ദൈവസന്നിധൗ ഞാൻ സ്തോത്രം
ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടുംദൈവം നൽകിയ നന്മകൾക്കായ്ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്ഹല്ലേലുയ്യ ഗീതം പാടും ഞാൻപാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കുംസ്തോത്രഗീതം പാടി സ്തുതിക്കും (2)അന്ധകാരമെൻ അന്തരംഗത്തെബന്ധനം ചെയ്തടിമയാക്കിബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽബന്ധനങ്ങളഴിച്ചുവല്ലോ(2);-ശത്രുവാമെന്നെ പുത്രനാക്കുവാൻപുത്രനെ കുരിശിലേൽപ്പിച്ചുപുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യംസ്തോത്രഗീതം പാടി സ്തുതിക്കും(2);-വിളിച്ചു എന്നെ വെളിച്ചമാക്കിവിളിച്ചവനായി ശോഭിപ്പാൻഒളിവിതറും നൽ തെളിവചനംഎളിയവനെന്നും ഘോഷിക്കും(2);-
Read Moreദൈവപിതാവെ എന്നുടെ താതൻ നീ
ദൈവപിതാവെ എന്നുടെ താതൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാംനീ പരിശുദ്ധൻ നീ എന്നും സ്തുത്യൻദൈവമെ നീ മാത്രം യോഗ്യനായ്ആരാധനയും സ്തുതി ബഹുമാനവുംസ്വീകരിപ്പാൻ എന്നും നീ യോഗ്യനാംയേശുനാഥാ എൻ കർത്തനാം രക്ഷകൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-പാവനാത്മാവേ ആശ്വാസപ്രദൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-
Read Moreദൈവപിതാവേ അങ്ങയെ ഞാൻ
ദൈവപിതാവേ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്‍റെ സർവ്വസ്വവുംനിൻ മുമ്പിലണച്ചു കുമ്പിടുന്നുയേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുപാവനാത്മാവേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു————-ഹേ സ്വർഗ്ഗിയ പിതാ ഹോ ധന്യവാദ് ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)മേരേ മശിഹാ ഹോ ധന്യവാദ്ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)ഹേ പവിത്രാ ആത്മാ ഹോ ധന്യവാദ്ഹോ തെരി […]
Read Moreദൈവ പൈതലായ് ഞാൻ ജീവിക്കും
ദൈവപൈതലായ് ഞാൻ ജീവിക്കുംനല്ല പൈതലായ് ഞാൻ ജീവിക്കുംമമ്മി എന്നെ ഓർത്തിനി കരയില്ലഡാഡി എന്നെ ഓർത്തിനി തേങ്ങുകയില്ലഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻപാപം ചെയ്യാനിനി പോവുകയില്ലതെറ്റായ കൂട്ടുകെട്ടിൽ ചേരുകയില്ലടി.വി.ക്കും നെറ്റിനും ഞാൻ അടിമയാകില്ലദുഃശ്ശീലങ്ങള്‍ക്കൊന്നിനും അടിമയാകില്ല;- ലളിതമായ ജീവിതം ശീലിക്കും ഞാൻകഠിനമായിത്തന്നെ അധ്വാനിക്കും ഞാൻഅന്നന്നുള്ളതെല്ലാം പഠിച്ചു തീർക്കും ഞാൻകൃത്യസമയത്തെന്‍റെ ജോലി ചെയ്തുതീർക്കും ഞാൻ;-എല്ലാവർക്കും മാതൃകയായ് ജീവിക്കും ഞാൻഎല്ലാരെയും നല്ലപോൽ ബഹുമാനിക്കും ഞാൻഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാൻഅനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാൻ
Read Moreദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ
ദൈവമക്കളേ! നമ്മൾ ഭാഗ്യശാലികൾദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻവിശ്വസിച്ചു ദൈവപുത്രൻ തന്‍റെ നാമത്തിൽ സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ് നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ;-ഭൂമിയിന്നു ദുഷ്ടനായവന്‍റെ കൈകളിൽ നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!;-ഭാരമേറി മാനസം കലങ്ങിടാതെ നാം ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ് പാരിതിൽ നമുക്കു തന്ന കാലമൊക്കെയും ഭാഗ്യദായകന്‍റെ സേവനത്തിലേർപ്പെടാം;-
