നിൻ മാർവ്വതിൽ ചാരിടുവാൻ
നിൻ മാർവ്വതിൽ ചാരിടുവാൻനിൻ പാദത്തിൽ വണങ്ങീടുവാൻനിൻ പ്രാണൻ എൻ പേർക്കു നൽകിനിൻ ചോരയാൽ വീണ്ടെടുത്തു(2)അടിയനിതാ അടിയനിതാനിൻ ഹിതം എന്നിൽ നിറവേറട്ടെ(2)നിൻ സ്നേഹത്തിൽ മുങ്ങീടുവാൻനിൻ ജീവനിൽ അലിഞ്ഞീടുവാൻനിൻ കൃപയാൽ എന്നെ നടത്തേണമേനിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2)
Read Moreനിൻ മഹാ സ്നേഹമേശുവേ എൻ
നിൻ മഹാസ്നേഹമേശുവേഎൻ മനസ്സിന്നഗാധമേഎന്നിൽ നിൻ സ്നേഹകാരണംഎന്നറിവിന്നതീതമേതാരകങ്ങൾക്കു മീതെയുംതാവകസ്നേഹമുന്നതംആഴിയിലും നിൻസ്നേഹ-ത്തിന്നാഴമഗാധമെൻ പ്രിയാ;-ദോഷിയാമെന്നെത്തേടിയോക്രൂശുവരെയും താണു നീപ്രാണനും നൽകി സ്നേഹിപ്പാൻപാപിയിൽ കണ്ടതെന്തു നീ;-മരണമോ ജീവനോ പിന്നെഉയരമോ ആഴമോയെന്നെനിന്തിരു സ്നേഹത്തിൽ നിന്നുംപിന്തിരിക്കില്ല യാതൊന്നും;-നിത്യതയിൽ നിൻസന്നിധിയെത്തിഞാൻ വിശ്രമിക്കവേനിൻ മുഖകാന്തിയിൽ സദാനിർവൃതി നേടും ഞാൻ പരാ;-
Read Moreനിൻ ക്രൂശു മതിയെനിക്കെന്നും
നിൻ ക്രൂശു മതിയെനിക്കെന്നുംഒന്നും മറക്കാതെ സ്തുതി നിനക്കെന്നുംസന്താപത്തിൽ സന്തോഷിപ്പാൻഎന്നെ പഠിപ്പിച്ച നാഥനെഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേഈ പൈതലിൻ നിലവിളി കേൾക്കഒരു സ്പർശനം മതിയെനിക്കിന്ന്ഇമ്പത്തിലും ഏതു തുമ്പത്തിലുംനിൻ മുഖം നോക്കുന്നെൻ അപ്പനെഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേചെങ്കടൽ കടന്നു ഞാൻ പാടും- താൻവന്നുടൻ കയ്പുനീർ നീക്കുംമുൻപടയായ് പിൻപടയായ്ഒടുവേളം നടത്തുക നായകാഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേ
Read Moreനിൻ കൃപയിൽ ഞാൻ ആശ്രയിക്കു
നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻമനസ്സലിവിൽ ഞാൻ ചാരുന്നേഎന്നാശ്വാസവും എന്‍റെ ആനന്ദവും-ഈഅവനിയിൽ നീ മാത്രമേപരിശുദ്ധനെ-നിൻ പാദപീഠത്തിൽനിൻ വിളികേട്ടു വരുന്നു ഞാൻസമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ്നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നുപാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവവഴികളെ അറിയാതലഞ്ഞപ്പോൾനിൻ സ്നേഹമെന്നേയും തേടിവന്നുരക്ഷാദാനമെനിക്കേകിയതാൽ-ദേവ;-അറിയായ്മയുടെ കാലങ്ങളായ് മന്നി-ലനവധി നാളുകൾ പാഴാക്കി ഞാൻനിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽനിന്നിഷ്ടം നിറവേറട്ടെ-ഇനി;-എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽമുറുകെ ചേർന്നിടും ദോഷങ്ങളുംനീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ-ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും;-
Read Moreനിൻ കൃപയെത്രയോ അത്ഭുത
നിൻ കൃപയെത്രയോ അത്ഭുതമേശുവേഎന്നുടെ ജീവിതത്തിൽഎന്നെ സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യംഎവ്വിധം വർണ്ണിക്കേണ്ടുപാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെതേടിവന്നു രക്ഷിച്ചുനിന്‍റെ കാരുണ്യമോർത്തു ഞാൻ നന്ദിയോടെന്നുമേവാഴ്ത്തി സ്തുതിച്ചീടുന്നേ;-നീതി സമാധാനം സന്തോഷം നൽകിയആത്മ മണവാളനെ ദിവ്യആത്മ നിറവിനാൽ ആശീർവദിച്ചെന്നെഭാഗ്യവാനാക്കിയല്ലൊ;-കോടികോടി ദൂതർ സേനയുമായ് പ്രിയൻമേഘത്തിൽ വന്നീടുമ്പോൾ ഞാനുംതേജസ്സണിഞ്ഞു നിൻ കൂടവേ ചേരുവ-തെത്രയോ ആനന്ദമേ;-മൺമയമാകുമീ ഭൗമശരീരം പോയ്വിൺശരീരം പ്രാപിക്കുംഎന്‍റെ നിത്യഭവനത്തിൽ ചേർത്തിടുവാനായ്വേഗം വന്നീടണമേ;-
Read Moreനിൻ കരുണകൾ കർത്താവെ
നിൻ കരുണകൾ കർത്താവെവളരെ ആകുന്നുഇവയെ ഓർത്തു സദാ ഞാൻആശ്ചര്യപ്പെടുന്നുഞാൻ ശിശുവായിരുന്നപ്പോൾഎന്നെ നീ പാലിച്ചുഎൻ യൗവനത്തിൽ നീ എന്നെഏറ്റം സഹായിച്ചുഞാൻ രോഗി ആയി കിടന്നപ്പോൾആശ്വാസം നീ തന്നുപാപ ദുഃഖത്തിൽ നിന്നു നീഎന്നെ വിടുവിച്ചുഈ ആയുസ്സുള്ള നാൾ ഒക്കെനിന്നെ ഞാൻ പുകഴ്ത്തുംമേൽ ലോകത്തിൽ കർത്തനെ ഞാൻഏറ്റവും സ്തുതിക്കുംനിനക്കു സ്തുതി ദൈവമേഎന്നേക്കും ഞാൻ പാടുംനിന്നെ സ്തുതിപ്പാൻ നിത്യത്വംപോരാത്തതായീടും
Read Moreനിൻ കരുണ എത്രയോ അതുല്യമേ
നിൻ കരുണ എത്രയോ അതുല്യമേനിൻ ദയയോ എത്രയോ ദീർഘമേനിൻ സ്നേഹം എത്രയോ അനന്തമേഞാൻ നിൻ കൃപയാൽ എന്നെന്നും ജീവിക്കുന്നു(2)കൂരിരുൾ താഴ്വരയിൽ നടന്നാലുംനീ എന്നെ കൈവിടില്ല(2)മരണത്തിൻ നിഴലിൽഞാൻ ആയിരുന്നാലുംനീ എന്നെ വിടുവിക്കും(2)ഉറ്റവർ എല്ലാരും കൈവെടിഞ്ഞാലുംനീ എന്നെ കൈവിടില്ല (2)ശത്രുവിൻ കൈയ്യിൽ ഞാൻ അകപ്പെട്ടാലുംനീ എന്നെ വിടുവിക്കും (2)
Read Moreനിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ
നിൻ ജനം നിന്നിൽ ആനന്ദിക്കുവാൻനീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണംനിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണംആണ്ടുകൾ കഴിയുംമുൻപേആനന്ദം ആനന്ദം ക്രിസ്തേശുവിൽആനന്ദം ആനന്ദം ആത്മാവിൽ(2)നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണംആണ്ടുകൾ കഴിയുംമുൻപേ(2)സ്വർഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോർവിശ്വാസത്തിൻ നായകനെ നോക്കിടുക(2)രക്ഷക്കായ് കാത്തിടുന്നവിശ്വാസത്തിനായ് ജീവിച്ചിടുക(2);- ആനന്ദം…ഉണർന്നിടാം വേഗം എഴുന്നേറ്റിടാംക്രിസ്തു നമ്മിൽ എന്നും പ്രകാശിക്കുവാൻ(2)ഉണർന്നിരിപ്പിൻ ശക്തിപ്പെടുവിൻഉന്നതൻ ശക്തിയാൽ ജീവിക്കാം(2);- ആനന്ദം…ജയജീവിതം നാം നയിച്ചിടുവാൻജഢിക ക്രിയകളെ ക്രൂശിച്ചിടുകയേശു നാഥന്‍റെ പാതനോക്കിജയത്തോടെ നാം ജീവിച്ചിടുക (2);- ആനന്ദം…
Read Moreനിൻഹിതം പോൽ എന്നെ മുറ്റും
നിൻഹിതം പോൽ എന്നെ മുറ്റുംപൊന്നുനാഥാ ഏൽപിക്കുന്നേഅബ്ബാപിതാ നീ മാതാവെൻ തോഴൻനിന്നിഷ്ടം പോലെ മാറ്റേണമെഎൻ ബുദ്ധി ശക്തി വീടും ധനവുംഎന്റേതല്ല മേൽ നിന്റേതത്രേഅബ്ബാപിതാ എൻ താലന്തുകൾ നിൻസേവക്കായ് മാത്രം ഏൽപിക്കുന്നേപോകാം ഞാൻ ദൂരെ ദൂതും വഹിച്ച്സ്നേഹത്തിൻ വാർത്ത ചൊല്ലിടുവാൻഅബ്ബാപിതാ നിൻ സേവക്കായ് എന്നെഏൽപിക്കുന്നേ ഞാൻ പിൻമാറില്ല
Read Moreനിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
നിൻ ദയ ജീവനേക്കാൾ നല്ലതല്ലോനിൻ സ്നേഹം എത്രയോ ആശ്ചര്യമേഎൻ നാവു നിന്നെ നിത്യം സ്തുതിക്കുംനിൻ ദയ ജീവനേക്കാൾ നല്ലതല്ലയോവിശുദ്ധകരങ്ങളെ ഉയർത്തിടുവിൻഅത്യുന്നതന്നു സ്തുതി പാടുവിൻഎൻ നാവു നിന്നെ നിത്യം സ്തുതിക്കുംനിൻ ദയ ജീവനേക്കാൾ നല്ലതല്ലയോThy loving kindness is better than life;(2)My lips shall praise Thee, thus will bless Thee,Thy loving kindness is better than lifeI lift up my hands unto Thy Name(2)My lips shall praise Thee, […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സീയോൻ സൈന്യമേ ഉണർന്നീടുവിൻ
- എല്ലാ പ്രശംസക്കും യോഗ്യൻ നീയേ
- സിംഫലാല സിംഫലാല
- രാജരാജനേശു വാനിൽ വന്നിടുവാൻ
- സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ

