എൻ യേശുവേ രക്ഷകാ നല്ല
എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ മാറാത്ത മാധുര്യവാൻനീയോ ഇന്നലേമിന്നും എന്നുമനന്യനായ്മന്നിലെൻ കൂടെയുണ്ട്എൻ വേദനവേളയിൽ നീ വരും തുണയായ് പേടിക്കയില്ലിനീ ഞാൻഎന്നിൽനൽകിയതെല്ലാം നന്മയിൻ കരുതൽഎന്നൊരു നാളറിയും;-എൻജീവിതഭാരങ്ങൾ ആരിലുമധികം നീയറിയുന്നുവല്ലോ നാഥാനിന്നിലല്ലാതെയാരിൽ ഞാൻ ചാരിടുംനീറുന്ന ശോധനയിൽ;-ഈ ലോകസാഗരത്തിൽ വൻതിരമാലകൾ ആഞ്ഞടിക്കും നേരത്തിൽനിന്‍റെആണികളേറ്റ പാണിയാലെന്നെ നീഅൻപോടു താങ്ങിടുന്നു;-എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ എന്നുമെന്നാശയതാം അന്നു ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻഎന്നാളും വാണിടുമേ;-
Read Moreഎൻ യേശുവേ പോൽ ഉന്നതൻ
എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളുതന്‍റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2)കൃപ ഒഴുക്കിടും അളവില്ലാതെദയ ഏകിടും അവൻ അധികം (2)എത്ര നല്ല ദൈവം നസ്രയനാം യേശുവിശ്വസിച്ചാൽ ദൈവത്തിന്‍റെ മഹത്വം കാണാം (2)ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2)കുരുടരും മുടന്തരും സൗഖ്യം ആകുന്നുബധിരന്മാർ യേശുവിന്‍റെ സ്വരം കേൾക്കുന്നു (2)കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നുരക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു (2);- എത്ര…കടലിന്മേൽ നടന്നവൻ സൃഷ്ടാവാം ദൈവംകാറ്റിനെ അടക്കിടുന്ന സർവ്വശക്തനും (2)ലാസറിനെ ഉയർപ്പിച്ച ജീവനാഥനുംപാപികൾക്കു […]
Read Moreഎൻ യേശുവേ നടത്തിടണേ നിൻ
എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെകൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങുംകാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;-ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ലശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;-നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലുംആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്‍റെ വാസം;-നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാംസംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;-രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ;-
Read Moreഎൻ യേശുവേ എൻ ജീവനേ
എൻ യേശുവേ എൻ ജീവനേഎന്നാശ നീ മാത്രമാംശോകാന്ധകാരങ്ങളിൽ എൻ ഏകാന്ത നേരങ്ങളിൽ എൻ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെൻ മുൻ വന്നിടും;- എൻ…ഉറ്റോരുപേക്ഷിച്ചിടും എൻ കൂട്ടാളികൾ പോയിടും തെറ്റാതെന്നാവശ്യനേരങ്ങളിൽ കൂട്ടായെനിക്കുണ്ടു നീ;- എൻ…രാവിൽ വിളക്കാണു നീ എൻ നാവിൽ മധുവാണു നീ അളവില്ലാ കദനത്തിൻ കാർമേഘത്തിൽ മഴവില്ലിനൊളിയാണു നീ;- എൻ…വേറില്ലെനിക്കാശ്രയം വേറില്ലെനിക്കാരുമേ നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ ചാരത്തു നീ മാത്രമേ;- എൻ…ഒന്നേയെനിക്കാഗ്രഹം ഞാൻ നിന്നെയെൻ മുൻ കാണണം എന്നേരവും നിൻ മുഖദർശനം തന്നേഴയെയോർക്കണം;- എൻ…
Read Moreഎൻ യേശുവല്ല്ലാ തില്ലെനി
എൻ യേശുവല്ലാ-തില്ലെനിക്കൊരാശ്രയം ഭൂവിൽനിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻഎൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരുംഎൻ യേശുമാത്രം മതിയെനിക്കേതു നേരത്തുംവൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ…എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻമറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- എൻ…നിൻ സ്നേഹമാം തിരുക്കരം ഞാൻ കാണുന്നുണ്ടിപ്പോൾഈ വൻസമുദ്രത്തിൻ തിരയാൽ ഞാൻ താണിടായ്വാൻനിൻ സ്നേഹമുഖം കാണും […]
Read Moreഎൻ യേശു രക്ഷകൻഎൻ നല്ല
എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവുംനന്മ മാത്രമേ പൂർണ്ണകൃപയുംയേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലുംഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻതൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചുഎൻ പാപമുറിവു യേശു പൊറുപ്പിച്ചു തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻപിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു ഞാൻ സിംഹഗർജ്ജനം കേട്ടാൽ […]
Read Moreഎൻ യേശു നാഥന്‍റെ പാദത്തിങ്കൽ
എൻ യേശു നാഥന്‍റെ പാദത്തിങ്കൽ ഞാൻഇനി എന്നാളും ഈ മന്നിൽ ജീവിച്ചിടുംഎന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻഎന്‍റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കുംദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻആരും കാണാതെ കരഞ്ഞിടുമ്പോൾ തോളിലേന്തി താൻ തഴുകിടുന്നുസ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂആരെയും ഞാൻ ഭയപ്പെടില്ല എന്‍റെ കർത്താവെൻ കൂടെ വന്നാൽഇല്ല താഴുകിൽ ഞാൻ തകരുകില്ല എന്നും തന്നോടു ചേർന്നു നിന്നാൽയാത്രയിൽ ഞാൻ തളർന്നിടുമ്പോൾ എന്നാത്മ ധൈര്യം ചോർന്നിടുമ്പോൾരാത്രികാലേ നടുങ്ങിടുമ്പോൾ എൻ മേനി ആകെ വിറച്ചിടുമ്പോൾശോഭിതമാം തിരുമുഖമെൻഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യംപാടിടും […]
Read Moreഎൻയേശു എനിക്കായ് കരുതി
എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെഎനിക്കൊരു കുറവുമില്ലെൻ മനമേപാപികളിൽ പരമൻപു കലർന്നവൻ പാരിതിൽ മനുസുതനായ് വന്നവൻജീവനെത്തന്നവൻ ചാവിനെ വെന്നവൻജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻകൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ കൂടെയുണ്ടിനിയവനെന്നരികിൽ കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കുംകൈവിടാതൊടുവോളം നൽവഴിയിൽ നടത്തുംസങ്കടത്തിൽ സഖിയും സർവ്വ സഹായിയും സദ്ഗുരുനാഥനും നായകനുംഎൻജീവയപ്പവുമൻപെഴുമപ്പനുംസർവ്വവുമെനിക്കവൻ സങ്കടമില്ലിനിവാനവും ഭൂമിയുമാകൃതി ചെയ്തവൻ താനെനിക്കാശ്രയം ഭയമെന്തിന്നായ്?വയലിലെ താമര വളരുവതില്ലയോവാനിലെപ്പറവകൾ പുലരുവതില്ലയോപിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടുംപരമവിളിയുടെ ഫലമെഴും വിരുതിനെക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
Read Moreഎൻ യേശു എൻ സംഗീതം എൻബലം
എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു താൻ ജീവന്‍റെ കിരീടം എനിക്കു തരുന്നുതൻമുഖത്തിൻ പ്രകാശം ഹാ! എത്ര മധുരം!ഹാ! നല്ലൊരവകാശം എന്റേതു നിശ്ചയം!എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എനിക്കു വിപരീതം ആയ കൈയെഴുത്ത്തൻക്രൂശിൻ തിരുരക്തം മായിച്ചുകളഞ്ഞുശത്രുത തീർത്തു സ്വർഗ്ഗം എനിക്കു തുറന്നുഎൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എൻഹൃദയത്തിൻ ഖേദം ഒക്കെ താൻ തീർക്കുന്നുഎൻവഴിയിൽ പ്രയാസം ഞെരുക്കം സങ്കടംവരുമ്പോൾ നല്ലാശ്വാസം യേശുവിൻ മാർവ്വിടംഎൻ യേശു എൻ സംഗീതം […]
Read Moreഎൻ യേശു എൻ പ്രിയൻ എനിക്കു
എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീനിൻ പേർക്കു വെടിയുന്നു പാപോല്ലാസംഎൻ കാരുണ്യ വീണ്ടെടുപ്പു രക്ഷ നീഎപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോഞാൻ എപ്പോൾ സ്നേഹിച്ചോ, ആയതിപ്പോൾ തന്നെഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെഎൻ മോചനം വാങ്ങി നീ കാൽവറിയിൽഞാൻ സ്നേഹിക്കുന്നു മുൾമുടി ഏറ്റതാൽ;- എപ്പോൾ…ഞാൻ സ്നേഹിക്കും ജീവമരണങ്ങളിൽഞാൻ ജീവിക്കും നാൾ എന്നും വാഴ്ത്തും നിന്നെഎൻ ഗാനം അന്ത്യവായു പോകുമ്പോഴും;- എപ്പോൾ…അനന്ത പ്രമോദമോടെ സ്വർഗ്ഗത്തിൽവണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കുംഞാൻ പാടീടും മിന്നും മുടി വച്ചങ്ങു;- എപ്പോൾ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രതികൂലങ്ങൾ അനവധി വരുമ്പോൾ
- ദിനംതോറും എന്നെ നടത്തുന്നവൻ
- ആത്മാവിലും സത്യത്തിലും
- കുരിശും നിജ തോളി ലെടുത്തൊരു
- ലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാ

