ഒന്നു വിളിച്ചാൽ ഓടിയെന്‍റെ
ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തുംഒന്നു സ്തുതിച്ചാൽ അവൻ എന്‍റെ മനം തുറക്കും ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ(2)ഒന്നു തളർന്നാൽ അവൻ എന്‍റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും (2)ശാന്തി പകരും എന്‍റെ മുറിവുണക്കുംഎത്ര നല്ല സ്നേഹം എന്‍റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ;-തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും തിരുവചനം പകർന്നെന്‍റെ വഴി തെളിക്കും(2)ശക്തി പകരും എന്നെ അനുഗ്രഹിക്കും എത്ര നല്ല […]
Read Moreഒന്നു ചേർന്നു പോയിടാം
ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാംക്രിസ്തുവിൻ വചസ്സുകൾ ഭംഗിയായ് പഠിച്ചിടാം;- ഒന്നു…സത്യവേദപുസ്തകം രക്ഷകൻ മൊഴികളെസത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം;- ഒന്നു…പാപമാകെ നീക്കിടും ശോകമാകെ പോക്കിടും മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം;- ഒന്നു…
Read Moreഒന്നേയുള്ളെന്‍റെ ആശയിന്ന്
ഒന്നേയുള്ളെന്‍റെ ആശയിന്ന് വിണ്ണിൽ സ്വർലോകം പൂകിടുവാൻ,മന്നിൽ ചെയ്യേണ്ട വേല തീർത്ത് എന്‍റെ നാഥന്‍റെ ചാരേ ചേരാൻ (2)വരുമെന്ന വാഗ്ദത്തം സ്വന്തമായ് തന്നതെന്നാശ്വാസം എന്നുമേ അലയാതെ ഉലയാതെ കാക്കണേ അണയാനായ് പാദത്തിൽ വെമ്പുന്നു വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2)ദൂരത്തായ് കാണുന്നെൻ ദേശമേ കൈപ്പണിയല്ലാത്ത നാടത് ഇളകാത്തടിസ്ഥാനം ഉണ്ടതിൽ ഇരുട്ടില്ല നാഥൻ പ്രകാശിക്കും വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2)(ഒന്നേയുള്ളെന്‍റെ ആശയിന്ന്)
Read Moreഒന്നേയുള്ളെ നിക്കാനന്ദ മുലകിൽ
ഒന്നേയുള്ളെനിക്കാനന്ദമുലകിൽയേശുവിൻ സന്നിധിയണയുവതേഅന്നേരം മമ മാനസഖേദം ഒന്നായകലും വെയിലിൽ ഹിമം പോൽമാനം ധനമീ മന്നിൻ മഹിമകളെന്നുംശാന്തിയെ നൽകാതെദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറികനീർത്തോടുകളിൽ മാനേപ്പോലെൻ മാനസമീശനിൽ സുഖം തേടിവറ്റാ ജീവജലത്തിൻ നദിയെൻ വറുമയെയകറ്റി നിവൃതിയരുളിതൻ ബലിവേദിയിൽ കുരുകിലും മീവലും വീടും കൂടും കണ്ടതുപോൽഎൻ ബലമാം സർവ്വേശ്വരനിൽ ഞാൻ സാനന്ദമഭയം തേടും സതതംകണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി മന്നിൽ ജീവിതപാതയതിൽഎന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ കൃപമഴപോൽ ചൊരികിൽ
Read Moreഒന്നായ് ഒന്നായ് അണിചേരാം
ഒന്നായ് ഒന്നായ് അണിചേരാംയേശു നാമം ഘോഷിക്കാം(2)നന്മകൾ ചെയ്യാൻ ശീലിക്കാംശാശ്വത ജീവൻ പ്രാപിക്കാം(2)നന്മ ചെയ്യുവാൻ പഠിപ്പിൻതിന്മയോടകന്നിരിപ്പിൻ(2)ദർപ്പണമാകും തിരുവചനം കാട്ടും നമ്മുടെ കുറവെല്ലാം(2) ശുദ്ധി വരുത്താം തിന്മയകറ്റാം നന്മകൾ ചെയ്യാൻ ശീലിക്കാം(2) ഒന്നായ്…ബഹുമാനിക്കാൻ പഠിച്ചിടാം സംരക്ഷിക്കാൻ പഠിച്ചിടാം(2) പ്രതിസന്ധികളെ തരണം ചെയ്യാൻ ആശ്രയം യേശുവിലർപ്പിക്കാം(2) ഒന്നായ്…സൽഫലമേകാൻ ശീലിക്കാം സമസൃഷ്ടികളെ സ്നേഹിക്കാം(2) കരുതാം ക്രിസ്തുവിൻ സാക്ഷികളാകാം വിശ്വസ്തരാകാം വിജയിക്കാം(2) ഒന്നായ്…
Read Moreഒന്നായ് ചേർന്ന് നാമിന്ന്
