ദാവീദു സ്തുതിപാടി ഇയ്യോബു സ്തുതി
ദാവീദു സ്തുതിപാടി ഇയ്യോബ് സ്തുതി ചെയ്തുസ്നേഹിക്കും ദൈവം തൻ ഭക്തരായവരെആപത്തെന്നല്ല രോഗം ഏതുമേ വന്നാലുംഇയ്യോബിനെപോലെ ഭക്തരാവുക നാം(2)അനുദിനം വിനകൾ വന്നാകിലുംകർത്തനുണ്ടാശ്രയമായ്മറുത്തു ചൊല്ലരുതേ തൻ ശക്തിയേഅന്ത്യകാലം വരെതിരുകരത്താലനുഗ്രഹങ്ങൾമേത്തരമായത് ചൊരിയുന്നു ദൈവം;- ദാവീദു…അടിപതറരുതേ മോഹഭംഗങ്ങൾവന്നിടും നേരമതിൽ ദുരിതപൂർണ്ണമതോപാതയെങ്കിൽ കർത്താവിനോടർപ്പിക്കുകേദൈവകൃപയോ നീതിമാന്മാരിൽസുലഭമായ് വർഷിക്കുമേ നിജം;- ദാവീദു…
Read Moreദാവീദെ പോലെന്നും നൃത്തം ഞാൻ
ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടുംഹല്ലേലുയ്യാ മഹത്വംകൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻഹല്ലേലുയ്യാ മഹത്വംസ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്നരാജാവിനെന്നും മഹത്വംആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ ഹല്ലേലുയ്യാ മഹത്വംനീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്ഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ ഉപനിധി എന്നെന്നും കാക്കുന്നോൻഹല്ലേലുയ്യാ മഹത്വംആത്മാവിൻ രക്ഷകൻ ആനന്ദദായകൻഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ കോട്ടയും സങ്കേതമാകയാൽഹല്ലേലുയ്യാ മഹത്വംഎല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടുംഹല്ലേലുയ്യാ മഹത്വംനാവുകൾ ഏവതും കർത്താവെ വർണ്ണിക്കുംഹല്ലേലുയ്യാ മഹത്വം
Read Moreദാനം ദാനമാണേശുവിൻ ദാനം
ദാനം ദാനമാണേശുവിൻ ദാനം ദാനമീ അത്യന്ത ശക്തി എൻ സ്വന്തമല്ല തന്‍റെ ദാനമത്രെ തന്നീ നിക്ഷേപം മൺപാത്രത്തിൽ(2)ശക്തി ശക്തി അത്യന്ത ശക്തി ഇരുളിൽ വെളിച്ചമായ് ശക്തി ശക്തി അത്ഭുത ശക്തി ഉയർപ്പിൻ ജീവന്‍റെ ശക്തി(2)കഷ്ടതയിൽ താങ്ങിയ ശക്തി നഷ്ടമതിൽ ഉല്ലാസമായ് (2) രോഗത്തിൽ സൗഖ്യ ദായകൻ എന്‍റെ ദു:ഖത്തിൽ ആശ്വാസമായ;ശക്തി …മരുഭൂവിൽ നടത്തിയ ശക്തി മാറായെ മധുരമാക്കി (2) ഫറവോനും സൈന്യവും വന്നീടിലും മറച്ചിടും ചിറകടിയിൽ;ശക്തി …കാത്തിരിക്കുക വേഗം നാം പുതുശക്തി ധരിച്ചീടുക (2) കഴുകനെപ്പോൽ വനിൽ […]
Read Moreദാനം ദാനം വിശുദ്ധാത്മദാനം പകരു
ദാനം ദാനം വിശുദ്ധാത്മദാനംപകരുക ദൈവസുത അങ്ങേവാഗ്ദത്തം പ്രാപിപ്പാൻ അതിവാഞ്ഛയോടെഏഴകൾ യാചിക്കുന്നുആത്മഫലത്താൽ നിറഞ്ഞൊരു ജീവിതം ജയകരമായ് നയിപ്പാൻ ഞങ്ങൾആത്മാവും ദേഹിയും ദേഹവുമെല്ലാം തിരുമുമ്പിൽ സമർപ്പിക്കുന്നുകഴിഞ്ഞുപോയാണ്ടുകൾ ഫലമില്ലാതായ് ജീവിച്ചതോർത്തിടുമ്പോൾ ഞങ്ങൾദുഖിതരായി സ്വയ നീതിയെല്ലാം പൂർണ്ണമായ് വെടിഞ്ഞിടുന്നുജീവിതത്തിൽ വന്ന കന്മക്ഷം നീക്കി വിശുദ്ധിയെ പ്രാപിച്ചിടാൻ അങ്ങെപരിശുദ്ധനിണത്താൽ നിർമ്മലമാക്കുക ശ്രേഷ്ഠപുരോഹിതനെഉയരത്തിൽ നിന്നുള്ള വൻശക്തിയാലെ ഉണർത്തി അനുഗ്രഹിപ്പാൻ ഞങ്ങൾഉള്ളം നുറുങ്ങി വല്ലഭൻ പാദത്തിൽ മടുക്കാതെ യാചിക്കുന്നു
Read Moreദൈവത്തിനു സ്തേത്രം ഇന്നും
ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രംദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംകാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരുരക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കുംപാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരുദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംആത്മശക്തിയാലെന്നുള്ളം നിറച്ചൊരുദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംരോഗശയ്യയിലെൻ കൂടെയിരിക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംദൃഷ്ടി എന്‍റെ മേൽ വെച്ചിഷ്ടമായ് നോക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംഓരോനാളും എന്‍റെ ഭാരം ചുമക്കുന്ന ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംവൻകൃപയിലെന്നെ ഇന്നയോളം കാത്തദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംകണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംപെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Read Moreദൈവത്തിനു സ്തോത്രം ചെയ്തിടും
