എൻ ദൈവമേ നിൻ ഇഷ്ടം പോലെ
എൻ ദൈവമേ… നിൻ ഇഷ്ടം പോലെ എന്നെതീർക്കേണമേ… ഞാൻ ഇതാ നിൻ പാദത്തിൽതാഴ്മയോടെ… ഞാൻ ഇതാ നിൻ സന്നിധേപൂർണ്ണമായും… എന്നെ… സമർപ്പിക്കുന്നേകനിയണമെ… രക്ഷകാ… എൻ യേശുവെകൈവിടല്ലേ… എന്നേ… നാഥാ… (2)എൻ വേദന പൂർണ്ണമായ് നീ സഹിപ്പാൻനിൻ മനസ്സിൽ… എന്നേയും നീ കണ്ടുവോ…ഞാൻ വരുന്നു എൻ തോളിൽ ആ ക്രൂശെടുപ്പാൻപിൻഗമിക്കും… എൻ യേശുവിൻ പാതമാത്രം…;- കനിയേ..ദുഃഖത്തിൽ നീ എന്നുമെൻ ആശ്വാസകൻരോഗത്തിൽ നീ സൗഖ്യമാക്കും യേശുവുംഎന്നുമെന്നും എൻ യേശുമാത്രം മതി…എൻ ദൈവമായ് യേശു എൻ രക്ഷകനായ്…;- കനിയേ..നീ സഹിച്ച… വേദന […]
Read Moreഎൻ ദൈവമേ നീയെത്ര നല്ലവനാം
എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലുംകൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേമന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻവിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽകഎന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻസീയോനിൽ ഞാൻ മോദമായ് വാണിടുവാൻ എന്നുമെന്നുംമൽപ്രിയനെ […]
Read Moreഎൻ ദൈവമേ നടത്തുകെന്നെ നീ
എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവുംപാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെനിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽസർവ്വദാ എന്നെ താങ്ങിടേണമേ!നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻനീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നുഛേദിക്കാതെ നിൻ കൃപ നൽകുക!എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻനിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽവേദവാക്യമാം പാതയിൽ കൂടെവിശുദ്ധാത്മാവു നടത്തേണമേഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലുംഈ പാപിയെ ഉപേക്ഷിച്ചിടാതെ അൻപോടു നീസർവ്വശക്തിയുള്ള നിൻ സ്നേഹത്താൽസ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!
Read Moreഎൻ ദൈവം സർവ്വശകതനായ്
എൻ ദൈവം സർവ്വശക്തനായ് വാഴുന്നുആരാധിപ്പാൻ വേറെ നാമമില്ലല്ലോവിളിച്ചപേക്ഷിക്കും തന്‍റെ ജനത്തെരക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട്പാടിടും എന്നാളും ഞാൻ കീർത്തിച്ചീടുംഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാംചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന്വാഗ്ദത്തദേശത്തേക്കു നടത്തിയവൻതീച്ചൂളയിൽ നിന്നും രക്ഷിപ്പാനായിനാലാമനായ് ഇറങ്ങിവന്നവനെ;-
Read Moreഎൻ ദൈവം നല്ലവൻ എന്നെന്നുമേ
എൻ ദൈവം നല്ലവൻ എന്നെന്നുമേഎൻ നാഥൻ വല്ലഭൻ എന്നാളുമേഎന്നെ സ്നേഹിച്ചവൻ എന്നെ രക്ഷിപ്പാൻതൻ ജീവൻ തന്നവൻ എൻ രക്ഷകൻആ നല്ല ദേശത്തിൽ നിത്യമാം പ്രകാശത്തിൽഅംശിയായിട്ടെന്നെ ചേർത്തതാൽകീർത്തിക്കും ഞാൻ അവൻ ത്യാഗത്തെവർണ്ണിക്കും ഞാൻ എൻ അന്ത്യനാൾവരെവന്ദനം നാഥനെ എൻ രക്ഷകാനിന്ദിച്ചു നിന്നെ ഞാൻ എൻ ദോഷത്താൽഎൻ പേർക്കീ കഷ്ടത ക്രൂരതയും വഹിച്ചു എൻ പേർക്കായ് എൻ രക്ഷകാ;-ഞാൻ ചെയ്ത പാതകം ക്ഷമിച്ചു നീസ്വന്തമായെന്നെ നീ സ്വീകരിച്ചുവീഴാതെ താങ്ങണേ അന്ത്യനാൾവരെനടത്തി പോറ്റുക എന്‍റെ ദൈവമേ;-
Read Moreഎൻ ഭവനം മനോഹരം എന്താനന്ദം
എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകംദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽപൊന്മണിമേടകൾ മിന്നുന്ന ഗോപുരംപത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരംകണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും;-എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരുംകരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടുംമാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;-എന്തു പ്രകാശിതം എന്തു പ്രശോഭിതംഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതംഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ;-
Read Moreഎൻ ബലം എന്നേശുവേ
എൻ ബലം എന്നേശുവേതൻ ചിറകിൽ എന്നെ മറയ്ക്കുംവൻ തിരയിൽ എൻ നൗകയിൽഉളതാൽ താങ്ങിടും (2)ഇരമ്പും ആഴിമേൽഇമ്പനാഥൻ നടത്തിടും(2)ഭയമെന്തിനു, ഞാനല്ലയോഎന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം…ലോകം നിന്ദ്യമായികുഴിയിൽ തള്ളിടും(2)യോസേഫിൻ ദൈവം ഉയർത്തിടുംഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം…
Read Moreഎൻ ആത്മാവേ ഉണരുക
എൻ ആത്മാവേ ഉണരുകനീ ദൈവത്തോടു പ്രാർത്ഥിക്കനിൻ സ്തോത്രയാഗം കഴിക്കനിൻ വേലെക്കു ഒരുങ്ങുകനീ ദൈവത്തിൽ ആശ്രയിക്കതൻ ദയാദാനം ചിന്തിക്കക്രിസ്തുവിൻ സ്നേഹം ഓർക്കുകതൻ പൈതലായ് നീ നടക്കകർത്താവേ നീ സഹായിക്കഎന്നോടുകൂടെ ഇരിക്കചെയ്യേണ്ടും കാര്യം കാണിക്കപാപത്തിൽ നിന്നു രക്ഷിക്കഞാൻ ചെയ്ത പാപം ക്ഷമിക്കഎനിക്കു കൃപ നല്കുകഎൻ ഗമനം നിയന്ത്രിക്കനിൻ അനുഗ്രഹം തരികതാതനുതാത്മാവാം ഏകയാഹാം ദൈവത്തിന്നനന്തംക്രിസ്തുമൂലം സ്തുതിസ്തോത്രംനൽകുന്നു ഞാൻ ദിനേ ദിനേ
Read Moreഎൻ ആത്മാവേ നീ ദുഃഖത്തിൽ
എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ് വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ്നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ്കർത്താവിന്നായ് എപ്പോഴും കാത്തിരിക്കനിൻസ്നേഹപ്രയത്നം എല്ലാ വൃഥാവിൽ എന്നു തോന്നിയാൽ നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾകർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യംതന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യംനിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ നിൻരാജൻ വരവിങ്കൽ ഈ മൺപാത്രം മിന്നും തേജസ്സാൽനീ സ്നേഹിക്കുന്നനേകരും കർത്താവിൽ ഉറങ്ങിടുമ്പോൾ ഉയിർക്കും […]
Read Moreഎൻ ആത്മാവേ എൻ ഉള്ളമേ
എൻ ആത്മാവേ എൻ ഉള്ളമേകർത്തരൈ സ്തോത്തരിഎൻ ആത്മാവേ എൻ ഉള്ളമേഅവൻ നാമത്തൈ സ്തോത്തരിഅവൻ സെയ്ത നന്മയെ ഉദവികളൈഎൻട്രെട്രും മറവാതെഅവർ പരിസുത്തരേ മഗത്തുവരേആത്മാവിൻ-നേസരൈ(2)വ്യാതിയെ-യെല്ലാം ഗുണമാക്കിനാർകർത്തരൈ സ്തോത്തരിഅവരെ പോറ്റ്രുവോംപുകഴുവോം എൻട്രെട്രും നല്ലവരൈ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭാരങ്ങൾ ഏറുമീ ഏഴയെൻ
- എന്‍റെ എല്ലാം എല്ലാമായ – എന്‍റെ അപ്പ
- എല്ലാ നാവും പാടിടും യേശുവിൻ
- എൻ ആത്മാവേ എൻ ഉള്ളമേ
- നഷ്ടങ്ങളിലും പതറിടല്ലേ

