ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുകആത്മാവിലും സത്യത്തിലും ആരാധിക്കുവാൻസത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻവിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാംവിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ്നേഹിതരും നിന്നെ കൈവെടിയും നേരത്തുംഅവൻ നിനക്കു മാതൃകാ പുരുഷനാകയാൽതാൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽഅധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടുംഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾനീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെവിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുകലോകത്തെ ജയിച്ച ജയവീരൻ യേശുവിൻവൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-
Read Moreദിവ്യരാജാ നിന്നെ വാഴ്ത്തും നിന്‍റെ
ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്‍റെഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തുംനാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തിനാഥാ തുടർന്നിനി നിന്നെ സ്തുതിക്കുംയാവേ നീയോ മഹാൻതന്നെ-അതാൽഏവരുമെന്നേക്കും വാഴ്ത്തിടും നിന്നെദേവാ നിൻ കൈകളിൻ ശ്രേഷ്ഠകർമ്മങ്ങൾകേവലം ചൊല്ലുമേ കാലങ്ങൾതോറുംനിൻ പ്രതാപത്തിൻ മഹത്ത്വം-തിങ്ങുംവൻ ബഹുമാനത്തെയൂന്നിയുരയ്ക്കുംഉണ്മയായ് നിന്നത്ഭുതങ്ങളോടെങ്ങുംപൊങ്ങും നിൻ ശക്തിയും തേജസ്സുമോതുംനിൻ നന്മയിന്നോർമ്മയെങ്ങും-കാട്ടിനിൻ നീതിയെക്കുറിച്ചെന്നും ഞാൻ പാടുംനിൻ ക്രിയകൾ തന്നെ നിന്നെ സ്തുതിക്കുംനിൻ ശുദ്ധിമാന്മാർ താൻ നിന്നെപ്പുകഴ്ത്തുംമന്നാ നിൻ രാജ്യമെന്നേക്കും-നിൽക്കുംനിന്നധികാരമോ-എന്നുമിരിക്കുംകണ്ണുകളൊക്കെയും നോക്കുന്നു നിന്നെനൽകുന്നവയ്ക്കു തീൻ തൽസമയേ നീസത്യമായ് നോക്കി വിളിക്കും നരർക്കെത്രയും ചാരവേ നീയിരിക്കുന്നുഭക്തരിന്നിച്ഛയെ സാധിച്ചവരിൻപ്രാർത്ഥന കേട്ടു നീ […]
Read Moreദിനവും യേശുവിന്‍റെ കൂടെ
ദിനവും യേശുവിന്‍റെ കൂടെദിനവും യേശുവിന്‍റെ ചാരെ(2)പിരിയാൻ കഴിയില്ലെനിക്ക്പ്രിയനേ… എന്നേശുനാഥാ…(2)സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ…സ്നേഹിക്കുന്നേ… യേശുവേ ..(2)അങ്ങേപിരിഞ്ഞും അങ്ങേമറന്നുംയാതൊന്നും ചെയ്‍വാനില്ലല്ലോ…അങ്ങേയല്ലാതെ ഒന്നും നേടുവാൻഇല്ലല്ലോ ഈ ധരയിൽ…(2)സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ…സ്നേഹിക്കുന്നേ… യേശുവേ ..(2)വേറൊന്നിനാലും ഞാൻ തൃപ്തനാവില്ലഎന്‍റെ ദാഹം നിന്നിൽ തന്നെയാം…ജീവൻ നൽകിടും ജീവന്‍റെ അപ്പം നീദാഹം തീർക്കും ജീവ നദിയും…(2)ദിനവും ഉന്നോട് സേർന്ത്ദിനവും ഉം മാർവ്വിൽ സായ്ന്ത്വിലക മുടിയാത് അൻപേ ഉയിരേ എൻ യേസുരാജാനേസിക്കിറേൻ…നേസിക്കിറേൻ… യേസയ്യാ…
Read Moreദിനം തോറുമെന്നെ നടത്തുന്ന
ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ്യാഗമായെന്നെ സമർപ്പിക്കുന്നു(2)ആത്മാവില്ലെന്നും നിറയ്ക്കുന്ന കൃപയ്ക്കായ്സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു(2)സമർപ്പിക്കുന്നു…. സമർപ്പിക്കുന്നു…പൂർണ്ണമായെന്നെ സമർപ്പിക്കുന്നു(2)പുത്രനാം യേശുവിൻ കൂടെയെന്നുംവസിക്കുവാൻ കൃപയരുളീടണമൈ(2)വിശുദ്ധിയോടെന്നും ജീവിക്കുവാൻകൃപയരുളേണമെയെന്നുമെന്നും(2);-സമർ…പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളാലെനിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ (2)ജീവന്‍റെ നാഥനാം യേശുവിനെസ്തുതിച്ചിടുന്നു ഞാൻ എന്നുമെന്നും(2);- സമർ…
Read Moreദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും
ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ(2)സ്തോത്രം സ്തോത്രം സ്തോത്രം(2)പരദേശിയാമെന്‍റെ വീട്ടിലെന്നുംപരമനിൻ കീർത്തങ്ങൾപാടിപ്പുകഴ്ത്തിടും പരിചോടെ ഞാൻപാരിലെൻ നാൾകളെല്ലാംപരിശുദ്ധനാമത്തെ ഞാൻഅല്ലും പകലും ഘോഷിച്ചിടും;- ദിനം…എല്ലാറ്റിനും സ്തോത്രം ചെയ്തിടുവാൻഎപ്പോഴും സന്തോഷിപ്പാൻപ്രാർത്ഥനയിൽ സദാ ജാഗരിപ്പാൻപ്രാപിക്കും ഞാൻ കൃപകൾപ്രിയന്‍റെ സന്നിധിയെൻ ക്ലേശമാകെയകറ്റിടുമെ;- ദിനം…ഉറ്റവരെല്ലാം വെടിഞ്ഞാലുംപെറ്റമ്മ മറന്നാലുംഉള്ളതെല്ലാം നഷ്ടമായിടിലുംഉള്ളം കലങ്ങിടിലുംഉത്തമനായൊരുവൻ ഉണ്ടെനിക്കെന്നുമാലംബമായ്;- ദിനം…