ദൈവത്തിനു സ്തോത്രം ചെയ്തിടുംഉപകാരങ്ങളോർത്തിടുംതൻ കൃപയിലെന്നും ചാരിടുംജീവന്നുള്ള കാലമെല്ലാം(2)നാഥൻ നടത്തിയ വഴികൾഞാനെന്നും ഓർത്തിടുംദേവൻ ചെയ്ത നന്മകൾഎന്നും പാടിടും(2) ദൈവത്തിനുനാഥൻ കരുതിയ ദിനങ്ങൾഞാനെന്നും ഓർത്തിടും(2)താതൻ ചെയ്ത വാഗ്ദത്തംഎന്നും പാടിടും (2) ദൈവത്തിനു
Read Moreദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നുംതാൻ നല്ലവനല്ലോ ദയ എന്നുമുള്ളത്താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോതൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെമോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…നീട്ടിയ ഭുജത്താൽ യിസ്രായേലിനെവീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകിചെങ്കടൽ പിളർന്നു തൻ ജനങ്ങളെതങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾവേണ്ടതെല്ലാം നൽകി ആദരിച്ചു താൻഇമ്പദേശം എന്നന്നേക്കുമവർക്കായ്അൻപോടവകാശം താനരുളിയേ;- താൻ…താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോവീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോവൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോധൈര്യമായ് നമുക്കും […]
Read Moreദൈവത്തിന്‍റെ സമ്പത്താണു നാം
ദൈവത്തിന്‍റെ സമ്പത്താണു നാംതിരു രക്തം കൊണ്ടു വീണ്ടെടുത്ത നാംദൈവ നാമ മഹത്വമായ്ദൈവരാജ്യം പാരിൽ പരിലസിക്കാൻതിരെഞ്ഞെടുത്തു തന്‍റെ രക്തത്താൽതികവേറും തിരു പ്രമാണങ്ങൾക്കായ്തിരു വചനം അറിയിച്ചിടാൻത്രിയേക ദൈവത്തിൻ സമ്പത്താകാൻആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ തിരു ഹിതത്താൽ നമ്മെ ദത്തെടുത്തുതിരു മഹത്വത്തിൻ പുകഴ്ചക്കായിതിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽതിരു സഭയാകും സമ്പത്താകുംനാം തിരു സഭയാകും സമ്പത്താകും
Read Moreദൈവത്തിന്‍റെ പൈതൽ ഞാൻ
ദൈവത്തിന്‍റെ പൈതൽ ഞാൻസ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻസ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നുംശുദ്ധി വരുത്തിടും പരിശുദ്ധാ-ത്മാവിന്നും സ്തുതി പാടുംദൈവം എന്നെ കാണുന്നുഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ…ദൈവത്തിന്‍റെ ദൂതന്മാർഎന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ…യേശു എന്‍റെ സ്നേഹിതൻ കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ…ശുദ്ധിയിൽ എന്നെ കാക്കണംശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ…
Read Moreദൈവത്തിന്‍റെ കുഞ്ഞാടെ നിൻ
ദൈവത്തിന്‍റെ കുഞ്ഞാടെ നിൻ പുണ്യരക്തംപാപ ശുദ്ധിയ്ക്കുള്ള ഉറവയെആഴമേറും കുഴിയിൽ വീണതാംകുഴഞ്ഞ ചേറ്റിൽ കിടന്നതാംഏഴയാം എന്നെ നീ വീണ്ടെടുത്തുവീഴാതെ പാറമേൽ ഉറപ്പിച്ചുഇത്രമാത്രം എന്നെ സ്നേഹിച്ചതാംകര്ർത്താവേ നിന്നെ ഞാൻ സ്നേഹിക്കുമേമാത്രതോറും നിന്നെ വാഴ്ത്തീടുമെകീർത്തിക്കും ഘോഷിക്കും നിൻ സ്നേഹത്തെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താവേ നീ ചെയ്ത നന്മകളൊർക്കു
- അന്ത്യകാലത്തിൻ മാറ്റൊലികൾ
- വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ
- എൻ ഹൃദയം ശുഭ വചനത്താൽ
- ക്രിസ്തുവിന്റെ ദാനം എത്ര മധുരം

