ഈ മൺശരീരം മാറിടും വിൺശരീരം
ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കുംഇക്കരെ നിന്ന് അക്കരെ എത്തും(2)ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോആരറിഞ്ഞു ഒരുങ്ങി നിൽക്കുകാഎപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ(2)നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേവെന്തുരുകും ഭൂമിമൊത്തമായ്(2)ഈ ഭൂവിൽ നാം നേടിയതെല്ലാംപട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ലഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല(2)തന്നെതാൻ ത്യജിക്കുക വേഗം ക്രൂശെടുക്കുകയേശുവേ പിൻഗമിക്കുക(2)ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടുംആശിച്ച തുറമുഖത്തു നാംസന്തോഷമായ് പാടിടും വിശുദ്ധർകൂട്ടത്തിൽ(2)ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടുംഇളകാത്തരാജ്യം പ്രാപിച്ചീടും ഞാൻ(2)ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാംദഹിപ്പിക്കും അഗ്നി അല്ലയോവാക്കു മാറാത്ത ദൈവമല്ലയോ(2)
Read Moreഈ മൺകൂടാരമാം ഭവനം വിട്ടു ഞാൻ
ഈ മൺകൂടാരമാം ഭവനംവിട്ടു ഞാൻ പറന്നുയരുംഇനിയൊരുനാൾ പ്രിയന്‍റെ കൂടെവാനമേഘേ ഞാൻ പറന്നുയരുംനിത്യതയിലെനിക്കായ് നിത്യമാം ഭവനംതാതനൊരുക്കി മോക്ഷ നഗരമതിൽ(2)സ്വർഗ്ഗ സീയോനിൽ ആ മനോഹര ദേശത്തിൽഅളവുനൂൽ വീണതിനാൽ നല്ലൊര-വകാശം എനിക്കു സ്വന്തം;-ഇന്നു ഞാനീ ഉലകിൽ ഖിന്നനായ് ഞരങ്ങുംനിന്ദ പഴി ദുഷി നിത്യ പീഡകളാൽലോകമേകിടും മാന മഹത്വങ്ങൾ വെടിഞ്ഞുംജീവിതയാത്ര തുടരും ലോകമെന്നു-മെന്നെ പകച്ചിടിലും;-
Read Moreഈ ലോകത്തിൻ അനുരൂപമാകാതെ
ഈ ലോകത്തിൻ അനുരൂപമാകാതെനന്മയും പ്രസാദവും(2)പൂർണ്ണതയുമുള്ള ദൈവഹിതമിന്നതെന്ന്തിരിച്ചറിയേണ്ടതിന്ന്മനസ്സു പുതുക്കീടാം… രൂപാന്തരം പ്രാപിക്കാംഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെവിശ്വാസത്തിൻ അളവുകൾ ദൈവം പങ്കിട്ടതുപോലെ(2)സുബോധമാകും വണ്ണം അതു പ്രാപിക്കേണംനിർമ്മലമാം സ്നേഹത്താൽ തിന്മയെ ജയിച്ചീടാം… നമുക്കു തിന്മയെ ജയിച്ചീടാം;- ഈ ലോക…ആത്മാവിൽ ജ്വലിക്കുന്നോരായ് ആരാധിച്ചീടാംപ്രത്യാശയിൻ ഉറവിടമാം ക്രിസ്തേശുനാഥന്(2)ജീവനും വിശുദ്ധിയും യാഗമായ് സമർപ്പിക്കാംമനമേ തിന്മയെ ജയിച്ചീടാം;- ഈ ലോക…
Read Moreഈ ലോകത്തിൽ ഞാൻ ജീവിക്കും
ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽഅങ്ങേ വിട്ടകലാത്ത കൃപ നൽകണേതളരാതെ മുൻപോട്ട് പോയീടുവാൻ എന്നെനിൻ കരത്താൽ താങ്ങീടണേ(2)ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ചആ സ്നേഹം ഞാനെന്നും പിന്തുടരും(2)ദാനമെ ആ കൃപ, ധന്യനാക്കിയ ആ കൃപാചൊരിഞ്ഞല്ലോ നിൻ സ്നേഹംമെനഞ്ഞല്ലോ നിൻ രൂപമായ് (2)ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനംനിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2)ആരിലും ഇന്നയോളം കാണാത്ത കനിവ്കണ്ടല്ലോ ആ ക്രൂശതിൽ(2);- ദാനമെ…
Read Moreഈ ലോക ജീവിതത്തിൽ വൻ
ഈ ലോകജീവിതത്തിൽവൻ ശോധന നേരിടുമ്പോൾകരുയുകയില്ലിനി തളരുകയില്ലിനിജയാളിയാണല്ലോ-ഞാൻരോഗത്തിനെൻമേൽ കാര്യമില്ലശാപത്തിനെൻമേൽ ജയവുമില്ലക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽജയാളിയാണല്ലോ-ഞാൻ;-എൻമേലോ ഇനി എൻ ഭവനത്തിലോസാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ലക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽജയാളിയാണല്ലോ-ഞാൻ;-
Read Moreഈ ഗേഹം വിട്ടുപോകിലും ഈ ദേഹം
ഈ ഗേഹം വിട്ടുപോകിലുംഈ ദേഹം കെട്ടുപോകിലും കർത്തൻ കാഹളനാദത്തിൽഒത്തു ചേർന്നിടും നാമിനിവിൺഗേഹം പൂകിടുമന്നുവിൺദേഹം ഏകിടുമന്നു;- കർത്തൻ..കൂട്ടുകാർ പിരിഞ്ഞിടുംവീട്ടുകാർ കരഞ്ഞിടും;- കർത്തൻ..വേണ്ട ദുഃഖം തെല്ലുമേഉണ്ടു പ്രത്യാശയിൻ ദിനം;- കർത്തൻ..കഷ്ടം ദുഃഖം മരണവും മാറിപോയിടുമന്ന്;- കർത്തൻ..കോടാകോടി ശുദ്ധരായി പ്രിയൻകൂടെ വാഴുവാൻ;- കർത്തൻ..
