Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നീ എന്‍റെ സർവ്വവും നീയെനി

നീ എന്‍റെ സർവ്വവും നീ എനിക്കുള്ളവൻ നീ എന്‍റെ സർവ്വവും എല്ലാറ്റിലും നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ നീ എന്‍റെ സർവ്വവും എല്ലാറ്റിലും തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കു കർത്തൻ കൃപകളെ യേശുക്രിസ്തു മാധുര്യവാൻ നീ എന്‍റെ രക്ഷകൻ നീ എന്‍റെ ദൈവവും നീ മാത്രമാണെൻ സങ്കേതവും നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു നിൻ നാമം വാഴ്ത്തി പാടിടുന്നു;- നീ എന്‍റെ വൈദ്യനും എന്‍റെ സൗഖ്യവും നീ എന്‍റെ ശക്തിയും […]

Read More 

നീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരം

നീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരംകോട്ടയും കാവലും നീ മതിയേകാരുണ്യ നിറവാം നിൻ വഴിയേനിൻ ഹിതം പോലെ നിൻ വഴിയേ(2)എന്നെ താൻ തരുന്നേ എൻ താതാനിൻ ഹിതം ചെയ്വാൻ എൻ നാഥാ(2)നിത്യം സ്തുതിക്കുവാൻ നിത്യം ആരാധിക്കാൻഎന്നെ വിളിച്ചവൻ വേർതിരിച്ചു(2)നിത്യം വസിക്കുവാൻ വീടൊരുക്കിനിത്യകാലം കൂടെ വാണിടുവാൻ(2);- നീ എന്‍റെ…ഈ മരുഭൂവിലെൻ ജീവിതയാത്രയിൽഎന്നെ കരുതന്ന വല്ലഭനെ(2)വീഴുകയില്ല ഞാൻ താഴുകില്ലകണ്ണീരിൻ വഴിയിൽ ഞാൻ പോകൂകയില്ല(2);- നീ എന്‍റെ…അക്കരെ നാട്ടിൽ എൻ സ്വന്ത വീട്ടിൽഎൻ നാഥൻ എന്നെ ചേർത്തിടുമേ(2)അല്ലതെല്ലാം നീങ്ങിടുമേജീവകിരീടം ഞാൻ […]

Read More 

നീ എന്‍റെ സ​ങ്കേതം നീ എനിക്കാ

നീ എന്‍റെ സങ്കേതംനീ എനിക്കാശ്വാസംനീ എന്‍റെ സ്നേഹിതനുംനീ എനിക്കെല്ലാമല്ലോഒന്നേ എന്നാശയതേനിന്‍റെ പൊൻമുഖം കാണേണംകണ്ണീരുതോരും നാൾഎനിക്കേറ്റം അടുത്തല്ലോശത്രുക്കൾ വളഞ്ഞാലുംമിത്രങ്ങൾ അകന്നാലുംശത്രുക്കൾ മുമ്പാകെഎന്നെ ഉയർത്തും നീ;-ലോകം വെറുത്താലുംദേഹം ക്ഷയിച്ചാലുംജയം തരുന്നവനേനീയെനിക്കെല്ലാമേ;-

Read More 

നീ എന്‍റെ സ​ങ്കേതവും നീ എന്‍റെ

നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥൻ നീ എൻ ദൈവംആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെതേടും നി ന്മുഖം ജീവകാലമെല്ലാംസേവിച്ചീടും ഞാൻ എൻ സർവ്വവുമായ്അടിയനിതാ അടിയനിതാ ദേവാ(3)അടിയനിതാനീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എൻ ദൈവം;-നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എൻ ദൈവം;-You are my refuge You are my fortressYou are my friend in […]

Read More 

നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ള

നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2)ഹാ ഹാ ഹല്ലേലൂയാ (2)എന്നേശു ജീവിക്കുന്നു എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2)ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ…കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലുംദുഃഖം പ്രയാസങ്ങൾ ഏറിയാലും (2)ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു താങ്ങി നടത്തുന്നവൻ (2);- ഹാ ഹാ…എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലുംനിത്യ തുറമുഖത്ത് […]

Read More 

നീ എന്‍റെ രാജൻ വാഴ്ത്തുന്നു

നീ എന്‍റെ രാജൻ വാഴ്ത്തുന്നുമഹത്വം നിനക്കു കരേറ്റുന്നുനിൻ മുൾക്കിരീടം ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കിൽനിൻ ഗത്സമനാ ഭാരവുംനീ പോയതായ പാതയുംമഹൽ സ്നേഹം മറക്കാതിരിപ്പാൻനടത്തെന്നെ ക്രൂശിങ്കൽ(2)ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽഅനന്തമാം പാപത്തെ പോക്കാനായ്മരണത്തിൻ പങ്കാളിയാകുവാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…മരണത്തെ ജയിച്ചു ജയവീരൻതിരുവചനത്തിനു നിവൃത്തി വന്നുതുറന്ന കല്ലറയെ ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽനാൾതോറും ക്രൂശ് ചുമക്കാനായ്ചൊരിക നിൻഅഗ്നി എൻനാവിൻമേൽനിൻ ക്രൂശിനെ ഘോഷിക്കാൻ;- നിൻ…King of my life, I crown thee now,Thine shall the glory be;Lest I forget thy thorn crowned […]

