പിതാവേ അങ്ങേ എന്നും ആരാധിക്കുന്നു
പിതാവേ അങ്ങേ എന്നും ആരാധിക്കുന്നുയേശുവേ അങ്ങേ എന്നും ആരാധിക്കുന്നു(1)പരിശുധാത്മാവാം എന്റെ ദൈവമേഅങ്ങേ എന്നും ആരാധിക്കുന്നു(2)ആരാധിക്കുന്നു ആരാധിക്കുന്നു അങ്ങേ എന്നും ആരാധിക്കുന്നു(2)മകനായ് മാറ്റിയെന്നെ മഹൽസ്നേഹത്തിൽപ്രിയനായ് പോറ്റിയെന്നെ പ്രിയൻ സ്നേഹത്തിൽ(2)രാജപുരോഹിതരാക്കിടുന്ന അങ്ങേ എന്നും ആരാധിക്കുന്നു(2);- ആരാധിക്കുന്നു…ദാഹത്താൽ ഈ മരൂവിൽ തളർന്നിടുമ്പോൾ ഭാരത്താൽ നീറി മനം പുകഞ്ഞിടുമ്പോൾ(2)ഹാഗാറിൻ കരച്ചിൽ കേൾക്കും ദൈവം എനിക്കായ് വഴി തുറക്കും(2) ;- ആരാധിക്കുന്നു…നന്മകൾ തന്നു നിത്യം നടത്തിയെന്നേ തിന്മയിൽ നിന്നുമെന്നെ കാക്കുന്നവൻ (2)അത്ഭുത വഴിയെനിക്കായ് തുറന്ന അങ്ങേ എന്നും ആരാധിക്കുന്നു(2) ;- ആരാധിക്കുന്നു…
Read Moreപെറ്റമ്മ മറന്നാലും മറക്കില്ല
പെറ്റമ്മ മറന്നാലും മറക്കില്ല എന്ന് അരുളിയഎൻ പൊന്നുനാഥനെ നീയെൻ ശരണം(2)ഉറ്റവർ ഇല്ലിനി ബന്ധുക്കൾ ഇല്ല അപ്പാക്രൂശിലെ സ്നേഹത്താൽ ആശ്രയം മാത്രം(2)ആശ്രയം നീയെ…യെ.യെ ഹാ അ..അആശയം നീയെ അനന്തം നീയെഅതിശയം നീയെ ആശ്രിതവത്സലാ;- പെറ്റമ്മ…രോഗത്തിൽ വേദന കടത്തിൻ ഭാരവുംഏറെനാൾ താങ്ങി ഞാൻ താണു പോയി യേശുവേ(2)ആശയം നീയെ..യെ…ഹാ..ആ…ആആശ്രയം നീയെ അനന്തം നീയെഅതിശയം നീയെ ആശ്രിതവത്സലാ;- പെറ്റമ്മ…
Read Moreപെസഹാക്കുഞ്ഞാടാറുക്കപ്പെട്ടു
പെസഹാക്കുഞ്ഞാടാറുക്കപ്പെട്ടുഎനിക്കായ് യേശു അറുക്കപെട്ടു എനിക്കായ് അവന്റെ കൈ തുളച്ചു എനിക്കായ് യേശു തറയ്ക്കപ്പെട്ടു ഭൂമിതൻ അധോഭാഗങ്ങൾഅവൻ കൈയ്യിലാകുന്നു പർവ്വതത്തിന്റെ ശിഖരങ്ങൾ അവൻ കൈയ്യിലാകുന്നു മരുഭൂവിൽ മണ്ണപൊഴിച്ചവൻ പകൽ മേഘസ്തംഭം വിരിച്ചവൻ അവനെന്റെ ഉപനിധിയെ അവനെന്റെ ആനന്ദമേ…സമുദ്രത്തിന്റെ ഗർവത്തെകാൽ കള ലമർത്തീടുന്നോൻസകലവിധ ദീനത്തെസൗഖ്യമാക്കുന്നോൻ എരിതീയിൽ നിന്നും വിടുവിച്ചോൻമരണഭയം എന്നേക്കും നീക്കിയോൻഅവനെന്റെ ഉപനിധിയെ അവനെന്റെ ആനന്ദമേ…
Read Moreപേരില്ലെങ്കിലും പെരുമയില്ലെങ്കിലും
പേരില്ലെങ്കിലും പെരുമയില്ലെങ്കിലും ആത്മാക്കൾ തരേണമേ , ഈ ദേശം തരേണമേ1 നിൻ രക്തത്താൽ എന്നെ കഴുകേണമേ അഭിഷേകത്താൽ എന്നെ നിറയ്ക്കേണമേ (2 ) (പേരില്ലെങ്കിലും)2 നൂറുകോടി ജനങ്ങളുള്ള ഈ ദേശം യേശുവേ കാണട്ടെ (2 ) (പേരില്ലെങ്കിലും)3 നിൻ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ മനസ്സലിവുള്ള ഒരു ഹൃദയം നൽകേണമേ (2 ) (പേരില്ലെങ്കിലും)
Read Moreപാഴാക്കിടുന്നോ ഈ ജന്മം
പാഴാക്കിടുന്നോ ഈ ജന്മംപാഴ്ലോക ചിന്ത നിറഞ്ഞുആഡംബരത്തിൻ വ്യാമോഹമാർന്നുഅകലുകയോ ദൈവസന്നിധി വിട്ടെന്നുമേ(2)പാവനസ്ഥാനം മറന്നുവെറും പാപിക്കായ് ലോകെ പിറന്നു (2)നമ്മിൽ വരേണ്ടുന്ന ശാപംനല്ല പാലകൻ ഏറ്റില്ലയോ (2)കേഴുമോ പാപങ്ങൾ ഓർത്ത്ഇന്നു കേൾക്കുമോ സ്നേഹമി നാദം (2) സംസാരസാഗരം നീന്തിസത്യദേവനേ കണ്ടെത്തുമോ(2)
Read Moreപാവനാത്മാവിൻ സത്ഫലങ്ങളുമായ്
പാവനാത്മാവിൻ സത്ഫലങ്ങളുമായ്ഈ പാരിടമാകെ പോയീടുവാനായ്യോഗ്യരാക്കണമേ തിരുസഭയേ ഉണർത്തണമേനിൻ ദിവ്യ ചൈതന്യമേകി ഈ ദാസരെ അയയ്ക്കേണമേപതറാതെ സേവയിൽ മുഴുകാൻ ആത്മബലത്താൽ നിറയ്ക്കേണമേസ്നേഹമെന്ന പരിചയുമേന്തി യാത്ര ചെയ്തീടാൻദീർഘക്ഷമയിൻ വരം തരണമേ അനുദിനം നാഥാ; നിൻ ദിവ്യ…ഇടറിവീഴും മാനനവർക്കെന്നും അഭയമായീടുവാൻതമ്മിൽ തമ്മിൽ കരുതും സ്നേഹം പകരണമേ നാഥാ; നിൻ ദിവ്യ….സൗമ്യരായ് നിൻ നുകമേന്തി പിൻഗമിച്ചിടാൻദിവ്യദർശനം ഞങ്ങൾക്കേകൂ അനുദിനം നാഥാ; നിൻ ദിവ്യ…
Read Moreപാവനാത്മാവേ വരികയി പാപിയാമെൻ
പാവനാത്മാവേ വരികയി പാപിയാമെൻ ജീവിതത്തിൽആവസിച്ചെന്നെ മുറ്റും വെടിപ്പാക്കണമേ-എന്നെഗർവ്വിയാമെൻ ജീവിതം സ്വാർത്ഥതയിൽ വീണിടാതെതവസേവയ്ക്കായ് എന്നെ മെനഞ്ഞീടണമേപരിശുദ്ധാത്മ മന്ദിരമാം എന്റെ ഈ ദേഹംതിരുനാമ മഹിമയ്ക്കായ് സമർപ്പിക്കുന്നു-എന്നെസകല സത്യത്തിലും വഴിനടത്തുന്നാത്മാവേസത്യധർമ്മ നീതിപാതയിൽ അനുദിനവുംകുരിശെടുത്ത് അനുഗമിപ്പാൻ ശക്തിനൽകണമേ-നിൻദാസനനായ് വേല ചെയ്‌വാൻ കൃപയേകണമേ-എന്നിൽ
Read Moreപാവനാത്മാവേ എഴുന്നെള്ളീടണമേ
പാവനാത്മാവേ എഴുന്നെള്ളീടണമേകാത്തിരിക്കും വിശുദ്ധരിൻ നടുവിൽതവശക്തി മാരിപോൽ നിറയ്ക്കണമേസൽഫല-ദായകരാക്കണമേമാരിപോൽ പെയ്തിറങ്ങണമേഹൃത്തടങ്ങളിലേക്കൊഴുക്കണമേമരുഭൂവാം ഈ ഹൃദയങ്ങളെ നീവിളനിലമായി മാറ്റണമേഅഗ്നിയായ് ജ്വലിച്ചിറങ്ങണമേഅധരങ്ങളെ നീ തഴുകണമേ(2)സ്തോത്രത്തിൻ ധ്വനി നാവിൽ നിന്നുംനിരന്തരമായ് ഉയർത്തണമേ(2)ശിഷ്യരിൽ പകർന്ന ദാനങ്ങൾവീണ്ടുമീ ജനത്തിനു നൽകണമേആത്മാവിൻ ഫലം പകരുവോരായ്ദാസരെ നീ അയക്കണമേ
Read Moreപാവനാത്മദാനം പകർന്നീടെണം ദേവാ
പാവനാത്മ ദാനം പകർന്നീടെണം-ദേവാദാസരിൽ നന്നേ നിറവോടീ ദിനമതിൽആത്മദാനം ദിവ്യ വാഗ്ദത്ത ദാനംഅരുളുക കൃപയോടെ പരാപരനെ1 സാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ…2 പീഢകൾ വന്നാൽ ആടൽ കൂടാതെമോടിയോടേശുവേ പാടിടുവാൻ;- പാവനാ…3 പട്ടിണി ദാഹം നഗ്നത നിന്ദഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…
Read Moreപാട്ടിനു താളം കൂട്ടിനു ദൈവം
പാട്ടിനു താളം കൂട്ടിനു ദൈവം പാടാനെന്തു സുഖംനീട്ടിയ കൈയ്യിൽ യേശുവിൻ രൂപം കാണാനെന്തു രസംഎന്തെനുഭവമെ ഈ ഒരു ഭാഗ്യം അന്ധനു കാഴ്ചയെ പോലെയേശുവേ…നീ അണിഞ്ഞീടും ചെരുപ്പിന്റെ കെട്ടുകൾ അഴിക്കുവാൻ പോലും യോഗ്യരല്ലേ(2)പച്ചക്കുരുത്തോല വീശിക്കൊണ്ടിന്ന് ഉച്ചത്തിൽ വാഴ്ത്താം നിൻ നാമംയേശുവേ… ;- പാട്ടിനു താളം…രസിക്കുമ്പോൾ കൂടെ രസിക്കുവാനായിരംകരയുമ്പോൾ കൂടെ നീ മാത്രം(2)എന്തനുഗ്രഹമെ നിൻ സാന്നിദ്ധ്യംഎന്തിന്നും തുണയായ് നിൽ ക്കുംയേശുവേ… ;- പാട്ടിനു താളം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ നീയല്ലാ താശ്രയിപ്പാൻ വേറെ
- കർത്താവിൻ വരവേറ്റം അടുത്തു
- മാറരുതേ മുഖം മറയ്ക്കരുതേ
- ആപത്തു വേളകളിൽ ആനന്ദ
- കർത്താവിൻ കരുത്തുള്ള ഭുജം

