ഇത്രത്തോളം നടത്തിയ ദൈവമേ
ഇത്രത്തോളം നടത്തിയ ദൈവമേഇനിയും നടത്തിടുവാൻ ശക്തനെഇദ്ധരയിൽ നന്ദിയോടെന്നെന്നുംനിന്നെ വാഴ്ത്തിപ്പാടും ഞാൻമരുയാത്രയിൽ ഞാൻ മരുപ്പച്ച തേടിമാറത്തടിച്ച നേരംമന്നതന്നു പോഷിപ്പിച്ച ജീവ നാഥനെവാഴ്ത്തിപ്പാടിടും ഞാൻപാപത്താൽ മുറിവേറ്റു പാതയിൽ വീണപ്പോൾപാലിപ്പാൻ വന്നവനെഎൻ ജീവ കാലമെല്ലാം നിൻ മഹൽ സ് നേഹത്തെവാഴ്ത്തിപ്പാടിടും ഞാൻസ്വർഗീയ നാടതിൽ ഭക്തരെ ചേർക്കുവാൻവേഗം വരുന്നവനെഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെവാഴ്ത്തിപ്പാടിടും ഞാൻ
Read Moreഇത്രത്തോളം കൊണ്ടുവരുവാൻ
ഇത്രത്തോളം കൊണ്ടുവരുവാൻഇത്ര നന്മകൾ അനുഭവിപ്പാൻഎന്തുള്ളേഴയും എൻ ഗൃഹവുംഎല്ലാം നിൻ ദയ ഒന്നു നാഥാപാടും ഞാൻ ജീവനുള്ളൊരു കാലത്തോളംകർത്താവേ നീ എന്നെ സ്നേഹിച്ചപാലിച്ച കൃപ വർണ്ണിക്കും ഞാൻഏതുമില്ലേയെൻ കാലങ്ങളിൽഎല്ലാം ഉള്ളവൻ പോൽ ജീവിപ്പാൻപറഞ്ഞു തീരാ ദാനങ്ങളാൽപോഷിപ്പിച്ചോനു സ്തോത്രം ആമേൻവീഴാതെ വണ്ണം കാവൽ ചെയ്തുതന്‍റെ മഹിമാ സന്നിധിയിലെന്നെആനന്ദത്തോടെ നിർത്തിടുവാൻശക്തനായോനു മഹത്വം ആമേൻ
Read Moreഇത്രത്തോളം ജയം തന്ന ദൈവത്തിനു
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)ഇനിയും കൃപതോന്നി കരുതിടണേഇനിയും നടത്തണേ തിരുഹിതംപോൽ (2)നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാംനേടിയതല്ല ദൈവം എല്ലാം തന്നതല്ലേനടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതി പാടിടാംസാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾസോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2)സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻസകലത്തിലും ജയം തന്നുവല്ലോ (2)ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾതകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2)പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻക്യപ നൽകും ജയഘോഷമുയർത്തീടുവാൻ(2)
Read Moreഇത്രത്തോളമെന്നെ കൊണ്ടു വന്നി
ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളമെന്‍റെ ഭാവിയെ കരുതാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Read Moreഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
ഇത്രനാളും ഞാൻ അറിഞ്ഞതല്ലേഎത്രയോ നല്ലവൻ എന്‍റെ ദൈവം ഇത്രനാളും ഞാൻ രുചിച്ചതല്ലേ എത്രയോ നിസ്തുലം അവന്‍റെ സ്നേഹംഎണ്ണിക്കൂടാത്തതാം നന്മകൾ നൽകി ഇന്നയോളമെന്നെ നടത്തിയില്ലേ…കാലിടാതെൻ മനമിടാതെകാതരവഴികളിൽ കൂടെവരും ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾനീട്ടിയെന്നെ താങ്ങുമവൻ;- എണ്ണിക്കൂടാ…ജീവിത വേനൽ ചൂടിലെൻ ജീവൻ വാടിയുലഞ്ഞു കരിഞ്ഞാലും തൻ സ്നേഹമഴയാലെന്നിൽ തൻ പുതു-ജീവനേകും ദൈവമവൻ;- എണ്ണിക്കൂടാ…കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും കൂടെയുണ്ടെന്നുടെ നല്ലിടയൻ ഞാൻപോലുമറിയാതെന്‍റെ വഴിയിൽ കാവലായിടും സ്നേഹമവൻ;- എണ്ണിക്കൂടാ…
Read Moreഇത്രനല്ലവൻ മമ ശ്രീയേശു
ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ? മിത്രമാണെനിക്കവനെന്നാളും എത്ര താഴ്ചകൾ ഭൂവി വന്നാലുംഅതിമോദം നാഥനു പാടിടും സ്തുതിഗീതം നാവിലുയർന്നിടും ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?അവനുന്നതൻ ബഹുവന്ദിതനാം പതിനായിരങ്ങളിൽ സുന്ദരനാം ഭൂവി വന്നു വൈരിയെവെന്നവനാം എനിക്കാത്മരക്ഷയെ തന്നവനാംഒരുനാളും കൈവിടുകില്ലെന്നെ തിരുമാർവ്വെനിക്കഭയം തന്നെ വരുമാകുലങ്ങളിലും നന്നെ തരുമാശ്രയം തകരാറെന്യേപ്രതികൂലമാണെനിക്കീ ലോകം അതിനാലൊരെള്ളളവും ശോകം കലരേണ്ടെനിക്കവനനുകൂലം ബലമുണ്ടു യാത്രയിലതുമൂലംസത്യസാക്ഷിയായ പ്രവാചകനും മഹാശ്രേഷ്ഠനായ പുരോഹിതനും നിത്യരാജ്യസ്ഥാപകൻ രാജാവും എന്‍റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാഎനിക്കായൊരുത്തമ സമ്പത്ത് : എന്ന രീതി
Read Moreഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം
ഇത്രനൽ രക്ഷകാ യേശുവേഇത്രമാം സ്നേഹം നീ തന്നതാൽഎന്തു ഞാൻ നൽകിടും തുല്യമായ്ഈ ഏഴയെ നിൻ മുമ്പിൽ യാഗമായ്ഈ ലോകത്തിൽ നിന്ദകൾ ഏറിവന്നാലുംമാറല്ലേ മാറയിൻ നാഥനേ(2)എന്നു നീ വന്നിടും മേഘത്തിൽഅന്നു ഞാൻ ധന്യനായ് തീർന്നിടും;-രോഗങ്ങൾ ദുഃഖങ്ങൾ പീഡകളെല്ലാംഎൻ ജീവിതേ വന്നിടും വേളയിൽ(2)ദൂതന്മാർ കാവലായ് വന്നപ്പോൾകണ്ടു ഞാൻ ക്രൂശിലെ സ്നേഹമേ;-
Read Moreഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹി
ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോഇതെത്രയും വിചിത്രമേശു രക്ഷകാഎത്ര ദൂരം… നിന്നെ വിട്ടോടി ഞാൻഅത്ര നേരം… കാത്തുനിന്നെ എന്നെ നീതള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീചൂടുള്ളൊരപ്പവും കുളിരിനായ്ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം…ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദനനാശത്തിൽ ആയൊരൻ രക്ഷക്കായ്ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം…
Read Moreഇത്രമാം സ്നേഹത്തെ നൽകി നീ
ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻഇത്രമേൽ കരുതാൻ ഞാനെന്തുള്ളു യേശു നാഥാ(2)ജീവിത പാതയിൽ ഏകനായ് ഞാൻദു:ഖങ്ങളാൽ മനം കലങ്ങിയപ്പോൾ(2)ധൈര്യം പകർന്നെന്നെ നടത്തിയതോർക്കുമ്പോൾനന്ദിയാൽ എൻ മനം നിറഞ്ഞിടുന്നു(2);- ഇത്രമാം…തിരുവചനം എന്നിൽ പുതു ജീവനായ്കാലിടറാതെയെൻ പുതു ശക്തിയായ്(2)അന്ത്യത്തോളം നിൻ മകനായ് ജീവിപ്പാൻനിൻ കൃപ എൻമേൽ ചൊരിയേണമേ(2);- ഇത്രമാം…
Read Moreഇത്രമാം സ്നേഹമേകുവാൻ
ഇത്രമാം സ്നേഹമേകുവാൻഎന്തു നീ കണ്ടെന്നിൽ ദൈവമേഅങ്ങെൻ ജീവിതത്തിലേകിയനന്മകൾ ഓർക്കുകിൽവർണ്ണിപ്പാൻ വാക്കുകൽ പോരാനീറിടും വേളയിൽ സ്വാന്തനമായി നീകൂരിരുൾ പാതയിൽ നൽവഴി കാട്ടി നീതാഴ്ചയിൽ താങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചുദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടുംക്രൂശിലെ സ്നേഹമേ എന്നുമെൻ ആശയേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എണ്ണമില്ലാ നന്മകൾ എന്നിൽ
- ഭാരങ്ങൾ വരും നേരത്തു തേടിടാം
- വേല തികച്ചെന്റെ വിശമനാട്ടിൽ
- ദുഃഖത്തിന്റെ പാനപാത്രം കർത്താവെ
- നീതിമാന്റെ പ്രാർത്ഥനകൾ ദൈവം

