ദൈവത്തിൽ ഞാൻ കൺടൊരുനിർ
ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടംഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻതന്‍റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻവാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്തന്‍റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽരാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ്;-ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ;-ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലുംവീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും;-സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം എന്‍റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ;-യേശു എന്നാത്മ സഖേ : എന്ന രീതി
Read Moreദൈവത്തെ സ്തുതിക്ക ഏവരും
ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷമായ്ചെയ്താൻ അത്ഭുതങ്ങൾ തന്നിലാർക്കുന്നു ലോകം നാനാ നന്മകളാൽ ശിശു പ്രായം മുതൽ നമ്മെ താൻ നടത്തിഅന്നേപ്പോലിന്നുമെ.ചിത്തമോദവും നൽ ശാന്തതയുമേകി താൻകാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണംകൃപതന്നു നമ്മെ വഴി നടത്തട്ടെഇഹപരങ്ങളിൽ കാത്തുസൂക്ഷിക്കട്ടെ.തവ സ്തോത്രമെല്ലാം ദൈവപിതാ പുത്രന്നുംഅവരുമായ് സ്വർഗേ വാഴുന്നോന്നും കൊടുപ്പിൻഭൂസ്വർഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും;-
Read Moreദൈവത്തെ സ്നേഹിക്കു ന്നോർക്ക
ദൈവത്തെ സ്നേഹിക്കുന്നോർക്കവൻസകലവും നന്മക്കായി തീർത്തിടുന്നുദൈവം അനുകൂലമെങ്കിൽ പ്രതികൂലമായ് ആർ നിന്നിടും സ്വന്തപുത്രനെ ആദരിക്കാതെ എല്ലാർക്കുമായവൻ ഏൽപ്പിച്ചവൻ(2)അവനോട് കൂടെ സകലവും നമുക്കായ്നൽകിയ നാഥാ കരുണാമയാ (2)മരിച്ചവരിൽനിന്നും ഉയർത്തെഴുനേറ്റവൻനമുക്കായ് പക്ഷവാദം ചെയ്തിടുന്നുകഷ്ടതയോ… സങ്കടമോ…ഉപദ്രവമോ…. ദാരിദ്രമോ…. നഗ്നതയോ ആപൽ മരണമോക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുംവേർപിരിപ്പാൻ സാധ്യമല്ല(2);-നമ്മെ സ്നേഹിച്ചവൻ മുഖാന്തരംപൂർണ്ണജയം നാം പ്രാപിക്കുന്നുമരണത്തിനോ… ജീവനതോ….ദൂതന്മാർക്കോ…. വാഴ്ചകൾക്കോ…ഉയരത്തിനോ ആഴത്തിനോക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുംവേർപിരിപ്പാൻ സാധ്യമല്ല(2);-
Read Moreദൈവത്താൽ വിളിക്കപ്പെട്ട തൻ ജനം
