എൻ നാഥനെ യേശുവേ നൽ രക്ഷക
എൻ നാഥനെ യേശുവേ നൽ രക്ഷകനെ(2)കുരിശിൽ എൻ പേർക്കായിയാഗമായി തീർന്ന ദൈവകുഞ്ഞാടേയേശുവേ നൽ രക്ഷകനെ(2)ഈ ബന്ധം എൻ ഭാഗ്യമേയേശുവിൻ സ്നേഹം സൗഭാഗ്യമേ (2)എൻ നാഥനെ യേശുവേ നൽ സ്നേഹിതനെ(2)ഇരുളിൽ അലയാഴിയിൽ തോഴനായ് എൻ കരം പിടിച്ചീടുന്നയേശുവേ നൽ സ്നേഹിതനെ(2);- ഈ ബന്ധം…എൻ നാഥനെ യേശുവേ എൻ പ്രാണപ്രിയനേ(2)അങ്ങേപ്പോൽ ഏറ്റം യോഗ്യനായ്ആരേയും ഞാൻ കാണുന്നില്ലെൻ പ്രിയനേയേശുവേ എൻ പ്രാണപ്രിയനേ(2);- ഈ ബന്ധം…മൃത്യുപോലും തോറ്റുപോകുമേയേശുവിൻ സ്നേഹം നിലനിൽക്കുമേഹല്ലേലൂയ്യ ഹല്ലേലൂയ്യ(2)
Read Moreഎൻ നാഥനെ ഏററുചൊൽവാൻ
എൻ നാഥനെ ഏററു ചൊൽവാൻലജ്ജിക്കയില്ല ഞാൻതൻ ക്രൂശിമ്പം വാക്തേജസ്സുംചൊല്ലി കീർത്തിക്കും ഞാൻക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻഎൻ മനോഭാരവും നീങ്ങിപ്പോയ്വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾസന്തതം ഞാൻ ഭാഗ്യവാൻ തന്നേയേശുനാമം ഞാൻ അറിയുംഅതൊന്നെൻ ആശ്രയംവരാൻ നിരാശ ലജ്ജകൾതാൻ സമ്മതിച്ചീടാ;.. ക്രൂശി..തന്നെപ്പോൽ തൻവാക്കും സ്ഥിരംഞാൻ ഏല്പിച്ചതിനെനന്നായ് വിധിനാൾവരെ താൻഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി..പിതാമുമ്പിൽ ഈ പാപിയെഅന്നാൾ താൻ ഏററിടുംപുതു ശാലേമിൽ എനിക്കുംസ്ഥാനം കല്പിച്ചീടും;.. ക്രൂശി..
Read Moreഎൻ മനസുയരുന്ന ഹോ നൻമയേറും
എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നുലേഖകന്‍റെ വേഗമേറും ലേഖനി താനെന്‍റെ ജിഹ്വ ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു;-നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നുഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നുശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടുവാഹനമേറുക തവ വാമേതരമായ ബാഹു ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗനിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢംതന്നിമിത്തം […]
Read Moreഎൻ മനമെന്നെന്നും വാഴ്ത്തീടുമേ
എൻ മനമെന്നെന്നും വാഴ്ത്തീടുമേസ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെസർവ്വ മഹത്വത്തിനും യോഗ്യനവൻയാഹെന്നല്ലോ അവൻ ശ്രേഷ്ട നാമംഹാ.. എന്‍റെ ദൈവമോ അവനുന്നതനല്ലോഎന്‍റെ കർത്തനോ അവൻ വല്ലഭനല്ലോമഹത്വവും തേജസ്സും ധരിച്ചിടുന്നോൻതിരശീല പോൽ വാനത്തെ വിരിപ്പോൻമേഘങ്ങളെ തന്‍റെ തേരാക്കിയുംകാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ;- ഹാ.. എന്‍റെകാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻഅഗ്നിജ്വാലയെ തന്‍റെ സേവകരായുംമരണ പാതാളത്തിൻ താക്കോലുള്ളവൻഎന്നന്നേക്കും നിത്യജീവനേകിടുന്നവൻ;- ഹാ.. എന്‍റെമാറത്തു പൊൻകച്ച അണിഞ്ഞവനായ്ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംഅവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതുംകണ്ണുകളോ അഗ്നിജ്വാലക്കൊത്തതും;- ഹാ.. എന്‍റെ വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻവായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടുംഅവൻ […]
Read Moreഎൻ മനമെ യഹോവയെ വാഴ്ത്തുക
എൻ മനമേ യഹോവയെ വാഴ്ത്തുക നീഎൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുകഅവൻ ചെയ്തതാം ഉപകാരങ്ങൾഒരുനാളും നീ മറന്നിടാതെ (2)അവൻ നിന്‍റെ അകൃത്യം മോചിക്കുന്നുനിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നുഅവൻ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നുദയയും കരുണയും നിന്നെ അണിയിക്കുന്നു;-നിൻ യൗവ്വനം കഴുകനെപോലെപുതുക്കും ദിനം നന്മയാൽ നിറയ്ക്കുംകർത്താവിൻ ദയയോ എന്നുമെന്നേക്കുംതൻ ഭക്തർക്കും തൻ നീതി മക്കൾക്കും;-
Read Moreഎൻ മനമെ നിൻ ആധാരമെൻ
എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻമാനം ധനം മഹിമ-മഹിമയതിൻ പെരുമസർവ്വവുമെൻ മശിഹാ മഹാ രാജൻതൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്കനിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ..ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നുംഅഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽനിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ..നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരംനാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യംഅരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ..ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതംഎല്ലാമവന്‍റെ ദാനം ഏഴയെന്മേൽ;- എൻ..
Read Moreഎൻ മനമേ നീ വീണ്ടും ശാന്തമായി
എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക(2)അളവെന്യേ പകരുന്ന നന്മകളോർത്തുപാടുക വീണ്ടും വീണ്ടും പാടുകപ്രാണനെ മരണത്തിൻ ഭീതിയിൽ നിന്നുംകാലുകളെ വീഴ്ചയിൽ നിന്നും(2)താങ്ങിയ സ്നേഹത്തിൻ പാലനമോർത്തുവീണ്ടും വീണ്ടും പാടുക;- എൻ മനമേ…കണ്ണിനെ കണ്ണീരിൻ താഴ്വര നിന്നുംകാത്തുവല്ലോ വൻ കൃപയിൽ(2)രക്ഷയിൻ പാനപാത്രമുയർത്തിവീണ്ടും വീണ്ടും പാടുക;- എൻ മനമേ…സ്തോത്രഗാനത്തിൻ പല്ലവി എന്നുംനന്ദിയോടെ പാടിടുക(2)രക്ഷയിൻ സന്ദേശവാഹകരായിവീണ്ടും വീണ്ടും പാടുക;- എൻ മനമേ…
Read Moreഎൻ മനമേ നീ വാഴ്ത്തിടുക
എൻ മനമേ നീ വാഴ്ത്തിടുകഉപകാരങ്ങളൊന്നും മറന്നിടാതെഅന്തരംഗം മുറ്റും നിറയെട്ടെദൈവ നന്മയിൻ ഓർമ്മകളാൽയഹോവാ ഒരുക്കിയ ദിവസമിത്ഇന്നു നാം ആത്മാവിൽ ആരാധിക്കവാനത്തോളം അങ്ങു സ്വർഗ്ഗത്തോളംസ്തുതി സൗരഭ്യം ഉയർന്നിടട്ടെ;-മനുഷ്യരിൽ ആശ്രയം വയ്ക്കുകില്ലപ്രഭുക്കളിൽ ഒരിക്കലും ചാരുകില്ലവാനവും ഭൂമിയും നിർമ്മിച്ചവൻഎന്‍റെ ആശ്രയമിന്നുമെന്നും;-എന്‍റെ ബലവും ഗീതവും താൻഞെരുക്കത്തിലെന്‍റെ ആശ്രയവുംഉല്ലാസനാദങ്ങൾ ജയഘോഷംഎന്‍റെ പാർപ്പിടത്തിലുയർന്നിടും;-എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവൻനന്മയിൻ അടയാളം നല്കിയോനെശത്രുവിൻ വലയിൽ ഞാൻ വീണിടതെഎനിക്കാലോചന തന്നോനെ;-
Read Moreഎൻ മനമേ നീ വാഴ്ത്തീടുക നിൻ
എൻ മനമേ നീ വാഴ്ത്തീടുകനിൻ സഷ്ടാവിനെ ജീവകാലമെല്ലാംഭയപ്പെടേണ്ടാ തെല്ലും ഭ്രമിച്ചിടേണ്ടായാഹെന്ന ദൈവം നിൻ ഇടയൻനിന്‍റെ പരിപാലകൻമാൻപേട പോൽ എൻ കാലുകളെ നാഥൻഗിരികളിൽ നിർത്തിടുന്നുഞാനെന്‍റെ രക്ഷയിൽ പാനപാത്രം ഏന്തിദൈവത്തിൻ നാമത്തെ സ്തുതിച്ചീടുമെ;-മാറാത്തതാം തൻ വാഗ്ദത്തങ്ങൾ നിത്യംപ്രാണനെ തണുപ്പിക്കുന്നുഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും നേരംവൈരിയിൽ കോട്ടകൾ തകർന്നീടുമെ;-മാധുര്യമേറും എൻ പ്രാണപ്രിയൻ സ്വരംഞാൻ നിത്യം ശ്രവിച്ചിടുന്നുഞാനെന്‍റെ സർവ്വവും സമർപ്പിച്ചിടുന്നുസർവ്വേശ്വരാ നിൻ തിരുക്കരത്തിൽ;-
Read Moreഎൻ മനമേ ദിനം വാഴ്ത്തുക നീ
എന്മനമേ ദിനം വാഴ്ത്തുക നീഎന്‍റെ സർവ്വാന്തരംഗവുമേ യഹോവയെഎന്മനമേ ദിനം വാഴ്ത്തുക നീതന്നുപകാരങ്ങൾ ഓർത്തു നിരന്തരംനന്ദിയാൽ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാംനിന്നകൃത്യങ്ങൾ മോചിച്ചിടുന്നുനിന്നുടെ രോഗങ്ങൾ സൗഖ്യമാക്കുന്നുനിൻ ജീവനവൻ വീണ്ടെടുത്തിടുന്നു;- എന്മനമേ…നിന്നുടെ യൗവ്വനം കഴുകൻ പോൽ പുതുക്കിനന്മയാൽ വായ്ക്കവൻ തൃപ്തിയെ തരുന്നുപീഢിതർക്കായ് നീതി ന്യായം നടത്തിതൻ ദയ നമ്മെ അണിയിക്കുന്നോൻകൃപയും കരുണയും നിറഞ്ഞവൻ താൻ;- എന്മനമേ…നമ്മുടെ പാപങ്ങൾക്കൊത്ത വിധം പരൻപകരം നമ്മോടു പ്രവർത്തിക്കുന്നില്ലവാനം ഭൂമിക്കുമേൽ ഉന്നതം പോലെതൻ ദയ ഭക്തർമേൽ ഉന്നതം തന്നെനാം വെറും പൊടി അവനോർത്തിടുന്നു;- എന്മനമേ…നരനുടെ ആയുസു പുല്ലു പോലാകുന്നുവയലിലെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആഗതനാകു ആത്മാവേ
- എൻ മനമേ ദിനം വാഴ്ത്തുക നീ
- തിരുക്കരത്താൽ താങ്ങി എന്നെ
- അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു
- യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു

