നീയെന്‍റെ രക്ഷകൻ നീയെന്‍റെ
നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻനീയെന്‍റെ അഭയസ്ഥാനംനീറിടും വേളയിൽ നീ എനിക്കേകിടുംനന്മയിൻ നീരുറവനീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നുംപാടീടും സ്തുതിഗീതങ്ങൾആനന്ദഗാനങ്ങൾ ആകുലനേരത്തുംപാടി ഞാൻ ആശ്വസിക്കും;-കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻസ്തോത്രയാഗം കഴിപ്പിൻഅവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കുംയിസ്രായേൽ ആനന്ദിച്ചിടും;-
Read Moreനീയെന്നും എൻ രക്ഷകൻ ഹാ
നീയെന്നും എൻ രക്ഷകൻ ഹാ ഹാനീ മതിയെനിക്കെല്ലാമായ് നാഥാനിന്നിൽ ചാരുന്ന നേരത്തിൽനീങ്ങുന്നെൻ വേദനകൾനീയല്ലാതെൻ ഭാരം താങ്ങുവാനായ്ഇല്ലെനിക്കാരുമേനിൻകൈകളാലെൻ കണ്ണീർ തുടയ്ക്കുംനീയെന്നെ കൈവിടാ;-തീരാത്ത ദുഃഖവും ഭീതിയുമാധിയുംതോരാത്ത കണ്ണീരുംപാരിതിലെന്‍റെ പാതയിലേറുംനേരത്തും നീ മതി;-എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾഎന്നാണെൻ നാഥനേഅന്നാൾ വരെയും മന്നിൽ നിൻവേലനന്നായി ചെയ്യും ഞാൻ;-
Read Moreനീയെൻ സ്വന്തം നീയെൻ പക്ഷം
നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2)ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേചൂടേറിയ മരുയാത്രയിൽദാഹത്താലെൻ നാവു വരളുമ്പോൾഹാഗാറിൻ പൈതലിൻ കരച്ചിൽകേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ…ചതഞ്ഞ ഓട ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്താത്തവൻവിലാപങ്ങളെ നൃത്തമാക്കുന്നവൻവിടുതലിൻ ദൈവം എന്നേശു(2);- നീയെൻ…
Read Moreനീയെൻ പക്ഷം മതി നിന്‍റെ കൃപ
നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി നീയെന്‍റെ നാഥനല്ലോ-യേശുവേനീയെന്‍റെ ദൈവമല്ലോ(2)ആത്മമണാളനെ ആനന്ദ ദായകാആശ്വാസം നീ മാത്രമേ;വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻനിൻ കൃപ ഏകണമേ(2)എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർഎത്രയോ പേർ വീണുപോയ്;എഴയാം ഞാൻ നിന്‍റെ സന്നിധിയിലിന്ന് നിൽക്കുന്നതും കൃപയേ(2)കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാംകാഹളം കേട്ടിടുമ്പോൾ;കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻമദ്ധ്യവാനിൽ പോയിടും(2)ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻനിൻ കൃപയേകണമേ;ലോകം ജഡം സാത്താൻ എല്ലാം ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)
Read Moreനീയെൻ പക്ഷം മതി നിന്‍റെ
നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി ലോകജീവിതേ അനന്യനായ് നീ മതിഅലറുന്ന കാറ്റിൽ അലയുന്ന തോണിബലഹീനനായ് ഞാൻ അലയുന്ന നേരംബലമേറും നിൻ കരങ്ങളെന്നെ താങ്ങിടേണമേ;-വെയിലിൽ തണലും മരുവിൽ ജലവുംപുതുജീവനേകും തരും ജീവമന്നാകൃപയേറും കർത്തനേശു താൻവിശ്വസ്തനെന്നുമേ;-തവസേവതന്നിൽ തളരാതെ പോവാൻപരിശുദ്ധദേവാ തിരുശക്തി നൽകതിരുരാജ്യത്തിൽ സമ്പൂർത്തിയോളംകാത്തിടേണമേ;-
Read Moreനീയെൻ പക്ഷം മതി
