സ്തുതിക്കാം യഹോവയേ സ്തുതിക്ക്
സ്തുതിക്കാം യഹോവയേ സ്തുതിക്ക് യേശു യോഗ്യൻമഹത്വത്തിൻ നാഥൻ ഉന്നത ദേവൻഎന്റെ നായകൻ [2]സ്തുതിക്കാം എന്നും സ്തുതിക്കാം രാജാധി രാജാവിനെസ്തുതിക്കാം എന്നും സ്തുതിക്കാം എന്റെ യേശുവേ(2)സ്തുതിക്കാം യഹോവയെ…2 ഈ ലോക മരുവിൽ തളർന്നു പോയാൽകരം പിടിച്ചു ഉയർത്തുന്നവൻമരണത്തിൻ മുൻപിൽ വീണു പോയാൽതാങ്ങി ഉയർത്തുന്നവൻ (2)എന്റെ യേശു[2]… എന്നെന്നും വലിയവൻ;- സ്തുതിക്കാം…3 ആയിരമാണ്ട് നിത്യമായ് വാഴാൻഎന്നെ സ്നേഹിച്ചവനെനിത്യതയിൽ നാം കാണുന്ന നേരംആത്മാവിൽ ആനന്ദമേ(2) എന്റെ യേശു[2]… സർവ്വത്തിൻ നായകൻ;- സ്തുതിക്കാം…
Read Moreസ്തുതിക്കാം ഹല്ലേലൂയ്യാ പാടി
സ്തുതിക്കാം ഹല്ലേലൂയ്യാ പാടിആർത്തിടാം വല്ലഭനു പാടിമഹത്വമേ ദൈവ മഹത്വമേയേശുനാഥനു എന്നെന്നുമെ (2)1 വീണ്ടെടുപ്പിൻ വിലതന്ന ദൈവംതന്നെയവൻ യാഗമായി നൽകിഅത്ഭുതങ്ങൾ ചെയ്യും സർവ്വവല്ലഭൻസങ്കേതം അവനല്ലയോ;-2 വിളിക്കുമ്പോൾ ഉത്തരമരുളുംരക്ഷിപ്പാനായ് ഓടിയെത്തും ദൈവംസിംഹത്തിൻ മീതെ നടന്നീടുമേ ഞാൻസർപ്പങ്ങളെ മെതിച്ചീടുമേ;-3 വാസം ഒരുക്കിടാൻ പോയ നാഥൻമേഘെ ഞാനും എതിരേൽക്കും നാളിൽഎന്തു സന്തോഷം പൊന്നു കാന്തനെനേരിൽ ഞാൻ കാണും നേരം;-
Read Moreസ്തുതിക്കാം എൻ യേശുവിനെ
സ്തുതിക്കാം എൻ യേശുവിനെ ദൂതന്മാർ വണങ്ങും കർത്താവിനെ(2)യേശുവേ അങ്ങേ ആരാധിക്കുന്നു സർവ്വ മഹത്ത്വത്തിനും യോഗ്യനെ(2)എല്ലാവരും എന്നെ കൈവിടുമ്പോൾ പ്രാണ പ്രീയൻ എൻ കരം പിടിക്കും(2)പതറുകില്ല ഞാൻ തളരുകില്ല പ്രാണപ്രീയൻ എൻ കൂടെയുണ്ടല്ലോ(2)ശത്രു എന്നെ തളർത്തിയാലും രോഗങ്ങളാൽ വലഞ്ഞെന്നാലും(2)പതറുകില്ല ഞാൻ തളരുകില്ല പ്രാണനാഥൻ എൻ കൂടെയുണ്ടല്ലോ(2)കാഹള നാദം ധ്വനിച്ചീടാറായി കർത്താവു വാനിൽ വന്നീടാറായി(2)ഞൊടിയിടയിൽ ഞാൻ പറന്നുയരും പ്രാണപ്രീയൻ സവിധെ എത്തും(2)
Read Moreസ്തുതിക്കാം ദൈവജനമേ
സ്തുതിക്കാം ദൈവജനമേആരാധിക്കാം നമുക്കൊന്നായിആത്മാവിലും സത്യത്തിലുംആരാധിക്കാം നമുക്കൊന്നായിശത്രുവിന്റെ തല തകർത്തീടുവാൻശക്തി നേടീടുവാൻശാശ്വതമായ രക്ഷ നേടാൻആരാധിക്കാം നമുക്കൊന്നായി;-കണ്ണുനീർ മാറീടുമേകഷ്ടത നീങ്ങീടുമെആത്മ നിറവിൽ അഭിഷേകം നിന്നിൽനിറഞ്ഞു തുളുമ്പീടുമ്പോൾ;-
