ഞാൻ നിന്നെ സ്നേഹിക്കുന്ന യേശു
ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2)തൻ രക്തത്താലെന്നെ (3)കഴുകിടും താൻ (2)അഗ്നിയിൽ കൂടെ നീ നടന്നു പോയാലുംതീജ്വാല നിന്നെ ദഹിപ്പിക്കില്ല(2)നീ എന്‍റെ രക്ഷകൻ നീ എന്‍റെ സ്നേഹിതൻ(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…ഹൃദയം നുറുങ്ങിടുന്ന നേരമതിലുംസമീപസ്ഥനായി താൻ കൂടെയിരിക്കും(2)നീ എന്‍റെ കൂടെ എന്നും വസിക്കും(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…
Read Moreഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ
ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻഞാൻ നിന്‍റെ സൗഖ്യദായകൻഎൻ വചനത്തിൻ ആജ്ഞയാൽനീ ഇപ്പോൾ സൗഖ്യം പ്രാപിക്ക(2)നീ എന്നെ സൗഖ്യമാക്കും കർത്തൻനീ എന്‍റെ സൗഖ്യദായകൻനിൻ വചനത്തിൻ ആജ്ഞയാൽഞാൻ ഇപ്പോൾ സൗഖ്യം പ്രാപിക്കും(2)I am the Lord that healeth theeI am the Lord your healerI send my word and heal your diseaseI am the Lord your healer(2)You are the Lord that healeth meYou are the Lord my healerYou […]
Read Moreഞാൻ നിന്നെ സൗഖ്യമാക്കും യഹോവ
ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്(4)തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽതൻ അടിപ്പിണരാൽ എനിക്കു സൗഖ്യം(2)രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോപാപിക്കു രക്ഷകനെൻ യേശുവാണെല്ലോ(2)നീ എന്‍റെ വൈദ്യൻ നീ എന്‍റെ ഔഷധം(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ… രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ(2)യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ(2)അത്ഭുത സൗഖ്യമുണ്ടല്ലോ;- ഞാൻ…
Read Moreഞാൻ നിന്നെയൊരു നാളുമനാഥനായി
ഞാൻ നിന്നെയൊരു നാളുമനാഥനായിവിടുകില്ലെന്നരുളിയ കരുണാനിധേ-എൻകരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-ന്നുരച്ചവനൊരുനാളും മറക്കുകില്ലപ്രതികൂലമായിടുന്ന കൊടുംകാറ്റുകൾശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾമറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനംവഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;-ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾശക്തിമാൻമാരുടെ നല്ല ഭോജനമേകുംതൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കുംതൃപ്തിവരുത്തുന്ന പരിപാലകനല്ലോ;-വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലുംമുക്കുകില്ല നദി നിന്നെയൊരു നാളിലുംഅഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലുംഅല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;-സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്അണിനിരന്നനുദിനം പടപൊരുന്നുപടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളുംവിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;-മനസ്സാവാചാ കർമ്മണാ അറിയാതുള്ളദൂഷണമനവധിയായ് പരത്തുകിലുംഭംഗമില്ലായെനിക്കെന്‍റെ ജീവിതയാത്രയ്ക്കൊന്നുംഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും;-ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാതുണരുക സീയോൻ പുത്രിയാർത്തുഘോഷിക്കമണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായിഉടനട നന്നായ് ക്രമീകരിച്ചിടുക;-നാളിതുവരെ നീയോടിയദ്ധ്വാനിച്ചതുംനഷ്ടമായിപ്പോയിടല്ലേ വീടോടടുത്തുനിത്യവീട്ടിലെത്താനിനി അല്പദൂരം […]
Read Moreഞാൻ നിന്നെ കൈവിടുമോ
ഞാൻ നിന്നെ കൈവിടുമോ ഞാൻ നിന്നെ കൈവിടുമോഎണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ ഞാൻ നിന്നെ കൈവിടുമോകൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾഎൻ ചിറകിൻ മറവിൽ അഭയം നൽകി(2)പച്ചപുൽമേടുകളിൽ നിന്നെ നടത്തിസ്വഛമാം ജലവും നൽകി(2);- ഞാൻ…നീ യാത്ര ചെയ്യും മുൻപും പിൻപുംദൂതന്മാരെ കാവലായ് തന്നില്ലേ(2)ആഹാര പാനിയം സർവ്വവും നൽകിക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ…വഴിയരികിൽ നീ കിടന്നപ്പോൾപലരും നിന്നെ കണ്ടു മാറിപ്പോയി(2)ആ നേരവും നിന്‍റെ ചാരെ വന്നുമൃതുവായ് കാതിൽ ചൊല്ലി(2);- ഞാൻ…
