ഇത്രമാത്രം സ്നേഹം നൽകിടുവാൻ
ഇത്രമാത്രം സ്നേഹം നൽകിടുവാൻഎന്നിൽ എന്തു നന്മ കണ്ടു നാഥാകണ്ടിട്ടും ഞാൻ കാണാതെ പോയിനിന്‍റെ സ്നേഹമെന്നെ തേടി എത്തിയോഗ്യതയില്ല നിൻ നാമം പറയുവാൻയോഗ്യനാക്കി എന്നെ തീർത്ത നാഥനേഎന്തു നൽകും ഞാൻ നിൻ തിരു മുൻപിൽഒന്നുമില്ലാ നാഥാ തന്നീടുവാൻ;-കരുണയിൻ കരമേ സ്നേഹത്തിൻ സാഗരമേസ്വാന്തനത്തിന്‍റെ ഉറവിടമേഅറിവില്ലായ്മയുടെ അപേക്ഷകളറിഞ്ഞ്അരികിൽ വന്നീടുന്ന ആത്മനാഥനേ;-
Read Moreഇതുവരെയെന്നെ കരുതിയ നാഥാ
ഇതുവരെയെന്നെ കരുതിയ നാഥാഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകിൽ പിന്നെ കുറവൊരു ചെറുതും വരികില്ല പരനേ! അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ പരിമളതൈലം പകരുമെൻ ശിരസ്സിൽപരിചിതർ പലരും പരിഹസിച്ചെന്നാൽ പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ തിരുച്ചിറകടിയിൽ മറച്ചിരുൾ തീരും വരെയെനിക്കരുളുമരുമയൊടഭയംകരുണയിൻ കരത്തിൻ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്കു ഇരവിലെന്നൊളിയായ് പകലിലെൻ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ലമരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികിൽ വഴിപതറാതെ കരം പിടിച്ചെന്നെ നടത്തിടുവാൻ നീതല ചരിച്ചിടുവാൻ സ്ഥലമൊരു […]
Read Moreഇതുവരെ നടത്തിയ ഇതുവരെ
ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയകൃപകൾ ഓർത്തു ഞാൻ പാടുമേഇനിയും നടത്തുവാൻ ഇനിയും പുലർത്തുവാൻഈ മന്നിൽ കൂടെയുള്ള നാഥനെവിശ്വാസ നായകനാം നിത്യനാം സ്നേഹിതനാംനല്ല ഇടയനാം യേശുമാത്രം എന്നും കൂടെ ഉള്ളതാൽ(2)ഞാനേകനായ് തീർന്നാലും മന്നിൽഒരുനാളും മറക്കില്ല മന്നവൻ(2)മരുഭൂവിൽ വാടാതെ നിൽക്കുവാൻജീവ ഉറവയായ് അണയുമേ എന്നിൽ(2);- വിശ്വാസ…ഞാൻ പാടിടും യേശുനല്ലവൻഎന്നും ആശ്രയിക്കും രക്ഷയിൻ പാറ(2)ഞാൻ കാണുമേ നാഥൻ പൊൻമുഖംഅന്നു പാടുമേ സീയോനിൽ സ്തുതിഗീതം(2);- വിശ്വാസ…
Read Moreഇതുവരെ എന്നെ നടത്തിയ ദൈവം
ഇതുവരെ എന്നെ നടത്തിയ ദൈവംഇനിയും നടത്തുമല്ലോഇന്നലെ അതിശയം ചെയ്തവൻ യേശുഇനിയും ചെയ്യുമല്ലോസന്തോഷിക്കും ഞാൻ സന്തോഷിക്കുംയേശുവിൽ സന്തോഷിക്കുംനടത്തും എന്നെ ദൈവം തിരുഹിതം പോൽമറുകര ചേരും വരെമനുഷ്യൻ കനിഞ്ഞാൽ എന്തു തരുംഒരു തുരുത്തി ജലം മാത്രംദൈവം തുറന്നാൽ ഉറവയത്രെഇന്നും വറ്റാത്ത ഉറവയത്രെ;- സന്തോഷി…കാണുന്നതല്ല കേൾക്കുന്നതല്ലവചനമത്രെ സത്തിയംഎനിക്കായ് അരുളിയ വാഗ്ദത്തം എല്ലാംനിറവേറും നിശ്ചയമെ;- സന്തോഷി…എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലുംഎനിക്കെന്‍റെ യേശു മതിസ്വർല്ലോക നാട്ടിൽ ചേരുന്ന നാളതുമാത്രം എന്നാശയതെ;- സന്തോഷി…
Read Moreഇതുപോലൊരു കാലത്തിനല്ലോ നിന്നെ
ഇതുപോലൊരു കാലത്തിനല്ലോ നിന്നെനിന്നെ വിളിച്ചതെന്നോർത്തീടുകകാന്തൻ വരാൻ കാലമായിതന്‍റെ വരവേറ്റമടുത്തുപോയിജനമെല്ലാം നശിച്ചീടുന്നേഉണർന്നൊന്നു കരഞ്ഞീടുമോവിടുവിപ്പാൻ കഴിയാതെ തൻകരങ്ങൾ കുറുകീട്ടില്ലഎസ്ഥേറെ നീയിവിടെമൗനമായിരുന്നാലോനീയും നിൻ കുടുംബവുമേനിത്യതയിൽ കാണുകില്ലവയലെല്ലാം വിളഞ്ഞുവല്ലോകൊയ്ത്തിനു നേരമായിമണവാളൻ തിരുമുമ്പിൽ നീലജ്ജിക്കാതെ നിന്നീടുമോ
Read Moreഇതു യഹോവ യുണ്ടാക്കിയ സുദിനം
ഇതു യഹോവയുണ്ടാക്കിയ സുദിനംഇന്നു നാം സന്തോഷിച്ചാനന്ദിക്കആനന്ദമാനന്ദമാനന്ദമേ- യാഹിൽസന്തോഷിച്ചാനന്ദിച്ചാർത്തിടുകാഅവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്‍റെഅതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം;- ഇതു…സോദരർ ചേർന്നുവസിച്ചിടുന്ന-തെത്രശുഭവും മനോഹരവും ആകുന്നുഅവിടല്ലോ ദൈവമനുഗ്രഹവും-നിത്യജീവനും കല്പിച്ചിരിക്കുന്നത്;- ഇതു…തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾകർത്താവിൽ വ്യർത്ഥമല്ലായതിനാൽതൻ വേലയിൽ ദിനം വർദ്ധിച്ചിടാംജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം;- ഇതു…കൂലിയും നല്ലപ്രതിഫലവും-എന്‍റെപ്രാണപ്രിയൻ വേഗം തന്നിടുമേക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർഅന്നു നിത്യാനന്ദം പ്രാപിച്ചിടും;- ഇതു…
Read Moreഇത്രയും സ്നേഹിച്ചാൽ പോരാ
ഇത്രയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2)എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2)യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ(2)എൻ സങ്കടങ്ങൾ തീത്തതിനാലല്ലഎൻ ആവശ്യം നിറവേറ്റിയതിനാലല്ല(2)എനിക്കായ് മരിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…എൻ കർമ്മവും പ്രവൃത്തിയാലുമല്ലഎൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2)കൃപയാൽ രക്ഷിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…
Read Moreഇത്രയേറെ സ്നേഹിക്കുവാൻ
ഇത്രയേറെ സ്നേഹിക്കുവാൻഞാനെന്തുള്ളു എൻ ദൈവമേഇത്രയേറെ കരുതീടുവാൻഞാനെന്തുള്ളു എൻ നാഥനെ(2)നിന്‍റെ സ്നേഹമെത്രയോ അവർണ്ണനീയംനിൻ ദയയോ എന്നുമുള്ളത്(2)നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേവർണ്ണിപ്പാനസാധ്യമേ(2);-നിന്‍റെ നാമം എത്രയോ അവർണ്ണനീയംനിൻ കൃപയോ എന്നുമുള്ളത്(2)നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയുംവർണ്ണിപ്പാനസാധ്യമേ(2);-
Read Moreഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തിഇത്രത്തോളം യഹോവ സഹായിച്ചുഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾയാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾമരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു;-ഏകനായ് നിന്ദ്യനായ് പരദേശിയായ്നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾസ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെഇത്രത്തോളം യഹോവ സഹായിച്ചു;-കണ്ണുനീരും ദുഃഖവും നിരാശയുംപൂർണ്ണമായ് നീങ്ങിടും ദിനംവരുംഅന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരുംഇത്രത്തോളം യഹോവ സഹായിച്ചു;-
Read Moreഇത്രത്തോളം നടത്തിയോനെ ഇനി
ഇത്രത്തോളം നടത്തിയോനെ ഇനി മേലും നീ നടത്തും നിനക്കായ് ഞാൻ കാത്തിരിക്കും എന്നെ നീ ഒരുനാളും കൈവിടില്ലഈ മരുവിൽ ഞാൻ ഒരു വഴി കാണുന്നില്ല എന്‍റെ ചിന്തയിൽ എന്തെന്നും അറിയുന്നില്ല എന്‍റെ കരങ്ങളിൽ ഒന്നും ഞാൻ കരുതീട്ടില്ല എങ്കിലും എന്നെ നടത്തും ജയത്തോടെ നീ നടത്തും അബ്രഹാമിന്‍റെ ദൈവം നീ ഇസഹാക്കിന്‍റെ ദൈവം നീ യാക്കോബിൻറെ ദൈവം നീ എന്നും എന്‍റെ ദൈവം നീ ഈ യാത്രയിൽ ഇന്നു ഞാൻ ഏകനല്ല കൊടും കാട്ടിലും ഇന്നും ഞാൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൂടു വിട്ടൊടുവിൽ ഞാനെൻ നാട്ടിൽ
- ആദിയും അന്ത്യവും നീയേ ആരിലും
- എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
- പാട്ടോടെ ഞാൻ വന്നീടുമേ
- വൻമഴ പെയ്തു നദികൾ പൊങ്ങി