Read More 

നീ എന്‍റെ കൂടെയുണ്ടല്ലോ

നീ എന്‍റെ കൂടെയുണ്ടല്ലോനീ എന്‍റെ കൂടെയുണ്ടല്ലോവൻ ദുഃഖങ്ങളിൽ വൻ ഭാരങ്ങളിൽനീ എന്‍റെ കൂടെയുണ്ടല്ലോകൂരിരുളിൻ താഴ്വരയിൽഏകനായി ഞാനിരുന്നാൽഅഭയമായ് അരികിലുണ്ട്നാഥനെൻ കൂടെയുണ്ട്നീ എന്‍റെ കൂടെയുണ്ടല്ലോഎനിക്കായി കരുതിയവൻഎന്നെ മാനിച്ചവൻശത്രുവിൻ മുമ്പാകെ വിരുന്നവൻ ഒരുക്കി എന്നെ ഉയർത്തിയവൻനീ എന്‍റെ കൂടെയുണ്ടല്ലോ

Read More 

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽആരെനിക്കെതിരായ് വരുംനീ എന്‍റെ ചാരെ ഉണ്ടെങ്കിൽഎന്തിനു വേറൊരു ആശ്രയംദാനിയേലിൻ കൂടെയിരുന്നുസിംഹത്തിൻ വായടച്ചുഎന്നോടു കൂടെയിരുന്നുശത്രുവിൻ വായടക്കും;- നീ എന്‍റെ…ദാവീദിൻ കൂടെയിരുന്നുഗോല്യാത്തിൻ തല തകർത്തുഎന്നോടു കൂടെയിരുന്നുശത്രുവിൻ തല തകർക്കും;- നീ എന്‍റെ…

Read More 

നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു

നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തുനിൻ മനം പോലെ എന്നെ മെനെഞ്ഞെടുത്തുനിൻ ഹിതം ചെയ്വാൻ എന്നെ വാർത്തെടുത്തുനിൻ സുതനായ് എന്നെയും ദത്തെടുത്തുഹീനപാത്രമല്ലിനി ഞാൻ മാനപാത്രമേകോപപാത്രമല്ലിനി ഞാൻ കരുണാപാത്രമായ്പുറം പാത്രമല്ലിനി അകം പാത്രമേപച്ചവെള്ളപാത്രം മെച്ചം വീഞ്ഞുപാത്രമായ്നിൻ ആത്മാവെന്നുള്ളിൽ ക്രിയചെയ്തുനിൻ വചനം എന്നെയും ജീവിപ്പിച്ചുനിൻ രക്തത്താലെന്നെയും ശുദ്ധിചെയ്തുനിൻ ആത്മശക്തിയാലെ ഞാൻ നിറഞ്ഞു;-നിൻ വാർത്ത എങ്ങും ഞാൻ ഘോഷിച്ചിടാൻനിൻ വാക്കു ഞാൻ എന്നും പാലിച്ചിടാൻനിൻ പാതേ എന്നെന്നും ഓടീടുവാൻനിൻ കൃപ തന്നെന്നെയും പോഷിപ്പിച്ചു;-അന്യൻ പരദേശി അല്ലിഹേ ഞാൻഉന്നതനാം സ്വർഗ്ഗരാജ്യ പൗരൻഎന്നെ കരുതാനും കാത്തിടാനുമായ്ധന്യ […]

Read More 

നീ എൻ സ്നേഹമാ നീ എൻ ജീവനാ

നീ എൻ സ്നേഹമാ നീ എൻ ജീവനാനീയെൻ സ്വന്തമാണെൻ യേശുവേനീ തന്ന രക്തവും നീ തന്ന മാംസവുംനീ തന്ന പ്രാണനും ശ്രേഷ്ഠമെഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… യേശുവേഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… നാഥനേനിൻക്രൂശിലെ ത്യാഗമെൻ ഭാഗ്യമായി മാറിനീയേറ്റ കഷ്ടങ്ങളോ എന്നെ ശ്രേഷ്ഠനാക്കി മാറ്റിനീ ചുമന്ന നിന്ദയെന്നെ മാന്യനാക്കി മാറ്റിആ നൊമ്പരങ്ങളെന്നിൽ ആനന്ദമായി മാറി;-നിൻ തലയിലെ മുള്ളുകൾ എൻ പദവിയായി മാറിനിൻ ആഴമാം മുറിവുകൾ എൻ സൗഖ്യമായി മാറിനീ ചൊരിഞ്ഞ രക്തമെന്നിൽ ജീവനായി മാറിആ പ്രാണവേദനയിലെൻ ജീവിതം ധന്യമായി;-

Read More