Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സാദ്ധ്യമേ എല്ലാം സാദ്ധ്യമേ

സാദ്ധ്യമേ എല്ലാം സാദ്ധ്യമേദൈവത്താൽ എല്ലാം സാദ്ധ്യംഅസാദ്ധ്യമായ് ഒന്നുമില്ല- നിന്നാൽഅസാദ്ധ്യമായ് ഒന്നുമില്ല1 കടലിന്മേൽ നടന്നവനേകൊടും കാറ്റടക്കിയവനേസാത്താനെ ജയിച്ചവനേസർവ്വ വല്ലഭനെ;- സാദ്ധ്യമേ…2 ചെങ്കടൽ- അങ്ങെ കണ്ടാൽഓടി മാറീടുമേ യോർദാൻ- നിൻമുമ്പാകെ പിൻവാങ്ങി പോയിടുമേ;- സാദ്ധ്യമേ…3 മരിച്ചു ഉയിർത്തവനേമരണത്തെ ജയിച്ചവനേജയം കൊണ്ട മണവാട്ടിയെചേർപ്പാൻ വരുന്നവനേ;- സാദ്ധ്യമേ…4 യേശുവിൻ നാമത്തിങ്കൽഭൂതങ്ങൾ അലറി ഓടുംരോഗിമേൽ കൈകൾ വെച്ചാൽസൗഖ്യം നിശ്ചയമേ;- സാദ്ധ്യമേ…

Read More 

രാവേറയായ്‌ പകൽ തീർന്നുപോയ്‌

രാവേറയായ്പകൽ തീർന്നുപോയ്‌ഒരുങ്ങിടുവിൻ ജനമേഅവൻ വേല തികച്ചിടുവിൻമന്ദത മയക്കം നീക്കി നമ്മൾസന്തതം ഉണർന്നവരായിരിപ്പിൻവല്ലഭനേശുവിൻ നാമമുയർത്താൻകുരിശിൻ പാതയിൽ അണിചേരാംഅജ്ഞത മാറ്റാൻ അറിവേകാൻജ്ഞാനപ്രകാശം തെളിയിക്കാംപാരിതിലേവരും യേശുവിൻ ജീവിതംമാതൃകയാക്കാൻ വഴിയൊരുക്കാംനിന്ദിതർ ദുഃഖിതർ പീഡിതരോടൊ-ത്തേശുവിൻ വചനം ഭുജിച്ചിടാംഎല്ലാ ജനവും ഏകമനസ്സാൽഹല്ലേലുയ്യാ പാടീടാൻദൈവിക രാജ്യമീഭൂവിൽ വരാൻയേശുവിൻ ജീവിതമനുകരിക്കാംസത്യവും ധർമ്മവു നീതിയും പുലരുംപുതിയൊരു പുലരിയെവരവേൽക്കാം

Read More 

രാത്രിയിൽ നിൻ മുഖം കണ്ട്

രാത്രിയിൽ നിൻ മുഖം കണ്ട്ധ്യാനിപ്പാൻ കൃപ തരേണമേഇൻപമാം മോഴി കേട്ട്പ്രാർത്ഥിപ്പാൻ ക്ഷമ തരേണമേChorus:ദാനങ്ങൾ നിൻ ദാനങ്ങൾ നൂറ് മേനിയാക്കുവാൻ(2)ശക്തികരിക്ക ദൈവമേ നിന്നിൽ നിത്യം ആശ്രയിപ്പാൻശക്തികരിക്ക ദൈവമേ നിൻ പൈതലായിടുവാൻ2 പാപത്തിൽ ജീവിക്കുമെന്നെപ്രത്യാശയോടെ വാഴുവാൻരക്തത്താൽ നീ കഴുകിശുദ്ധീകരിക്കെന്നാത്മാവിനെ(2)3 ക്ലേശങ്ങൾ നീക്കുന്ന നാഥാനിൻ മാർവ്വതിൽ ചാരിടുന്നുകൃപയ്കായ് ഞാൻ ദിനവുംപ്രാർത്ഥിപ്പാൻ ക്ഷമ തരേണമേ(2);-

Read More 

രക്തത്തിൻ തണൽ നമുക്കുണ്ട്

രക്തത്തിൻ തണൽ നമുക്കുണ്ട്വചനത്തിൻ വാഗ്ദത്തം ഉണ്ട്ആത്മാവിൻ കൂട്ടായ്മയുണ്ട്നേടും ഞാൻ ജയം നേടിടും(2)ആഹാ രക്തം ജയം രക്തം ജയം രക്തം ജയംരക്തം ജയം രക്തം ജയം ഹല്ലേലൂയാആഹാ രക്തം ജയം രക്തം ജയം രക്തം ജയംരക്തം ജയം രക്തം ജയം ഹല്ലേലൂയാ(2)മരണ പാതാളങ്ങൾ തോറ്റുപാപ ശാപങ്ങൾ അഴിഞ്ഞുആയുധ വർഗ്ഗങ്ങൾ വെപ്പിച്ചുയേശുവിൻ ക്രൂശിലെ യാഗത്താൽ(2)രക്ഷയാകും ശിരസ്ത്രംവിശ്വാസം എന്ന പരിചസത്യം നീതി സമാധാനം ഇവയാൽ പ്രാർത്ഥിച്ചു മുന്നേറാം(2)പരീക്ഷ നമ്മെ പണിയുന്നുശുദ്ധി ചെയ്യും ശോധനയാൽഅനുദിനം അവൻ നമ്മെ പണിയുമ്പോൾപുത്രൻ സ്വരൂപമാകുന്നു(2)

