തങ്കചിറകടി കേൾക്കുന്നേ
തങ്കചിറകടി കേൾക്കുന്നേതൻ തിരുശോഭയിൽ ഉണരും ഞാൻദൂരമല്ല എൻ ഭാഗ്യതീരംവീരമുദ്ര നേടും ഞാൻപൊന്ന് ലോകം പരമപുരം പരിശുദ്ധൻ അന്തികേമണ്ണറ വിട്ടു ഞാൻ പോയിടട്ടെമണിയറ വാസം പുൽകീടുവാൻകരയരുതേ ഇനിയൊരുനാളിലും കാണും നാം അന്നാൾ പ്രിയൻ അരികിൽസ്വർഗതീരെ ചേരും ഞാൻഎൻ ആത്മ സംഗമ സായൂജ്യംആർത്ത് പാടും ശുദ്ധർ കൂട്ടംസീയോൻ വാഴും സൗഭാഗ്യംശോഭിതം തവകാന്തി ഗീതംസ്തോത്രനാദം സാറാഫുകൾ രാത്രിയില്ലാ സ്വർഗ്ഗ ഗേഹംഭദ്രം ഞാനീ ഭാഗ്യദേശേ
Read Moreതൻ നേരം – ഭംഗിയോടവൻ
തൻ നേരം തൻ നേരംഭംഗിയോടവൻ ചെയ്യുന്നെല്ലാംതൻ നേരംനാഥാ കാട്ടുക എന്നെയെന്നുംനിൻ വഴി ശീലിപ്പിക്കുമ്പോൾനിൻ വാഗ്ദത്തം പൊലെയെന്നുംനിൻ നേരംനിൻ നേരം നിൻ നേരംഭംഗിയോടവൻ ചെയ്യുന്നെല്ലാംനിൻ നേരംനാഥാ നല്കുന്നെൻ ജീവൻഎന്റെ ഗീതങ്ങൾ ഓരോന്നുംനിൻ പ്രസാദമാകട്ടെനിൻ നേരംIn his time, in his timeHe makes all things beautifulIn his timeLord please show me everydayAs you’re teaching me your wayThat you do just what you sayIn your timeIn your time, in […]
Read Moreതമ്പിരാ ജഹോവാ
തമ്പിരാ ജഹോവാ (4)ഉല്ലേലേ ഉല്ലേലേ ലേ ഓലേ ഓ (4)Come and sing to the Lord (4)Ullele Ullele le ole ohകർത്താവിനായ് പാടാം (4)ഉല്ലേലേ ഉല്ലേലേ ലേ ഓലേ ഓ (4)
Read Moreതള്ളപ്പെട്ടോരു കല്ലാണു ഞാൻ
തള്ളപ്പെട്ടോരു കല്ലാണു ഞാൻതന്ത്രികൾ പൊട്ടിയ തംബുരു ഞാൻ(2)എങ്കിലും നാഥാ തേടി വന്നെന്നെയുംഅളവറ്റ സ്നേഹത്താലെ ആർദ്രമാം സ്നേഹത്താലെ1 തായില്ല താതനുമില്ലെനിക്ക്സ്വത്തില്ല സ്വന്തക്കാരാരുമില്ലഎങ്കിലും നാഥാ വീണ്ടെടുത്തെന്നെയുംചങ്കിലെ ചോരയാലെ നിസ്തുല്യ സ്നേഹത്താലെ;-2 സ്നേഹിതരും സ്നേഹിക്കാനാരുമില്ലാഉറ്റവരും ഉടയവർ ആരുമില്ലാ എങ്കിലും നാഥാ ജീവനെ തന്നു നീഅത്യന്ത സ്നേഹത്താലെ കാൽവറി ത്യാഗത്താലെ;-
Read Moreതളിരിതമായൊരു ഹൃദയം
തളിരിതമായൊരു ഹൃദയംതരണേ അടിയനു ദേവാതനുവിതുതളരുന്നേറ്റംതരുവായ് തണലായ് നിൽക്കതവതിരുനിനവിൽ തരളിതമാം ഹൃദയംതരണേ അടിയനു ദേവാതമസ്സിൽ താണ്ഡവമടിയാർക്ക്താങ്ങാനാവുന്നില്ലയ്യോതാമസമെന്തേ വന്നീടുവാൻതാണുവണങ്ങുന്നീയടിയാർതായിൽ മടിയിൽ തലചായ്ക്കുംതനയർ അടിയർ തള്ളരുതേ; തളിരിത…താരകൾ നവമായ് മനസ്സിൽ വിരിയാൻതാതാ കനിയണമെന്നുംതാവക കൃപയിൻ സാന്ത്വനനൂലാൽതാതാ ഞങ്ങളെ ബന്ധിക്കതേജോരൂപം കണ്ണിനു കുളിരായ്താരായ് തളിരായ് മേവിടണേ; തളിരിത…
Read Moreതളർന്നിടല്ലേ നീ പതറിടല്ലേ
തളർന്നിടല്ലേ നീ പതറിടല്ലേശത്രുവിൻ ഘോരതന്ത്രങ്ങളിൽ(2)നിനക്കെന്നും തുണയായ് കാവലായി(2)ഞാൻ നിന്റെ കൂടെയില്ലേ മാറോടു ചേർക്കുകില്ലേ(2)മിത്രങ്ങൾ നിന്ദിക്കുമ്പോൾനയനങ്ങൾ നിറഞ്ഞിടുമ്പോൾ(2)എൻ മുഖം നീയൊന്നു ദർശിക്കുമോഞാൻ നിന്നെ കാണുന്നവൻ(2)ഭാവിയൊന്നാണോ നിൻ ഭാരംവ്യാകുലമൊട്ടും വേണ്ട (2)നിനക്കായ് ഞാൻ തുറന്നീടുമേഉയരത്തിൽ വാതിലുകൾ(2)
Read Moreതാളം കൊട്ടി പാട്ടു പാടാൻ
താളം കൊട്ടി പാട്ടു പാടാൻനീയും പോരുന്നോ കുഞ്ഞേ താളം കൊട്ടി പാട്ടു പാടാൻ നീയും പോരുന്നോ(2)ഇതു അവധിക്കാലം ഇതു സന്തോഷക്കാലം ഇതു പെരുമഴക്കാലംചുമ്മാ വീട്ടിൽ കുത്തിയിരിക്കാതെ വാ വാഅവധിക്കാലം ഇതു സന്തോഷക്കാലം സമ്മാന പെരുമഴക്കാലം …ഓഹോതാളം കൊട്ടി താളം കൊട്ടി (താളം കൊട്ടി)ജീവിതം ഒന്നേയുള്ളൂ പാഴാക്കീടല്ലേ നന്മകൾ ചെയ്തു ഭൂവിൽ ജീവിച്ചീടാംസമയം കളയല്ലേ അലസരായി തീരല്ലേ യേശുവിനായ് എന്നും ജീവിച്ചീടാം (2)നിത്യതയെ ലക്ഷ്യമാക്കി ഓട്ടം ഓടിടാംരക്ഷയെന്ന ബോട്ടിലേറി സ്വർഗ്ഗേ പോയീടാം (2)താളം കൊട്ടി താളം കൊട്ടി
Read Moreതകർത്ത ഇടി മുഴക്കം പോലെ
തകർത്ത ഇടി മുഴക്കം പോലെ – (ഹല്ലേലൂയ്യാ -2 )ഉയർത്തീടുക യേശു നാമം – (ഹല്ലേലൂയ്യാ -2 )പെരുവള്ളത്തിന് ഇരച്ചിൽ പോലെ – (ഹല്ലേലൂയ്യാ -2 )സ്തുതിച്ചിടുക യേശു നാമം – (ഹല്ലേലൂയ്യാ -2 )ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… (4 )ആർപ്പിടുന്ന സൈന്യം പോലെ – (ഹല്ലേലൂയ്യാ -2 )ആർത്തിടുക സ്തുതിച്ചിടുക – (ഹല്ലേലൂയ്യാ -2 )ജയമത്തിന്റെ ഘോഷം പോലെ – (ഹല്ലേലൂയ്യാ -2 )സന്തോഷമായ് പാടിടുക – (ഹല്ലേലൂയ്യാ -2 )ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… (4 )തിമിർത്തു പെയ്യുന്ന […]
Read Moreതകർന്നെന്നു തോന്നിയപ്പോൾ
തകർന്നെന്നു തോന്നിയപ്പോൾനിൻ വെളിച്ചം ഞാൻ കണ്ടു എൻ പ്രാണൻ ചിരി തൂകി നിന്നു എൻ കണ്ണുകൾ നിറഞ്ഞൊഴുകിആർക്കും വേണ്ടാത്ത വഴിയരികിൽ ഞാൻതള്ളപെട്ടോരു കഴുതായായി നിന്നു (2)നിർമ്മിച്ചവൻ എന്നെ അറിഞ്ഞതിനാൽഹോശന്ന പാടി അവർ വരവേറ്റു;- തകർന്നെന്നു…സ്വന്ത സഹോദരർ കുഴിയിൽ തള്ളിയയോസെഫിനെപോൽ വെറുക്കപ്പെട്ടു (2)ചേറ്റിൽ നിന്നെന്നെ കരം പിടിച്ചേറ്റി മാനിപ്പാൻ മാത്രം അവൻ എന്നെ സ്നേഹിച്ചു;- തകർന്നെന്നു..
Read Moreതകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്
തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്തളർന്ന മൊഴിയുമായ്, നീറും ഹൃദയവുമായ്അരികെ വന്നു നീൻ അരിക്കെ(2)1 തകർന്ന മനസ്സുകൾക്കാശ്വാസമായ്നിറഞ്ഞ മിഴികൾക്കാനന്ദമായ്തളർന്ന മൊഴികൾക്കിമ്പമായ്നീറും ഹൃദയതിൻ ആലമ്പമായ്വന്നു നാഥൻ എൻ അരിക്കിൽ(2);-2 ലോകത്തെ ജയിച്ച ജയവിരനായിപാപത്തിൻ ശാപത്തെ തകർതവനായിരക്ഷയിൻ വാതിൽ തുറനവനായിവീണ്ടും വരുമെന് അരുളിയവൻവന്നു നാഥൻ എൻ അരിക്കിൽ(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉള്ളം തകരുന്നേ
- കഷ്ടങ്ങളിൽ കൂടെയുണ്ട്
- പോകുന്നു ഞാനിന്ന് യേശുവിന്നായ്
- എന്നെ കൈവിടാത്ത നാഥനുണ്ട്
- ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