ഇന്നലകളിലെന്നെ നടത്തിയ
ഇന്നെലകളിലെന്നെ നടത്തിയ ദൈവംഇന്നോളം കരുതിയ താതൻ തൻ സ്നേഹംഇനിയും നടത്തുവാൻ മതിയായതാൽഇഹത്തിലാധികൾക്കിടയില്ലഹോ(2)കരുതുന്നവൻ എന്നെ കാക്കുന്നവൻകരുമനയിലും എന്നെ പുലർത്തുന്നവൻകരം പിടിക്കുന്നവൻ കൂടെയുള്ളതാൽകലങ്ങുകയില്ല കൃപ അനുഭവിക്കാംഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽഇനിയും നടത്തിടും എൻ പ്രിയ ഇടയൻഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽഇരട്ടി ബലമവൻ ഏകും നിശ്ചയം;-പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നുംപൂർണ്ണമല്ലാത്ത എൻ പണിയാലല്ലപാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻപാവന ശക്തിയിൻ യോഗ്യതയിൽ;-നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻനീളുമീ ജീവനിൽ നാളുകളെനാഥനാം തന്നുടെ ജീവനാം വചനംനിർത്തുമീ ഏഴയെ നിർഭയനായ്;-
Read Moreഇനിയും നിന്നോടു പറ്റിച്ചേരാൻ
ഇനിയും നിന്നോടു പറ്റിച്ചേരാൻആത്മമാരിയാൽ നിറയ്ക്കആദ്യസ്നേഹം എന്നിൽ പകർന്നുഅത്ഭുതസൃഷ്ടിയായ് അലങ്കരിക്കനല്ലമുന്തിരിവള്ളിയായ്നിന്നിൽ ചേർന്നു ജീവിക്കുവാൻഅധികം ഞാൻ ഫലം തരുവാൻചെത്തിയെന്നെ പണിയണമേ;-ബലഹീനനെൻ സവിധെതരുന്നീ ബലം നല്കിടാൻഫലങ്ങൾ ഞാൻ തന്നീടുവാൻപുതുവീഞ്ഞ് പകരണമെ;-
Read Moreഇനിയും കൃപ ഒഴുകി വരും ഈ
ഇനിയും കൃപ ഒഴുകി വരുംഈ വീഥിയിൽ യേശു വരുംഇരുകണ്ണാൽ നാം കാണുംഒരു വീട്ടിൽ നാം ചേരുംമിഴി നീരും കനവുകളുംപനിനീരിൽ മലരാകുംമിഴിപൂട്ടിയ സോദരങ്ങൾചിരിതുകി ഉയിർ കൊള്ളുംമരുഭൂവിൽ പൂക്കൾ പൂത്തുലയുംഇളംതെന്നൽ മേഞ്ഞുവരും;- ഇനിയുംഅലതല്ലും വാരിധിയിൽതിരമുറിയും വഴിതെളിയുംഅകതാരിൽ വേദനകൾമഴവില്ലായ് വിടപാറുംഅഴലില്ലാതായിരം വത്സരങ്ങൾപറുദീസയിൽ നാം വാഴും;- ഇനിയുംവിലയേറിയ ജീവിതങ്ങൾവിടപറയും വേളകളിൽവഴിപിരിയാതോർമ്മകളിൽവിരഹത്താൽ ഉരുകുമ്പോൾവിലപിക്കും മാനസം തഴുകുമവൻവഴിയരുകിൽ കൂടെ വരും;- ഇനിയും
Read Moreഇനിമേൽ എനിക്കില്ലോർഭയം
ഇനിമേൽ എനിക്കില്ലോർഭയംവിശ്വാസക്കപ്പലിൽ കാറ്റുകളടിച്ചാൽതിരകൾ മേൽ അലഞ്ഞാൽനാശത്തിൻ പാറമേൽ തട്ടിയിട്ടുടയാതെയേശു എൻ പ്രിയനെ കാണുമേ ഞാൻ കാണുമേ ഞാൻ കാണുമേ ഞാൻ സ്വർഗ്ഗ സീയോൻ പുരി അവിടെയെത്തിയേശു എൻ പ്രിയനെ കാണുമേ ഞാൻഉണ്ടൊരു തിരശീല എന്‍റെ മുമ്പിൽഅതിവിശുദ്ധസ്ഥലം അവിടെയത്രേ എനിക്കു വേണ്ടിവന്നു മരിച്ചപ്രിയൻ എനിക്കൊരു പാർപ്പിടം ഒരുക്കാൻ പോയിപരിശുദ്ധനേ പരിശുദ്ധനേഎനിക്കുവേണ്ടി വന്നു മരിച്ച പ്രിയൻഎനിക്കൊരു പാർപ്പിടും ഒരുക്കാൻ പോയിശോധന വളരെയുണ്ടെനിക്കു നാഥാപരി-ശോധന നാൾക്കുനാൾ പുതുക്കുന്നപ്പാപാർസിദേശ പ്രഭു തടസ്സം ചെയ്വാൻ ഒരുനിമിഷം വിടാതെ അങ്ങണയുന്നഹോ!പോക സാത്താൻ പോക സാത്താൻ ഇരുട്ടിന്‍റെ […]
Read Moreഇനി താമസ്സമോ നാഥാ വരുവാൻ
ഇനി താമസ്സമോ നാഥാ വരുവാൻ കോടാകോടി ദൂതസംഘമായ് മേഘത്തിൽഹാ! എത്രനാൾ കാത്തുഞാൻ പാർക്കണംഎൻ ആത്മസഖേ നിൻ മുഖം കാണുവാൻനിലയില്ലാലോകെ വൻ തിരകൾ ഹാഅലച്ചുയരുന്നേ ഭീകരമായ്പാരിടമാകെ പെരുകിടുന്നയ്യോപരിഭ്രമങ്ങൾ മനഃചഞ്ചലങ്ങൾവന്നു ചേർത്തുകൊള്ളും എന്നെ വേഗമായ്ഇന്നു നോക്കിടുന്നേ നിന്നെ ഞാനേകനായ്;- ഹാ!…ആശയറ്റോരായ് മേവുന്നു മനുജർവിശ്രമമെന്യേ ഈ പാര്ർത്തലത്തിൽആകുലചിന്തകളേറുന്നതാലേദീനരായവർ കണ്ണീർ പൊഴിച്ചിടുന്നേഭൂവിൽ അന്ധകാരം മൂടുന്നു നാഥനേഹന്ത ചിന്തിക്കിൽ എന്തു സന്താപമെ;- ഹാ!…ആദ്യവിശ്വാസം തള്ളിയനേകർലോകസുഖങ്ങളെ തേടീടുന്നേത്യഗികളാകും സോദരർകൂട്ടംപദവികൾ നേടാൻ ഉഴന്നീടുന്നേഅയ്യോ വിശ്വാസജീവിതം നഷ്ടമായ്മമ വിശ്രാമം നിന്നിലെന്നുമാകയാൽ;- ഹാ!…നീതിയിൻ സൂര്യനേശു മഹേശൻഉദിച്ചീടുവാൻ കാലം വൈകിടുമോതാവക കാന്തി […]
Read Moreഇനി ഞാനല്ല കർത്തനേശുവല്ലോ
ഇനി ഞാനല്ല കർത്തനേശുവല്ലോ എന്‍റെ നായകൻഇന്നലെകൾ മാറിപ്പോയ് കണ്ടാലും സർവ്വവും പുതുതായി തീർന്നു ഹായ്ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടുംഈശനെന്നിൽ വാണിടും എന്നും മോദമേ (2)എന്‍റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലുംദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ;-ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നുശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ;-ഇന്നു ഞാൻ എത്രധന്യൻ എന്‍റെ നാൾകൾ കർത്തൻ കയ്യിൽഹാ ഹാലേലൂ… ഹാ ഹാലേലൂ…;-
Read Moreഇനി ലാഭമായതെല്ലാം ചേതമായി
ഇനി ലാഭമായതെല്ലാം ചേതമായി എണ്ണാംവിശ്വാസത്താൽ ഓട്ടമോടിടാം;ഇനി മുൻപോട്ടു നാം പോകാം-വിശ്വാസത്താൽ പോകാം പിന്മാറി നാം പോയിടല്ലേ(2)ആത്മാക്കളെ നേടാം ഇനി ആത്മാക്കളെ നേടാം(2)യേശുവിനായി പോകാം-യേശുവിനായി നേടാംപിന്മാറി നാം പോയിടല്ലേ(2)പ്രതിസന്ധികൾ മുൻപിൽ പകച്ചുനില്ക്കാതെ നാംഅഭിഷേകത്താൽ മുന്നേറാം;പ്രതികൂലങ്ങൾ മുൻപിൽ പതറിടാതെ നാംപ്രാർത്ഥനയാൽ ജയിക്കാം;പോകാം പോകാം പോകാം ഈ ലോകത്തിനദത്തോളം നേടാം നേടാം നേടാം ഇനി ആത്മാക്കളെ നേടാം(2)കാലമേറെയില്ല കാന്തനേശു വന്നിടുവാൻ(2)സുവിശേഷ ശബ്ദം മുഴങ്ങിടട്ടെജനം യേശുവെ അറിഞ്ഞിടട്ടെസകലരും ക്രിസ്തുവിൽ ഒന്നായിത്തീരട്ടെതകരട്ടെ ശത്രുവിൻ സൈന്യംഇല്ല ഇല്ല ഇല്ല തോൽവി നമുക്കില്ല-ജയം ജയം ജയം യേശുനൽകും […]
