Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

തിരുവചനം തിരുമധുരം

തിരുവചനം തിരുമധുരംനുകരുകിലധിമധുരം-ദിനംനുകരുകിലധിമധുരംജീവിതപാതയിലനുദിനവുംഅനുഗ്രഹം ചൊരിയും തിരുവചനംഅടിപതറാതെ നൽവഴികാട്ടിതിരുകൃപയരുളും തിരുവചനംദൈവാത്മാവിൻ പൊരുൾ നിറയുംനിത്യവചനമാം തേൻ പകരുംപാപത്തിന്നാഴത്തിലായിടും മർത്യന്മോചനമേകിടും തിരുവചനം

Read More 

തിരുവചനം അതി മധുരമയം

തിരുവചനം അതി മധുരമയംതേനിനേക്കാൾ മധുരതരംപാതിയിലൊളിയേകി വഴി നടത്തുംകാലിനു ദീപമായ്‌ തിരുവചനംവഴിയും സത്യവും ജീവനുമായവൻപാതയെ കാട്ടിടും സുരവചനംഅനുഗ്രഹം നൽകുമീ തിരുവചനംഹൃദയം നുറുങ്ങിടും മനുജർക്കു പാരിൽസാന്ത്വനം അരുളിടും നൽവചനംഹൃദയമാലിന്യം അകറ്റിടും വചനംഉള്ളിൽ ആനന്ദം പകർന്നിടും വചനംപുതുജീവനേകിടും തിരുവചനംഇരുവായ്ത്തലയുള്ള വാളിനേക്കാളുംമൂർച്ചയേറുന്നതാം തിരുവചനംസന്ധികളെപ്പോലും തുളച്ചിടും വചനംബന്ധനപാശങ്ങൾ അഴിച്ചിടും വചനംരൂപാന്തരം നൽകും തിരുവചനം

Read More 

തിരുസന്നിധിയിൽ – എഴുന്നേറ്റിടാം നിലവിളിക്കാം

എഴുന്നേറ്റിടാം നിലവിളിക്കാം തിരുസന്നിധിയിൽ ചേർന്നിരിക്കാം ആപത്തു അകന്നു പോകുവോളം മറയാം ആ ചിറകിനുള്ളിൽ ഇതെല്ലാം എൻ നന്മെക്കല്ലോ തിന്മയോ എന്നെ തൊടുകയില്ല അബ്രഹാമിൻ ദൈവമോ എൻ ദൈവം വിശ്വസിക്കാം ആഴമായി വാഗ്‌ദത്തങ്ങൾ നിറവേറ്റിടും ദൈവീക നീതിയെ പ്രാപിച്ചിടാം ഇസ്ഹാക്കിൻ ദൈവമോ എൻ ദൈവം അനുസരിക്കാം സമ്പൂർണമായി നൽനീരുറവ തുറന്നു തരും ആത്മീയ നന്മകൾ പ്രാപിച്ചിടാം യാക്കോബിൻ ദൈവമോ എൻ ദൈവം പ്രാർത്ഥനയിൽ ജാഗരിക്കാം സ്ഥിതികൾ നാഥൻ മാറ്റിത്തരും പുതുശക്തിയാൽ നാം മുന്നേറിടാം

Read More 

തിരുസന്നിധേ തരുന്നിതാ

തിരുസന്നിധേ തരുന്നിതാ എന്നെ പൂർണ്ണമായി നിൻ കൈകളിൽ കുശവൻ കൈയിൽ കളിമണ്ണുപോൽ എന്നെ മെനയണെ തിരുകൈകളാൽ (2) ആരാധന ആരാധന ആരാധന കർത്താവേ (2)ഞാൻ ഏകനായ് തീർന്നിടുമ്പോൾ മാർവിൽ ചേർക്കും നൽസ്നേഹമേ (2)ഉറ്റ ബന്ധുക്കൾ മാറിയാലും മാർവോടണക്കും വൻസ്നേഹമേ (2);- കാൽവറിയിൽ ഞാൻ കണ്ടിടുന്നെ പ്രാണപ്രിയൻ തൻ സ്നേഹത്തെ (2)നഷ്ടമായി തീർന്ന എന്നെ ഇഷ്ടനാക്കിയ വൻസ്നേഹമേ (2);-