ദൈവത്താൽ വിളിക്കപ്പെട്ട – തൻ ജനം നാംദൈവസന്നിധേ വന്നീടാം(2)നമ്മെത്തന്നെ താഴ്സത്തി മനം തിരിഞ്ഞുദൈവമുഖം നോക്കി ജീവിച്ചീടാം(2)നിത്യസന്തോഷം ഹാ . . എന്തൊരാനന്ദംപ്രീയനൊത്തു വസിക്കുന്നതെത്ര ആനന്ദം(2)കർത്തൻ വചനം നാം അനുസരിച്ച്സ്നേഹത്തിൽ സമ്പൂർണ്ണരായ് സ്വർഗ്ഗ ഗമിക്കാം(2)വിശുദ്ധനാം താതനിഷ്ടം നിറവേറ്റിടാംവിശുദ്ധമല്ലാത്തതെല്ലാം വിട്ടു മാറീടാം(2)വചനത്താൽ നിത്യം ശുദ്ധരായിതീർന്ന്ക്രിസ്തു എന്ന തലയോളം വളർന്നീടാം(2)യേശുനാഥൻ ചാരേ വന്നാൽ വിടുതലുണ്ട്ആത്മ ദേഹി ദേഹമെല്ലാം സൗഖ്യം പ്രാപിക്കും (2)പുതുജീവൻ നല്കി പുത്രനാക്കിത്തീർത്ത്നിത്യതയിൽ കൂടെ വാഴാൻ നമ്മെ ചേർത്തീടും(2)
Read Moreദൈവത്താൽ അസാധ്യ മായതൊന്നു
ദൈവത്താൽ അസാദ്ധ്യമായതൊന്നുമില്ലല്ലോയഹോവയ്ക്കു കഴിയാത്ത കാര്യമില്ലല്ലോയേശുവിന്‍റെ നാമത്താൽ സൗഖ്യമുണ്ടല്ലോയേശുവിന്‍റെ രക്തത്താൽ ജയമുണ്ടല്ലോവിശ്വസിച്ചാൽ ദൈവത്തിന്‍റെ മഹത്വം കാണാംപ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്‍റെ പ്രവൃത്തി കാണാംആരാധിച്ചാൽ ദൈവത്തിന്‍റെ വിടുതൽ കാണാംആശ്രയിച്ചാൽ ദൈവത്തിന്‍റെ കരുതൽ കാണാംഅബ്രഹാം യഹോവയിൽ വിശ്വസിച്ചപ്പോൾദൈവം അതു നീതിക്കായി കണക്കിട്ടല്ലോ(2)അതിമഹത്തായ പ്രതിഫലം കൊടുത്തുബഹു ജാതികൾക്ക് പിതാവാക്കി തീർത്തല്ലോ(2)യിസഹാക്കിൻ പ്രാർത്ഥനയ്ക്കു മറുപടിയായ്നൂറുമേനി നൽകി ദൈവം അനുഗ്രഹിച്ചു(2)വാഗ്ദത്തങ്ങൾ നിറവേറ്റി പരിപാലിച്ചുതലമുറകൾ നൽകി അനുഗ്രഹിച്ചു (2)യാക്കോബും ദൈവത്തെ ആരാധിച്ചപ്പോൾയഹോവയ്ക്കു തക്ക മഹത്വം കൊടുത്തപ്പോൾ(2)യാബോക്കെന്ന കടവിൽ അനുഗ്രഹമായ്യിസ്രായേൽ എന്ന ബഹുമാനം ലഭിച്ചു(2)
Read Moreദൈവരൂപത്തിൽ ഇരുന്ന യേശു
ദൈവരൂപത്തിൽ ഇരുന്ന യേശുദേവൻതന്‍റെ ദൈവത്ത്വം മുറുകെ പിടിക്കാതെദാസരൂപം എടുത്തു മനുഷ്യനായമഹാ സ്നേഹം നമ്മുക്കു മറക്കാമോ?1.തന്നത്താൻ ഒഴിച്ച് മനുഷ്യനായ് വിളങ്ങിതന്നത്താൻ താഴ്ത്തി മരണത്തോളംക്രൂശിലെ മരണത്തോളം തന്നെഅനുസരണമുള്ളവനായ്ത്തീർന്നു താൻ2. ആദാമ്യ ജന്മപാപം നീക്കാനായ്പഴയ പാമ്പിന്‍റെ തലയെ തകർക്കാനായ്ദാസരൂപം എടുത്തു മനുഷ്യനായമഹാ സ്നേഹം നമ്മുക്കു മറക്കാമോ?3.ദൈവവും യേശുവിനെ ഏറ്റവും ഉയിർത്തിസകല നാമത്തിന്നും മേൽ നാമം നൽകിയേശു നാമത്തിങ്കൽ മൂന്നു ലോകരുടേയുംമുഴങ്കാൽ മടക്കി തലതഴ്ത്തി കൊണ്ടു4.യേശുക്രിസ്തു കർത്താവ് എന്നു അന്നേറ്റുപറയുംപിതാവായ ദൈവത്തിൻ മഹത്വത്തിനായ്താതൻ വലഭാഗേ നമ്മുക്കായി ജീവിക്കുന്നവേഗം നമ്മെ ചേർക്കാൻ മേഘത്തിൽ വന്നിടുന്നമണവാളന്നായ് […]
Read Moreദൈവരാജ്യത്തിൽ നിത്യവീടതിൽ
ദൈവരാജ്യത്തിൽ നിത്യവീടതിൽചെന്നുചേരും നാൾ ഓർക്കുമ്പോൾ(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)ഇന്നുമന്നിതിൽ ഭാരം ഏറിടുംദേഹം ക്ഷീണമായ് മാറിടും(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)വിട്ടുപോയിടും പുറം തള്ളിടുംകൂട്ടമായ് സ്വന്ത സോദരർ(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)തീയിൽ വെന്തിടാൻ ചൂടുകൂട്ടിയാൽചൂളയിൽ കർത്തൻ വന്നിടും(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)സിംഹക്കൂടതിൽ എന്നെ കാത്തിടാൻയഹൂദായിൻ ഗോത്ര സിംഹമായ്(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)പേർവിളിച്ചിടും ചേർത്തണച്ചിടുംആ ദിനം ഞാൻ ഓർത്തിടുമ്പോൾ(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)