നീയെൻ പക്ഷംമതി നിന്‍റെ കൃപ മതിഈ ജീവിത യാത്രയിൽകാലത്തും ഉച്ചക്കും സന്ധ്യക്കേതുനേരത്തുംസങ്കടം ബോധിപ്പിച്ചു ഞാൻ കരഞ്ഞീടുമ്പോൾഎൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നുഎൻ യാചനകളെല്ലാം ദൈവം നൽകുന്നു;- നീയെൻ…ഒന്നുമില്ലായ്മയിൽ നിന്നെന്നെ സ്നേഹിച്ചുപുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയഎന്‍റെ രക്ഷയും എന്‍റെ കോട്ടയുംഎന്‍റെ ശൈലവുമെൻ യേശുമാത്രമേ;- നീയെൻ…ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾലോകക്കാരാകവേ കൈവെടിഞ്ഞീടുമ്പോൾഉറ്റ സ്നേഹിതർ കൈവെടിയുമ്പോൾപെറ്റതള്ളയേക്കാളാശ്വസിപ്പിക്കും;- നീയെൻ…ലോകക്കാർ നിന്ദകൾ ആക്ഷേപം ചൊല്ലുമ്പോൾലോകത്തിൻ നാഥനെ ഞാനെന്നും സ്തുതിക്കുംഎന്‍റെ നാഥന്‍റെ കൈകളലെന്‍റെകണ്ണുനീരെല്ലാം അങ്ങുതുടയ്ക്കും;- നീയെൻ…
Read Moreനീയെൻ പാറ നീയെൻ പാറ
നീയെൻ പാറ നീയെൻ പാറഞാൻ ചാരുന്നു ഞാൻ ചാരുന്നുനീ മാത്രം എന്നാശ്രയം (2)ഈ മൺകൂടാരം ഭാരത്താൽഉടഞ്ഞു തകർന്നിടുമ്പോൾ(2)ഈ മണ്ണോടു ഞാൻ ചേരുവോളം;ചാരുമേ ഞാൻ ചാരുമേനീ മാത്രം എൻ ആശ്രയം-ഞാൻ (2);- ആ വിണ്ണിൽ ഞാനും ചേർന്നിടുമേവിൺ ദൂതരോടൊത്താർത്തിടുമേആ ഭ്യാഗ്യനാട്ടിൽ ചേർന്നിടുമ്പോൾ;പാടുമേ ഞാൻ പാടുമേകോടാനു കോടി യുഗങ്ങൾ-ഞാൻ(2);-
Read Moreനീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോ
നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾഞാൻ അന്വേഷിക്കും നിധിയും നീയേനീയെന്‍റെ എല്ലാമേ….മുത്തു പോൽ നിന്നെ ഞാൻ തേടീടുന്നുപിൻതിരിഞ്ഞാൽ ഭോഷനായീടും ഞാൻനീയെന്‍റെ എല്ലാമേ…..യേശുവേ, ദൈവകുഞ്ഞാടെയോഗ്യമേ നിൻ നാമം….യേശുവേ, ദൈവകുഞ്ഞാടെയോഗ്യമേ നാമം…ചുമന്നെൻ പാപം, കുരിശും ലജ്ജയുംഉയർത്തെൻ പേർക്കായ് വാഴ്ത്തുന്നു ഞാൻനീയെന്‍റെ എല്ലാമേ…വീണീടുമ്പോൾ എന്നെ ഉയർത്തുന്നു നീവറ്റീടുമ്പോൾ എന്നെ നിറചീടുന്നുനീയെന്‍റെ എല്ലാമേ…ഏകനാകുമ്പോൾ നീ കൂടെ വരുംഭയന്നീടുമ്പോൾ നീ ധൈര്യം തരുംനീയെന്‍റെ എല്ലാമേ…നഷ്ടങ്ങളെ നീ ലാഭമാക്കുംതിന്മകളെ നീ നന്മയാക്കും നീയെന്‍റെ എല്ലാമേ…You are my strength when I am weakYou are the […]
Read Moreനീയെൻ ആശ നീയെൻ സ്വന്തം
നീയെൻ ആശ നീയെൻ സ്വന്തംനീ മാത്രമെൻ യേശുവേകഷ്ടനഷ്ട ശോധനകൾശത്രുഭീതി ഏറുമ്പോൾ (2)പ്രാണപ്രിയാ യേശുനാഥാതിരുക്കങ്ങളാൽ താങ്ങണേ(2);- നീയെൻ…രോഗഭാര ക്ഷീണമെല്ലാംഏറിയുള്ളം നീറുമ്പോൾകണ്ണുനീരിൻ താഴ്വരയിൽഏകനായ് ഞാൻ തീരുമ്പോൾ(2);- നീയെൻ…ആത്മവരങ്ങളാൽ നയിച്ചീടേണംഅനുദിനം നിൻ വഴികളിൽഎന്‍റെ ബലവും കോട്ടയും നീഎന്നുമെന്നും യേശുവേ(2);- നീയെൻ…
Read Moreനീയാണെന്നുമെൻ ആശ്രയം എന്‍റെ
നീയാണെന്നുമെൻ ആശ്രയം എന്‍റെ ദൈവമേഎൻ വെളിച്ചവും രക്ഷയും നീയാകയാൽഞാൻ ഒരു നാളും പതറുകില്ല (2)എൻ അധരങ്ങൾ എപ്പോഴും അങ്ങേ സ്തുതിക്കുംനിൻ അനുഗ്രഹത്താൽ ഞാൻ നിറഞ്ഞിരിക്കുംഎൻ ജീവിതേ എന്നും ഞാൻ അങ്ങേ ഉയർത്തുംനിൻ ദയയാൽ ഞാൻ ഒരു നാളും ലജ്ജിക്കയില്ലഎൻ ഉറപ്പുളള പാറയും സങ്കേതവും എന്‍റെ ദൈവമാകുന്നുഎൻ അടിസ്ഥാനമെന്നും യേശു മാത്രം ഞാൻ ഒരു നാളും തളരുകില്ല(2);- എൻ അധരങ്ങൾ…എൻ ലംഘനമെല്ലാം ക്ഷമിച്ചവനേ എൻ പാപം വഹിച്ചവനേഎന്നെ അത്ഭുതമാക്കി മാറ്റിയോനേഅങ്ങേ പോലെ ആരുമില്ല(2) ;- എൻ അധരങ്ങൾ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരമ ദയാലോ പാദം
- വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു
- ഉള്ളം തകരുന്നേ
- പുരുഷാരത്തിന്റെ ഘോഷം പോലെ
- ആകാശ ലക്ഷണങ്ങൾ കണ്ടോ

