Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ

ഗീതം ഗീതം ജയ ജയ ഗീതംപാടുവിൻ സോദരരേ നമ്മൾയേശുനാഥൻ ജീവിക്കുന്നതിനാൽജയഗീതം പാടിടുവിൻപാപം ശാപം സകലവും തീർപ്പാൻഅവതരിച്ചിഹെ നരനായ് – ദൈവകോപത്തീയിൽ വെന്തെരിഞ്ഞവനാംരക്ഷകൻ ജീവിക്കുന്നു;-ഉലകമഹാന്മാർ അഖിലരുമൊരുപോൽഉറങ്ങുന്നു കല്ലറയിൽ – നമ്മൾഉന്നതനേശു മഹേശ്വരൻ മാത്രംഉയരത്തിൽ വാണിടുന്നു;-കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻഉൽസുകരായിരിപ്പിൻ – നമ്മൾആത്മനാഥൻ ജീവിക്കവേ ഇനിഅലസത ശരിയാമോ;-വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻവരുന്നിതാ ജയരാജൻ-നിങ്ങൾഉയർന്നിരിപ്പിൻ കതകുകളെ ശ്രീയേശുവേ സ്വീകരിപ്പാൻ;-

Read More 

ഗത്ത്സമന ഗോൽഗോഥാ ഗബ്ബഥാ

ഗത്ത്സമന, ഗോൽഗോഥാഗബ്ബഥാ, ഇടങ്ങൾ മറക്കാമോ1.അത്ഭുത മന്ത്രി, വീരനാം ദൈവംനിത്യ പിതാവു, സമാധാന പ്രഭുതാതൻ മടിയിലിരിക്കുന്നോൻരക്തം വിയർക്കുന്നു.2.തൻഹിതമെല്ലാം ഉടനനുസരിക്കുംപന്ത്രണ്ടു ലഗിയോനിലധികം ദൂതർക്ക്ആധിപത്യമുള്ളോൻകുരിശു വഹിക്കുന്നു.3. പീലാത്തോസിൻ മരണവിധിക്കുംഹന്നാവു, കയ്യഫാ, ഹെരോദാവ് മുമ്പിലുംനീതിമാനായവൻശാന്തനായ് നിൽക്കുന്നു.4. തല ചായിപ്പാനായ് സ്ഥലമില്ലാതെഅഖിലാണ്ട്ത്തിൻ ഉടമസ്ഥനാംജീവജലദായകൻഏറ്റം ദാഹിക്കുന്നു.5. ലോക പാപം തന്മേലേറ്റുപാപം ഇല്ലാത്തോൻ പാപമായിന്യായാധിപനായവൻപാപിക്കായ് മരിക്കുന്നു.

Read More 

ഗലീലാ എന്ന നാട്ടിൽ യേശു

ഗലീലാ എന്ന നാട്ടിൽയേശു ജനങ്ങളെ തൊട്ടുകുരുടർ മുടന്തർ ചെകിടരെയുംയേശു സൗഖ്യമാക്കി ഹല്ലേലുയ്യ രാജാവിനുഹല്ലേലുയ്യ ദൈവത്തിനുഹല്ലേലുയ്യ കർത്താവിനു ഹല്ലേലുയ്യ യേശുവിനുകൈത്താളത്താൽ പാടിടാം നാം (3)ഹല്ലേലുയ്യ കർത്താവിനു കരങ്ങൾ ഉയർത്തി പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു വാദ്യത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു ന്യത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു

Read More 

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നുയഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നുഎഴുന്നേറ്റു പ്രകാശിക്കകൂരിരുൾ തിങ്ങിയ വീഥിയതിൽവഴി കാണാതുഴലുന്ന പഥികനു നീവഴികാട്ടും ദീപമായ് എരിഞ്ഞിടുകപ്രകാശഗോപുരമായ് നിന്നീടുക;- എഴു…ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീമോചനമതേകുമീ ബന്ധിതർക്കുമാനവ ചേതന പുൽകിയുണർത്തുമാനസമതീശനു മന്ദിരമാക്കാൻ;- എഴു…തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾതമസ്സിന്‍റെ കോട്ടകൾ തകർത്തിടുകതാതസുതാത്മനെ വണങ്ങിടുകതളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…

Read More 

എഴുന്നേൽക്ക എഴുന്നേൽക്ക

എഴുന്നേൽക്ക എഴുന്നേൽക്കയേശുവിൻ നാമത്തിൽ ജയമുണ്ട്തോൽവിയില്ല ഇനി തോൽവിയില്ലതോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ടഎന്‍റെ ചിന്ത ജയം മാത്രംഎന്‍റെ ലക്ഷ്യം ജയം മാത്രംഎന്‍റെ വാക്കും ജയം മാത്രംദൈവം നൽകും ജയം മാത്രംശരീരമേ ജീവൻ പ്രാപിക്കകുറവുകൾ നീക്കി ജീവൻ പ്രാപിക്കനാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കബന്ധങ്ങളേ ജീവൻ പ്രാപിക്കബുദ്ധിശക്തിയേ ജീവൻ പ്രാപിക്കധനസ്ഥിതിയേ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കശാപത്തിൻ നുകമേ തകർന്നു പോകഞെരുക്കത്തിൻ നുകമേ തകർന്നു പോകസംശയത്തിൻ നുകമേ തകർന്നു പോകയേശുവിൻ നാമത്തിൽ തകർന്നു പോക

Read More 

എഴുന്നള്ളുന്നേശു രാജാവായ് കർത്താ

എഴുന്നള്ളുന്നേശു രാജാവായ്കർത്താവായ് ഭരണം ചെയ്തിടുവാൻദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻസാത്താന്യ ശക്തിയെ തകർത്തിടുവാൻ(2)യേശുവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോരാജാവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോ(2)രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംബന്ധനം എല്ലാം തകർന്നിടുമേകുരുടരും മുടന്തരും ചെകിടരുമെല്ലാംസ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;-ഭയമെല്ലാം മാറും നിരാശ നീങ്ങുംവിലാപം ന്യത്തമായ് തീർന്നിടുമെതുറന്നിടും വാതിൽ അടഞ്ഞവയെല്ലാംപെരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറുംപുതിയൊരു ലോകം തുറന്നിടുമേകണ്ടിടും ഞാനാ നവ്യമാം ഭൂമിനിശ്ചയം ഞാനതിൽ വാണിടുമെ;-

Read More 

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ എന്നെ പുലർത്തുമെൻ സ്നേഹനാഥൻ തൻ മാർവ്വിൽ ചേർത്തണയ്ക്കും ദിവ്യസ്നേഹം എത്രയോ സാന്ത്വനം നൽകുന്നു ഹാ!കർത്തൻ നടത്തും എന്നെ പുലർത്തും ഓരോരോ നാളും തൻ കൃപകളാൽ വാക്കുമാറാത്ത തൻ വാഗ്ദത്തം തന്ന് എന്നെ നടത്തുമെൻ സ്നേഹനാഥൻഭാവിയെ ഓർത്തിനി ആകുലമില്ല നാളെയെ ഓർത്തിനി ഭീതിയില്ല ഭാരമെല്ലാമെന്‍റെ നാഥൻ മേലിട്ടാൽ ഭൂവാസമെത്രയോ ധന്യം ധന്യം! നന്മയല്ലാതൊന്നുമില്ല തൃക്കൈയിൽ തിന്മയായൊന്നുമേ ചെയ്യില്ല താൻ തൻ മക്കൾ നേരിടും ദുഃഖങ്ങളെല്ലാം വിണ്മഹത്വത്തിനായ് വ്യാപരിക്കും

Read More 

എത്ര സുതിച്ചാലും മതിവരില്ല

എത്ര സുതിച്ചാലും മതിവരില്ല

Read More 

എത്ര സ്തുതിച്ചാലും മതിവരില്ല എത്ര

എത്ര സ്തുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും കൊതി തീരില്ല(2) സ്വന്തജീവൻ തന്നന്നെ വീണ്ടെടുത്തവൻ തന്‍റെ മകനായ് എന്നെ ഏറ്റവൻ(2) നന്ദി എന്നും ഉള്ളം തുള്ളി പാടിടും നിന്‍റെനാമം എന്നും എന്‍റെ നാവ് ഘോഷിക്കും(2) യേശുവേ നീ രക്ഷകൻ ആർത്തുപാടിടും ഞാൻ യേശുവേ നിൻ സാക്ഷിയായി ജീവിച്ചിടും ഞാൻ(2) കണ്ണുനീരിൻ നിന്നും എന്‍റെ കണ്ണുകളെ വീഴച്ചയിൽ നിന്നും എന്‍റെ കാലുകളെ(2) മരണത്തിൽ നിന്നും എന്‍റെ പ്രാണനെ സർവ്വശക്തൻ കരുണയാൽ വിടുവിക്കും(2);- നന്ദി… എൻ ഭാരമെല്ലാം എന്‍റെ പ്രിയൻ ഏറ്റെടുത്തു […]

Read More 

എത്ര സ്തുതിച്ചാലും മതിയാകുമോ

എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾവാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ലചിന്തകൾക്കും അതു എത്രയോ ഉന്നതംഎങ്ങനെ സ്തുതിച്ചീടും ഞാൻഎത്ര ഞാൻ സ്തുതിച്ചീടണംആരാധിക്കും ഞാൻ പരിശുദ്ധനെനന്ദിയോടെന്നും ജീവ നാളെല്ലാംസ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻസർവ്വ ശക്തനെ ജീവ നാളെല്ലാംശത്രു സൈന്യം തകര്ർക്കുവാൻ വന്നീടിലും ഘോരആഴിയെൻ മുൻപിലായ് നിന്നീടിലുംശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻവൻ മരുഭൂവിലെന്‍റെ യാത്ര തുടർന്നീടുവാൻരാജധിരാജൻ വന്നീടും കൂട്ടിനായ്തൻ കൃപയാലെ നടത്തും(2);- ആരാധിക്കും…ഏവരും പാരിതിൽ കൈവിട്ടാലും സർവ്വംപ്രതികൂലമായെൻ മുൻപിൽ വന്നീടിലുംയോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളുംവാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ്ഈ ദൈവം എന്‍റെ […]

Read More