Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എനിക്കേതു നേരത്തിലും

എനിക്കേതു നേരത്തിലുംഎനിക്കേതിടങ്ങളിലുംഅവൻ മാത്രമാശ്രയമേഅവൻ ഏകനായകനേ(2)അവനെന്‍റെ സങ്കേതവുംഅവനെന്‍റെ കോട്ടയുമായ്അവൻ ചിറകിൽ എനിക്കഭയം(2)അവൻ മാത്രമെന്‍റെ അഭയം;-മരുഭൂപ്രയാണങ്ങളിൽമരണത്തിൻ താഴ്വരയിൽഅവനൊരുവൻ എനിക്കിടയൻ(2)പിരിയാത്ത നല്ലിടയൻ;-വഴി മാറി നടന്നിടുമ്പോൾവഴികാണാതുഴറീടുമ്പോൾഅവൻ വചനം എനിക്കു ദിനം(2) മണിദീപമെൻ വഴിയിൽ;-കർത്തനെന്‍റെ സന്തോഷവുംകർത്തനെന്‍റെ സംഗീതവുംഅവൻ കൃപകൾ അവൻ ദയകൾ(2)ദിനംതോറും എൻ സ്തുതികൾ;-

Read More 

എനിക്കേശുവുണ്ടീ മരുവിൽ എല്ലാ

എനിക്കേശുവുണ്ടീമരുവിൽഎല്ലാമായെന്നുമെന്നരികിൽഞാനാകുലനായിടുവാൻമനമേയിനി കാര്യമില്ല ദിനവും നിനക്കവൻ മതിയാം;-കടുംശോധന വേളയിലുംപാടിയെന്മനമാശ്വസിക്കുംനേടും ഞാനതിലനുഗ്രഹങ്ങൾ;-പാരിലെന്നുടെ നാളുകളീപരനേശുവെ സേവിച്ചു ഞാൻ കരഞ്ഞിന്നു വിതച്ചിടുന്നു;-ഒന്നുമാത്രമെന്നാഗ്രഹമേഎന്നെ വീണ്ടെടുത്ത നാഥനെ മന്നിൽ എവിടെയും കീർത്തിക്കണം;-നീറുമെന്നുടെ വേദനകൾ മാറുംഞാനങ്ങു ചെന്നിടുമ്പോൾ മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും;-

Read More 

എനിക്കെന്‍റെ യേശുവിനെ കണ്ടാൽ

എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതിഇഹത്തിലെ മായാസുഖം വിട്ടാൽ മതിപരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽപരനോടുകൂടെ വാഴാൻ പോയാൽ മതിഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻമരിച്ചവനായ് കിടന്നോ-രിടത്തു നിന്നുഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെ…ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽഇവിടുത്തെ പാർപ്പിടമോ വഴിയമ്പലംഇവിടെനിക്കാരും തുണ ഇല്ലെങ്കിലുംഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെ…പ്രിയനെനിക്കിനിയേകും ദിനമൊക്കെയുംഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻതിടുക്കമാണെൻ മണാളൻ വന്നാൽ മതി;- എനിക്കെ…കളങ്കമില്ലാതെ എന്നെ തിരുസിന്നിധേവിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വുംനിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;- എനിക്കെ…നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയുംപറഞ്ഞ […]

Read More 

എനിക്കെന്‍റെ യേശു മാത്രം അവൻ

എനിക്കെന്‍റെ യേശു മാത്രംഅവൻ മതിയായവൻഎനിക്കെന്‍റെ കർത്തൻ മാത്രംഅവൻ മതിയായവൻആത്മസഖിയവൻ കൂടെയിരിക്കുമെഉറ്റവരേവരും കൈവിട്ടാലുംപ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായിഎന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാംക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചുകൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനിഎന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ

Read More 

എനിക്കെന്‍റെ കർത്താവുണ്ടല്ലോ

എനിക്കെന്‍റെ കർത്താവുണ്ടല്ലോഎനിക്കെന്‍റെ യേശുവുണ്ടല്ലോമാറാത്ത വചനമുണ്ടല്ലോതീരാത്ത സ്നേഹമുണ്ടല്ലോഇവിടെ ഞാൻ ഏകനാണെന്നോആരും തുണയായ് ഇല്ലെന്നോഉള്ളിൽ പിശാചു മന്ത്രിച്ചാൽഎനിക്കെന്‍റെ കർത്താവുണ്ടല്ലോ;- എനി…ഓളങ്ങളേറി വന്നാലുംമുങ്ങുമാറായി എന്നാലുംയേശുവിൻ നാമമുണ്ടല്ലോഉന്നത നാമമുണ്ടല്ലോ;- എനി…അഗ്നി അതലറി വന്നാലുംആഴി കവിഞ്ഞു വന്നാലുംഅഗ്നിയെ ശാന്തമാക്കുന്നോൻആഴിമേൽ നടന്നു വന്നോൻ;- എനി…മാറായിൻ രാത്രികളിലും യോർദ്ദാന്‍റെ തീരങ്ങളിലുംചാരുവാൻ യേശുവുണ്ടല്ലോമാറാത്ത കർത്തനുണ്ടല്ലോ;- എനി…

