Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഭൂവിൽ എങ്ങും നിങ്ങൾ പോയി

ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻസർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷംസ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻകൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേതാതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു;-ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും;-കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റുവൈരികളും കീഴമരും എന്‍റെ നാമത്തിൽ;-ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ്ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ;-ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തുസർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ;-നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായിപ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ;-മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽനിത്യ ജീവന്‍റെ കിരീടം നിങ്ങൾ പ്രാപിക്കും;-

Read More 

ഭൂവാസികൾ സർവ്വരുമേ

ഭൂവാസികൾ സർവ്വരുമേസന്തോഷമുള്ള സ്വരത്തെകർത്താവിന്നുയർത്തീടുവിൻആനന്ദത്തോടെ വന്ദിപ്പിൻയഹോവാ ദൈവം എന്നുമേനാം അല്ല അവൻ മാത്രമേനമ്മെ നിർമ്മിച്ചു പാലിച്ചുതൻ ജനമായ് വീണ്ടെടുത്തുതൻ ആലയേ പ്രവേശിപ്പിൻആനന്ദത്തോടെ സ്തുതിപ്പിൻസങ്കീർത്തനങ്ങൾ പാടുവിൻസന്തോഷത്തോടെ ഇരിപ്പിൻതൻ സ്നേഹം നിത്യമുള്ളത്തൻ കൃപസ്ഥിരമുള്ളത്തൻ വാഗ്ദത്തങ്ങൾ ഒക്കെയുംഎപ്പോഴും താൻ നിവർത്തിക്കും

Read More 

ഭൂവാസികളെ യഹോവയ്ക്കാർ പ്പ‍ിടു

ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ(2)സന്തോഷത്തോടെ സ്തുതി പാടുവിൻസംഗീതത്തോടെ വന്നു കൂടുവിൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്അവൻ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത്യഹോവ തന്നെ ദൈവമെന്നറിവിൻഅവൻ നമ്മെ മെനഞ്ഞുവല്ലോ(2)അവൻ നമുക്കുള്ളവൻ നാം അവനുള്ളവർഅവനെ വാഴ്ത്തീടുവിൻ(2);- ഭൂവാ…യഹോവ തന്നെ വിശ്വസ്തനെന്നറിവിൻഅവൻ നമ്മെ വിടുവിച്ചല്ലോ(2)അവൻ നല്ല ഇടയൻ തന്‍റെ ആടുകൾ നാംഅവനെ സ്തുതിച്ചീടുവിൻ(2);- ഭൂവാ…

Read More 

ഭൂരസമാന സമാർന്നിടും പെർഗമോ

പല്ലവിഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ!നീ ശ്രവിക്കെന്നുടെ വചനംഅനുപല്ലവിഏറിയമൂർച്ചയുള്ളിരുധാരയുള്ള വാൾ വഹിക്കു- ന്നോരഹിതകുലനാശൻ യേശുവോതുന്നറികിതുനിന്നുടെ പാർപ്പിടമെവിടം എന്നു ഞാനറി-യുന്നു സാത്താന്‍റെ സിംഹാസനം-ഉള്ളിടം അവിടെ എനി-ക്കുള്ള നാമമതു നിങ്ങൾതള്ളിടാതെ പിടിച്ചങ്ങു-നിന്നുകൊള്ളുന്നതും നന്നാം;-നിങ്ങളിൻ പുരമാം വൈരിതന്നിടത്തന്തിപ്പാ-വെന്ന വിശ്വസ്തനാം സാക്ഷിമേ-ദുർന്നയർവധിക്കമൂലം ഛിന്നഗാത്രനായ പോതുംഎന്നിലെ വിശ്വാസം നിങ്ങൾ കൈവെടിഞ്ഞില്ലതും കൊള്ളാം;-എങ്കിലും ചിലതുണ്ടെനിക്കു-വിഗ്രഹാർപ്പിതംതിന്നുവാനും ദൈവജനങ്ങൾദുർന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിൻഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ;-ആകയാൽ മനംതിരിക നീ-അല്ലായ്കിൽ വന്നെൻ വാളുകൊണ്ടവരോടേറ്റു ഞാൻ-പോരുചെയ്യുമതുമൂലം-ആയവരിൻ ശവം വഴിനീളവേ കിടക്കുമാർക്കും നാറി വെറുപ്പാകുമവർ;-പെർഗമോസ് യുഗത്തിലുള്ളൊരു-പോരിൽ ജയിക്കുംമർത്യനോമറഞ്ഞ മന്നയിൻഭക്ഷ്യമേകും ശ്വേതശിലാ-പത്രമതിലവൻ മാത്രംപാർത്തറിയും പുതിയപേർ ചേർത്തവന്നു കൊടുത്തിടും;-

Read More 

ഭൂപതിമാർ മുടിമണേ വാഴ്ക നീ

ഭൂപതിമാർ മുടിമണേ! വാഴ്ക നീപാരിൽ പെരുത്തപാപം നീങ്ങുവാനിഹയാഗമായൊരു നാഥൻ നീസാധുവാമിവൻ പുതുജീവനിൽ കടക്കയാൽസാദരം ഭവൽ സ്തുതിചെയ്യുമേജയം പാടുമേ സതതം പ്രഭോ;-നിൻ തിരു കൃപയോർത്താൽ ബന്ധുത ലഭിക്കിലുംഅന്തമറ്റതിദോഷം ചെയ്തവൻഫലംകൊയ്തവൻ കഠിനൻ വിഭോ;-നീതിയിൻ വിധിക്കുമുൻ ഭീതനായ് ഭവിക്കവേപാതകനിവൻ ബഹുഭാഗ്യമാർന്നതി-യോഗ്യനായ്ത്തിരു നീതിയാൽ;-രാജനായ് വാഴ്ക നിൻ നീതിയാൽ ഭരിക്ക നീരാജിത മഹസ്സെഴും നാഥനെ തവദാസനെ ഭരമേൽക്ക നീ;-നിൻ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നുനിൻതിരു മുന്നരചർ വീഴുമേ സ്തുതി-പാടുമേ മടിയെന്നിയേ;-കാഴ്ചകളോടു തിരുവാഴ്ചയിലവർ വന്നുവീഴ്ച കൂടാതെ വണങ്ങിടുമേമുഴങ്ങിടുമേ സ്തുതിഗാനവും;-പാതകൻമാർ തിരുമുൻ വേദനയോടുഴറിഖേദമോടുടൻ വിറച്ചീടുമേഒളിച്ചീടുമേ തരമാകുകിൽ:-തീയൊടു മെഴുകുപോലാമവർ നീയോ […]

Read More 

ഭ്രമിച്ചു നോക്കാതെ പോക

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്കരുത്തനായവൻ കൂടെയുണ്ടെന്നുംകാവലുണ്ടെന്നും തൻ ദൂതസഞ്ചയംകാണുന്നില്ലേ ചാരെ നിന്‍റെ ആത്മനാഥനെമറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനംസ്തുതിക്ക നാം അവന്‍റെ നാമംജീവനാളെല്ലാം (2)മാറയുണ്ടെങ്കിൽ മധുരമാക്കിടുംപാറയിൻ വെള്ളം ദാഹം തീർത്തിടുംയോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ടാപ്രാണനാഥൻ നിന്നെയെന്നും താങ്ങിനടത്തും;-അഗ്നിയിൻ മദ്ധ്യേ വീണിടും നേരംആഗ്നിയിൻ നാഥൻ അരികിലെത്തീടുംസിംഹക്കുഴിയോ അതു സ്വർഗ്ഗപാർപ്പിടംയഹൂദ ഗോത്ര സിംഹനാഥൻ ജയം നൽകിടും;-അനഥനായ് തീർന്നിടില്ല ജീവിതമദ്ധ്യേഅനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽഭാഗ്യശാലിയേ സീയോൻ സഞ്ചാരിയെഅകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ;-

