Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഞാന്‍ എങ്ങനെ മിണ്ടാതിരിക്കും

ഞാൻ എങ്ങനെ മിണ്ടാതിരിക്കും ഞാൻ എങ്ങനെ പാടാതിരിക്കും സ്തോത്രം എങ്ങനെ പറയാതിരിക്കും ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കുംഎന്‍റെ പാപങ്ങൾ മോചിച്ചതോർത്താൽഎന്‍റെ രോഗങ്ങൾ മാറ്റിയതോർത്താൽ എന്നെ നടത്തിയ വഴികളെ ഓർത്താൽഎന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽഒരിക്കലും ഉയരുകയില്ലെന്നു ശത്രു പരസ്യമായി പലവുരു പറഞ്ഞു ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾഎൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ ആശ്രയമില്ലാതെ കരഞ്ഞു ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു യേശുവോ എൻ സ്വന്തമായി എനിക്കൊരു ജീവിതം നല്കിയ നാഥാ ആരാധിക്കും അന്ത്യം വരെയും വാഗ്ദത്തം […]

Read More 

ഞാനെന്നേശു വിലാശ്രയിക്കും എന്‍റെ

ഞാനെന്നേശുവിലാശ്രയിക്കും എന്‍റെ ജീവിത നാൾകളെല്ലാം(2)അവൻ എല്ലാറ്റിനും എനിക്കെല്ലാമത്രേതന്നെ ഞാനെന്നെന്നും സ്തുതിക്കുംസ്തുതികൾക്കവൻ യോഗ്യനത്രെമഹത്വത്തിനും പുകഴ്ചയ്ക്കുമേസർവ്വ ഭൂസീമാവാസികൾക്കുംവണങ്ങാനു-ള്ളോരേകനാമം അവനേ;-തന്നിലാശ്രയിക്കുന്നവർക്കുംതന്നെ ശരണമാക്കുന്നവർക്കുംഅവൻ കോട്ടയും പരിചയും തുണയ്ക്കുന്നോനുംഅതേ ആശ്വസിപ്പിപ്പവനും;-എന്നെ കൈവിടുകില്ലയവൻഒരുനാളും ഉപേക്ഷിക്കില്ലഇന്നീ കാണുന്ന വാനഭൂ മാറ്റപ്പെടുംഎന്നിൽ തൻ ദയ മാറുകില്ല;-അഖിലത്തിനും ഉടമയവൻസർവ്വശക്തനും അധികാരിയുംഅവനത്ഭുതമന്ത്രിയും വീരനാം ദൈവവുംനിത്യ പിതാവുമത്രേ;-അതിശ്രേഷ്ഠൻ ഈ ദൈവം എന്നെഅന്ത്യത്തോളവും വഴിനടത്തുംഎന്‍റെ ഭാരങ്ങളൊക്കെയും താൻ വഹിക്കുംഎന്ന വാഗ്ദത്തം തന്നിട്ടുണ്ട്;-നിത്യവാസസ്ഥലം ഒരുക്കിഅവൻ തേജസ്സിൽ വെളിപ്പെടുമേതന്നെ എതിരേൽക്കുവാൻ ഞാനും ഒരുങ്ങിനിൽക്കുംഅതുവേഗത്തിൽ നിറവേറുമേ;-

Read More 

ഞാൻ എൻ പ്രീയനുള്ളവൾ

ഞാൻ എൻ പ്രീയനുള്ളവൾഎൻ പ്രിയൻ എനിക്കുള്ളവൻപ്രീയൻ നിഴലിൻ തണലെനിക്ക്…(2)അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2)അവനൊപ്പം പറയാനൊരാളില്ലഅവനെന്നുമെൻ പ്രീയതോഴൻ-എൻജീവനാഥനായെന്നും എന്‍റെ കൂടെ.(2)അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2)ആകാശ മേഘതേരിൽ ദൂതന്മാരൊപ്പമായ്എന്നെയും ചേർപ്പതിനായ് പ്രീയൻ വന്നിടുംനേരംമാലിന്യമേല്ക്കാതെ കുറുപ്രാവുപോലെ ഞാൻമണിയറയിലെത്താൻ കാത്തുകാത്തീടുന്നു (2)നിനക്കു തുല്യനായാരുമില്ലേശു നാഥാ-എൻജീവനാഥനായെനും നീ മതി യേശു നാഥാ..(2)അവനൊപ്പം പറയാനൊരാളില്ലഅവനെന്നുമെൻ പ്രീയതോഴൻ-എൻജീവനാഥനായെന്നും എന്‍റെ കൂടെ.(2)അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2)

