പ്രാണൻ പേവോളം ജീവൻ-ഞാനാരാധിക്കും
ഞാനാരാധിക്കും എൻ കർത്താവിനെമാറ്റാരേക്കാളും വിശ്വസ്ഥാനയോനെആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽഅങ്ങെപ്പോലെ വേറാരുമില്ലായെപ്രാണൻ പോവോളം ജീവൻ തന്നോനെഭൂവിലരിലും കാണാത്ത സ്നേഹമേആ മാർവിൽ ഞാൻ ചാരിടുന്നപ്പാഅങ്ങെ പിരിയില്ലാ എൻ യേശുവേഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദംകൈവിരൽ പിടിച്ചു എന്നെ നടത്തുന്നുതാഴെ വീഴാതെ എന്നെ താങ്ങിടുംതാഥൻ കൂടെയുള്ളതെൻ ആശ്വാസംകഴിവല്ല നിൻ കൃപ മാത്രമേഈ പേരും ഉയർച്ചയും നിൻ ധാനമേഎന്നെ നിർത്തിയ നിൻ കരുണയെകൃപമേൽ കൃപയാൽ എന്നെ നിറയ്ക്കണെ
Read Moreപ്രാണപ്രീയാ യേശുനാഥാ എന്നിങ്ങു
പ്രാണപ്രീയാ യേശുനാഥാഎന്നിങ്ങു വന്നീടുംപൊൻമുഖം ഞാൻ ഒന്നു കാണ്മാൻസർവ്വം മറന്നു പാടാൻനാഥാ വരണേ എന്റെ ദുരിതങ്ങൾ അകറ്റണമേനിൻ വരവിൻ ലക്ഷണങ്ങൾനാടെങ്ങും കാണുമ്പോൾവാഗ്ദത്തങ്ങളിലാശവച്ചു ഞാൻനാൾതോറും കാത്തിടുന്നുതേജസിൽ നീ വെളിപ്പെടും നാളിൽസൽഫല പൂർണ്ണതയാൽതാവക സന്നിധേ ശോഭിതനാകുവാൻആത്മാവാൽ നയിക്കണമേനല്ല ദാസാ എൻ മഹത്വത്തിൽനീയും പ്രവേശിക്കഅൻപാർന്ന നിൻ സ്വരം ഇമ്പമായ് കേൾക്കുവാൻഎന്നേയും യോഗ്യനാക്കൂഇരുളിൻ വഴിയിൽ അലയും സഹജരിൽരക്ഷയിൻ ദൂതേകാൻആത്മഭാരം അടിയനിലേകണേതിരുഹിതം തികച്ചിടുവാൻ
Read Moreപ്രാണ നാഥാ നീ എനിക്കായി
പ്രാണ നാഥാ നീ എനിക്കായിജീവൻ തന്ന സ്നേഹമല്ലേ ആഴമേറും നിന്റെ സ്നേഹംവിട്ടു മാറാൻ ആവതില്ലേനിൻ സ്നേഹം മാത്രം മതി എനിക്കുഈ പാരിൽ പ്രിയനേ(2)എൻ പ്രാണ പ്രിയ2 നിത്യ സ്നേഹം ഞാൻ ഓർത്തിടാതെ ഓടി ഈ ലോക സ്നേഹത്തിനായി എങ്കിലുമെൻ പ്രാണ നാഥൻചേർത്തണച്ചു മാർവ്വതിൽ(2);- നിൻ സ്നേഹം…3 ഈ ജീവിതം നിൻ ദാനമല്ലേ ജീവിച്ചിടും എൻ പ്രിയനായി കാത്തിടുന്നു നിൻ വരവിനായിചേർക്കണെ നിത്യതയിൽ(2);- നിൻ സ്നേഹം…
Read Moreപ്രകാശം ചൊരിയുമവൻ