Read More 

തിരുനിണം ചൊരിഞ്ഞവനാം

തിരുനിണം ചൊരിഞ്ഞവനാംതിരുകൃപ പകർന്നവനാംവീരനാം ദൈവം തൻ ശ്രേഷ്ഠനല്ലയോനിൻ അന്തർഗതം അറിയുന്നവൻഈ ജഗത്തിൻ ജലധിയിൽ ആഴ്ന്നുപോകതെഅനഘമായ് നമുക്കു യാത്ര തുടരാംദുഷ്ട ജടില ചേതസ്സകറ്റാൻ വിമോചകൻ വരും യുഗാന്ത്യത്തിൽചേതോഹരമാം നിൻ വചസ്സ് ഗ്രഹിപ്പാൻചേവടിയടുത്തുനാം താഴ്മ ധരിക്കാംഅശ്രുകണങ്ങൾ ധാരധാരയായ്അനിർവാച്യമായ് നാം അനുതപിക്കഛിദ്രിക്കുന്ന ജനതകളണിയണിയായ്ജല്പിക്കുമിവരർദ്ധ നിശീധിനിയിൽധന്വാവായ് വന്നീടുമെ എൻ പ്രീയൻഅജഗണങ്ങളെ ചേർത്തുകൊൾവാൻ

Read More 

തിരുകൃപയാലെന്നെ വഴിനടത്തും

തിരുകൃപയാലെന്നെ വഴിനടത്തുംതിരു നിണത്താൽ വീണ്ടെടുത്തുഅതുല്യ സ്നേഹമെന്താശ്ചര്യമേകൃപയിൻ നണലിൽ ഞാൻ വസിച്ചിടുമേസന്നിധാനമതിമോഹമേ ഞാൻനിന്നിൽ വാസമെന്താനന്ദമേഞാനെന്റെ ക്രൂശെടുത്തടിവച്ചതിദുർഘടമേടുകളേറിടുമേഉയരേനിന്നേകിടും തിരുകൃപകൾഎൻ സീയോൻ യാത്രയതിൽപുതിയ മന്നായവനേകിടുമേപുതുജീവനിലെന്നെ നടത്തീടുമേഘോര വിപത്തുകളണഞ്ഞീടുമ്പോൾതവ ചാരേ ചേർത്തീടുമേതിരുനിവാസത്തിൻ മറവിലെന്നെഅതി ഭദ്രമായെന്നും മറച്ചീടുമേപ്രിയം വച്ചൊരെൻ പ്രിയൻ വരവതിനനായ്‌ഇനി കാലം ഏറെയില്ലലക്ഷ്യമെങ്ങുമതു കണ്ടിടുന്നുതിരുവായ്മൊഴി പോൽ നിറവേറിടുന്നു

Read More 

തിരുക്കരത്താൽ താങ്ങി

തിരുക്കരത്താൽ താങ്ങി എന്നെനേർവഴിയിൽ നടത്തിതാഴ്ചയിൽ കരം നൽകി എന്നെഉയർത്തിയ ആ മഹൽ സ്നേഹംആ സ്നേഹം ദിവ്യ സ്നേഹംആ സ്നേഹം നിത്യ സ്നേഹം(2)ക്രൂശിൽ എനിക്കായ് ചൊരിഞ്ഞ രക്തത്തെ ഓർത്തിടുമ്പോൾവർണ്ണിപ്പാൻ വാക്കുകൾ ഇല്ല നാഥാഇത്രമേൽ സ്നേഹിപ്പാൻ ആരുള്ളു(2);- ആ സ്നേഹം…കൂട്ടം തെറ്റിയ എന്നെയും താതൻ കുട്ടി ചേർത്തതാം ദിവ്യ സ്നേഹം കാൽവറിയിൽ കണ്ട യാഗംമാറില്ല മറക്കില്ല അന്ത്യത്തോളം(2);- ആ സ്നേഹം…

