നിന്നെ കാൺമാൻ എന്നിൽ കൊതി
നിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ നിന്നെ കാൺമാൻ എനിക്കാശയേറുന്നേഎനിക്കായ് വേദന ഏറ്റ എൻ പ്രിയൻഎന്നേശു നാഥൻ എന്നെ സ്നേഹിച്ചവൻനിന്നെ കാണാതെ എൻ ദുഖം തീരില്ല പ്രിയാനിന്നിൽ അണയാതെ എന്നാശ തീരില്ല നാഥാവേദനയില്ലാത്തയെൻ പ്രിയന്‍റെ നട്ടിൽ തൻശുദ്ധരുമായ് വാണിടുന്നാൾ അടുത്തിടുന്നു;-ഞാനോടുന്നു മുൻപിലുള്ള ലാക്കിലേക്ക്ലാഭമായതൊക്കെയും ചേതമെന്നെണ്ണിആ മാർവ്വിലണഞ്ഞു ഞാൻ യുഗായുഗമായ്എൻ പ്രിയനെ അന്ന് ആരാധിക്കുമേ;-
Read Moreനിന്നെ കണ്ടീടുന്ന വനെന്നെന്നും
നിന്നെ കണ്ടീടുന്നവനെന്നെന്നുംമരുവിലും ശൂന്യ ദേശത്തിലുംനിന്നെച്ചുറ്റി പരിപാലിക്കുന്നോൻനിന്നെ ജയത്തോടെ നടത്തിടുന്നുഎന്തോരാനന്ദം… എന്തൊരാമോദം…ക്രിസ്ത്യജീവിതം എത്ര സൗഭാഗ്യംകഴുകൻ തന്‍റെ കൂടനക്കികുഞ്ഞിന്മീതെ പറക്കും പോലെസ്വർഗ്ഗതാതൻ തൻ ചിറകിൻ മീതെനമ്മെ വഹിക്കുന്നു ദിനം തോറുമെ (2);- എന്തോ…ശത്രുക്കളിൻ നടുവിൽ എനിക്കായ്വിരുന്നൊരുക്കിടും അനുദിനവുംകൂട്ടുകാരിൽ പരമായെന്നെആത്മാവാലഭിഷേകം ചെയ്യും(2);- എന്തോ…എന്‍റെ പാദം കല്ലിൽ തട്ടാതെഎന്നെ വഹിക്കും തൻ പൊൻ കരത്തിൽഎനിക്കായ് വഴി ഒരുക്കീടുവാൻതന്‍റെ ദൂതനെ അയക്കുമവൻ(2);- എന്തോ…മുമ്പുള്ളവയെ നീ ഓർത്തിടേണ്ടാപണ്ടുള്ളവയെ നീ നിനച്ചിടേണ്ടാനിനക്കായ് ചെയ്യും പുതിയതൊന്ന്വഴി തുറന്നിടും മരുഭൂമിയിൽ(2);- എന്തോ…
Read Moreനിനക്കുവേണ്ടി ഞാൻ ധരയിലെന്തു
നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോഎനിക്കു വേറില്ലാശയൊന്നെന്‍റെശു മാത്രമെഎവിടെപ്പോയി ഞാൻ അവന്നായ് ജീവൻ വയ്ക്കണംഅവിടെത്തന്നെ പോവാൻ എനിക്കു മനസ്സു നൽകണേദുരിതക്ലേശമോ വിവിധ പീഡ പേടിയോവരികില്ലെന്നിലരികിലേശു കരുണ സമുദ്രമേതരുന്ന ദൂതുകൾ ആർക്കും ധൈര്യമോതിടാംവരുന്നതെന്തും വരട്ടെന്നല്ലാതെനിക്കു പാടില്ലകുരിശിൽ തൂങ്ങിയോൻ വരുന്നു രാജരാജനായിധരയിലവനു ചീയർ വിളിപ്പാനുള്ളം കൊതിക്കുന്നുമഹത്ത്വമുള്ളവൻ പണ്ടു കഴതമേൽ തന്‍റെസെഹിയോൻ നാരിക്കരികിലണഞ്ഞു കാലം വന്നിടുംലോകരാജ്യങ്ങൾ ആകെ ഇളകിമാറീടുംലോകമെങ്ങും യേശുവെന്ന നാമമായിടുംസിംഹതുല്യരായി ഭൂവിൽ ഭരണം ചെയ്യുവോർസിംഹരാജനേശുമുമ്പിൽ അഭയം വീണീടുംകാട്ടിൽ കരടിപോൽ നാട്ടിൽ ക്രൗര്യം ചെയ്യുവോർപെട്ടന്നേശു വാനിൽ വരുമ്പോളലറി ഓടീടുംപുലിക്കു തുല്യരായി ഉലകിൽ കലഹം […]
Read Moreനിനക്കായ് കരുതും അവൻ നല്ല
