എത്ര അതിശയം അതിശയമെ
എത്ര അതിശയം അതിശയമെവഴി നടത്തുന്നതതിശയമേഎൻ യേശുമഹേശൻ വഴിനടത്തുംഎന്നെ ദിവസവും അതിശയമായ്വഴിയറിയാതെ ഞാൻ വലയുമ്പോൾനേർവഴി കാട്ടിടും എൻ പ്രിയൻകാലിടറി ഞാൻ വീഴുമ്പോൾകരങ്ങളിൽ താങ്ങിടുമേ;-ജീവിത പാതയിലൂടെജീവിതയാത്രയിലെന്നെജീവനും ശക്തിയുമേകിഎന്നും നടത്തിടും അതിശയമായ്;-കൂരിരുൾ മൂടും താഴ്വരയിൽഭീതിയില്ലാതെന്നെ നടത്തിടുംക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾബലമെനിക്കേകിടുമെ; എന്‍റെ കഷ്ടങ്ങളിൽഎന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻപിന്നാലെ പോകില്ലൊരുനാളും;-
Read Moreഎതിർക്കേണം നാം എതിർക്കേണം
എതിർക്കേണം നാം എതിർക്കേണംസാത്താന്യ ശക്തികളെഓടിപ്പോകും നമ്മെ വിട്ടുപോകുംദൈവത്തിൻ വചനമിത്തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടിവചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻയേശുവിൻ നാമത്തിൽ നാംപാപത്തിന്‍റെ രോഗത്തിന്‍റെഭയത്തിന്‍റെ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോകകോപത്തിന്‍റെ കലഹത്തിന്‍റെമോഹത്തിൻ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോക
Read Moreഎരിയുന്ന തീയുള്ള നരകമതിൽ
എരിയുന്ന തീയുള്ള നരകമതിൽ വീണു കരിഞ്ഞു പൊരിഞ്ഞിടല്ലേ നരരെകര കയറീടുവാൻ ഒരു വഴിയും ഇല്ല പെരിയ പുഴുക്കളും നുരയ്ക്കുന്നതിൽകെടുത്തുവാൻ ഒരുത്തനും സാദ്ധ്യമല്ല അതുകടുത്തയൊരഗ്നിയിൻ ചൂളയത്രെ പിടിച്ചതിൽ നിന്നെയും കുടുക്കിലാക്കാനൊരു മിടുക്കനാം സാത്താനും അടുക്കലുണ്ട്സങ്കടമയ്യയ്യോ എൻ പ്രിയരേ യമ കിങ്കരരനവധി ഉണ്ടവിടെ ചെങ്കടലിൽ അന്നു താണ യോദ്ധാക്കളുംചുങ്കം പിരിക്കുന്നവരുമുണ്ട് ആഖാനോ അവിടെന്നെ നോക്കിടുന്നു അപ്പോൾ എന്തെടാ നീയിത്ര ഖേദിക്കുന്നു ഉന്തു കൊണ്ടെന്‍റെ വെള്ളിക്കട്ടി പോയെകിങ്കരരാരാണ്ടോ കൊണ്ടു പോയേഅതിനിടയിൽ ഒരു മുറവിളിയും അപ്പോൾ ആരാതെന്നായി നരകമൂപ്പൻ ആഹാബിൻ ഭാര്യയാം ഇസബെലാണേ […]
Read Moreഎരിയുന്ന തീ സമമാം ദിവ്യജീവൻ
എരിയുന്ന തീ സമമാം ദിവ്യ ജീവൻതരിക നീ പരനെ നിരന്തരവുംഎരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽചൊരിക നിൻ വരങ്ങൾ നിറപടിയായ്സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈദാഹമാത്മാക്കളൊടേകണമെസ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർവേഗം മരണപാത വിട്ടീടട്ടെ;-ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻമലിനമധരങ്ങളിൽ നിന്നകറ്റിപലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽചേലോടരുളേണം നിൻ കൃപയെ;-നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻതന്നിഷ്ടമാകെ വെടിയുന്നു ഞാൻമന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗവഹ്നിയാൽ നിർമ്മലമാക്കീടുക;-ദേശമാകെ ജ്വലിച്ചാളീടുവാൻനിൻ ദാസരിൽ തീക്കനൽ വിതറണമെനാശലോകെ തീ ക്കഷണങ്ങളായവർവീശണം പരമ സുവാർത്തകളെ;-തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോതിന്മ പെരുകുന്നു കാണണമെതീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മതീയാൽ നീ അഭിഷേകം ചെയ്യണമെ;-
Read Moreഎപ്പോഴും ഞാൻ സന്തോഷിക്കും
എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനംഎല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനംയേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതിആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷംനിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നുനീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;-മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽസ്വർഗ്ഗീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;-ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത്സ്വർഗ്ഗീയ പേരും സ്ഥാനവും തരും എൻ ദിവ്യബന്ധു;-എൻ നാമം മായ്ച്ചുകളവാൻ-പിശാചിനാൽ അസാദ്ധ്യംഎൻ യേശു ശക്തൻകാക്കും താൻ-തൻ രക്തത്തിൻ സമ്പാദ്യം;-മൃത്യുവിൻ […]
Read Moreഎപ്പോഴാണെന്‍റെ സോദരാ മൃത്യു
എപ്പോഴാണെന്‍റെ സോദരാമൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞുലോകത്തൊത്തപോൽ ജീവിച്ചിട്ടുആത്മാവേ കരുതായ്കിൽദൂരവെയല്ല മരണം എന്നാർക്കറിയാംലേശം ഇല്ലാസമയങ്ങൾരാജാക്കന്മാർ വലിയ ധീരന്മാരായവരുംതീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;-കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാവീട്ടിൽ വസിച്ചിടുമ്പോഴോകാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോകൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;-വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ്പള്ളിയിൽ പോകും നേരത്തോകള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോകള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;-വാളിനാൽ വെട്ടുകൊണ്ടിട്ടോ വല്ലാത്തതായവ്യധികൾ വന്നുപെട്ടിട്ടോപെട്ടെന്നുള്ള മരണം ഹൃദ്രോഗങ്ങളാലോസർപ്പവിഷം ഏറ്റിട്ടു വൈദ്യന്‍റെ വീട്ടിൽവച്ചോ;-ലോകത്തിൻ മോഹങ്ങൾ കൊണ്ട് : എന്ന രീതി….
Read Moreഎന്തും സാധ്യമാണെന്നുള്ളം
എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശു എന്‍റെ കൂടെയുണ്ടെങ്കിൽഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നുഎന്നും താതൻ എന്‍റെ കൂടെയുണ്ടെങ്കിൽഅന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലുംഅമ്പേയെൻ ജീവിതം തകർന്നെന്നാലുംആദിയന്തം കൂടെ നിൽക്കും അരുമനാഥൻ ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻപാപശാപ ബന്ധനത്താൽ മുറുകിയെന്നാലും സാത്താന്‍റെ ജല്പനത്തിൽ വീണു പോയാലുംവീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;-മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലുംമരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലുംവൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;-
Read Moreഎന്തുള്ളൂ ഞാൻ എന്നേശുവേ
എന്തുള്ളൂ ഞാൻ എന്നേശുവേനിൻ സ്നേഹം അനുഭവിക്കാൻനിൻ കാരുണ്യം ഈ പാപിയെന്നിൽഅളവില്ലാതേകിയല്ലോലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോൾഎത്രയോ ദുഃഖിച്ചു നീഎന്നിട്ടും സ്നേഹിച്ചെന്നെപോകില്ല ഞാൻ പോകില്ല ഞാൻപാപത്തിൻ പിൻപേ ഇനിസ്നേഹിക്കും നിന്നെ മാത്രംഹല്ലേലൂയ്യാ ഹല്ലേലൂയ്യാലോകത്തിൻ ജ്ഞാനത്തെ ലജ്ജിപ്പിക്കാൻഭോഷനാം എന്നെയും നിൻപാത്രമായ് മാറ്റിയല്ലോബലഹീനനാം എന്നിലും നിൻഅഭിഷേകം പകർന്നുവല്ലോശ്രേഷ്ഠനായ് മാറ്റിയല്ലോഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
Read Moreഎന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ ദൈവമേഎന്തുള്ളു ഞാൻ കർത്തനെനീ ചെയ്ത നന്മകൾ ഓർക്കുമ്പോൾനന്ദിയാൽ എൻ മനം പാടുമെയേശുവേ നിന്‍റെ ത്യാഗമേക്രൂശിലെ നിന്‍റെ സ്നേഹംപാപിയാം എന്നെ തേടി നീചേർത്തണച്ച നിൻ സ്നേഹം ഏകനായ് ഞാൻ തീരുമ്പോൾനിന്‍റെ മാർവെന്‍റെ ആശ്രയംനിന്നിൽ ഞാൻ മറഞ്ഞീടുമേ യേശുവേ നല്ല നാഥനെ (2)ഇത്രമാം എന്നെ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ യേശുവേനിന്‍റെ സ്നേഹത്തിൻ ആഴമോ വർണിപ്പാൻ എനിക്കാവില്ല (2)പകരമായി നിനക്കേകിടാൻ ഒന്നുമില്ല എൻ നാഥനെഎന്നെ ഞാൻ ഒരു യാഗമായി നിൻ കൈയിൽ ഞാൻ നൽകുന്നു (2)
Read Moreഎന്തു സന്തോഷമേ കാൽവറി
എന്തു സന്തോഷമേ കാൽവറി സ്നേഹംവർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻനീളവും വീതിയും ആഴം ഉയരവുംഅത്ര അവർണ്ണനിയംപാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻമാഹാത്മ്യം കാൽവറിയിൽ- അതുകൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്കതൻ പ്രിയ മക്കളെല്ലാം;-ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾഎന്തെല്ലാം ഏറി വന്നാൽ- അതിൽചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്നആശ്വാസദായകനേ;-ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന്ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോനാളിലും തൻകരം പാലിപ്പതോർത്തെന്‍റെകർത്തനെ വാഴ്ത്തിടുന്നേ;-നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറുംജീവിപ്പാൻ ശക്തി നൽകാ- എന്‍റെജീവിതം തോല്ക്കാതെ കാലുകൾ ഇടറാതെനിൽക്കുവാൻ കൃപ തരണേ;-കാഹള നാദത്തിൻ ഗംഭീര നാദത്തിൽദുതന്‍റെ ശബ്ദത്തിങ്കിൽ-ഞാനുംനിന്നെ എതിരേൽപ്പാൻ വിശുദ്ധരോടൊന്നിച്ചുആകാശ മേഘേ കാണും;-എന്തതിശയമേ ദൈവത്തിൻ സ്നേഹം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൃപ കൃപ കൃപ
- എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
- സീയോൻ നഗരവാസമെൻ
- സക്കായിയേ ഇറങ്ങിവാ
- ജയത്തോടെ മുന്നേറുവാൻ കൃപയേകണേ