പ്രകാശം ചൊരിയുമവൻപ്രതികൂലം മാറ്റുമവൻപ്രതിസന്ധി തീർക്കുമവൻ-നമ്മെകൃപ കൊണ്ടു പൊതിയുമവൻ-നമ്മെകൃപകൊണ്ടു പൊതിയുമവൻആപത്തനർത്ഥങ്ങളോകൂരിരുൾ താഴ്‌വരയോഎല്ലാ പരിക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ -നമ്മെകൃപകൊണ്ടു പൊതിയുമവൻഭാരം പ്രയാസങ്ങളോരോഗം ദുരിതങ്ങളോഎല്ലാ പരീക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ -നമ്മെകൃപകൊണ്ടു പൊതിയുമവൻജീവിത ക്ലേശങ്ങളോപാപത്തിൻ ശാപങ്ങളോഎല്ലാ പരീക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ-നമ്മെകൃപകൊണ്ട് പൊതിയുമവൻ
Read Moreപ്രഭാതമായ് നീ പ്രഭ ചൊരിയുമ്പോൾ
പ്രഭാതമായ് നീ പ്രഭ ചൊരിയുമ്പോൾപ്രഭോ ഞാൻ കാണ്മു നിൻ വദനംപ്രകാശമായ് നീ തിര തല്ലുമ്പോൾവിഭോ ഞാൻ കാണ്മു തിരുഹൃദയംഅപകടവേളകളലറി വരുമ്പോൾഅഭയമെനിക്കാ രുധിരകരംഅതിലെൻ ചേതന വിലപിക്കുമ്പോൾഅടിയനൊളിപ്പൂ നിൻ ചിറകിൽകദനമിരുട്ടായ് ചുരുളഴിയുമ്പോൾതെളിവു ദയയുടെ താരങ്ങൾഅതിലെൻ ചിത്തം കുളിരണിയുമ്പോൾവിരവു സാന്ത്വന പുഷ്പങ്ങൾനിനവു നിരാശയിലടിപതറുമ്പോൾനിറവു നിന്നുടെ തിരുമൊഴികൾഅതിലെൻ ഹൃദയം ധ്യാനിക്കുമ്പോൾഅടിയനൊളിപ്പൂ നിൻ മടിയിൽ
Read Moreപോയതുപോൽ തന്നെ വീണ്ടും
പോയതുപോൽ തന്നെ വീണ്ടും വരാമെന്നുഅരുൾചെയ്ത യേശുനാഥനെ അങ്ങേകാത്തു കാത്തേഴ നിൽക്കുന്നെഅങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെപാപിയെ സ്നേഹിപ്പാനായി സ്വർഗ്ഗമഹിമ വിട്ടുഭൂതലേ വന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേയെരുശലേം വീഥി മുതൽ കാൽവറി ഗിരിയോളംകുരിശു ചുമന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേകല്ലറയെ തകർത്തു മൂന്നാം ദിനം ഉയിർത്തരാജനെ എന്ന് കാണുമോ ഞാൻ രാജനെ എന്ന് കാണുമോഞങ്ങൾക്കായി വീടു തീർക്കാൻ പോയ എൻ ആത്മ നാഥാഎന്നെന്നേ വീട്ടിൽ ചേർക്കുമോ നാഥാഎന്നെന്നേ വീട്ടിൽ ചേർക്കുമോപാപമില്ലാത്ത നാഥൻ പാപത്താൽ ഏറ്റ –മുറിവെന്നു ഞാൻ നേരിൽ […]
Read Moreപൂർണ്ണനായ് ഞാൻ പൂർണ്ണനായ്
പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)ആകാശം മാറിയാലും ഭൂതലവും നീങ്ങിയാലും(2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)യേശു എന്റെ കർത്തനായ്രക്തമെന്റെ മൂല്യമായ് (2)കാൽവറി എൻ വിജയസ്ഥാനംസ്വർഗ്ഗമെന്റെ ലക്ഷ്യസ്ഥാനം (2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)ശാപമെല്ലാം മാറിപ്പോയിപാപമെല്ലാം നീങ്ങിപ്പോയി (2)കണ്ണുനീർ ഓർമ്മയായിക്യപകളെന്റെ ശക്തിയായി (2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)യേശുവെന്റെ നീതിയായിയേശുവിൽ ഞാൻ വിശുദ്ധനായി (2)യേശുവെന്റെ ജ്ഞാനമായിമഹത്വത്തിൻ പ്രത്യാശയായി (2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)ആകാശം മാറിയാലുംഭൂതലവും നീങ്ങിയാലും ( 2 )പൂർണ്ണനായ് […]
Read Moreപോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽ
പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽഎൻ യേശുവിന കണ്ടിടുവാൻആ തിരുമാർവിൽ ചാഞ്ഞിടുവാനായ് ആശയുണ്ടെറെ എൻ പ്രാണ നാഥാ….സൽപ്രവർത്തികൾ ചെയ്തതേറെ നാഥാനീ എനിക്കായ് തന്ന ആയുസ്സിൻ നാൾകൾഎന്നിട്ടും ഇൗ ലോകം തന്നില്ല സാന്ത്വനംദിവ്യ സമാധാനം നിൻ മാർവതിൽസ്വന്ത ബന്ധങ്ങളെ സ്നേഹിച്ചു ഞാൻഅവരുടെ സ്നേഹം ഞാൻ ആശിച്ചുഅവരോ എന്നെ തളളി കളഞ്ഞപ്പോൾതൻ പൊൻ കരം മാർവോടണചെന്നെകരയേണ്ട പ്രിയരേ നാഥൻ വന്നിടുംകാഹളം ധ്വനിക്കുമ്പോൾ നാം ചേർന്നിടുംഇന്ന് ഞാൻ പോകിലും നാളെ നാം കണ്ടിടുംസ്വർപുരത്തിൽ നാം യുഗായുഗം വാണീടും
Read Moreപോകേണമൊരുനാൾ
പോകേണമൊരുനാൾകൂടാരം വിട്ടു നാംപരദേശവാസികളേസ്വന്തവീടുണ്ടക്കരെ നാട്ടിൽസീയോൻ പ്രയാണികളെ നമുക്കിഹവാസംഏറെ തുമ്പം തന്നീടുമ്പോൾമാലില്ലാനാട്ടിലെ ആമോദമോർത്താൽഹാ എന്തൊരാനന്ദംക്രൂശിൽ മരണഭീതി തകർത്തതാതൻ മുൻ ചെല്ലുന്നതിനാൽപിമ്പേ നാം പോക ഈ മോക്ഷയാത്രഅതിവേഗം തീർന്നീടും
Read Moreപോകല്ലേ കടന്നെന്നെ പ്രിയ യേശുവെ
പോകല്ലേ കടന്നെന്നെപ്രിയ യേശുവെഎന്നെ നിൻ കയ്യിൽ തരുന്നുനീ മാത്രമെയുള്ളുയേശു യേശു അത്ഭുത മന്ത്രി യേശു യേശു നീ എന്റെ രക്ഷകൻ നിന്റെ വിശ്വാസം വലിയത്നിന്റെ ഇഷ്ടം പോൽ അയിടട്ടെനിന്റെ ഒരു വചനം മതിനിന്റെ ഒരു നോട്ടം മതിനീ എന്നെ ഒന്നു തൊട്ടാൽ മതി നിന്റെ ഒരു വാക്കു മതിഒരു നാളും നീ ക്ഷീണിക്കല്ലേവിശ്വാസത്തിൽ ഉറച്ചിരിക്കയേശു നിന്റെ വിശ്വാസം കാണുംനിന്റെ ഇഷ്ടം പോൽ ഭവിച്ചിടട്ടെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ
- ആയിരങ്ങൾ വീണാലും പതിനായി
- എന്നു വന്നിടുമെൻ യേശുനാഥാ
- സ്തുതിക്കു യോഗ്യൻ എന്നേശു
- ഉഷകാലം നാം എഴുന്നേൽക്കുക

