാഥൻ യേശുവിന്‍റെ മാർഗ്ഗംനിരന്തരം തെളിച്ചിടാം(2)തിളങ്ങിടാം തിളങ്ങിടാം നിറങ്ങളായ് നിറച്ചിടാംരാജരാജനേശുവേ സ്തുതിച്ചു പാടിടാംസ്നേഹമോടങ്ങ് യേശു ഓതി ബാലകരോടായിനിങ്ങൾ തൻ മാനസ്സം ദൈവ മന്ദിരം(2)കളങ്കമറ്റ ഹൃത്തടത്തിൽ ഒത്തുചേർന്നുപോയിടാംഒന്നു ചേർന്നണഞ്ഞിടാം കർത്തൻ സന്നിധേനിലാവുപോൽ നിരന്നിടാം പ്രകാശധാര ഏകിടാംഅന്ധകാര വീഥിയെ വെളിച്ചമാക്കിടാംസ്നേഹമോടങ്ങ് യേശുവോതി മാനവരോടായിനിങ്ങൾ തൻ നാവുകൾ ദൈവ നിർമ്മിതം(2)രാവിലും പകലിലും സ്തുതിച്ചു നിങ്ങളേവരുംദൈവരാജ്യ നിർമ്മതിയിൽ ശക്തരാകുവിൻഉയർത്തിടാം തൻ ക്രൂശിനെ പുകഴ്ത്തിടാം തൻ സ്നേഹത്തെദൈവമക്കളായ് നമ്മൾ ഒത്തു ചേർന്നിടാം;- സ്നേഹ…

Read More 

സ്നേഹച്ചരടു കളാലെന്നെ യേശു

സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു തൻ കുരിശോടെന്നെയൊന്നിച്ചുഞാനെല്ലാം തന്നിലർപ്പിച്ചു തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോഎൻ കാൽകൾ ഇടറിവീണല്ലോ തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോഎന്നെത്താൻ വീണ്ടെടുത്തല്ലോപന്നി തിന്നും തവിടുപോലും ഉലകം തന്നില്ല തുണയ്ക്കായാരും വന്നില്ല ദൈവമല്ലാതിത്രനല്ലോരാരുമേയില്ലസഹായം നൽകുവോരില്ലതന്‍റെ ദിവ്യസന്നിധാനം തരും സമാധാനം മറ്റെല്ലാം ഭീതിയിൻ സ്ഥാനം അളവുമില്ല അതിരുമില്ല അന്തവുമില്ലാസന്തോഷം ക്രിസ്തുവിലുണ്ട്ഉലകമേ നീയുർച്ച നൽകിയുപചരിക്കേണ്ടഎന്നെ നീ ആകർഷിക്കേണ്ടകുരിശെടുത്തെൻ ഗുരുവിൻ പിമ്പേ പോകണമല്ലാതെനിക്കിന്നാശ വേറില്ലഅവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ വേറില്ല സ്വാതന്ത്ര്യമേതും അന്ത്യശ്വാസം പോംവരെത്തൻ വേലചെയ്യുംഞാൻ തൃപ്പാദസേവ ചെയ്യും ഞാൻ

Read More 

സിങ്ക കുട്ടികൾ പട്ടിണികിടക്കും

സിങ്ക കുട്ടികൾ പട്ടിണികിടക്കും ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ കുറെയില്ല. കുറെയില്ലയേ ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ പുല്ലുള്ള ഇടങ്കിളിലേ- എന്നെ മേയ്ക്കിൻറാർ തണ്ണീരണ്ട് കൂട്ടി ശൈൻ ദാഹം തീർക്കിൻറാർ; എതിരികൾ മുൻ വിരുന്നൊടൈ ആയത്തപ്പെടുത്തികിറാർ എൻ തലൈയെ എണ്ണയിനാൻ അഭിഷേകം ശെയ്ക്കിന്റാർ; ആശുമാവേ തേറ്റുകിൻറാർ ആവിയെപൊഴികിന്റാർ ജീവനുള്ളനാൾകളെല്ലാം കിരുപൈ എന്നെതൊടരും; എൻ തേവൻ നമമുടെയമകിമൈ ശെൽവത്തിനാൽ കുറൈകളെയേ കിറിസ്തുവുക്കുൾ നിറൈവാക്കിനടത്തികിന്റാർ;

Read More 

സിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ

സിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ നടുവിൽ സാത്താന്‍റെ തന്ത്രത്തിൻ മുന്നിൽ (2)കാത്തിടുന്നൊരു ദൈവമുണ്ടെന്നും വീണ്ടെടുത്ത യേശുവുണ്ടെന്നും (2)വീരനാം ദൈവമവൻരാജാധി രാജൻ അവൻ(2)ജയാളിയെകാൾ ജയാളിയായ് എന്നെ നടത്തുന്ന നാഥൻ അവൻ(2)(സിംഹത്തിൻ ഗുഹയിൽ)അന്ത്യജയം നമുക്ക് ജയത്തിൻ ഘോഷം നമുക്ക് (2)നീതിമാന്‍റെ കൂടാരത്തിൻ ഉല്ലാസ ഘോഷം നമുക്ക് (2)(സിംഹത്തിൻ ഗുഹയിൽ)

Read More 

ശ്വാസം മാത്രമാണേതു മാനുഷ്യനും

ശ്വാസം മാത്രമാണേതു മാനുഷ്യനും-എത്രകോശാവസ്ഥ വർദ്ധിച്ചാലുംശ്വാസം മാത്രമാണേതു മാനുഷ്യനുംലോക സമ്പാദ്യങ്ങൾ വർദ്ധിച്ചാകാശത്തിൻ കീഴിലെങ്ങുംഏകഛത്രാധിപതിയായ് തീർന്നുവെന്നാലുംലോകരെല്ലാം കൈകൂപ്പിക്കൊണ്ടാകമാനം സേവിച്ചാലുംപോകുമവനുള്ളശ്വര്യമാകെ അതിവേഗം;- ഒരു ശ്വാസംവിദ്യാബാഹുല്യം കൊണ്ടുയർന്നുദ്യോഗങ്ങൾ ലഭിച്ചാലുംവിദ്വാന്മാരിൽ വച്ചുയർന്ന വിദ്വാനായാലുംവിദ്യ കൊണ്ടാട്ടേറെ കാര്യമിദ്ധരയിൽ സാധിച്ചാലുംവിദ്യകളൊന്നും ഫലിയ്ക്കാമൃത്യുവെ ജയിപ്പാൻ;- ഒരു ശ്വാസംഗാത്ര ചൈതന്യം കൊണ്ടുത്ര കീർത്തിമാനായ് തീർന്നാലുമാ-മാത്രയിൽ പൂവിനു തുല്യം മാത്രമാണവൻകാറ്റടിച്ചുതിർത്തു സ്ഥലം മാറ്റീടുന്നതുപോൽമർത്ത്യനൂറ്റമേറും ഗാത്രശക്തി മാറ്റീടുമതിനാൽ;- ഒരു ശ്വാസംവന്മാളികകൾ സ്ഥാപിച്ചിട്ടുന്മേഷമായ് ജീവിച്ചാലുംഇമ്മഹി സുഖജീവിതം നിർമ്മൂലമാകുംആകയാലിവിടം വിട്ടുപോകുവതിനുമുമ്പു നാംലോക മാലിന്യങ്ങൾ വിട്ടു നാഗമാർഗ്ഗ പാകാമിനീം;- ഒരു ശ്വാസംപാർത്തലത്തിൽ പണ്ടു പാർത്ത കീർത്തിമാന്മാരെയും കൃമിആർത്തിയോടെ […]

Read More 

ശൂലമിയാൾ മമ മാതാവേ!

ശൂലമിയാൾ മമ മാതാവേ!ശാലേം നായകൻ നമ്മൾ പിതാവേ!നാമെല്ലാവരും തൻ മഹിമാവെ!തന്നെ വാഴ്ത്തുവാൻ ചായ്ക്കുക നാവേലോകമതിൻ തുടസ്സത്തിനു മുമ്പേനാഥാ! ഞങ്ങളെയോർത്ത നിന്നൻപേഅന്ത്യയുഗം വരെയുമായതിൻ പിൻപേഞങ്ങളറിയുന്നതുള്ളാശയിൻ കൂമ്പേ!;-ജീവനെഴുന്നൊരു നിൻ വചനത്താൽനീ ജനിപ്പിച്ചടിയാരെ സുഗണത്താൽപാപഭയമകന്നു നിൻ മരണത്താൽജീവനിൽ കടന്നിവർ നിൻ സുകൃതത്താൽ;-ഞങ്ങളീ ഭൂമിയിൽ വാഴുമെന്നാളുംനിന്നുടെ മഹത്ത്വത്തിന്നായ് ശ്രമമാളുംഭൗമിക സുഖം നേടിടുന്നതെക്കാളുംനിന്നെയോർത്താനന്ദിക്കുമുയിർ പോകുമ്പോഴും;-അപകട ദിവസങ്ങൾ അണവൊരു തരുണംആകുലമകന്നു നിന്നത്ഭുത ചരണംസേവ ചെയ്വതിന്നരുൾ താവക ഭരണംകുറവെന്നിൽ നിന്നു നീക്കാൻ മാർഗ്ഗമായ് വരണം;-

Read More 

ശുദ്ധിക്കായ് നീ യേശു സമീപേ പോയോ

ശുദ്ധിക്കായ് നീ യേശു സമീപേ പോയോകുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽപൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപതന്നിൽവച്ചോ ശുദ്ധിയായോ നീ ?കുളിച്ചോ കുഞ്ഞാട്ടിൻ ആത്മ ശുദ്ധിനൽകും രക്തത്തിൽഹിമംപോൽ നിഷ്കളങ്കമോ നിൻ അങ്കികുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?അനുദിനം രക്ഷകൻ പക്ഷത്തോ നീശുദ്ധിയായ് നടന്നീടുന്നത്?ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോവിശ്രമം നാഴിക തോറുമേ?;-കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ?ഏറ്റവും വെൺമയായ് കാണുമോസ്വർപ്പൂരത്തിൽ വാസം ചെയ്തിടാൻ യോഗ്യ-പാത്രം ആയിത്തീരുമോ അന്നാളിൽ;-പാപക്കറയേറ്റ അങ്കി നീ നീക്കികുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്കജീവനീർ ഒഴുകുന്നു അശുദ്ധർക്കായ്കുളിച്ചു ശുദ്ധിയായിടുക;-Have you been to Jesus […]

Read More 

ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാ

ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാശുദ്ധനായ് ഞാൻ തീർന്നിടുവാൻശുദ്ധരക്തത്താൽ കഴുകീടുകഅങ്ങേപോലെ ഞാൻ ശോഭിച്ചീടുവാൻആത്മഫലത്താൽ ഞാൻ നിറഞ്ഞീടുവാൻആത്മമാരി എൻമേൽ അയക്ക നാഥാ (2)ആത്മസന്തോഷം എന്നിൽ നിറഞ്ഞീടുവാൻ;ആത്മനേ എന്നിൽ വസിക്ക (2)നിന്‍റെ ആഴങ്ങൾ ഞാൻ അറിഞ്ഞീടുവാൻആത്മകണ്ണുകൾ തുറന്നീടുക (2)പ്രാണപ്രിയ നിൻ മൊഴികൾക്കായ്;കാതുകൾ തുറന്നീടുക (2)ലോക ഇമ്പങ്ങളെ ജയിച്ചീടുവാൻആത്മശകക്തിയാൽ നിറച്ചീടുക(2)നന്മ തിന്മകളെ അറിഞ്ഞീടുവാൻ;ആത്മജ്ഞാനം എന്നിൽ പകരൂ (2)

Read More