Read Moreസ്തുതിക്കാം സ്തുതിക്കാം
സ്തുതിക്കാം സ്തുതിക്കാം യഹോവയേ സ്തുതിക്കാം (2)നന്മകളോർത്തെന്നും ആരാധിക്കാംഅൽഭുതങ്ങൾ ചൊല്ലി ആർത്തുപാടാം (2)Chorusഹാലേലുയ്യാ.. ഹാലേലുയ്യാഹാലേലുയ്യാ.. ഹാലേ..ലുയ്യാ (2)താമ്രകതകുകൾ തകർക്കുന്നവൻവചനത്താൽ സൗഖ്യമേകുന്നവൻ (2)മരണത്തിൽ നീക്കുപോക്കു നൽകുന്നവൻതൻ കൃപകളെ നാൾതോറും ധ്യാനിച്ചീടാം (2);-ആഴിയിൽ നൽവഴി ഒരുക്കുന്നവൻകൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻ (2)തിരമാലകൾ നടുവിൽ ശാന്തത നൽകുന്നവൻആഗ്രഹിച്ച തുറമുഖത്തെത്തിക്കും നല്ല നാഥൻ (2);-ബന്ധനത്തിൽ നിന്നും വിടുവിക്കുന്നോൻകഷ്ടതയിൽ രക്ഷയായിടുന്നോൻ (2)അന്ധതമസ്സിൽ പ്രകാശമേകുന്നവൻഎന്നേക്കും വാഴുന്ന രാജാധിരാജനാം (2)
Read Moreസ്തുതികൾക്ക് യോഗ്യനാം യേശു
സ്തുതികൾക്ക് യോഗ്യനാം യേശുവിനെനന്ദിയോടെ ആരാധിക്കാം(2)സത്ഗുണ പൂർണ്ണനായവനെപൂർണ്ണ ആത്മവോടാരധിക്കം(2)ആരാധന സ്തുതി ആരാധനഹല്ലെലുയ സ്തതി ആരാധന…(2)പൂർണ്ണ ശക്തിയോടെ ആരാധനപൂർണ്ണ മനസോടെ ആരാധന(2)വചനം ജഡമായി അവതരിച്ചയേശുവിൻ വചനം വിടുതൽ നല്കും(2)മനസലിവിൻ നാഥൻ യേശുവിനെആത്മാവിൽ ആരാധിക്കാം(2);- ആരാധന…നിത്യസമാധനം നൽകുന്നവൻകഷ്ടതയിൽ നാഥൻ കൃപ തന്നിടും(2)നിത്യതയോളം നമ്മെ നയിക്കുംകർത്തനെ ആരാധിക്കാം(2);- ആരാധന…
Read Moreസ്തുതികളിന്മേൽ വസിക്കുന്നവൻ
സ്തുതികളിന്മേൽ വസിക്കുന്നവൻസർവ്വ ബഹുമാനത്തിനും യോഗ്യനവൻ (2)എന്റെ പരിപാലകൻ എൻ പരിചയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)യേശുവേ… എൻ പ്രിയനേ… (2)യോഗ്യൻ നീ സ്തുതിക്ക് യോഗ്യൻ നീ… (2) നടത്തിയ വിധങ്ങളെ ഓർത്തിടുമ്പോൾ നന്ദിയാൽ എൻ മനം പാടീടുമേ (2) എന്നെ കാക്കുന്നവൻ, എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)(യേശുവേ… എൻ…) നിൻ അഭിഷേകത്തിൽ ഞാൻ നിലനിൽക്കുമ്പോൾഒരു ബാധയുമെന്മേൽ വരികയില്ല (2) എന്നെ കാക്കുന്നവൻ എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2) (യേശുവേ… എൻ…)
Read Moreസ്തുതികളിൻ ഉടയവനേ
സ്തുതികളിൻ ഉടയവനേസ്തുതി ഞങ്ങളർപ്പിക്കുന്നുസ്തുതിയിൽ വസിക്കും നാഥാവരികിന്നി അടിയർ മദ്ധ്യേ1 തിരൂകൃപ തിരുദയയുംഅടിയങ്ങൾശ്രയമേപരിശുദ്ധ ആവിയതാൽനിറച്ചുയിരരൂളേണമേ;- സ്തൂതി..2 കനിവെഴും പരിശുദ്ധനേകരൂണയിന്നുറവിടമേഹൃദയങ്ങളൊരുക്കേണമേനിൻ സ്തൂതി മുഴക്കിടൂവാൻ;- സ്തൂതി..3 തിരൂഹിതം തൃജിച്ചവരുംതിരൂസ്നേഹം മറന്നവരുംകഴുകണേ തിരുനിണത്താൽഅനുഗ്രഹിച്ചയയ്ക്കേണമേ;- സ്തുതി…
Read Moreസ്തുതികളിൻ മീതെ വസിക്കും പരാ
സ്തുതികളിൻ മീതെ വസിക്കും പരാസ്തുതിഗീതം എന്നാളും പാടിടും ഞാൻസതതം നിൻ സവിധേ അണഞ്ഞിടുന്നേസദയം നിൻ കൃപ എന്നിലേകീടണേസങ്കേതമങ്ങാണെൻ സംഗീതവുംസന്താപ നേരത്തെൻ സന്തോഷവുംസങ്കടം സാഗര സമാനം ഉയർന്നാലുംസഖിയായി എൻ ചാരെ വരും സ്നേഹനാഥാസാധുവാം എന്നെയും സ്നേഹിച്ച നാഥാസ്നേഹ കൊടി എന്മേൽ വിരിച്ചവനെസതതം സധൈര്യം നിൻ സവിധേ അണഞ്ഞിടാൻ..സുതനായ് സ്വർഗ്ഗീയവകാശിയാക്കി നീസേവിക്കും അങ്ങേ ഞാൻ ആയുസ്സെല്ലാംസ്നേഹിക്കും സർവ്വസ്വം ഏകി നാഥാസാദരം സ്തുതി സ്തോത്ര ഗീതങ്ങൾ പാടിസർവ്വേശാ നിൻ പാദെ വീണിടുന്നേ
Read Moreസ്തുതിച്ചു പാടി ആരാധിക്കാം – യേശു നല്ലവൻ
സ്തുതിച്ചു പാടി ആരാധിക്കാംനാഥൻ കൃപകൾ വർണ്ണിച്ചിടം (2)യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത് (2)ആത്മവിൽ എന്നും ആരാധിക്കാം,യേശുവിൻ സ്നേഹത്തെ വർണ്ണിച്ചിടാം,നന്ദിയോട് എന്നും ആരാധിക്കാംയേശുവിൻ കരുതൽ വർണ്ണിച്ചിടാംയേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത്.(2)നൃത്തത്തോട് എന്നും ആരാധിക്കാം,യേശുവിൻ മഹത്വത്തേ വർണ്ണിച്ചിടം.ആർപ്പോട് എന്നും ആരാധിക്കാം,യേശുവിൻ നന്മകൾ വർണ്ണിച്ചിടം.യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത്.(2)കരങ്ങൾ ഉയർത്തി ആരാധിക്കാംയേശുവിൻ മഹിമകൾ വർണ്ണിച്ചിടാം.കൈത്തളത്തോട് ആരാധിക്കാംയേശുവിൻ വിജയങ്ങൾ വർണ്ണിച്ചിടാം.
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പതറാതെൻ മനമേ നിന്റെ നാഥൻ
- അൻപു നിറഞ്ഞവനാം മനുവേൽ
- സർവ്വനാഥാ നീ ഇല്ലാതെയില്ല
- ആശിസ്സേകണം വധൂവരർക്കിന്നു
- കർത്തൻ വരുന്നു വേഗം വരുന്നു