Read More 

രക്തത്താൽ ജയമുണ്ട് നമുക്ക്

രക്തത്താൽ ജയമുണ്ട് നമുക്ക്യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക്കാൽവറിയിൽ തകർന്നതാംയേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക്മരണത്തെയും പാതാളത്തെയുംജയിച്ചവൻ യേശു മാത്രമല്ലോ ദാവീദിൻ താക്കോൽ കരത്തിലുള്ളോൻആദിയും അന്ധവും ആയുള്ളോൻപാപങ്ങൾ പോക്കാൻ രോഗങ്ങൾ നീക്കാൻക്രൂശിതനായവൻ കാൽവരിയിൽതൻ അടിപ്പിണരാൽ സൗഖ്യം വന്നീടുംതൻ തിരു നിണം പുതു ജീവൻ നൽകുംവാഴ്ചകളെയും അധികാരത്തെയുംആയുധവർഗം വയ്‌പിച്ചവൻശത്രുവിന് തലയെ തകർത്തവൻക്രൂശിൽ ജയോത്സവം കൊണ്ടാടിയോൻ

Read More 

രക്തം ജയം രക്തം ജയം

രക്തം ജയം.. രക്തം ജയം..രക്തം ജയം.. രക്തം ജയം.. കാൽവറി യേശുവിൻ രക്തം ജയംകാരുണ്യനാഥനിൻ രക്തം ജയം1. എതിരിയെ തുരത്തിടും രക്തം ജയംഎന്നാളും സുഖം തരും രക്തം ജയംഅധികാരം തന്നിടും രക്തം ജയംഅതിശയം ചെയ്തിടും രക്തം ജയം-നമുക്കു;- രക്തം…2. പാപങ്ങൾ പോക്കിടും രക്തം ജയംപരിശുദ്ധമാക്കിടും രക്തം ജയംശാപങ്ങൾ നീക്കിടും രക്തം ജയംസമാധാനം തന്നിടും രക്തം ജയം-നമുക്കു;- രക്തം…

Read More 

രക്ഷിക്കപെട്ടവർ ദൈവമക്കൾ

രക്ഷിക്കപെട്ടവർ ദൈവമക്കൾ കൂട്ടമായ് കൂടുന്നു പാട്ടു പാടാൻ തങ്ങളെ രക്ഷിച്ച യേശുവിന് സ്തോത്ര സ്വരമവർ ഉയർത്തിടുന്നു (2)1 പത്തു കമ്പിയുള്ള വീണകളാൽ ഗാനം പാടും ജനമിവരെ (2)ആത്മാവിൻ പാട്ടു പാടിടുന്നോർആത്മഗാനം പാടിടുന്നോർ (2)(രക്ഷിക്കപെട്ടവർ…)2 തടവറയിലിരുമ്പു ചങ്ങലയിൽ കരഘോഷമോടാർത്തു പാടിടുന്നോർ(2 ) പടയണിയിലായ് ശത്രൂ നിരന്നീടിലും മനമിളകീടാതാടി പാടിടുന്നോർ (2 ) (രക്ഷിക്കപെട്ടവർ)3 മരുഭൂമിയിൽ ചുടുവെയിലായിടിലും തപ്പുകിന്നരേമേന്തി പാടിടുന്നോർ(2 ) വരൂ സ്തുതി സ്തുതി സ്തുതി സ്തുതി പാടിടുവാൻ പോന്നേശുവേ പാടിടുവാൻ (2 ) (രക്ഷിക്കപെട്ടവർ)

Read More 

രക്ഷകനേശുവെ വാഴ്ത്തി

രക്ഷകനെശുവെ വാഴ്ത്തിഇക്ഷിതിയെങ്ങും ഞാൻ പാടും മഹിമയണിഞ്ഞവനേശു മഹേശൻ മാധുര്യ നാമം പോൽ മറ്റില്ലൊന്നും മാനധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രെ കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ കാൽകരം ആണിയിൽ തൂങ്ങിയതാൽ കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം കാണാതെ മായിച്ചെൻ ജീവനാഥൻ കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും കഴുകനെപ്പോൽ ശക്തി പുതുക്കിടും പാവന പാതയിൽ ഓടുവാനായ് പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ വന്നിടും മന്നവൻ ഉന്നതെ വേഗം വീടങ്ങൊരുക്കി തൻ ഭക്തർക്കായി വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും വേദനയെല്ലാം താൻ മാറ്റിടുമേ

Read More 

രക്ഷ ക്രിസ്തേശുമൂലമല്ലാതെ

രക്ഷ ക്രിസ്തേശുമൂലമല്ലാതെലഭ്യമാകാ നിനക്കു സഹോദരാ1 മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്കിട്ടീട്ടില്ല നമുക്കു നിശ്ചയം2 പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയുംപാപീ!.. രക്ഷാമാർഗ്ഗമോ?.. – ചിന്തിക്ക3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയുംജീവിപ്പിക്കാ നിശ്ചയം – നിന്നെ4 പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെയേശുവിന്റെ ദാനമല്ലയോ – രക്ഷ5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽആശ്വാസം കണ്ടെത്തുമേ – ഉടനെ

Read More 

രക്ഷ ദാനമാണെ ജീവൻ

രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2)ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2)യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2)അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ (2)പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ (2)നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ (2)മാറ്റം വരില്ല വാഗ്‌ദത്തമെഅവകാശമാം നിത്യതയെ (2)

Read More