Read More 

തിരുചരണ സേവ ചെയ്യും നരരിലതി

തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാർന്നപരമഗുണ യേശു നാഥാ നമസ്കാരം1 നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയുംവെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം2 പശുക്കുടിയിൽ ജീർണ വസ്ത്രം അതിൽ പൊതിഞ്ഞ രൂപമതുശിശു മശിഹാ തന്നെയവോ നമസ്കാരം3 ക്രൂശിൽ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷസാധിച്ചൊരു ധർമ്മനിധേ നമസ്കാരം4 പിതൃ സവിധമണഞ്ഞു മമ കുറവുകൾക്ക് ശാന്തി ചെയ്‌വാൻമരുവിടുന്ന മാന്യമതേ നമസ്കാരം5 നിയുത രവിപ്രഭയോടിഹ പുനർഗമിച്ചു പാപികൾക്ക്നിരയ ശിക്ഷ നല്കും വിഭോ നമസ്കാരം6 ഉലകിനുള്ള മലിനതകൾ അഖിലം പരിഹരിച്ചു […]

Read More 

തിരു സാന്നിധ്യം എത്ര ആനന്ദം

തിരു സാന്നിധ്യം എത്ര ആനന്ദംഎനിക്കാനന്ദം എത്ര ആനന്ദംഇമ്പ നേരത്തും തുമ്പ നേരത്തുംആ സാന്നിധ്യം എത്ര ആനന്ദംയേശുവേ നാഥനെ ജീവനെ സ്നേഹമേതിരു സാന്നിധ്യം ഇല്ലാതെങ്ങുംഅയക്കല്ലേ എന്നെ നാഥാതിരു ഹിതമല്ലാതൊന്നും ചെയ്‌വാൻഇടയാവല്ലേ എന്റെ നാഥാ2 ഹൃദയം ക്ഷീണിക്കും നേരത്തിലുംഎൻ കാലുകൾ ഇടറിയ നേരത്തിലുംഞാൻ ബലമില്ലാതേകനായി തീർന്നെങ്കിലുംതിരു ബലമെന്നിൽ നൽകി പുതു ജീവൻ തന്നു;- യേശുവേ…3 ഭാരം പ്രയാസങ്ങൾ ഏറിയാലുംവൻ ദുഃഖം നിരാശകൾ വന്നെന്നാലുംഞാൻ രോഗത്താൽ ക്ഷീണിതൻ ആണെങ്കിലുംപിന്മാറില്ല ഇല്ല മാറുകില്ല;- യേശുവേ…

Read More 

തേജസ്സിന്റെ സിംഹാസനം

തേജസ്സിന്റെ സിംഹാസനം വെളിപ്പെടും അതിവേഗംആർത്തിരമ്പും കാഹളനാദംകേൾക്കാം അതിവേഗംപ്രത്യാശ ഏറിടുന്നേ പ്രിയനെ കണ്ടിടുവാൻ സ്വർപ്പുരിയിലെ വാസമോർത്താൽ പാരിലെ ദുഃഖം നിസ്സാരംഎല്ലാ നാവും പാടും ഹല്ലേലുയ്യാ ഗീതം അന്നു ഞാനും പാടും ഹല്ലേലുയ്യാ ഗീതംകണ്ണോടു കണ്ണു ഞാൻ കാണുംദേഹ സഹിതനായ് കാണുംതങ്ക കിരീടങ്ങൾ വാങ്ങുംനിത്യ യുഗങ്ങൾ ഞാൻ വാഴും

Read More