Read Moreദൈവനാമത്താൽ എനിക്കു ലാഭമായ
ദൈവനാമത്താൽഎനിക്കു ലാഭമായതെല്ലാംചേതം എന്നെണ്ണിഎന്‍റെ യേശുവിനായ് ഓടിടുന്നു ഞാൻഎന്നോട്ടവും എൻ അദ്ധ്വാനവും വെറുതെ എന്നെല്ലാക്രിസ്തുവിന്‍റെ നാളിനായ് കാത്തിടുന്നു ഞാൻ എൻ ആഗ്രഹവും എൻ ഭാവിയെല്ലാംദൈവം എല്ലാം അറിയുന്നുവല്ലോഒന്നിനും കുറവില്ലാതെയെന്നെശ്രേഷ്ടകരമാം വഴിയിൽ ആക്കിടുന്നെന്നും(2);- എന്നോട്ടവും..നിത്യതയോളം എന്നെ അടുപ്പിക്കുംപ്രത്യാശ കൈവിടാതെല്ലാംവാടാത്ത കിരീടം പ്രാപിക്കുവാൻയേശുവിൻ പാതെ ഓടിടുന്നു(2);- എന്നോട്ടവും..
Read Moreദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾ
ദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾക്രിസ്തുവുള്ള വീട്ടിൽ വളർന്നു ഞങ്ങൾഭാഗ്യം എത്ര ഭാഗ്യം ഈ ഭവനത്തിൽവാഴ്ത്തിപ്പാടും എന്നും സ്നേഹതാതനേ(2)രാവിലെ ഉണർന്നിടുമ്പോൾ ഒത്തുചേരും ഞങ്ങൾആർത്തുപാടി നിദ്രതന്ന നാഥനെ വാഴ്ത്തും(2)സത്യവേദപുസ്തകത്തിൽ നിന്നും വേണ്ട ഭോജ്യംപങ്കുവെച്ചു നൽകും എന്നും സ്നേഹമുള്ള ഡാഡി- ദൈവമുള്ള..ഡാഡിയും മമ്മിയും തമ്മിലെന്തു സ്നേഹംകണ്ടു ഞങ്ങൾ ശീലമാക്കി മധുരമായ സ്നേഹം(2)കളവു തെല്ലു പോലും ചൊല്ലുകില്ല വീട്ടിൽകളവു ദൈവ കോപഹേതു എന്നറിഞ്ഞു ഞങ്ങൾ;- ദൈവമുള്ള..വീട്ടിലുള്ള വേല ഞങ്ങൾ ഒന്നുചേർന്നു ചെയ്തുഒരുമയോടെ ദൈവം ഏകും ഭോജനം കഴിച്ചു(2)രാവിൽ ഞങ്ങൾ നിദ്ര തേടി വിശ്രമിച്ചിടുമ്പോൾഞങ്ങൾക്കായി […]
Read Moreദൈവമെത്ര നല്ലവനാം അവനിലത്രേ
ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയംഅനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെകരുണയെഴും തൻകരത്തിൽ കരുതിടുന്നീ മരുവിടത്തിൽകരുമനയിൽ അരികിലെത്തും തരും കൃപയിൽ വഴി നടത്തും;-കാരിരുളിൻ വഴികളിലും കരളുരുകി കരയുമ്പോഴും കൂടെവരും കൂട്ടിനവൻ കണ്ണീരെല്ലാം തുടയ്ക്കുമവൻ;-ലോകം തരും ധനസുഖങ്ങൾക്കേകിടുവാൻ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവിൽ ഞാൻ അനുഭവിക്കുന്നിന്നു മന്നിൽ;-ഒരുക്കുന്നവൻ പുതുഭവനം ഒരിക്കലെന്നെ ചേർത്തിടുവാൻവരും വിരവിൽ പ്രാണപ്രിയൻ തരുമെനിക്ക് പ്രതിഫലങ്ങൾ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എൻ ജീവിതത്തിൽ
- പിതാവേ അങ്ങേ എന്നും ആരാധിക്കുന്നു
- സ്വന്തമായൊന്നുമേ ഇല്ലെനിക്കി മന്നിൽ
- നന്റിയാൽ തുതിപാട് നാം യേസുവേ
- കരം പിടിച്ചവനെന്നെ നടത്തി