Read Moreഇനിയെത്ര നാളിപ്പടകിൽ ഞാൻ
ഇനിയെത്ര നാളിപ്പടകിൽ ഞാൻവിനയാം കല്ലോലങ്ങൾ താണ്ടിമനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻദിനങ്ങൾ കഴിയണമോഎന്തു ഖേദമണെഞ്ഞീടിലുംസ്വന്ത ജീവനെ ഏകിയോനെനിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുകസന്താപ സാഗരത്തിൽ;- ഇനിയെത്രപാറപോലുള്ള വൈഷമ്യങ്ങൾമാറാതെന്നും തുടരുകയോമാറായെ മധുരമാക്കിത്തീർത്തോനാം നീതന്നെ പേറുകയോ എൻഭാരം;- ഇനിയെത്രനിത്യ ജീവിതായോധനത്തിൽശക്തി ഹീനത തോന്നിടുമ്പോൾമുക്തി തൻ പുത്തനാലയം എത്തുവാനായ്നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര
Read Moreഇമ്പമോടേശുവിൽ തേറും അൻപോടെ
ഇമ്പമോടേശുവിൽ തേറും അൻപോടെ സേവിക്കുമേ കൃപയിൽ ആത്മാവുറയ്ക്കും താപമോ ദൂരവേ ലഘുസങ്കടങ്ങൾ എണ്ണാ ലോകസുഖമോ ചണ്ടിയേ!ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംതേറും തേറും തേറും അന്ത്യത്തോളം ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും തന്നാശ്രയം മാത്രമേദേഹിക്കു നല്ലൊരാഹ്ളാദം സഹായം പൂർണ്ണമേതേജസ്സുള്ളോർ സന്തോഷമേ തേജസ്സിൻ വാഴ്ച സ്ഥാപിച്ചേചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും അമ്പരപ്പൊട്ടുമില്ലേ കമ്പം കൂടാത്തോർ വിശ്വാസം നങ്കൂരം പോലുണ്ടേവിഷാദം ഏറെ പൊങ്ങുമേ വൈഷമ്യം നൊടി നേരമേചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും അന്ത്യശ്വാസം പോം വരെ ശരീരം […]
Read Moreഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ
ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽപങ്കു വയ്ക്കുന്ന കുടുംബമാകാംലോകർക്ക് സാന്ത്വനം ഏകുവാൻ ഭൂമിയിൽസ്വർഗ്ഗം ചമയ്ക്കും കുടുംബമാകാംത്യാഗാത്മകമാം ദൈവസ്നേഹത്തിൻവർണ്ണം വിടർത്തും കുടുംബമാകാംബന്ധങ്ങളെ നിത്യം നവ്യമാക്കിടുന്നവിശ്വാസയാത്രയിൽ മുന്നിടാം;-വിശ്വസിച്ചേകമായ് പ്രാർത്ഥന ചെയ്യുന്നഅന്യോന്യമറിയും കുടുംബമാകാംഅനുഭവങ്ങൾ ജീവിതാദർശമെല്ലാംതമ്മിൽ പകർന്നു സായൂജ്യമേകാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ നാഥനെ ഏററുചൊൽവാൻ
- എന്‍റെ ദൈവം എല്ലാനാളും അനന്യൻ
- എന്നോടുള്ള നിൻ സർവ്വനന്മകൾ
- ഇന്നോളം നടത്തിയ നൽ വഴി
- ഫലമില്ലാ മരമേ നിൻ ചുവട്ടിൽ