Read More 

എനിക്കെന്‍റെ ആശ്രയം യേശുവത്രേ

എനിക്കെന്‍റെ ആശ്രയം യേശുവത്രേസർവ്വശക്തനാം എന്‍റെ യേശുവത്രേഞാൻ അവൻ കൈകളിൽ സുരക്ഷിതനാംയേശു മതിയായവൻ (2)യേശു മതി ആ സ്നേഹം മതിതൻ ക്രൂശു മതി എനിക്ക്യേശു മതി തൻ ഹിതം മതിനിത്യജീവിൻ മതി എനിക്ക് (2)കാക്കയെഅയച്ചാഹാരം തരുംആവശ്യമെല്ലാം നടത്തിത്തരുംനഷ്ടങ്ങളെ ലാഭമാക്കിത്തരുംയേശു മതിയായവൻ (2)ആരോഗ്യമുള്ള ശരീരം തരുംരോഗങ്ങളെ ദൈവം നീക്കിത്തരുംശാന്തമായുറങ്ങുവാൻ കൃപതന്നീടുംയേശു മതിയായവൻ (2)സമാധാനമുള്ള കുടുബം തരുംകുടുംബത്തിൽ ഏവർക്കും രക്ഷ തരുംനല്ല സ്വഭാവികളായ് തീർത്തിടുംയേശു മതിയായവൻ (2)

Read More 

എനിക്കെന്നും യേശുവുണ്ട്

എനിക്കെന്നും യേശുവുണ്ട്അവനിയിലാശ്രയിപ്പാൻവിനയിലും പലവിധ ശോധനകളിലുംഎനിക്കെന്നും യേശുവുണ്ട്താങ്ങി നടത്തുവാൻ വല്ലഭനായ്താപത്തിലെനിക്കവൻ നൽതുണയായ്തൻകരം നീട്ടി സങ്കടം നീക്കുംതൻകൃപമതിയെനിക്ക്ഇന്നലേമിന്നുമനന്യനവൻമന്നിതിലെന്നുമെൻ കൂടെയുണ്ട്നിത്യതയോളം കൂട്ടാളിയേശുമൃത്യുവിലും പിരിയാഅവനെനിക്കെന്നും സങ്കേതമാംഅവനിലാണെന്നുടെ ബലമെല്ലാംഅനുദിനം നന്മയനുഭവിക്കുന്നഅനുഗ്രഹജീവിതമാംമരുവിലെൻ യാത്ര തീർന്നൊടുവിൽതിരുസവിധം ഞാനണഞ്ഞിടുമ്പോൾഅരുമയിൽ തന്മുഖം നേരിൽ ഞാൻ കാണുംതീരുമെൻ ദുരിതമെല്ലാം

Read More 

എനിക്കാ യൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്സ്വർഗ്ഗരാജ്യത്തിലൊരുക്കുന്നതാൽ ഇനി ലോകത്തെ സ്നേഹിച്ചിടുവാൻഒരുകാലത്തും പോകയില്ല ഞാൻഎന്‍റെ ആയുസ്സിൻ ദിനമൊക്കെയുംനിന്നെമാത്രം ഞാനിനി സേവിക്കുംഎന്‍റെ പ്രാണനായകനേശുവേനിന്‍റെ സ്നേഹം നീ എനിക്കേകിടണേ ഏഴയാകുന്ന എന്നെ സ്നേഹിച്ചനിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം എന്‍റെ പാപശാപങ്ങൾ നീക്കിനിൻതിരു ജീവനാൽ എന്നെ നിറച്ചല്ലോ;-എന്‍റെ ദേഹവും തിരു ആലയമായ്നിന്‍റെ ആത്മാവേ എനിക്കേകിയതാൽതിരുനാമത്തിൻ മഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപ നൽകുക;-പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽഞാനും തേജസ്സിൻ മുമ്പിൽ നിൽക്കുവാൻഎന്‍റെ ദേഹവും ദേഹി ആത്മാവുംസമ്പൂർണ്ണമായ് സമർപ്പിക്കുന്നേ;-

Read More 

എനിക്കായൊരു സമ്പത്ത് ഉയരെ

എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻഅന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻവീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ലഅപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾതള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻകഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ

Read More 

എനിക്കായ് തകർന്നതല്ലേ

എനിക്കായ് തകർന്നതല്ലേഎന്നിൽ ജീവൻ നൽകിയതല്ലേഎന്‍റെ നിന്ദ മാറ്റിയതല്ലേഎന്നെ മകനാക്കിയതല്ലേ (2)ആരാധന…ആരാധനജീവൻ തന്ന രക്ഷകന് ആരാധനആരാധന…യേശുവിനാരാധനജീവനുള്ള നാൾകളെല്ലാം ആരാധനതൃപ്പാദപീഠേ ആരാധനത്രീയേക ദൈവത്തിനാരാധനആത്മാവാം ദൈവത്തിനാരാധനആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്…കൊത്തുപണി കൊണ്ട മൂലക്കല്ലേനിന്‍റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേകാട്ടൊലിവാം എന്നെ കണ്ട കണ്ണെഎന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധനഗബഥായിൽ അടികൊണ്ടതല്ലേഗോൽഗോഥായിൽ രക്തം ചിന്തി നീയേകാൽവരിയിൽ ജയം കൊണ്ടതല്ലേനീ സാത്താന്‍റെ തല തകർത്തതല്ലേ(2);- ആരാധന

Read More