Read More 

ഞാൻ ചോദിച്ചതിലും ഞാൻ നിനച്ച

ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലുംഎത്ര അതിശയമായി നടത്തിഎന്‍റെ വേദനയിലും എൻ കണ്ണീരിലുംഎത്ര വിശ്വസ്തനായി എന്നെ കരുതിഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻഎന്നും ഇപ്പോഴും നീ കൂടെയുണ്ടല്ലോഭയമേതുമില്ല പതറീടുകില്ലഎന്നും ഇപ്പോഴും നിൻ കാവലുള്ളതാൽഎന്‍റെ നാവൊന്നു പിഴച്ചിടുകിൽഅരുതെന്നു പറയുമവൻഎന്‍റെ നിനവുകൾ ഒന്നു മാറിയാൽധൈര്യം നൽകി മാറോടണക്കും;ഇത്ര നല്ല സ്നേഹിതൻ അരുമനാഥൻഎന്നെ കൃപയാൽ നടത്തീടുമേ;-എന്‍റെ ബലമൊന്നു ക്ഷയിച്ചീടുകിൽതുണയേകി കരുതുമവൻഎന്‍റെ മിഴികൾ ഒന്നു പിടഞ്ഞാൽആശായൽ മനം നിറയ്ക്കും;ഇത്ര നല്ല പാലകൻ അരുമനാഥൻഎന്നെ ജയത്തോടെ നടത്തീടുമേ;-എന്‍റെ കാലൊന്നു വഴുതീടുകിൽകരം തന്നു നടത്തുമവൻഎന്‍റെ കുറവുകൾ ഏറ്റു പറഞ്ഞാൽസ്വന്തമാക്കി […]

Read More 

ഞാൻ അവനെ അധികം സ്നേഹിക്കും

ഞാൻ അവനെ അധികം സ്നേഹിക്കുംഞാൻ അവനെ അധികം ആരാധിക്കും(2)ഞാൻ അവനെ അധികം സേവിക്കും ഞാൻ അവനിൽ ദിനവും ജീവിക്കും(2)Forgivenessനൂറു പൊൻവെളളി നാണയത്തെക്കാൾപതിനായിരം താലന്തിനേക്കാൾ(2)എണ്ണമറ്റൊരെൻ പാപക്കടങ്ങൾഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ(2) Salvationഒരു കണ്ണിനും ദയ തോന്നിടാതെ അർദ്ധപ്രാണനായ് കിടന്നോരു നാളിൽ(2)എന്നരികിൽ അണഞ്ഞേശു നാഥൻ തന്‍റെ മാർവോടു ചേർത്തതോർക്കുമ്പോൾ(2)His love and careഅതുല്യമാം സാന്നിദ്ധ്യമേകി നിസ്സീമമാം വാത്സല്യമേകി(2)അമ്മയെക്കാളും ആർദ്രതയോടെ കരതാരിൽ വഹിക്കുന്നതോർത്താൽ(2)For the Ministers of God to singപരിശുദ്ധാത്മ നിറവേനിക്കേകി വെളിപ്പാടുകൾ അനവധിയേകി(2)തവ സേവയിൽ ജയത്തോടെ നില്പാൻ പുതു ബലം […]

Read More 

ഞാൻ ആരെ ഭയ​പ്പെടും എന്‍റെ

ഞാൻ ആരെ ഭയപ്പെടുംഎന്‍റെ വിശ്വാസ ജീവിതത്തിൽ(2)ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടുംജീവിതപാതകളിൽ(2)യേശു എന്‍റെ കൂടെയുണ്ട്എന്‍റെ കോട്ടയും ശരണവുമേ(2)ഒരു സൈന്യമെന്‍റെ നേരെ പാളയമിറങ്ങിയാൽഞാൻ ഭയപ്പെടില്ല(2)സാരേഫാത്തിലും കെരീത്തിലുംചൂരച്ചെടിയുടെ ചുവട്ടിലും(2)ഏലിയാവിനെ പോറ്റിയദൈവമെന്നെയും പോറ്റിടും(2);- യേശു…കരുതും എന്നു ഞാൻ കരുതിയആരും വന്നില്ല കാണുവാൻ(2)കരഞ്ഞു ഞാൻ എന്‍റെ ഭാരത്താൽഅരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു…നാളെയെ ഓർത്ത് ഭാരമോ?നാളുകൾ ഏറെ ഇല്ലിനി(2)കാഹളധ്വനി കേൾക്കുവാൻകാലമില്ലിനി കാത്തിടാം(2);- യേശു…