Read Moreദിനം ദിനം ദിനം നീ വാഴ്ത്തുക
ദിനം ദിനം ദിനം നീ വാഴ്ത്തുക-യേശുവിൻ പൈതലേ നീഅനുദിനവും പാടി വാഴ്ത്തുകകാൽവറി രക്തമേ-യേശുവിൻ രക്തമേകാൽവറിയിൽ യേശുതാൻ സ്വന്തരക്തം ചിന്തിനിൻപാപത്തെ ശാപത്തെ നീക്കി തന്‍റെ രക്തത്താൽ;-രോഗം ശീലിച്ചവൻ പാപം വഹിച്ചവൻകാൽവറി മലമുകൾ കൈകാൽകൾ വിരിച്ചവൻരക്ഷിക്കും യേശുവിൻ പാദത്തിൽ സമർപ്പിക്ക;-എന്നേശു സന്നിധി എനിക്കെത്രയാശ്വാസംക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടുംവിശ്വാസത്താൽ നിന്നെ യേശുവിൽ സമർപ്പിക്ക;-ഞാൻ നിത്യം ചാരിടും എന്നേശു മാർവ്വതിൽനല്ലവൻ വല്ലഭൻ എന്നേശു എത്ര നല്ലവൻഎന്നേശു പൊന്നേശു എനിക്കെത്ര നല്ലവൻ;-ആത്മാവിൻ ജീവിതം ആനന്ദജീവിതംആത്മാവിൽ നിറയുക ആനന്ദനദിയിതുപാനം ചെയ്തീടുക-യേശു വേഗം വന്നിടും;-
Read Moreധരണി തന്നിൽ എൻ ആശ്രയമാകും
ധരണി തന്നിൽ എൻ ആശ്രയമാകുംയേശു എന്ന അത്ഭുത നാമം;വെറൊരുനാമം ഇഹമതിലില്ലാവേഗം വരുമെന്ന്, ഉരചെയ്തവൻ (2)ഓളവും തിരയും അടങ്ങുമാറാക്കുംഒരുവനാം മഹാ അത്ഭുതനെ (2)ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)ഹൃദയം തകരും വേളയിൽ എന്നെ പരിപാലിക്കും ശക്തനവൻ (2);- ധരണി…ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാംകർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2)ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2);- ധരണി…
Read Moreദേവേശാ അധികമായ് ആശീർവദിക്ക
ദേവേശാ അധികമായ് ആശീർവദിക്ക വധൂവരരിവരെമഹേശാകുതുകമായ് ഒന്നായ് വസിപ്പാൻ ഇതുമുതൽ തുടരെ ആദാമും ഹവ്വയും ചേർന്നുസമ്മോദം ഏദനിലാർന്നു അതുപോൽ ആധികൾ തീർന്നു വസിപ്പാൻപ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാൽനിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ വാസം ചെയ്തിടാൻയഹോവെ സേവിക്കും ഞാനെൻ കുടംബസഹിതമന്യൂനംഎന്നരുളി യോശ്വയെന്നോണം വസിപ്പാൻമരണമേ വിഷമെങ്ങു : എന്ന രീതി
Read Moreദേവേശ യേശുപരാ ജീവനെനിക്കായ്
ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽഅതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു;-അന്നാസിൻ അരമനയിൽ മന്നവാ നീ വിധിക്കപ്പെട്ടുകന്നങ്ങളിൽ കരങ്ങൾകൊണ്ടു മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു;-പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചുതലയിൽ മുള്ളാൽ മുടിയും വച്ചു പലർ പല പാടുകൾ ചെയ്തു നിന്നെ;-ബലഹീനനായ നിന്മേൽ വലിയ കുലമരം ചുമത്തി തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ;-തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചുഇരുവശത്തും കുരിശുകളിൽ ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ;-കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോഉടുപ്പുകൂടി […]
Read Moreദേവസുത സന്തതികളേ വിശുദ്ധരേ
ദേവസുതസന്തതികളേ വിശുദ്ധരേദേവപുരവാസികളോടെന്നു ചേർന്നിടുംശോഭനപുരമതിൽ രാജനോടുകൂടെ നാംമോദാൽ വസിപ്പാൻ പോകാം നമുക്ക്അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർകാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകിവിളിച്ചിടുന്നു പോകാം നമുക്ക്;-ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നുവിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെപോകാം നമുക്ക് സീയോൻപുരിയിൽ;-തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണപട്ടണക്കാരായവരെ എന്നു കണ്ടിടുംമുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെകാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെഅന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾഎന്നെയയച്ചിടും തവ നീതിയിൻ കതിരോനെതാമസിക്കല്ലെ സീയോൻ രാജാവെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജയിക്കും രക്തം ജയമുള്ള രക്തം
- കാണുന്നു ഞാൻ യാഹിൽ
- എന്നുടയോനെ നീയെന്നെ കണ്മണി
- വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
- യാക്കോബിൻ വല്ലഭന്റെ ഭുജബലത്താൽ