നിനക്കായ് കരുതും അവൻ നല്ല ഓഹരികഷ്ടങ്ങളിൽ നല്ല തുണ യേശുകണ്ണുനീരവൻ തുടയ്ക്കുംവഴിയൊരുക്കുമവൻ ആഴികളിൽവലങ്കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകൾ പലതും അടഞ്ഞിടിലുംവല്ലഭൻ പുതുവഴി തുറന്നിടുമേ;-വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കു പറഞ്ഞവൻ മാറുകില്ലവാനവും ഭൂമിയും മാറിടുമേവചനങ്ങൾക്കോ ഒരു മാറ്റമില്ല;-രോഗങ്ങളാൽ നീ വലയുകയോഭാരങ്ങളാൽ നീ തളരുകയോഅടിപ്പിണരാൽ അവൻ സൗഖ്യം തരുംവചനമയച്ചു നിന്നെ വിടുവിച്ചിടും;-
Read Moreനിനക്കായെൻ ജീവനെ മരക്കുരിശിൽ
നിനക്കായെൻ ജീവനെ മരക്കുരിശിൽവെടിഞ്ഞെൻ മകനേദിനവും ഇതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കൺമണിയേവെടിഞ്ഞു ഞാനെന്‍റെപരമമോദങ്ങളഖിലവും നിന്നെക്കരുതി-നിന്‍റെകഠിനപാപത്തെ ചുമന്നൊഴിപ്പതി-ന്നടിമവേഷം ഞാനെടുത്തു;-പരമതാതന്‍റെ തിരുമുമ്പാകെ നിൻദുരിതഭാരത്തെ ചുമന്നു കൊണ്ടുപരവശനായി തളർന്നെൻ വിയർപ്പുചോരത്തുള്ളി പോലൊഴുകി;-പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാൻ കയറി കാൽവറി മുകളിൽഉടൻകരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെകിടത്തി വൻകുരിശതിന്മേൽ;-വലിച്ചു കാൽകരം പഴുതിണയാക്കിപിടിച്ചിരുമ്പാണി ചെലുത്തി ഒട്ടുംഅലിവില്ലാതടിച്ചിറക്കിയേരക്തം തെറിക്കുന്നെന്‍റെ കണ്മണിയേ;-പരമദാഹവും വിവശതയുംകൊണ്ടധികം തളർന്ന എന്‍റെ നാവ്വരണ്ടു വെള്ളത്തിന്നിരന്നനേരത്തും തരുന്നതെന്തു നീയോർക്ക;-കരുണയില്ലാത്ത പടയാളിയൊരു പെരിയകുന്തമങ്ങെടുത്തുകുത്തിതുറന്നെൻ ചങ്കിനെയതിൽനിന്നൊഴുകി ജലവും രക്തവുമുടനെ;-ഒരിക്കലും എന്‍റെ പരമസ്നേഹത്തെമറക്കാമോ നിനക്കോർത്താൽ നിന്മേൽകരളലിഞ്ഞു ഞാനിവ സകലവുംസഹിച്ചെൻ ജീവനെ വെടിഞ്ഞു;-
Read Moreനിനക്കറിഞ്ഞു കൂടെയോ നീ
നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോയഹോവ നിത്യദൈവംയാഹ് നല്ലവൻ അതു രുചിച്ചറിവിൻനീ ആരോടു തുല്ല്യനാക്കും(2)കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻഇവകളെ ചമച്ചതാര്സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചുപുറപ്പെടുവിക്കുന്നവനാൻ(2);- നിനക്ക…കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ലതൻ ജ്ഞാനം അപ്രമേയമേക്ഷീണിച്ചവർക്കും തളർന്നുപോയോർക്കുംകഴുകനെപ്പോൽ ശക്തിപകർന്നീടും(2);- നിനക്ക…കോപിക്കുന്നവർ വിവാദിക്കുന്നവർഅമ്പരന്നു ലജ്ജിതരാകുംപോരാടുന്നവർ യുദ്ധംചെയ്യുന്നോർഇല്ലായ്മ പോലെയാകും(2);- നിനക്ക…