Read Moreദൈവമഹത്വം കണ്ടീടാം
ദൈവമഹത്വം കണ്ടീടാംദൈവത്തെ ആരാധിക്കാംതേജസ്സാൽ നിറഞ്ഞീടാംവിശുദ്ധിയോടാരാധിക്കാംവിശ്വാസ വീരന്മാർ വിശ്വസിച്ചപോൽആത്മാവിന്നാഭിഷേകം പ്രാപിച്ചപോൽഅത്ഭുതങ്ങൾ അടയാളങ്ങൾ ദൈവസഭയിൽ നടന്നീടട്ടെഅസാധ്യമെന്നു കരുതീടുമ്പോൾആശ്രിതരെല്ലാം കൈ വിടുമ്പോൾആശക്കെതിരായ് ആശയോടെവിശ്വസിക്കുകിൽ സാധ്യമായീടും;- വിശ്വാസ…യോർദാൻ സമമായ ശോധനകൾമരണത്തിൻ ഭീതി ഉയർത്തിയാലുംവിശ്വാസത്തോട് മുന്നേറുമ്പോൾപ്രതികൂലങ്ങൾ വഴി മാറിടും;- വിശ്വാസ…ദൈവ വേലയെ തികച്ചീടാംഫലമുള്ള തോട്ടമായി മാറീടാംക്രൂശിൽ മാത്രം പ്രശംസിക്കാംക്രൂശിൻ നാഥനെ ഉയർത്തീടാം;- വിശ്വാസ…
Read Moreദൈവ ഭയമുള്ളവൻ ദൈവസ്നേഹ
ദൈവ ഭയമുള്ളവൻ ദൈവസ്നേഹമുള്ളവൻദൈവവഴിയിൽ നടക്കുന്നവൻഅവൻ ഭാഗ്യമുള്ളവൻ നിശ്ചയംഫലമുള്ള മുന്തിരിയായ്നിൻ ഭാര്യ നിൻ വീട്ടിൽമക്കൾ ഒലീവു തൈകളുംനീ ഭാഗ്യവാൻ നിനക്കു നന്മവരുംനിൻ അദ്ധ്വാനഫലം നീ തിന്നുംദൈവം നിന്നെ അനുഗ്രഹിക്കുംനീ പാർക്കും ദേശത്തിൽ നന്മ നീ കണ്ടിടുംനിൻ ആയുഷ്കാലമെല്ലാംമക്കളെയും കൊച്ചുമക്കളെയുംതാലോലിപ്പാൻ ദൈവം ഭാഗ്യം തരുംദൈവം നിന്നെ അനുഗ്രഹിക്കും
Read Moreദാഹിക്കുന്നു യേശുവേ
ദാഹിക്കുന്നൂ യേശുവേനിനക്കായ് എന്‍റെയുള്ളംനീർത്തോടു തേടിയോടുംമാൻപേട എന്നപോലെയേശുവെ നീ എനിക്കായ്കരുതുന്ന വാസസ്ഥാനംജീവന്‍റെ നാഥനെ ഞാൻസവിധേ വന്നെന്നുചേരുംരാവും പകലുമായെൻകണ്ണുനീർ തൂകിടുന്നുആത്മാവെ ഖേദം വേണ്ടയേശുവിൽ ആശ്വസിക്ക
Read Moreചൊരിയണേ നിൻ ശക്തിയെ
ചൊരിയണേ നിൻ ശക്തിയെഇന്നീനാളിൽ എന്‍റെ മേലെപകരണേ സ്വർഗ്ഗീയാഗ്നിഇന്നീനാളിൽ എന്‍റെ ഉള്ളിൽനിന്നാത്മാവിനാൽശക്തിയും കൃപയും നൽകണേ ദേശത്തെ നിനക്കായ് നേടിടാൻഅഭിഷേകമാരിയെ പകരണേ ബലത്തോടെ എഴുന്നേറ്റു ശോഭിപ്പാൻപെന്തക്കോസ്തിൻ നാളിൽ ചെയ്തുപോലെഅഗ്നിയിൻ നാവുകൾ പൊഴിച്ചിടെന്നിൽഅപ്പോസ്തലർ നാളിൽ എന്നതു പോൽ ഇന്നും ചെയ്ക ഞങ്ങളിൽ;- ചൊരിയണേ…സർവ്വജനത്തിൻമേലും പകരുംമെന്നാവാഗ്ദത്ത നിവൃത്തിയെ നിറവേറ്റണേആത്മ നദിയിൽ നീന്തി തുടിച്ചിടുവാൻനദിയായ് ഒഴുകിടണേ;- ചൊരിയണേ…
Read Moreചൂടും പൊൻകിരീടം ഞാൻ മഹത്വ
ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽവാഴും നിത്യതേജസ്സിൻ പ്രഭാവത്തിൽമാറും അന്ധകാരം നീങ്ങും ചിന്താഭാരംഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽപ്രിയൻ വന്നാൽ പ്രിയൻ വന്നാൽഎൻ ഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽകാണും ഞാൻ പ്രാണപ്രിയന്‍റെ ലാവണ്യംവർണ്ണിക്കും പ്രശസ്തമായ് തൻ കാരുണ്യംകീർത്തിക്കും തിരുനാമം ശ്ളാഘിക്കും തൻ പ്രേമംഹൃദ്യമായ് നിസ്സീമം പ്രിയൻ വന്നാൽ;- പ്രിയൻ…നിൽക്കും ഞാൻ വിശുദ്ധരിൻ സമൂഹത്തിൽപാടും ഹല്ലേലുയ്യാ ഘോഷശബ്ദത്തിൽവന്ദിക്കും സാഷ്ടാംഗം ചുംബിക്കും പ്രത്യംഗംനിത്യവും സാനന്ദം പ്രിയൻ വന്നാൽ;- പ്രിയൻ…പിൻചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹംസ്വച്ഛന്ദം ഉൾപൂകും ഞാനും സ്വർഗേഹംവാഴും തൃപ്തിയോടെ എന്നും വേർപെടാതെഭക്തരോടുകൂടെ പ്രിയൻ വന്നാൽ;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നല്ലൊരുഷസ്സിതിൽ വല്ലഭ സ്തുതി
- നന്ദിയാൽ നിറഞ്ഞു മനമെ
- മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ
- ഇന്നേയോളം ആരും കേൾക്കാത്ത
- യേശു രാജൻ വരുമേ മദ്ധ്യ വാനിൽ