Read Moreഞാൻ നിന്നെ കൈവിടുമോ ഒരു നാളും
ഞാൻ നിന്നെ കൈവിടുമോഒരു നാളും മറക്കുമോഅമ്മ മറന്നാലും മറക്കാത്തവൻഅന്ത്യത്തോളം കൂടെയുള്ളവൻകാക്കയൽ ആഹാരം നല്കിയവൻകാടപ്പക്ഷികളാൽ പോററിയവൻകാണുന്നവൻ എല്ലാം അറിയുന്നവൻകണ്മണിപോലെന്നെ കാക്കുന്നവൻ;- ഞാൻ…മരുഭൂമിയിൽ മന്ന ഒരുക്കിയവൻമാറയെ മധുരമയ് തീർത്തവൻമാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻമഹത്വത്തിൽ എന്നെ ചേർക്കുന്നവൻ;- ഞാൻ…
Read Moreഞാൻ നിന്നെ ധ്യാനിക്കുമ്പോൾ നാഥാ
ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ-നാഥാനിൻ കൃപ ഓർത്തിടുമ്പോൾഎൻ മാനസം പൊങ്ങിടുന്നേദേഹി ഉല്ലസിച്ചാർത്തിടുന്നേചേറ്റിൽ കിടന്നോനാമെന്നെ നീ വീണ്ട്പാറയാം നിന്മേൽ നിർത്തിഎൻ ഗമനത്തെ സുസ്ഥിരമാക്കിനിൻ സ്തുതി തന്നതിനാൽ(2);-കഷ്ടത പട്ടിണി നിന്ദ പരിഹാസംഎന്നിവ വന്നാലുമേനിൻ ദിവ്യസ്നേഹത്തിൽ നിന്നെന്നെ മാറ്റുവാൻഒന്നിനും സാദ്ധ്യമല്ല(2);-ആത്മാവിനലെന്നെ നിറച്ചതിനാൽആത്മ-സന്തോഷം എന്നിലുണ്ട്തേജസ്സിലാനന്ദരൂപനാമേശുവേകാണുമേ ഞാൻ നിജമായ് (2);-കൂടാരമായ ഭവനമഴിഞ്ഞാലുംനിത്യഭവനമുണ്ട്ഞാൻ കുറയട്ടെ നീ വളരട്ടെനിന്നിൽ ഞാൻ വസിക്കട്ടെ(2);-
Read Moreഞാൻ മോക്ഷപട്ടണം പോകുന്നു
ഞാൻ മോക്ഷപട്ടണം പോകുന്നുഎൻ കൂടെ മുൻപിലുണ്ടേശുയേശു യേശു എൻ കൂടെ മുൻപിലുണ്ടേശുപോകുക നാശത്തിൻ പട്ടണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)വഴിയിൽ പേടിയില്ലൊന്നിനുംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)വളരെപ്പേരില്ലിതിൽ വരാൻ എൻ കൂടെ മുൻപിലുണ്ടേശു (യേശു)പഴികൾ ദുഷികൾ പറഞ്ഞിടുംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)ഇടിയുമടിയും ഏൽക്കണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)വിഷമക്കുന്നുകൾ കയറണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)കണ്ണീർത്താഴ്വര കടക്കണംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)സീയോൻ കാഴ്ചകൾ കാണണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)ജയത്തിൻഭേരികൾ മുഴുക്കേണംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)ക്രൂശിൻ കൊടിയെ ഉയർത്തണംഎൻ […]
Read Moreഞാൻ കർത്താവിന്നായ് പാടും
ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാംദൈവമഹത്ത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യംഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നുംഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തുംഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാംദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻയേശുവിന്‍റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻകേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽനോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽപാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടംപാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ പാടും എന്നെ അഗ്നിയാലെ ശോധന […]
Read Moreഞാൻ കർത്താവിൻ സ്വന്തം
ഞാൻ കർത്താവിൻ സ്വന്തം എന്‍റെതല്ല ഞാൻദൈവം എന്നെ സൃഷ്ടിച്ചു എന്‍റെതല്ല ഞാൻ(2)ദൈവം നൽകി ജീവൻ എന്‍റെതല്ല ഞാൻ(2)ദൈവം നൽകി രൂപം എന്‍റെതല്ല ഞാൻ(2)ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ(2)ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ(2)ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ(2)ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരദേശീയായി ഞാൻ പാർക്കുന്ന
- രക്ഷകനേശുവെ വാഴ്ത്തി
- എന്‍റെ ഭാരങ്ങൾ വഹിപ്പാൻ
- യാഹേ നീയെൻ ദൈവം അങ്ങേ
- ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി

