ദൈവമെന്‍റെ സങ്കേതവും
ദൈവമെന്‍റെ സങ്കേതവുംകഷ്ടങ്ങളിൽ അടുത്ത തുണനന്ദി യേശുവേ നന്മകൾക്കായ്ഇനിയും കൃപയാൽ നിറയ്ക്കേണമേ കൃപയാൽ കൃപയാൽകൃപയാൽ നിറയ്ക്കേണമേയേശുവേ നിൻകൃപയാൽ നിറയ്ക്കേണമേ ഭാരം പ്രയാസങ്ങൾ നേരിടുമ്പോൾഏകനായ് മാറിടുമ്പോൾആശ്വാസമായ് നീ എൻ അരികിലെത്തിഎൻ കണ്ണീരെല്ലാം തുടച്ചിടുന്നുഎൻ ജീവിത യാത്രയിലുന്നുവരെനിൻ സ്നേഹം അനുഭവിച്ചുആശ്വാസമായ് നിൻ വചനം നൽകിഎന്നെന്നും എന്നെ നടത്തിടുന്നു
Read Moreദൈവമെൻ ബലവും സങ്കേതവും
ദൈവമെൻ ബലവും സങ്കേതവുംകഷ്ടങ്ങളിൽ അടുത്ത സഹായവുംആകയാൽ ഞാൻ ഭയപ്പെടില്ലഈ ഭൂതലവും മാറീടിലുംപർവ്വതങ്ങൾ മാറി സാഗരമദ്ധ്യേ വീണാലും
Read Moreദൈവമേ ത്രിയേകനേ നിൻ സവിധേ
ദൈവമേ ത്രിയേകനേനിൻ സവിധേ ഞാൻ വരുന്നുഅപ്പൻ തൻ മക്കളിൽ കാരുണ്യം പോൽഇപ്പാപിയാമെന്നെ ദർശിക്കണേപുത്രന്മൂലം നിൻ സവിധേഎത്തണമേ എന്‍റെ യാചനകൾ;- ദൈവ…സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽനിത്യം നിറയ്ക്കാമെന്നോതിയോനെസത്യ വഴിയേശുവേ നീ-നിത്യതയിലേക്കു വാതിലും നീ;- ദൈവ…ജല്പനം ചെയ്യുവാ നല്ല ഞങ്ങൾഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻഏകാത്മാവാൽ ഏകമായ് നിൻസാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ;- ദൈവ…രോഗിക്കു സൗഖ്യം പ്രദായകൻ നീപാപിക്കു രക്ഷയും നീതിയും നീആത്മാവിനാൽ അത്യന്തമായ്ശക്തീകരിച്ചു നയിപ്പതും നീ;- ദൈവ..
Read Moreദൈവമേ നിനക്കു സ്തോത്രം പാടി
ദൈവമേ നിനക്കു സ്തോത്രം പാടിടും ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും സന്താപകാലത്തും സന്തോഷകാലത്തും എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേനിന്നെയറിഞ്ഞിടാതെ പോയ പാതയിൽ നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾഎൻനാവതെങ്ങനെ മിണ്ടാതിരുന്നിടുംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എന്നെയനുദിനം വഴി നടത്തണംവീഴാതെയങ്ങു നിന്നടുക്കലെത്തിടാൻആലംബമായിടും ആത്മാവെ തന്നതാൽസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീഎൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ കൺമണിപോലെ നിത്യം കാത്തിടുന്നെന്നെവൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-
Read Moreദൈവമേ നിൻ സ്നേഹത്തോടെ
ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്കനിന്‍റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്കയാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്കസുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെനിന്‍റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെഎന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക
Read Moreദൈവമേ നിൻ സന്നിധിയിൽ
ദൈവമേ നിൻ സന്നിധിയിൽവന്നിടുന്നീ സാധു ഞാൻ താവക തൃപ്പാദം തന്നിൽകുമ്പിടുന്നീ ഏഴ ഞാൻഞാൻ നമിക്കുന്നു, ഞാൻ നമിക്കുന്നുസ്വർഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേഏകജാതനെയെനിക്കായ്യാഗമായിത്തീരുവാൻഏകിയ നിൻ സ്നേഹത്തിന്‍റെമുമ്പിലീ ഞാനാരുവാൻ;-സ്വർഗ്ഗസൗഖ്യം കൈവെടിഞ്ഞീപാരിടത്തിൽ വന്നോനെസ്വന്തമാക്കി എന്നെയും നിൻപുത്രനാക്കി തീർത്തോനേ;-സന്തതം ഈ പാഴ്മരുവിൽപാത കാട്ടിടുന്നോനേസാന്ത്വനം നൽകി നിരന്തരംകാത്തിടുന്നോരാത്മാവേ;-
Read Moreദൈവമേ നിൻ അറിവാലെ ഹൃദയം
ദൈവമെ നിൻ അറിവാലെ ഹൃദയം നിറക്കുകെജീവനാം നിൻ ക്രുപയാലെ ആത്മകൺ തുറക്കുകെദൈവജ്ഞാനം ശ്രേഷ്ടദാനം ഭക്തൻ സത്യസമ്പത്തുംവാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തുംഒരു ബാലൻ തന്‍റെ പാത നിർമ്മല മാക്കിടുവാൻകരുതേണംനിൻ പ്രമാ ണം കേട്ടു കാത്തുസൂക്ഷിപ്പാൻ;-തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെനേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ;-ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനംജീവശക്തി അതിൻദാനം ഫലം ദിവ്യ സ്വാതന്ത്ര്യം;-നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാൽകൾ സൂക്ഷിക്കുംകിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നിടും;-മണ്ണുംപൊന്നും നീങ്ങിപ്പൊകും കണ്ണിൻ മോഹം വാടുമേവിണ്ണിൻ ദാനം ആത്മജ്ഞാനം നിലനില്ക്കും […]
Read Moreദൈവമേ എൻ നിലവിളി കേൾക്ക
ദൈവമേ എൻ നിലവിളി കേൾക്കണേഎൻ പ്രാർത്ഥന ശ്രവിക്കണേ(2)എൻ ഹൃദയം ക്ഷീണിക്കുമ്പോൾഞാൻ നിന്നെ വിളിച്ചിടും(2)എനിക്കത്യുന്നതമാം പാറയിൽ എന്നെദിനവും നടത്തണേ(2);- ദൈവമേ…നിന്‍റെ ചിറകിൽ എനിക്കഭയംനിന്‍റെ മറവിൽ എനിക്കഭയം(2)എന്‍റെ സങ്കേതം ബലവുംഎന്‍റെ ഉറപ്പുള്ള പാറയും(2)ഭക്തർക്കൊരുക്കുന്ന വലിയ നന്മഗുപ്തമായുള്ള വലിയ നന്മ(2)കണ്ണു കണ്ടിട്ടില്ലാരും കേട്ടിട്ടില്ലഒരു ഹൃദയം അറിഞ്ഞില്ല(2)
Read Moreദൈവമേ അയയ്ക്ക നിന്നടിയാരെ
ദൈവമേ അയയ്ക്ക നിന്നടിയാരെആത്മ സമാധാനം ഉള്ളിൽ നിറയ്ക്കനിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾതീർത്തു വിളയട്ടെ നൂറുമേനിയായ്താതനേ നിനക്കും പ്രിയ പുത്രനുംശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും
Read Moreദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ
ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾവന്നണയുന്നീ യാമത്തിൽതൃക്കൺ പാർക്കണേ കൃപയേകണേആശിഷം നൽകീടേണമേതവനാമം ഞങ്ങൾക്കാമോദം നിയതംഅരുൾവരദാ കൃപ ചൊരിയൂ നീതിരുശക്തി ഞങ്ങൾക്കരുളേണം ഇന്നീമംഗളയോഗവേളയിൽ(2)കന്മഷഹേതു സർവതുമെങ്ങൾവിട്ടൊഴിഞ്ഞിഹൈ മേവുവാൻകർമ്മ മണ്ഡലം ശോഭിതമാക്കിപൂർണമാക്കുക നിൻ ഹിതം(2);- തവനാമം…അങ്ങേയെന്നുള്ളിൽ സ്വീകരിക്കാത്തനാൾകളോർക്കുകിൽ ദാരുണംസ്നേഹസാഗരമേ മാർഗ്ഗദീപമേഞങ്ങളിൽ നിത്യം വാഴണേ(2);- തവനാമം…ഞാൻ കുറഞ്ഞു നിൻ നാമമേറണംഈ ദിവ്യ ചിന്ത നൽകണംഅന്ത്യത്തോളവും നിൻ മഹത്വത്തിൽഞാൻ മുഴുകണമെൻ പ്രഭോ(2);- തവനാമം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹ
- രാജാധിരാജൻ യേശു
- സത്യ സഭാപതിയെ
- പുതിയൊരു പാട്ടൊന്നു പാടുവാൻ
- കർത്താവിൻ കരുത്തുള്ള ഭുജം

