ഈ രക്ഷ സൗജന്യമായ്തന്ന
ഈ രക്ഷ സൗജന്യമായ്തന്നയേശുവെ വാഴ്ത്തിടുവിൻപാപക്കറകളെയെല്ലാം തന്‍റെനിണത്താൽ നീക്കിയല്ലോതന്‍റെ സ്നേഹത്തിനളവില്ലല്ലോ തരുംനൽ വരങ്ങൾ നമുക്കായ്വിശുദ്ധിയോടെ ഉണർവോടെ കടന്നുചെല്ലാം തന്‍റെ സന്നിധിയിൽതന്‍റെ ദയ നമ്മെ നടത്തിടുന്നു തരുംനല്ലൊരു വീടൊരുനാൾഉന്നതത്തിൽ വസിക്കുന്നവൻകടന്നുവരും നമ്മെ ചേർത്തിടുവാൻ
Read Moreഈ പരിജ്ഞാനം ആശ്ചര്യ ദായകമേ
ഈ പരിജ്ഞാനം ആശ്ചര്യദായകമേഅറിയുന്നു ശോധന ചെയ്തെന്നെ നാഥൻഇരിക്കുന്നതും ഞാനെഴുന്നേൽക്കുന്നതുംകർത്താവു കാണുന്നുഗ്രഹിക്കുന്നു കർത്തനെൻ ഹൃദയനിരൂപണം-ഓ-ഓദൂരത്തുനിന്നു തന്നെയിതത്ഭുതംസ്വർഗ്ഗീയതാതാ നിൻ ആത്മാവെ വിട്ടു ഞാൻ എവിടെപ്പോയ് മറഞ്ഞിടുംപാതാളദേശവും നിൻ മുമ്പിൽ നഗ്നം-ഓ-ഓസ്വർഗ്ഗേ ഗമിക്കുകിൽ അവിടുണ്ടു നാഥൻതിരമാലകളെ തരണം ചെയ്താശു പറന്നു ഞാൻ സമുദ്രത്തിൻഅറ്റത്തു പാർക്കുകിലവിടുണ്ടു നാഥൻ-ഓ-ഓഇരുളിലൊളിച്ചു മറവാനസാധ്യംഅന്തരംഗങ്ങൾ അഖിലം നിൻ കൈതാൻ സൃഷ്ടിച്ചതും നാഥാഎൻ മാതൃജഡരക്തത്താലെന്നെ മെടഞ്ഞവൻ-ഓ-ഓഅത്ഭുതകരനാം സ്രഷ്ടാവേ സ്തോത്രംനിയമിപ്പിക്കപ്പെട്ട നാളുകൾക്കെല്ലാംമുന്നമേ നീ നാഥാഎൻകാര്യമൊക്കെയും നിൻ പുസ്തകത്തിൽ-ഓ-ഓഎഴുതിയിരുന്നു ഹാ വിസ്മയം താൻഇപ്പോൾ യഹോവേ വ്യസനത്തിൻമാർഗങ്ങൾ അടിയന്നുണ്ടെന്നാകിൽഅവയൊക്കെ നീക്കി ശാശ്വതമാർഗ്ഗത്തിൽ-ഓ-ഓനടത്തണം നാഥാ നിനക്കു […]
Read Moreഈ പരീക്ഷകൾ നീണ്ടവയല്ല
ഈ പരീക്ഷകൾ നീണ്ടവയല്ലഈ ഞെരുക്കങ്ങൾ നിത്യവുമല്ലഈ കൊടുങ്കാറ്റും നീളുകയില്ലപരിഹാരം വൈകുകയില്ലഈ പരീക്ഷകൾ ഞാൻ ജയിച്ചിടുംഅതിനേശു തൻ ബലം തരുംഈ കാർമേഘം മാറിപ്പോകുംഎൻ യേശുവിൻ മഹത്വം കാണും;-ഈ പരീക്ഷകൾ നന്മക്കായി മാറിടുംയേശുവോടടുത്തു ഏറെ ഞാൻതോൽക്കുകയില്ല ഞാൻ തോൽക്കുകയില്ലഎൻ യേശുവിൻ മഹത്വം കാണും;-
Read Moreഈ പാരിൽ നാം പരദേശികളാം
ഈ പാരിൽ നാം പരദേശികളാംനമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർമണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോമാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ;-ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുകകുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം;-അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാംക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ;-തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻതന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു;-
Read Moreഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാദൈവത്തെ ആരാധിക്കാൻഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാദൈവത്തിനായ് ജീവിക്കാൻപാടാം നമ്മെ മറന്നു നമ്മൾസ്തുതിക്കാം നാം യേശുരാജനെനന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാംകഷ്ടതയിൽ നമ്മെ താൻ കൈവിടുമോപാപങ്ങൾ എല്ലാം മോചിക്കുന്നുരോഗങ്ങൾ എല്ലാം സുഖമാക്കുന്നുഹാലേലൂയ്യാ ഹാലേലൂയ്യാ(4)നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽആനന്ദിക്കാനുള്ളതായിരങ്ങൾകരഞ്ഞെന്തിനായുസ്സു പാഴാക്കുന്നുസ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുകഹാലേലൂയ്യാ ഹാലേലൂയ്യാ(4)
Read Moreഈ മരുയാത്രയിൽ ഞാൻ ഏകനായ്
ഈ മരുയാത്രയിൽ ഞാൻ ഏകനായ് എൻ നിഴൽ തണലിൽ മയങ്ങുകയായ് എൻ മിഴിനീരാൽ നാവു നനച്ചു എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ നിന്ദകളും പരിഹാസങ്ങളാംചൂടേറിയ മണൽ തരികളിനാൽ വരണ്ടുണങ്ങീടുമെൻ ജീവിതം വേഴാമ്പലിനു തുല്യമല്ലോ;-നാഥാ നീ എന്നെ മറന്നിടല്ലേ ഈ ലോകമെന്നെ മറന്നിടിലും ശൂന്യനും ഏകനും ആയ എന്നെ നിത്യവാനം യേശുവേ കൈവിടല്ലേ; സ്നേഹവാനം യേശുവേ കൈവിടല്ലേ
Read Moreഈ മരുയാത്രയിൽ കാലിടറാതെന്നെ
ഈ മരുയാത്രയിൽ കാലിടറാതെന്നെതാങ്ങിടുംകർത്തനുണ്ട്(2)ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തിആശ്വസിപ്പിക്കുന്നവൻ(2)എന്‍റെ പ്രീയനാണവൻ എന്‍റെ സഖിയാണവൻഎന്നെ കരുതുന്ന കർത്തനവൻഅവൻ ഇമ്മാനുവേൽ എന്‍റെ കൂടെയുള്ളോൻ എന്നെ വീണ്ടെടുത്ത എൻ ദൈവമാപാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻമകനാക്കി തീർത്തു അവൻ(2)തൻ ജീവനെനിക്കായി കാൽവറിയിലേകിസ്വന്തമായ് തീർത്തുവെന്നെ(2);- എന്‍റെ പ്രീയ…കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽനാട്ടൊലിവാക്കി മാറ്റി(2)നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും തള്ളാതെ നിർത്തിയെന്നെ(2);- എന്‍റെ പ്രീയ…
Read Moreഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ
ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽവന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരായോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെവന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേഎനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾഅല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ലഅന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന്സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നുജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തുനിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ
Read Moreഈ മരുയാത്രയതിൽ നിന്നെ തനിയെ
ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ്ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂയാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേതാമസമോ പ്രിയനേ കാഹളം കേട്ടിടുവാൻരാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾഎന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രംഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേനേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
Read Moreഈ മർത്യമത് അമരത്വമത് ധരിച്ചീടു
ഈ മർത്യമത് അമരത്വമത്ധരിച്ചീടുമതിവേഗത്തിൽകാന്തൻ രൂപം ധരിക്കും നാം വേഗംപ്രാണപ്രീയനോടൊത്തു നാം വാഴുംനൊടി നേരമതിൽ തീരും ക്ലേശമെല്ലാം;നിത്യ തേജസ്സിൽ നാം ലയിക്കും(2)ഈ മൺകൂടാരം അഴിയും ഒരു നാൾസ്വർഗ്ഗീയ പാർപ്പിടം ധരിക്കുംകർത്തൻ തേജസ്സിൽ വെളിപ്പെടും ദിനത്തിൽതേജോരൂപത്തിൻ പ്രതിബിംബമായിനീങ്ങും മൂടുപടം മുഖം തേജസ്സിനാൽ;കാന്തൻ രൂപമതായ് മാറിടും(2)ദ്രവത്വം വിതയ്ക്കും അദ്രവത്വം കൊയ്യുംപ്രാകൃതം ആത്മാവിൽ ഉയിർക്കുംസൂര്യ ചന്ദ്രന്മാർ തേജസ്സിൽ ഭേദംഅതുപോലവർ തങ്ങൾ തൻ നിരയിൽപ്രതിഫലം വാങ്ങിടും തങ്കത്തെരുവീഥിയിൽ;കർത്തൻ മാർവ്വിടത്തിൽ ചാരിടും(2)മരണം നീങ്ങിടും ജയം വന്നീടും നാൾമുഴങ്ങും ജയ ഘോഷം വാനിൽഹേ! മരണമേ നിൻ ജയമെവിടെ?നിന്‍റെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ എൻ കാന്തനെ അങ്ങേപ്പോൽ
- എന്‍റെ നീതിമാൻ വിശ്വസത്തോടെ
- ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്
- സമ്പന്നനാം ദൈവം തരുന്നൊരു
- എന്‍റെ നിലവിളി കേട്ടുവൊ നീ