Read Moreഈ ധരിത്രിയിൽ എന്നെ
ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ പരൻഅരികിലുണ്ടെന്നും പിരിഞ്ഞിടാതെഎൻ ബലവുമവലബവും താൻസങ്കേതവുമെന്‍റെ കോട്ടയുമേആകയാൽ ഞാൻ ധൈര്യമോടെഹാ എന്നും പാർക്കുന്നവൻ മറവിൽ;-താവക പാലനമീയുലകിൽരാവിലും പകലിലും നൽകിയെന്നെകാവൽ ചെയ്തു കാക്കും മരു-പ്രവാസം തീരുന്നതുവരെയും;-തന്നിടുമഖിലവുമെന്നിടയൻഅന്നന്നുവേണ്ടതെന്തെന്നറിഞ്ഞ്സാന്ത്വനപ്രദായകമാംതൻതൂമൊഴിയെൻ വിനയകറ്റും;-ക്രൂശിലോളമെന്നെ സ്നേഹിച്ചതാൽനിത്യതയിൽ ചെന്നു ചേരുവോളംതന്‍റെ സ്നേഹമെന്നിലെന്നുംകുറഞ്ഞിടാതെ തുടർന്നിടുമേ;-ദൈവീക ചിന്തകളാലെ ഹ്യതിമോദമിയന്നു നിരാമയനായ്ഹല്ലേലുയ്യ പാടി നിത്യംപ്രത്യാശയോടെ വസിച്ചിടും ഞാൻ;-
Read Moreഈ ദൈവം എന്നും നിൻ ദൈവം
ഈ ദൈവം എന്നും നിൻ ദൈവംകൈവിടുമോ നിന്നെ വഴിയിൽഅവൻ കരുതും നൽ കരുതൽമരണം വരെ നിൻ വഴിയിൽനീ ആർത്തീടുക മോദാൽ തുള്ളീടുകയേശു നിൻ ഓഹരിയായ് (2)നിന്ദയെ നീ ഭയപ്പെടേണ്ടഘോര ചെങ്കടലിൻ മുമ്പിലുംനീട്ടുക നിൻ ഭുജം ധൈര്യമായ്പാത നിൻ മുമ്പിൽ തുറക്കുമവൻ (2)അലകൾ നിന്നെ നടുക്കിൽപടകലഞ്ഞുലഞ്ഞീടുകിൽ(2)ഒട്ടുമേ നീ പതറീടല്ലേചാരെ വന്നിടും നിൻ നായകൻ(2)ഒരുനാൾ നീ എത്തീടുമാശോഭിത തുറമുഖത്തിൽ (2)കാന്തൻ മാർവ്വതിലന്നു നീവിശ്രമം നേടും നിശ്ചയം (2)
Read Moreഈ ദൈവമെന്നും എനിക്കഭയം
ഈ ദൈവം എന്നും എനിക്കഭയംവസിച്ചീടുമെന്നും ഞാൻ അവൻ മറവിൽശോധന വേളകൾ വന്നിടുമ്പോൾഅവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കുംതള്ളിടാതവനെന്നെ ചേർത്തിടുമേതൻ ദയ മാറുകില്ലഞാനാശ്രയിക്കും ദൈവമെന്നെഅനാഥനായ് ഭൂവിൽ കൈവിടുമോതിരുക്കരത്തിലവൻ വഹിക്കുമെന്നെതൻ കൃപ തീരുകില്ല മർത്ത്യരിൽ ഞാനിനീം ചാരുകില്ലമനുജരിൻ മേന്മകൾ നശിച്ചിടുമേമരിച്ചയിർത്തേശു ജീവിക്കുന്നുതൻ നാമം ഉന്നതമേ
Read Moreഈ ഭൂമിയിലെന്നെ നീ ഇത്രമേൽ
ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻഞാനാരാണെൻ ദൈവമെപാപാന്ധകാരം മനസ്സിൽ നിറഞ്ഞൊരുപാപിയാണല്ലോയിവൻ (2)ശത്രുവാമെന്നെ പുത്രനാക്കിടുവാൻഇത്രമേൽ വേണോ (2)നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചുപൂജ്യനായ് മാറ്റിയല്ലോ (2)ഭീരുവാമെന്നിൽ വീര്യം പകർന്നു നീധീരനായ് മാറ്റിയല്ലോ (2)കാരുണ്യമെ നിൻ സ്നേഹവായ്പ്പിന്‍റെആഴം അറിയുന്നു ഞാൻ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ കാലഗതികൾ നിൻ കൈകളിലും
- ആ തിരു മാർവ്വിൽമറഞ്ഞു ഞാൻ
- കാഹളനാദം കേൾക്കാൻ നേരമായ്
- ആകുലതയിൽ ആശ്വാസമായ്
- നല്ലവൻ നല്ലവൻ എന്റെ യേശു എന്നും