Read More 

നിത്യരാജാ നിന്നെ വണങ്ങുന്നേ

നിത്യരാജാ നിന്നെ വണങ്ങുന്നേസത്യപാതയിൽ നടത്തി പാലിക്കപാപ സമുദ്രത്തിൽ വളഞ്ഞോടിയോരെന്‍റെപാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലിൽ ഏറ്റിയെന്‍റെ മാനസത്തിന്‍ നീറ്റലകറ്റിപോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാൽ കോട്ടവും വികടവും നിറഞ്ഞ ലോകത്തിൽ വാട്ടമേതും ഏശിടാതെ പോര്‍ നടത്തുവാന്‍ കൂടുകാര്‍ അധികമെനിക്കില്ലയെങ്കിലും ഓട്ടം തികച്ചെന്‍ വിരുതെടുപ്പാന്‍ നീട്ടിടുന്നു കൈകളെ നീ താങ്ങുക അങ്കികൾ അലക്കി വെള്ളയാക്കി വെക്കുവാന്‍ ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ എന്‍ കണവാ നിന്‍ പാതെ വരുന്നേ മങ്കയാമെനിക്ക് നിന്നെ […]

Read More 

നിത്യനായ യഹോവയെ ലോക വൻ

നിത്യനായ യഹോവയെ!ലോക വൻകാട്ടിൽബലഹീനൻ ആയ എന്നെനടത്തി താങ്ങേണനേസ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പംഎനിക്കു തരേണമേനിത്യ പാറ തുറന്നിട്ട്ജീവജലം നൽകുക അഗ്നിമേഘത്തൂണുകൊണ്ടുപാതനന്നായ് കാണിക്കബലവാനേ! ബലവാനേ!രക്ഷ നീ ആകേണമേയോർദ്ധാനെ ഞാൻ കടക്കുമ്പോൾഭയം എല്ലാം മാറ്റുക മൃത്യുവിനെ ജയിച്ചോനേ!കനാനിൽ കൈക്കൊള്ളുക നിന്നെമാത്രം, നിന്നെമാത്രംഞാൻ എന്നേക്കും സ്തുതിക്കും

Read More 

നിത്യനായ ദൈവം നിന്‍റെ സങ്കേതം

നിത്യനായ ദൈവം നിന്‍റെ സങ്കേതംകീഴിലോ ശാശ്വതമാം ഭുജങ്ങളുണ്ട്ആകയാൽ എൻമനമേ നീ ആശ്വസിക്കകാത്താവിൽ എപ്പോഴും സന്തോഷിച്ചീടുകനാശകരമായ കുഴിയിൽ നിന്നുംഏററം കുഴഞ്ഞതായ ചേററിൽനിന്നും(2)എന്നെക്കയറ്റി എന്‍റെ കാലുകളെക്രിസ്തുവാം പാറമേൽ ഉറപ്പിച്ചുനിർത്തിഎന്‍റെ ഗമനത്ത സുസ്ഥിരമാക്കിയവൻഎന്‍റെ വായിൽ പുതിയൊരു പാട്ടുതന്നുനന്ദിയാലെന്നുള്ളം നിറഞ്ഞീടുന്നുപ്രിയൻവൻ കൃപയെത്രയവർണ്ണനീയം;- നിത്യ…ദൈവത്തെ സ്നേഹിക്കുന്നവരേവർക്കുംനിർണയപ്രകാരം വിളിക്കപ്പെട്ടോർക്ക്സകലവും നന്മക്കായ്ത്തന്നേകൂടി വ്യാപരിച്ചീടുന്നനുദിനവുംസ്വന്തപുത്രനെ ആദരിക്കാതെ നമ്മെഏററം സ്നേഹിച്ചവൻ നമ്മെ കൈവിടുമോ?ആകയാൽ എൻമനമേ നീ ഉല്ലസിക്കപാട്ടോടെ നിൻ രക്ഷകനെ സ്തുതിക്ക;- നിത്യ…

Read More 

നിത്യമാം വിശ്രാമമേ പരലോകത്തിൻ

നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽഅനന്തത്തിൻ സംഗീതം യഹോവയിൽ മുഴക്കുമേപുത്തൻനാട്ടിൽ ചെല്ലുമ്പോൾ ഭക്തർ ഗണം പാടുമേകുഞ്ഞാടേ നീ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാദൈവദൂത സംഘവും തേജസ്സിന്‍റെ ദീപമായ്ആർത്തു ചേർന്നു പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…സ്വഛ സ്പടിക തുല്യമാം നീതിയിൻ കിരീടമായ്തന്‍റെ കാന്താ വാണിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…ക്ഷണിക്കപ്പെട്ട സഭയും ശുഭ്രവസ്ത്രധാരിയായ്നിത്യം നിത്യം പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…

Read More