നന്ദി നിൻ ദാനത്തിനായ്
നന്ദി.. നന്ദി.. നന്ദി.. നിൻ ദാനത്തിനായ്(2)നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാആമോദത്താൽ എൻ മനം പാടിടുന്നിതാമരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽസ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി..നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾനന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽനിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി..എന്‍റെ എല്ലാ നന്മകൾ നിന്‍റെ വേലയ്ക്കായിപൂർണ്ണമായി നിന്‍റെ മുൻപിൽ അർപ്പിക്കുന്നിതാഎൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതായാഗമായി നിന്‍റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..
Read Moreനന്ദി നാഥാ നന്ദി നാഥാ നീയെന്നെ
നന്ദി നാഥാ നന്ദി നാഥാനീയെന്നെ സ്നേഹിച്ചല്ലോഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻയേശുവേ നിൻ നിത്യ സ്നേഹംതന്നെന്നെ നീ നിന്റേതാക്കിഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻപാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെതേടിവന്ന സ്നേഹം നീആർക്കും വേണ്ടാത്ത പാപിയാം എന്നെസ്വീകരിച്ച സ്നേഹം നീഎല്ലാം നശിച്ച സാധുവാം എന്നിൽഎല്ലാം തന്ന സ്നേഹം നീജീവൻ നശിച്ച ആത്മാവിൽ നിത്യജീവൻ തന്ന സ്നേഹം നീ;-ശല്യം എന്നെന്നെ ലോകം കണ്ടപ്പോൾമൂല്യം തന്ന സ്നേഹം നീശൂന്യത്തിൽ നിന്നും മാന്യയനായ് തീർത്തഎത്ര നല്ല സ്നേഹം നീ;-
Read Moreനന്ദി നാഥാ നന്ദി നാഥാ നല്ലവനാം
നന്ദി നാഥാ നന്ദി നാഥാനല്ലവനാം യേശുവേഅങ്ങു തന്നതെല്ലാം നന്മ മാത്രംതിന്മയായൊന്നുമില്ല (2)ഇത്രമാമെന്നെ സ്നേഹിക്കുവാൻഇത്രമാമെന്നെ കരുതീടുവാൻഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാസാധുവാമീ ഏഴയിൽ;- നന്ദി…മതിവരുവോളം തന്നീടുവാൻകൊതിതീരുവോളം കരുതിയോനെഒന്നുമില്ലാതിരുന്നീയേഴയിൽമനസ്സലിഞ്ഞ യേശുവേ;- നന്ദി…അനുഗ്രഹമായെന്നെ തീർത്തീടുവാൻഅൽഭുതമായെന്നെ പോറ്റുന്നു നീആരും അറിയാതെ അനുദിനവുംശ്രേഷ്ഠമാം ഭോജനത്താൽ;- നന്ദി…
Read Moreനന്ദി നന്ദി എൻ ദൈവമേ
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാഎണ്ണമില്ലാതുള്ള നൻമകൾക്കുംഅൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി…പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെപാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി…കൂരിരുൾ താഴ്വര അതിലുമെന്‍റെപാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി…ജീവിത ശൂന്യതയിൻ നടുവിൽനിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി…
Read Moreനന്ദി എന്‍ യേശുവിന് നന്ദി എന്‍
നന്ദി എൻ യേശുവിന് നന്ദി എൻ യേശുവിന്(2)ദൈവത്തിൻ ദൂതരെ പോലെ ആകാൻ ദൈവത്തിൻ രാജ്യത്തിൽ ചെന്നു ചേരാൻ (2)തേജസ്സുണ്ടല്ലോ മഹത്വമുണ്ടല്ലോ(2);- നന്ദി…കുഞ്ഞാട്ടിൻ രക്തത്താൽ മുദ്ര ചെയ്താൽ സംഹാര ശക്തികൾ ദൃഷ്ടി വൈക്കില്ല (2)മോചനമുണ്ട് നിത്യ വീണ്ടെടുപ്പുണ്ട്(2);- നന്ദി… കർത്താവിൻ ഗംഭീര നാദത്തിങ്കൽപ്രക്കളെ പോലെ പറന്നിടാമേ (2)പൊൻമുഖം കാണാൻ മാർവ്വോട് ചേരാൻ (2);- നന്ദി…
Read Moreനന്ദി ചൊല്ലാൻ വാക്കുകളില്ലാ
നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽപൊന്നു നാഥാ നിന്‍റെ വൻ കൃപയ്ക്കായ്വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക്വല്ലഭാ നീ ചെയ്ത വൻ ക്രിയകൾനാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റികുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തികാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻവായിൽ പുതിയോരു പാട്ടു തന്നു;-ലോകത്തിൻ താങ്ങുകൾ മാറിടും നേരംനിൻ സ്നേഹം നീയെന്‍റെ ഉള്ളിൽ പകർന്നുസ്നേഹത്തിൻ കൊടിയെന്‍റെ മീതെ പിടിച്ചെന്നെഈ മരുവിൽ നാഥൻ നടത്തിടുന്നു;-ഭാരങ്ങളേറുമീ ജീവിതയാത്രയിൽദുർഘടമേടുകൾ കടന്നിടുവാൻനിൻ കൃപ ചെരിഞ്ഞു നിൻ ശക്തി പകർന്നു നീജയമായ് നടത്തുക അന്ത്യം വരെ;-
Read Moreനന്ദി ചൊല്ലാൻ വാക്കുകളില്ല
നന്ദി ചൊല്ലാൻ വാക്കുകളില്ലനല്ല നാഥന്‍റെ വൻ കൃപയോർത്താൽസംപൂർണ്ണമായി നിൻ സവിധെസർവ്വശക്താ എന്നെ അർപ്പിക്കുന്നുശോധന ചെയ്യുന്ന എന്‍റെ നാഥൻഅന്തരംഗം അറിയുന്ന കർത്തൻഎനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻഎങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)എന്നിലും ശ്രേഷ്ടന്മാർ അനവധിയാംഎങ്കിലും നീ എന്നെ തിരഞ്ഞെടുത്തുഎനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻഎങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)നാഥാ എൻ പാദങ്ങൾ ഇടറിയപ്പോൾ ഉറപ്പുള്ള പാറമേൽ നിറുത്തിയെന്നെ എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)
Read Moreനമുക്കഭയം ദൈവമത്രേ മനുഷഭയം
നമുക്കഭയം ദൈവമത്രേമനുഷ്യഭയം വേണ്ടിനിയുംഎന്നും നൽസങ്കേതം ദൈവംതന്നു നമ്മെ കാത്തിടുന്നുമണ്ണും മലയും നിർമ്മിച്ചതിന്നുംമുന്നമേ താൻ വാഴുന്നു;-രാവിലെ തഴച്ചുവളർന്നുപൂവിടർന്ന പുല്ലുപോലെമേവിടുന്ന മനുഷ്യർ വാടിവീണിടുന്നു വിവശരായ്;-ചേരും മണ്ണിൻ പൊടിയിലൊരുനാൾതീരും മനുഷ്യമഹിമയെല്ലാംവരുവിൻ തിരികെ മനുഷ്യരേയെ-ന്നരുളിചെയ്യും വല്ലഭൻ;-നന്മ ചെയ്തും നാട്ടിൽ പാർത്തുംനമുക്കു ദൈവസേവ ചെയ്യാംആശ്രയിക്കാം അവനിൽ മാത്രംആഗ്രഹങ്ങൾ തരുമവൻ;-നിത്യനാടു നോക്കി നമ്മൾയാത്ര ചെയ്യുന്നിന്നു മന്നിൽഎത്തും വേഗം നിശ്ചയം നാംപുത്തൻ ശാലേം പുരമതിൽ;-
Read Moreനമുക്കെതിരായ് ശത്രു എഴുതിടും
നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾതകർത്തിടും യേശുവിൻ കരങ്ങൾ(2)ഒരുദോഷവും ഫലിക്കാതെ സകലതുംനമുക്കായ് അനുഗ്രഹപൂർണ്ണമാക്കും(2)പർവ്വതസമമാം വിഷമങ്ങൾലഘുവായ് തീർത്തവനേശുവല്ലോ(2)വൻതടസ്സമായ് മാറാത്ത മലകളെ തകർത്തവൻമണൽത്തരിയാക്കിയില്ലേ(2);-ശത്രുവിൻ തലയവൻ തകർത്തിടും നമുക്കായ്പുതുവഴി ഒരുക്കീടുവാൻ(2)ഘോരമാം കാർമേഘം ഉയർന്നാലുംഎതിരായ് വൻമാരി പെയ്തിടില്ല(2);-കൊടുംങ്കാറ്റിൽ കരുതിടും എനിക്കൊരുമറവിടംതിരുചിറകിൻ അടിയിൽ(2)ഒരുബാധയും ഭവിക്കാതെ സാധുവാംഎന്നേയും പുലർത്തുന്ന യേശു മതി(2);-ഭയപ്പെടേണ്ട പാരിൽ ഭ്രമിച്ചിടേണ്ടയേശുകരുതിടും വൻ വഴികൾ(2)എതിർപ്പെല്ലാം തകർത്തവൻ ഒരുക്കിടുംകൊതിതീരെ നല്ലൊരു മേശയവൻ(2);-ഉയരവും ഉറപ്പുള്ള മതിലുകൾ തകർത്തവൻഒരുക്കിടും വഴി എനിക്കായ് (2)ആനന്ദിച്ചാർക്കുവാൻ അനുദിനം അനുഗ്രഹംആഴിപോൽ ഒരുക്കിടുമേ (2);-പാറയെ തകർത്തവൻ ഒരുക്കിടുംഎനിക്കായ് ജീവന്‍റെ ജലനദിയെ(2)ദാഹവും ശമിച്ചെന്‍റെ ക്ഷീണവും മറന്നു […]
Read Moreനമ്മുടെ ദൈവത്തെപ്പോൽ വലിയ
നമ്മുടെ ദൈവത്തെപ്പോൽവലിയ ദൈവം ആരുള്ളു?നാം പാടുക പുതുഗീതംമഹാത്ഭുതമവൻ ചെയ്തുതൻ വലങ്കരവും വിശുദ്ധഭുജവും വിജയം നേടി;-ഭുവതു മാറുകിലും വന്മലആഴിയിൽ പതിക്കുകിലുംആഴങ്ങൾ കലങ്ങുകിലുംഭയമില്ല നമുക്കൊട്ടും;-യാഹിൻ തിരുനാമംബലമേറിയ ഗോപുരം താൻനീതിയുള്ളോനഭയം അതിൽ ഓടിയണഞ്ഞീടും;-കർത്തനിൽ തിരുക്കൺകൾഭുവെങ്ങുമുലാവുന്നതൻ ഭക്തന്മാർക്കായിബലമഖിലവും വെളിപ്പെടുത്താൻ;-ശാശ്വതമാം പാറയഹോവയിൽ നമുക്കുണ്ട്ആശ്രയിപ്പാൻ അവനെആശ്വാസത്തിൻ നായകനെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാനയോഗ്യൻ ശുദ്ധ നാഥാ
- നല്ലിടയനാം യേശുരക്ഷകൻ
- വാനമേഘേ സ്വർഗ്ഗീയ ദൂതരുമായി
- പരമ കരുണാരസരാശേ
- സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ

