Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ നന്നായ് അറിയുന്നൊരുവൻ

എന്നെ നന്നായ് അറിയുന്നൊരുവൻയേശു അല്ലാതെ ആരുമില്ലാചിന്താതീതം അവന്‍റെ നന്മകൾചന്തമോടെ നടത്തുന്ന സ്നേഹംഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടുംആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻഇന്നും എന്നും എനിക്കിമ്മാനുവേൽ (2)എന്‍റെ കഷ്ടങ്ങളിൽ തുണയായിടുംവരും നഷ്ടങ്ങൾ നികത്തിടുംബുദ്ധിമുട്ടൊക്കെയും മാറ്റിടുംപുഷ്ടിയോടെന്നെ പോറ്റിടും;ശത്രു മുൻപാകെ മേശ ഒരുക്കുംമിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ…അവൻ നമുക്കായ് കരുതുന്നതിനാൽഇനി ആകുലം എന്തിനായ്തിരുക്കരം അവൻ നീട്ടി അണയ്ക്കുംഅരുമയോടെന്നെ അണച്ചിടും;രാവും പകലും നിന്നെ സ്തുതിക്കുംനാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ…എന്‍റെ പ്രത്യാശ നാഥന്നരികിൽപുതു ഉടൽ ധരിച്ചണഞ്ഞിടുംപുത്തൻ യെറുശലേം പുരിയതിൽപരൻ ഒരുക്കും തൻ ഭവനത്തിൽ;പുതു […]

Read More 

എന്നെ നന്നായി അറിയുന്നോനെ

എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെകുറവുകൾ മാറ്റും എന്നുടമസ്ഥനെ വില നൽകിയ എൻ യജമാനനെഎൻ അപ്പനെ നിൻ പൊന്നു പാദത്തിൽഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)എന്നെ മുറ്റും മുറ്റും നൽകുന്നെ(2)ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)എന്നേശുവേ നിൻ…പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻയോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)പൊന്നേശുവെ നിൻ…

Read More 

എന്നെ നടത്തുവാൻ ശക്തനല്ലോ

എന്നെ നടത്തുവാൻ ശക്തനല്ലോഎന്നെ കരുതുവാൻ ശക്തനല്ലോഎന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻനീയെന്നും ശക്തനല്ലോനിന്‍റെ വാഗ്ദത്തം മാറുകില്ലനിന്‍റെ വിശ്വസ്തത മാറ്റമില്ലഅഗ്നിനടുവിൽ ഞാൻ ആയിടിലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഅഗ്നിനടുവിലും യോർദ്ദാൻ കരയിലുംനീയെന്നെ നടത്തുമല്ലോ;- നിന്‍റെ…സിംഹക്കുഴിയിൽ ഞാൻ ആയിടിലുംപത്മോസ് ദ്വീപിൽ ഞാൻ ഏകനായാലുംസിംഹക്കുഴിയിലും പത്മോസ് ദ്വീപിലുംനീയെന്നെ കാക്കുമല്ലോ;- നിന്‍റെ…

Read More 

എന്നെ നടത്തുന്ന വഴികളെ

എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾഎന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ കരച്ചിലിൻ ശബ്ദം കേട്ടവനേഎന്‍റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേഎന്‍റെ പാപക്കറകൾ മാറ്റി തന്നവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ ജീവിത യാത്രയിൽ തുണയായവൻഎന്‍റെ ജീവിത സഖിയായ് തണലായവൻനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

Read More 

എന്നെ മുറ്റുമായ് സമർപ്പിക്കുന്നു

എന്നെ മുറ്റുമായ് സമർപ്പിക്കുന്നുഎന്‍റെ യേശുവിൻ പാദത്തിൽഎന്‍റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്എന്നെ നിൻ സുതനാക്കണേഎന്‍റെ വാക്കിലും എൻ ക്രിയയിലൂംഎൻ നിനവിലും വന്നതാംഎല്ലാ പാപവും നീക്കി എന്നെ നീഏറ്റവും വെണ്മയാക്കണേ;-പങ്കപ്പാടുകൾ ശങ്കകൂടാതെതങ്കമേനിയിൽ ഏറ്റുവോ?പങ്കമാകെയകറ്റിടാൻ നിന്‍റെചങ്കുപോലും തുളച്ചല്ലോ;-പാവനമാം നിൻ വചനങ്ങൾ ഞാൻപാലിച്ചൂഴിയിൽ ജീവിപ്പാൻപാവനാത്മാവാലെന്നെ നിത്യവുംപുതുപ്പിക്കുകെൻ പ്രിയനെ;-പ്രത്യാശയോടെ ജീവിപ്പ‍ാൻപ്രതിദിനവും ക്യപയരുൾകകണ്ണിനും കണ്ണായ് കാത്തിടേണമേകർത്തനിൻ ദിവസത്തിനായ്;-

Read More 

എന്നേ മറന്നോർ എൻ ഉള്ളു

എന്നേ മറന്നോർ എൻ ഉള്ളു തകർത്തോർകൂട്ടമായി കൂട്ടുകൂടി വന്നു എന്നാലും എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല എന്നെ വിളിച്ചോൻ എന്നിൽ കനിഞ്ഞൊൻ വാഗ്ദത്തതിൻ ആവിയാലെ എന്നെ നിറച്ചോൻഎന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല വീണ്ടെടുത്തവൻ നൽ രക്ഷാ ദായകൻകാൽവരിയിൽ എൻ പേർക്കായി ജീവൻ നല്കിയോൻവേദനിക്കേണ്ട നീ കണ്ണീർ വാർക്കേണ്ട മാർവോടവൻ ചേർത്തണച്ചു ധൈര്യം നൽകീടും എന്നെ വിളിച്ചോൻ എന്നിൽ […]

Read More 

എന്നെ മാനിപ്പാൻ എന്നെ സ്നേഹി

എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻകുരിശിൽ യാഗമായി യാഗമായി തീർന്നവൻഎന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻയേശുവേ അങ്ങേയ്ക്കാരധനയേശുവേ അങ്ങേയ്ക്കാരധന (2)തൻ പുത്രനായ് എന്നെ തീർത്തവൻഎൻ കുറവുകൾ എല്ലാം നീക്കിയേ (2)നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)നന്ദിയാൽ എന്നുള്ളം തുള്ളുന്നേയേശുവിൻ സ്നേഹം പാടുവാൻ (2)യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)

Read More 

എന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ

എന്നെ കഴുകി ശുദ്ധീകരിച്ച്എന്‍റെ യേശുവെപ്പോലെ ആക്കേണമെനിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ വിശ്വസ്തയായി ഞാൻ പാർക്കട്ടെശത്രുകാണാതെ ദുഷ്ടൻ തൊടാതെനിൻ ക്യപയിൽ ഞാൻ മറയട്ടെനിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെമഹത്വ പൂർണ്ണനായ് തീരട്ടെവീണുപോകാതെ താണുപോകാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ

Read More 

എന്നെ കഴുകേണം ശ്രീയേശുദേവാ

എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽമിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകുംനിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്‍റെകണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെപാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനുതാപത്തോടേശുവെ ഞാൻ വന്നിടുന്നെപാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാമോദം നൽകിയതോർത്തിതാ വരുന്നേൻപാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാപാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്‍റെസർവ്വ പാപങ്ങളും ക്ഷമിക്കെണമെരക്താംബരം പോലുള്ള എന്‍റെ പാപങ്ങൾ-തിരുരക്തം മൂലം വെണ്മയാക്കീടെണേഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്‍റെതള്ളയിൽ നല്ലവനെ തള്ളീടല്ലെ;-സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി

Read More 

എന്നെ കരുതുവാൻ കാക്കുവാൻ

എന്നെ കരുതുവാൻകാക്കുവാൻ പാലിപ്പാനേശു എന്നും മതിയായവൻ വരും ആപത്തിൽ നൽതുണ താൻ പെരുംതാപത്തിൽ നൽതണൽ താൻ ഇരുൾമൂടുമെൻ ജീവിതപാതയിലുംതരും വെളിച്ചവും അഭയവും താൻ;-മർത്യരാരിലും ഞാൻ സഹായംതെല്ലും തേടുകില്ല നിശ്ചയംജീവനാഥനെന്നാവശ്യങ്ങളറിഞ്ഞുജീവനാളെല്ലാം നടത്തിടുമേ;-എന്‍റെ ഭാരങ്ങൾ തൻചുമലിൽവച്ചു ഞാനിന്നു വിശ്രമിക്കുംദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻപാടിയാനന്ദിച്ചാശ്വസിക്കും;-ഒരു സൈന്യമെനിക്കെതിരേവരുമെന്നാലും ഞാൻ ഭ്രമിക്കാതിരുചിറകുകളാലവൻ മറയ്ക്കുമതാ-ലൊരു ദോഷവും എനിക്കു വരാ;-വിണ്ണിൽ വാസസ്ഥലമൊരുക്കിവരും പ്രാണപ്രിയൻ വിരവിൽഅന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേകണ്ണീർ പൂർണ്ണമായ് തോർന്നിടുമേ;-

Read More