ഒന്നായ് ചേർന്ന് നാമിന്ന്വല്ലഭൻ യേശുവെ ആരാധിക്കാംആത്മാവിൻ ശക്തിപ്രാപിച്ചിടാൻവിശുദ്ധിയോടവനെ ആരാധിക്കാംജയഘോഷം മുഴക്കിടാംജയഗീതം പാടിടാംജയവീരൻ യേശുവിനായ്‌ജയക്കൊടിനാം ഉയർത്തിടാം;- ഒന്നായ്…തിരുസഭയങ്ങുണർന്നിടുവാൻതിരുനാമം ഉയർന്നിടുവാൻആത്മവരങ്ങളാൽനിറഞ്ഞെദൈവസഭ പരന്നിടുവാൻ;- ഒന്നായ്…ആത്മാവിൻശക്തി വ്യാപരിക്കുവാൻദൈവവചനം പ്രകാശിക്കുവാൻരക്ഷകനാം യേശുവിനായ്ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ;- ഒന്നായ്…യരീഹോംകോട്ടകൾ തകർന്നിടുവാൻവന്മതിലുകളെല്ലാം വീണിടുവാൻദൈവജനം കാഹളമൂതുമ്പോൾസാത്താന്യശക്തികൾവിറച്ചിടുവാൻ;- ഒന്നായ്…
Read Moreഓ യേശുവിനു മഹത്വം
ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെഅവൻ വീണ്ടെടുത്തെന്നെ സ്തോത്രംതൻ തൃക്കരം നീട്ടി രക്ഷിച്ചതാലെഓ, യോശുവിനു മഹത്വംഎന്നാളും സ്നേഹിക്കും ഞാൻമേൻമേലും സേവിക്കും ഞാൻഅക്കരയിൽ ഞാൻ നിന്നുമവനെഎന്നേക്കും വാഴ്ത്തീടുമേOh Glory to God He has lifted me upHe has lifted me up I knowHe stretched out His handAnd He lifted me upAnd that’s why I love Him soI love Him more and more (2)And when I stand […]
Read Moreഓ ഓ ഓ നീ എൻ ദൈവം
ഓ ഓ ഓ നീ എൻ ദൈവം ഓ ഓ ഓ ഞാൻ നിൻ പൈതൽ(2)ഈ ലോകം മാറിയാൽ ലോകർ മാറിയാൽമാറുകില്ല നീ എൻ നാഥൻ(2)ഈ ലോകം ആക്ഷേപം ചൊല്ലിയാലുംലോകരെന്നെ പരിഹസിച്ചാലുംഎൻ നാഥൻ പോയതാം പാതയിൽ ഞാനുംനാൾ തോറും പിൻചെല്ലുമേ;- ഓ ഓ…പ്രതികൂലമാകുന്ന കാറ്റുകൾഎൻ പടകിൽ അടിക്കടി അടിച്ചാൽഎൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽതീരത്തണയുമേ ഞാൻ;- ഓ ഓ…വാഗ്ദത്തം ചെയ്തവൻ നാഥൻനാൾതോറും എന്നോടുകൂടെഎത്തും ഞാൻ തൻകൂടെ വിശ്രാമദേശത്തിൽനിത്യമായ് യുഗായുഗം വാഴാൻ;- ഓ ഓ…
Read Moreഓ കാൽവറി ഓർമ്മകൾ നിറയുന്ന
ഓ കാൽവറി… ഓ കാൽവറി..ഓർമ്മകൾ നിറയും അൻപിൻ ഗിരിഅതിക്രമം നിറയും മനുജന്‍റെ ഹൃദയം അറിയുന്നോനേകൻ യേശു നാഥൻ(2)അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻഅവിടുന്നു ബലിയായ് കാൽവറിയിൽ;-മലിനത നിറയുമീ മർത്ത്യന്‍റെ ജീവിതം മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു(2) മറുവിലയാകാൻ മനുഷ്യനായ് വന്നുമരിച്ചേശു യാഗമായ് കാൽവറിയിൽ;-കപടത നിറയുമീ ഭൂവിതിലെങ്ങുംകണ്ടിടുമോ ഈ ദിവ്യ സ്നേഹംകണ്ണീരു പോക്കാൻ കൺമഷം തീർക്കാൻകരുണയിൻ രൂപം കാൽവറിയിൽ;- ഓ കാൽവറി…മരണത്തെവെന്നവൻ ഉയിർ നേടി മന്നവൻമൂന്നാം ദിനം ശിഷ്യർക്കരികിലെത്തിമരണമേ നിന്‍റെ വിഷമുള്ളിതെവിടെ-യെന്നരുളി എൻ നാഥൻ കാൽവറിയിൽ;- ഓ കാൽവറി…
Read Moreഓ കാൽവറി നാഥനേ
ഓ കാൽവറി നാഥനേനിൻ രക്തമെൻ നീതിയേ(2)നിൻ ജീവനേ നൽകിടാൻഎന്നിലെന്തു കണ്ടു നീ(2)ഓ പ്രിയനേ എന്നേശുവേനിൻ കാരുണ്യം എൻ പക്ഷമേനിൻ ക്രൂശിലെ സ്നേഹത്താൽഎൻ പാപങ്ങൾ കഴുകിയേ(2)ഓ നിത്യനാം രാജനേനിൻ ശക്തിയെൻ സങ്കേതമേ(2)നിൻ ദിവ്യമാം തേജസ്സാൽഎൻ ജീവിതം ധന്യമേ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മനുഷ്യൻ ഏകനായി രിക്കുന്നതു
- മനുഷ്യരിലാശ്രയം ഇഹലോക ജീവിതെ
- സർവ്വ സൈന്യാധിപൻ യേശു
- എല്ലാ നാവും പാടിടും യേശുവിൻ
- അതി വേഗത്തിൽ ഓടിപ്പോകും

