ദൈവത്തിന്‍റെ ഏകജാതൻ പാപ
ദൈവത്തിന്‍റെ ഏകജാതൻ പാപയാഗമായ്കാൽവറിയിൽ എന്നെ തേടി വന്നവൻപാപശാപമൃത്യുവിന്‍റെ അടിമയായ്പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾതുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ…വീണിടാതെ ധീരസാക്ഷിയാകുവാൻതേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻവിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻവല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…രോഗത്താൽ മനം കലങ്ങും നേരത്തുംകൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടുംനിൻ വചനത്താലെന്നെ സൗഖ്യമാക്കിയകാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;- ദൈവ…
Read Moreദൈവത്തിന്‍റെ ഏകപുത്രൻ പാപി
ദൈവത്തിന്‍റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻമനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചുഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻമാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാപാപികളും ദ്രോഹികളുമായ നരവർഗത്തെവീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻപാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻകൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നുപാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ
Read Moreദൈവത്തിന്‍റെ ദാനമായ പരിശുദ്ധാ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേസ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുകസത്യത്തിന്‍റെ ആത്മാവേ നീ നടത്തുകസകല സത്യത്തിലേക്കും വഴി നടത്തുകവിലയേറും രക്തത്താൽ ശുദ്ധീകരിച്ചുംതിരുവചനത്താൽ എന്നെ പോഷിപ്പിച്ചുംആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ മരുഭൂവിൽ തണലായ് നീ നടത്തുക;-എന്‍റെ പ്രീയനെക്കുറിച്ച് നീ പറയുകസ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻതമ്പുരാന്‍റെ സ്നേഹവും ദയയും ഓർത്തിതാനിൻഹിതം പോൽ ഏഴയെ നടത്തിടുക;-ക്രൂശിലെ പരമയാഗം പാപം പോക്കുവാൻപിതാവിന്‍റെ സന്നിധിയിൽ സൗഭ്യമായ്ഞാനും എന്‍റെ പ്രിയനായ് കത്തിയെരിഞ്ഞുമെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-
Read Moreദൈവത്തിൻ വഴികൾ അത്ഭുതമേ
ദൈവത്തിൻ വഴികൾ അത്ഭുതമേദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യുംകാൽവറി ഗിരി മുകളിൽ ഞാൻചെയ്യ്ത പാപങ്ങൾ ചുമന്നുംമര ക്കുരിശേന്തി കള്ളനേപ്പോലേനിന്ദിതനായ് നീ എനിക്കായ്എന്തെന്തു ക്ലേശങ്ങൾ ഏറിടിലുംതാതന്‍റെ പൊൻകരം കൂട്ടിനുണ്ട്വഴുതിടാതെന്നെ പതറിടാതെന്നുംഅണച്ചിടും താതൻ തൻ മാർവ്വിടത്തിൽതൃപ്തി നൽകാത്ത ഈ ജീവിതത്തിൽസമ്പന്നനായൊരു ദൈവമുണ്ട്നിറവു നൽകീടും നിറച്ചു നൽകീടുംനീതിമാനായൊരാ നല്ലിടയൻദൈവത്തിൻ വഴികൾ അത്ഭുതമേ ദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യും
Read Moreദൈവത്തിൻ തിരുനാമത്താൽ
ദൈവത്തിൻ തിരുനാമത്താൽവിളിക്കപ്പെട്ടവരെദൈവത്തിൻ ജനം നമ്മൾമനം തിരിഞ്ഞീടാം വിശുദ്ധിയോടെആത്മാവോടെദൈവത്തെ ആരാധിക്കാംആത്മഫലം നിറയട്ടെദൈവനാമം ഉയർന്നീടട്ടെതന്നെത്താൻ താഴ്ത്തിടാംതിരുമുഖം അന്വേഷിക്കാംപ്രാർത്ഥിക്കാം പ്രവർത്തിക്കാംപാപങ്ങൾ ഏറ്റു പറഞ്ഞീടാംകാഹളനാദം കേൾക്കാറായ്ഉണരാം ഒരുങ്ങിടാംനിർമലരായ് മുന്നേറിടാംസഭയെ ചേർത്തിടാറായ്
Read Moreദൈവത്തിൻ സ്നേഹത്തിൻ
ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേഎത്രയോ ശ്രേഷ്ഠമാം തൻ കരുതൽഎന്നെന്നും ഓർത്തിടും വൻ കൃപയാൽകൃപയാൽ കൃപയാൽ (2)നിത്യം സ്നേഹിച്ച സ്നേഹമിത്കൃപയാൽ കൃപയാൽ (2)എന്നിൽ പകർന്നൊരു ശക്തിയിത്നിന്ദകൾ ഏറിടും വേളകളിൽപഴിദുഷി ഏറിടും നാളുകളിൽതകർന്നിടാതെ മനം കരുതുന്നവൻതാങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ…ഉറ്റവർ ഏവരും കൈവിടുമ്പോൾകൂട്ടിനവനെന്‍റെ കൂടെ വരുംമരണത്തിൻ താഴ്വര പൂകിടുമ്പോൾതെല്ലും ഭയം എനിക്കേശുകില്ല;- കൃപ…ആയിരം ആയിരം നന്മകൾ നാംപ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾസാരമില്ലീ ക്ലേശം മാറിടുമേനാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ…
Read Moreദൈവത്തിൻ സ്നേഹം മാറാത്ത
ദൈവത്തിൻ സ്നേഹം മാറാത്ത സ്നേഹം ക്രൂശിൽ പകർന്ന ദിവ്യസ്നേഹം എല്ലാനാളും ഞാൻ കൂടെയിരികാം എന്നരുൾ ചെയ്ത വൻ സ്നേഹംനന്ദിയോടെയാ വല്ലഭനു ഹല്ലേലൂയാ പാടാം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ പാടാംകൈത്താളത്തോടെ സ്നേഹം പാടാം നൃത്തത്തോടെ ചൊല്ലാം സ്നേഹം തപ്പു താള മേളത്തോടെ ദൈവസ്നേഹം വാഴ്ത്തിപ്പാടംമരുവിൽ ഞാൻ ഏകൻ ആയിടുമ്പോൾ ദൈവസ്നേഹം മാറുകയില്ല മാറാത്തവനാം ഇമ്മാനുവേൽ കരുതും നിനക്കവൻ വേണ്ടതെല്ലാം
Read Moreദൈവത്തിൻ സ്നേഹം ഹാ എത്ര
ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠംആയതിൻ ആഴം ആർക്കു വർണ്ണിക്കാംജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേനിൻ ചാരെ എത്തും സ്നേഹകരം(2)മരുഭൂവിൽ വാടി തളർന്നിടുമ്പേൾചേതനയറ്റു പതിച്ചിടുമ്പോൾ(2)പുതുജീവൻ നൽകി പുതുശക്തിയേകിആകാശമദ്ധ്യേ ഉയർത്തും സ്നേഹം(2);- ദൈവ…ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ(2)പെറ്റമ്മ പോലെ കൈകൾ പിടിച്ചുമാറോടണയ്ക്കും ക്രൂശിൻ സ്നേഹം(2);- ദൈവ…ജീവിത ഭാരങ്ങൾ ഏറിടുമ്പോൾരോഗത്താൽ പാരം തളർന്നിടുമ്പോൾഭയം വേണ്ട ഞാൻ നിന്നോടുകൂടെഉണ്ടെന്നുരച്ച ദൈവസ്നേഹം(2);- ദൈവ…
Read Moreദൈവത്തിൻ സാന്നിധ്യനേരം
ദൈവത്തിൻ സാന്നിദ്ധ്യനേരംഎന്നുള്ളത്തിൻ ആനന്ദമെകാരുണ്യമാം തന്‍റെ ശബ്ദംകേൾക്കും കാതുകൾക്ക് ഇമ്പമേതകർന്ന മനം പുതുക്കും തന്‍റെ സ്നേഹംതളർന്ന ആത്മാവിൻ ശക്തി നല്കുംതരും തന്‍റെ വാഗ്ദത്തം അനുദിനവുംതിരുമുമ്പിൽ ചെല്ലുമെങ്കിൽ;- ദൈവ…ലോകത്തിൽ നീയൊരു അരിഷ്ടനല്ലോഓർക്കുക കാൽവറി നായകനെയേശുവിൻ പാദത്തിൽ അണഞ്ഞിടുമ്പോൾആശ്വാസം കണ്ടെത്തിടും;- ദൈവ…
Read Moreദൈവത്തിൻ രാജ്യം സ്നേഹത്തിൻ
ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യംയേശുരാജൻ – ഘോഷിച്ച നൽ-വാർത്ത നിങ്ങൾ – ഓർത്തീടുക(2)സ്വർഗ്ഗീയരാജ്യം സ്വായത്തമാക്കാൻഭാഗ്യമുള്ളോർ തൻ – യോഗ്യതയരുളിമാർഗ്ഗത്തെക്കാട്ടി – മോക്ഷത്തെ നൽകി(2);- യേശു…ദരിദ്രാത്മാക്കൾ പ്രാപിക്കും രാജ്യംകരയുന്നവർക്കു – ലഭിക്കുമാശ്വാസംകരുണയുള്ളവർക്കു – കരുണ ലഭിക്കും(2);- യേശു…നിർമ്മലഹൃദയം ദൈവത്തെ കാണുംസൗമ്യതയുള്ളോർ – ഭൂമിയിൽ വാഴുംതാഴ്ചയുള്ളവർക്കോ ഉയർച്ച ലഭിക്കും(2);- യേശു…രമ്യതയുളവാക്കുന്നോർ ശ്രേഷ്ഠർനാമമവർക്കു – ദൈവപുത്രന്മാർനന്മനിമിത്തം – പീഢകൾ ഉളവാം(2);- യേശു…ദുഷിക്കുന്നവർക്കായ് പ്രാർത്ഥിച്ചീടുകപഴിക്കുന്നവരെ – അനുഗ്രഹിച്ചീടുകദ്വേഷിക്കുന്നവർക്കു – ഗുണം ചെയ്തീടുക(2);- യേശു…കുറവുകളെല്ലാം സമ്മതിച്ചാകിൽകരുണയിൻ നാഥൻ – മോചനം നൽകുംമറുരൂപമാക്കും – നവജീവൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നേശുനാഥൻ വരുമെ
- ചേരുമേശുവിൽ ദിനം
- ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ
- എന്‍റെ കർത്താവേ തിരുസന്നിധിയിൽ
- ഉഷകാലം നാം എഴുന്നേൽക്കുക പരനേ