Read Moreനിനക്കായ് ഞാൻ
നിനക്കായ് ഞാൻ മരിച്ചല്ലോഎനിക്കായ് നീ എന്തു ചെയ്തുലോകരെല്ലാം നിന്നെ പകച്ചാലുംഉൺമയായെന്നെ സ്നേഹിക്കുമോഉറ്റവർ നിന്നെ വെറുത്താലുംനിന്‍റെ ക്രൂശിനെ ചുമന്നീടുമോ(2)ലോകധനങ്ങൾ അല്പമെന്നുംലോകമഹിമ കുപ്പയെന്നുംഉള്ളംകൊണ്ടു നീ പറഞ്ഞീടുമോസേവ ചെയ്‌വാൻ വന്നീടുമോ(2)
Read Moreനിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾ
നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾനിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾസർവ്വവും നിൻ മുൻപിൽ നിഴലായി മാറിടുമ്പോൾ(2)ആരാധിക്കും ഞാൻആരാധിക്കും നിന്നെ ഞാൻനിൻ വിശുദ്ധിയിൽ ആരാധിക്കും(2)നിൻ മഹത്വം ഞാൻ ആരാഞ്ഞപ്പോൾനിൻ സൃഷ്ടി ഞാൻ കണ്ടീടുമ്പോൾനീ ജ്ഞാനത്തോടെ സർവ്വവും സൃഷ്ടിച്ചു(2);-നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾനിൻ ക്രൂശിനെ ഞാൻ കണ്ടീടുമ്പോൾനിൻ രക്തത്താൽ നീ എന്നെയും വീണ്ടെടെത്തു(2);-
Read Moreനിൻ വേല ഞാൻ ചെയ്യും
നിൻ വേല ഞാൻ ചെയ്യുംനിൻ സാക്ഷി ആകും (2) നിൻ സ്നേഹം ഞാൻ പകരുംനിൻ സ്നേഹത്തിൽ നിലനില്ക്കും (2)ഉയർത്തിടും പോയിടുംഎൻ യേശുവിനായിപകർന്നിടും രുചിച്ചിടുംആ ക്രൂശിലെ സ്നേഹത്തെ (2)പുതിയ തലമുറയെ നേടാൻഎൻ ആരോഗ്യം ദൈവത്തിനായിപുതു ശക്തിയിൽ ഞാൻ മുന്നേറുംനിൻ വേലക്കായി (2);- ഉയർത്തിടും ലോകത്തിൻ വെളിച്ചമാകുവാൻസുവിശേഷത്തിൻ ദീപവുമായിയേശുവിനായി ഞാൻ പോയിടുംഅന്ത്യംവരെ (2);- ഉയർത്തിടും
Read Moreനിൻ തിരു സന്നിധിയിൽ ഞാനിന്നു
നിൻ തിരു സന്നിധിയിൽഞാനിന്നു കുമ്പിടുന്നു(2)എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രംഞാനിന്നു കുമ്പിടുന്നു(2)യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രംഉന്നതങ്ങളിൽ സ്തുതിസൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ ഉന്നതനാം യേശുവേ(2)വൻ പാപ ഭാരമെല്ലാം നിൻകൃപയാൽ നിക്കീയല്ലോ(2)നിന്ദിതനാമെന്‍റെ ശാപങ്ങൾ നീനീക്കി നിൻ മകനാക്കിയല്ലോ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനുഗ്രഹ ദായകനെ ആശ്രിത
- നന്മയെല്ലാം നൽകീടുന്ന
- നീ എന്നും എൻ സങ്കേതമായി
- തളർന്നിടല്ലേ നീ പതറിടല്ലേ
- ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ – സ്തുതിക്കാം

