Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻനന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീഎന്‍റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേപകരമായി തരുവാൻ ഇല്ലൊന്നും നാഥനെഎന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെയോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോമരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾഎന്‍റെ ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽസ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽസർവ്വ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ്ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽതന്‍റെ മരണത്താൽ […]

Read More 

ഇത്രമാം എന്നെ സ്നേഹിപ്പാൻ

ഇത്രമാം എന്നെ സ്നേഹിപ്പാൻകണ്ടുവോ എന്നിൽ യോഗ്യതകാരിരുമ്പിൻ ആണിയേറ്റ ആപൊൻകരം എന്നെ താങ്ങുവാൻവേദന ഏറെ സഹിച്ചെൻമാനസം തകർന്നപ്പോൾമാറ്റമില്ല ദൈവസ്നേഹംസൗഖ്യം തന്നു രക്ഷിച്ചു;- ഇത്രമാം..ക്ഷീണത്താൽ കൊടും ദാഹത്താൽയേശു വേദനപ്പെട്ട് ക്രൂശതിൽഎന്‍റെ ജീവൻ രക്ഷിപ്പാനായ്ശിക്ഷയെല്ലാം സഹിച്ചു;- ഇത്രമാം..നന്മയെല്ലാം ഓർക്കുമ്പോൾ എൻകണ്ണുകൾ നിറഞ്ഞീടുന്നുആ ദൈവസ്നേഹം ഓർത്തിടുമ്പോൾപാടും ഞാൻ അത്യുച്ചത്തിൽ;- ഇത്രമാം..

Read More 

ഇത്ര സ്നേഹം തന്ന സ്നേഹിതൻ

ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ കാരുണ്യവാനാം യേശു മാത്രമേ ഇത് നന്മ തന്ന സ്നേഹിതൻ ആരുള്ളൂ മാധുര്യവാനാം യേശു മാത്രമേ (2) തന്‍റെ സ്നേഹമൊന്നുമാത്രം എന്നുമെന്‍റെ ജീവിതം വണങ്ങിടുന്നു എന്‍റെ താതനേ(2) എന്‍റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ കഴുകി വെടിപ്പാക്കിടുന്നവൻ (2) എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം നമ്മെ വല്ലഭൻ മറന്നു പോകുമോ?(2);- ഇത്ര സ്നേഹം.. എന്‍റെ കണ്ണുനീർകണങ്ങളെ തൻ കരങ്ങളാൽ തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ(2) എന്‍റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ നിന്‍റെ കണ്ണുനീർ മറന്നു […]

Read More 

ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ

ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുമാത്രം എന്നേശുവേ ഇത് നൽ കൃപയ്ക്കു പാത്രമാക്കി തീർത്തു പുത്രത്വം നൽകി നീ ചേർത്തുവല്ലോ വഴി തെറ്റി അലഞ്ഞ അജമായിരുന്നെന്നെ തേടി വന്നണച്ച സ്നേഹമാശ്ചര്യം തോളിലേറ്റിച്ചുമന്നു വിടുവിച്ചതോർക്കുമ്പോൾ നന്ദിയാൽ എൻ കൺകൾ നിറഞ്ഞിടുന്നേ എൻ സ്വന്തകാതുകളിൽ കേട്ടതൊക്കെ ഓർത്താൽ നീയല്ലാതില്ലല്ലോ വേറൊരു ദൈവം നിൻ നാമം എന്നിലും വിളിക്കപ്പെട്ടുവല്ലോ മഹത്വത്തിൽ നിന്നോടൊത്തു ഞാനുമിരിപ്പാൻ വ്യാജത്തെ നോക്കാതെ കൺകളെ തിരിച്ച് സത്യത്തിൻ പാതയിൽ ജീവിപ്പിക്കണേ വിശുദ്ധി എൻ അലങ്കാരം നിന്നിഷ്ടമാകയാൽ ആനന്ദമാക്കണേ […]

Read More 

ഇത്ര ആഴമാണെ ന്നറിഞ്ഞില്ല ഞാൻ

ഇത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻനിന്‍റെ സ്നേഹം എന്നേശുവേ (2)എത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻനിന്‍റെ ത്യാഗം ക്രൂശിലെ (2)പാപിയാണെങ്കിലും എന്നെ നീ സ്നേഹിച്ചു ദോഷിയാണെങ്കിലും എന്നെ നീ വീണ്ടെടുത്തു(2)ഇത്ര ആഴമാണെന്നറിഞ്ഞില്ലക്രൂശിൽ നീ കിടന്നതും പിടഞ്ഞതും നീ എനിക്കായ് എന്നോർത്തീടുമ്പോൾ (2)എന്‍റെ ഹൃദയമല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ പ്രിയനേ (2)പാപിയാണെങ്കിലുംവേഗം നീ വരുന്നതും ചേർപ്പതും നീ കൂടെ വാഴന്നെന്നോർത്തീടുമ്പോൾ (2)എന്‍റെ ജീവനല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ കർത്തനേ (2)പാപിയാണെങ്കിലും

Read More 

ഇതിനൊന്നും യോഗ്യതയില്ലേ

ഇതിനൊന്നും യോഗ്യതയില്ലേ നീ തന്ന ദാനം അതല്ലേ പുറം പറമ്പിൽ കിടന്നെന്നേ കോരിയെടുത്തതങ്ങല്ലേ നേഹിതർ മാറിയ നേരം സോദരർ കൈവിട്ടസമയം (2) തേടി വന്ന നിന്റെ സ്നേഹം വർണ്ണിച്ചിടുവാൻ അസാധ്യം ആരും തുറക്കാത്ത വാതിൽ ആരും അറിയാത്ത വഴികൾ യേശുവിൻ ഭുജത്തിൻ കരുത്താൽ എന്നെ പുലർത്തുന്നതല്ലേ

Read More 

ഇതെന്തു ഭാഗ്യമേശു നാഥനോടു

ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാഇത്ര ശ്രേഷ്ഠനാഥനെന്‍റെ മിത്രമായ് ഭവിച്ചു ഹാ!ഒരിക്കലും പിരിഞ്ഞുപോയിടാത്തൊരുറ്റ സ്നേഹിതൻശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻതനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ;-കരുത്താനാമൻ കരത്തിനാൽ പിടിച്ചിരിക്കയാൽഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാവിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ;-അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ്അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽവിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം;-നശിക്കുമീ ധരയ്ക്കുമീതിലുള്ള തൊക്കെയെങ്കിലുംനശിക്കയില്ല നാഥനാമവന്‍റെ വാക്കൊരിക്കലുംവസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചയം;-പ്രമോദമെന്നു ഭൂമയർ ഗണിച്ചിടുന്നതൊക്കെയുംപ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽപ്രസാദമുള്ളതെന്ത-വന്നതെന്നറിഞ്ഞമർന്നിടാം;-

Read More 

ഇരുൾ വഴിയിൽ കൃപതരുവാൻ

ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു നമുക്കരികിൽ ഇതുപോൽ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാർത്തിടുവിൻവരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും പുതുമലർ പൂക്കും ദൈവകൃപയാർക്കും ജയമരുളും വിനയകറ്റുംതളർന്നകൈയ്കൾ ബലപ്പെടുത്താം കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം ഭയമില്ലാതെയിനി മുന്നേറാം സർവ്വവല്ലഭൻ കൂടെയുണ്ടവൻകുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ ചാടും ഊമൻ പാടും ദൈവം നല്ലവൻ എന്നും വല്ലഭൻ അവൻ മതിയേ വ്യഥ അരികിൽവിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങൾ ചേരും സീയോനിൽആനന്ദഭാരം ശിരസ്സിൽ പേറി ആകുലങ്ങളകന്നു മാറി ആത്മപ്രിയൻകൂടെയെന്നും പിരിയാതെവസിച്ചിടും […]

Read More 

ഇരിക്കുവാ നൊരിടവും കാണുന്നില്ല

ഇരിക്കുവാനൊരിടവും കാണുന്നില്ല എന്‍റെ കീഴെ വൻ സാഗരജലം മാത്രം തളരുന്നു തളരുന്നു ചിറകുകളും എന്‍റെ കൂടെ പറന്നവരെയും കാണുന്നില്ല. യേശു പകരുന്നല്ലോ പുതുശക്തി എന്‍റെ വിശ്വാസ് ചിറകുകളിൽ വാദ്ഗത്തെ വചനമാം തൂവലുകൾ ഒന്നിനോടൊന്നു വരും ചേർന്നിടട്ടെ ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ നാഥൻ മറുകരയിൽ വരുമേ അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം പറന്നിടും ആത്മാവിൻ പുതുബലത്താൽ യേശു പകരുന്നല്ലോ പുതുശക്തി എന്‍റെ വിശ്വാസ ചിറകുകളിൽ തളരില്ല തളരില്ല ചിറകുകളും കൂടെപ്പറക്കുവാൻ യേശുവു് ഇരിക്കുവാനൊരിടവും വേനിക്കിനി എന്‍റെ കീഴെ വൻ […]

Read More 

ഇരവിന്നിരുൾ നിര തീരാറായ്

ഇരവിന്നിരുൾ നിര തീരാറായ്പകലിൻ കതിരൊളി കാണാറായ് പുതിയൊരു യുഗത്തിൻ പുലരിവരുംനീതിയിൻ കതിരോനൊളി വിതറും അധിപതി യേശു വന്നിടുംഅതുമതിയാധികൾ തീർന്നിടുംഉണരിൻ ഉണരിൻ സോദരരേഉറങ്ങാനുള്ളോരു നേരമിതോ?ഉയിർതന്നോനായ് ജീവിപ്പാൻഉണ്ടോ വേറൊരു നേരമിനി?തരിശു നിലത്തെയുഴാനായിതിരുവചനത്തെ വിതയ്ക്കാനായ്ദരിശനമുള്ളവരെഴുന്നേൽപ്പിൻകുരിശിൻ നിന്ദ വഹിക്കാനായ്ഇന്നു കരഞ്ഞു വിതയ്ക്കുന്നുപിന്നവരാർപ്പോടു കൊയ്യുന്നു ഇന്നു വിതയ്ക്കാ മടിയന്മാരന്നുകരഞ്ഞാൽ ഗതിയെന്ത്?കത്തിത്തീർന്നൊരു കൈത്തിരിപോൽപൂത്തുപൊഴിഞ്ഞൊരു പൂവെപ്പോൽഎത്തിത്തിരികെ വരാതെ പോംകർത്തവ്യത്തിൻ നാഴികകൾസ്നേഹം നമ്മുടെയടയാളംത്യാഗം നമ്മുടെ കൈമുതലാംഐക്യം നമ്മുടെ നല്ല ബലംവിജയം നമ്മുടെയന്ത്യഫലംതീയിൽ നമ്മുടെ വേലകളെശോധനചെയ്യും വേള വരുംമരം പുല്ലു വയ്ക്കോൽ ഇവ വെന്തു-പോയാൽ ബാക്കിവരും എന്ത്?ഇന്നിഹ നിന്ദിതർ ഭക്തഗണംഅന്നു […]

Read More