Read More 

ഭീതി വേണ്ടിനി ദൈവ പൈതലേ

ഭീതി വേണ്ടിനി ദൈവ പൈതലേനാളെയെ നിനച്ചു ഭാരം ഏറ്റിടേണ്ട നീനിന്‍റെ ദുഃഖ ഭാരമെല്ലാം ക്രൂശതിൽ വഹിച്ചവൻനിന്നുയർച്ച താഴ്ചയെല്ലാം മുന്നമേ കുറിച്ച നിൻയേശു നിന്‍റെ കൂടെയുള്ളതാൽ. . നിത്യവും ജയോത്സവം കൊണ്ടാടിടാം കൊടുങ്കാറ്റെത്രയടിച്ചാലും തെല്ലും ഉലയല്ലേ ഒരുനാളും പാവനാത്മാവിൻ അഗ്നിയാൽ ആളും നിന്‍റെ വിശ്വാസത്തിൻ തിരിനാളം കാണാത്ത കാര്യങ്ങൾക്കുറപ്പും അതിൻ പൂർത്തിവരുത്തുന്നവനും യേശുവല്ലോ സർവ്വശക്തൻ നിന്നെ ആഴിപ്പരപ്പിലും നടത്തും;- ഭീതി…അലമാല ഏറിവന്നാലും തിര പടകിൽ ആഞ്ഞടിച്ചാലും കടൽപ്പാറ മേൽ തട്ടിയെന്നാലും തോണി തകരുകില്ലൊരു നാളുംഅമരത്തായിതാ യേശു അവൻ നിൻ […]

Read More 

ഭീരുവായിടാ ഞാൻ സാധുവെങ്കിലും

ഭീരുവായിടാ ഞാൻ സാധുവെങ്കിലുംക്ഷീണിക്കാ വിഷാദം മൂലം ലേശവുംക്രിസ്തനെൻ സഹായം നിത്യമെൻ ബലംനിസ്തുല പ്രവാഹം തൻ പ്രേമവും കൃപയും വൻകൃപകളാൽ വൻകൃപകളാൽ എൻ നാഥനിതുവരെയുംപുലർത്തിയാശ്ചര്യമായ്പക്ഷികൾക്കു ഭക്ഷ്യം നൽകിടുന്നവൻസസ്യങ്ങൾക്കതുല്യ ശോഭയേകുന്നോൻസർവ്വം ചന്തമായ്നിയന്ത്രിക്കുന്നവൻതന്നെയെന്‍റെ നാഥൻ സത്യേക സംരക്ഷകൻ;-എൻ കേരീതുവാസം രമ്യമാക്കുവാൻനൽകും നിഷ്പ്രയാസം സർവ്വം ഭംഗിയായ്ഏലിയാവിൻ ദൈവം നിത്യശക്തനായ്വാഴുന്നിന്നുമേവം കാരുണ്യസമ്പൂർണ്ണനായ്;-

Read More 

ഭയപ്പടെണ്ട നാം യേശു കരുതും

ഭയപ്പടെണ്ട നാം യേശു കരുതുംശ്വാശ്വത വീട്ടിൽ എത്തും വരെഇല്ല മറ്റാരും ആശ്രയമായി ഈ മരുഭു യാത്രയിൽ(2)ഞാൻ നിന്‍റെ പൈതൽ നിൻ രക്തത്താൽവീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി(2)യേശു കരുതും കണ്മണിപോൽഅനുദിനം തൻ പാതയതിൽ(2)യേശു എന്നെ വന്നു ചേർത്തിടുന്ന നാൾകണ്ണീർ തുടയ്ക്കും മാറോടണയ്ക്കും (2)നിത്യതയിൽ ഞാൻ കൂടെ വാഴുംപ്രാപിക്കും ജീവകിരിടം (2)വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു മാത്രമായ് (2)തൻ ചിറകതിൽ കാത്തുകൊള്ളുംനൽകും സമാധാനവും(2)

Read More 

ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്ര

ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽനാഥനെന്‍റെ നായകനായ് കൂടെയുള്ളതാൽ:തന്‍റെ സാന്നിധ്യം ഓർത്തനുദിനംവാഴ്ത്തിടും സ്വർഗ്ഗതാതനെ(2)വഹിച്ചിടുന്നവൻ തൻ കരങ്ങിളിൽനടത്തിടുന്നു താൻ തൻ വഴികളിൽ:ആനന്ദമേ ആശ്വാസമേ ഉല്ലാസമേക്രിസ്ത്യ ജീവിതം (2)ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ:തൻ വരവിൽ ഞാൻ വസിച്ചനുദിനംപാടിടും തൻ കൃപകളെ (2);- വഹിച്ചി…അനർഥനാളിൽ താൻ തന്‍റെ കൂടാരത്തിലുംതിരുനിവാസത്തിന്‍റെ മറവിലും മറച്ചിടും:പാറമേലെന്നെ ഉയർത്തിടുമവൻപാടിടും എൻ ദൈവത്തിനായ്(2);- വഹിച്ചി…

Read More