ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടു
ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻകർത്താവേ വേഗം വന്നീടെണേഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻപിൻ മഴയെ വേഗം അയയ്ക്കണമേഎന്നു നിൻമുഖം കാണും ഞാൻഎത്രനാളിഹത്തിൽ ഞാൻ പാർത്തിടുംസ്വർഗ്ഗത്തിലെന്‍റെ പാർപ്പിടംസ്വർഗ്ഗത്തിലെന്നും പാടിടാംയുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പംഈ ഭൂവിലേറ്റം വർദ്ധിക്കുന്നേഭക്തന്മാരെ ദേവാ കൈവിടല്ലേമരുഭൂവിൽക്കൂടെ നടത്തീടക;- എന്നു…അലയുന്നീലോകമാം സമുദ്രത്തിൽനിലയില്ലാതലയുന്നീ സാധുക്കൾക്ക്തലയാകും നീയെന്യേ ആരുള്ളുപാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു…എനിക്കായി കരുതാമെന്നുരച്ചതിനാൽ എനിക്കായി ഞാനൊന്നും കരുതീട്ടില്ലവിശ്വസിച്ചേനതു മതിയെനിക്ക്കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു…കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻആരുമില്ലേ ഞങ്ങൾക്കീ മരുവിൽഅരികിൽ വാ തിരുക്കരം വിരിച്ചീടുകഅനുഗ്രഹം തന്നു നടത്തീടുക;- എന്നു…ത്യാഗവും വളർച്ചയും ജയജീവിതംസമ്പൂർണ്ണതയും പരിശുദ്ധിയുംതമ്പുരാനേ ഞങ്ങൾക്കേകിടേണേസമ്പൂർണ്ണനേ […]
Read Moreഭാരം നീ താങ്ങിയില്ലേ ക്രൂശും നീ
ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേഎല്ലാമെൻ പേർക്കായി സഹിച്ചില്ലേ നീഒരു നാളും മാറിടാത്ത കാരുണ്യ കടലായിഎന്നെന്നും കാത്തിടുന്ന പൊൻ സ്നേഹമേജീവന്‍റെ അപ്പമായ് ക്രൂശതിൽ നിന്ദിതനായ്സ്വന്ത പ്രാണൻ നൽകി യാഗമായ്എന്നെനിൻ പൈതലാക്കിഎന്തു ചെയ്തു ഞാൻ നിനക്കായ്എന്തു നന്മ കണ്ടു എന്നിൽ നീഒന്നുമില്ല എന്നിൽ യോഗ്യമായ്മകനാക്കി മാറ്റീടുവാൻകഷ്ടങ്ങൾ സഹിച്ചവൻകണ്ണുനീർ തുടപ്പവൻവാക്കു നൽകി സ്വർഗേ പോയവൻനീക്കമില്ലാതെന്നെ ചേർക്കുമേ(2)
Read Moreഭാരം ചുമപ്പോരെ അദ്ധ്വാനിപ്പോരേ
ഭാരം ചുമപ്പോരെ അദ്ധ്വാനിപ്പോരേയേശുവിൻ പാദത്തിൽ വന്നണയുവിൻഭാരം ദുഖമെല്ലാം മാഞ്ഞുപോകുമേആശ്വാസം നൽകിടാൻ താൻ വിളിക്കുന്നുവാ-വന്നീടിൻ വാ-എൻ പാദത്തിൽഎൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻസൗമ്യതയുള്ള…വൻ, താഴ്മയുള്ളവൻഎൻ നുകം മൃദുവല്ലോ ഭാരം ലഘുവുംപച്ചമേച്ചിലിൽ നാം മേഞ്ഞിടുവാനായ്നിശ്ചലജലം നാം കുടിച്ചിടുവാൻക്ഷീണം മാറി ക്ഷണം തൻ സവിധത്തിൽആശ്വസിപ്പാനായി ആഗമിക്കുവിൻ;- വാ…ഇന്നു കാണും ലോകം മാഞ്ഞുപോകുമേമേലിലുള്ള ഗേഹം വന്നു ചേരുമേകണ്ണുനീരും ദുഖം ഇല്ലാത്ത വീട്ടിൽഎത്തുവാനയ് വേഗം വന്നു കൂടുവിൻ;- വാ…
Read Moreഭക്തരിൻ വിശ്വാസ ജീവിതം പോൽ
ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്രഭദ്രമാം ജീവിതം വേറെയുണ്ടോ;സ്വർഗ്ഗപിതാവിന്‍റെ ദിവ്യഭണ്ഡാരത്തെസ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്നഅന്യദേശത്തു പരദേശിയായ്മന്നിതിൽ കൂടാര വാസികളായ്;ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ചവൻ നഗരത്തിനായ് കാത്തു വസിക്കുന്ന;-അഗ്നിമേഘസ്തംഭം തന്നിൽ ദൈവംമാറാതെ കാവൽ നിൽക്കും മരുവിൽ;അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന;-പിന്നിൽ മികബലമുള്ളരികൾമുന്നിലോ ചെങ്കടൽ വൻ തിരകൾ;എങ്കിലും വിശ്വാസചെങ്കോലു നീട്ടിവൻചെങ്കടലും പിളർന്നക്കരെ യേറുന്ന;-പാപത്തിൻ തൽക്കാലഭോഗം വേണ്ടാദൈവജനത്തിന്‍റെ കഷ്ടം മതി;മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളുംക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന;-ചങ്ങല ചമ്മട്ടി കല്ലേറുകൾഎങ്ങും പരിഹാസം പീഡനങ്ങൾ;തിങ്ങുമുപദ്രവം കഷ്ടതയെങ്കിലുംഭംഗമില്ലാതെ സമരം നടത്തുന്ന;-മൂന്നുയാമങ്ങളും വൻതിരയിൽമുങ്ങുമാറായി വലയുകിലും;മുറ്റും കടലിന്മീതെ […]
Read Moreഭക്തരിൻ ശാശ്വത വിശ്രാമമെ
ഭക്തരിൻ ശാശ്വത വിശ്രാമമേനിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും;അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും;ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്നപർവ്വതം മാറിലും കുന്നുകളുംതൽസ്ഥാനത്തുനിന്നു നീങ്ങിയാലും;നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ;ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും;-അഗ്നിയിൽക്കൂടെ നടന്നീടിലുംഅഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല;ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും;വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ;-കഷ്ടത പട്ടിണി നഗ്നതയോആപത്തോ വാളോ വന്നീടുകിലും;ഭീതിയില്ല തെല്ലും നീ എന്‍റെ സങ്കേതം;നിന്നിൽ ഞാൻ നിത്യമാം വിശ്രമം കണ്ടെത്തി;-എന്നെ തന്നെ മറന്നെൻ പ്രിയനെനിന്നുടെ പിന്നാലെ ഞാൻ വരുന്നേ;എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ;ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ;-ലോകം അതിനന്ത്യത്തെത്തിടുന്നേലോക ഗതികളും മാറിടുന്നേ;കാന്തയാകും സഭ […]
Read Moreഭക്തരിൽ വാത്സല്യമുള്ള ദൈവമേ
ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണം-ലോകശക്തിയെ ജയിച്ചു ജീവിച്ചിടുവാൻഅന്ധകാരപ്രഭു തന്‍റെ തന്ത്രമോരോരോ വിധത്തിൽ ചന്തമോടയച്ചിടുന്നു സന്തതം-എന്‍റെബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം;-ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണംകാര്യമായെൻ നില നിന്നിൽ കാക്കണം-എന്നിൽസാരമാം സൽഗുണങ്ങൾ വിളങ്ങണം;-ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്നങ്ങോർത്തു ഞാൻ നിത്യവും കാത്തിരിക്കണം-നല്ലശ്രദ്ധയോടെൻ ജീവിതം നയിക്കണം;-രീതി: എന്‍റെ ദൈവം മഹത്ത്വത്തിൽ
Read Moreഭാരം വേണ്ട ദൈവപൈതലേ
ഭാരം വേണ്ട ദൈവപൈതലേയേശു നിന്നെ കാക്കുമെന്നും (2)ആവശ്യങ്ങൾ അറിയും നാഥനിൽസ്തോത്രത്തോടെ അർപ്പിക്ക നീ (2)യേശു നാഥൻ അറിയുന്നെല്ലാംതന്‍റെ മാറിൽ കാത്തിടും നിന്നെ (2)സകലത്തേയും കവിഞ്ഞീടുന്നസ്വർഗ്ഗശാന്തി എന്നുമേകും (2) ഭാരം…സന്തോഷിക്ക യേശുവിലെന്നുംആനന്ദിക്ക ആത്മാവിൽ നീ (2)സ്തോത്രത്തോടെ നീ സ്വീകരിക്കുകയേശു മാറ്റും വേദനകൾ (2) ഭാരം…
Read Moreഭാഗ്യനാട്ടിൽ പോയിടും ഞാൻ
ഭാഗ്യനാട്ടിൽ പോയിടും ഞാൻഭാഗ്യനാട്ടിൽ പോയിടും ഞാൻപറന്നുപോകും വേഗമെന്‍റെതാതൻ സന്നിധേപ്രത്യാശയുണ്ടെനിക്കിന്നേശുവിൽനിത്യ ജീവനവകാശിയായ് ഞാൻആറടി മണ്ണിൽ ഒടുങ്ങില്ല ഞാൻ ഇനീംആരുമെൻ പ്രാണനേ തൊടുകയില്ലഎന്നാത്മ നാഥനേ കണ്ടിടുവാൻതൻ പാദം മുത്തി നമസ്കരിപ്പാൻകാലമെനിക്കിനി ഏറില്ല ഊഴിയിൽകണ്ടിടുവാനവൻ മുഖം നേരിൽകർത്തനേശു വീണ്ടും വന്നിടുമ്പേൾപുത്തൻ പുലരി വിരിഞ്ഞിടുമേപുത്തനേരുശലേം തന്നിൽ ഞാനെന്നാളുംകർത്തനോടൊത്തു മരുവിടുമേ
Read Moreഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം
ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം വരുന്നല്ലോയേശുരാജന്‍റെഴുന്നള്ളത്തിന്‍റെ ഭാഗ്യകാലം വരുന്നല്ലോനാശമില്ലാ സ്വർപ്പുരത്തിൽ നമ്മെയങ്ങു ചേർക്കുവാൻയേശുരാജൻ മേഘത്തേരിൽ ദൂതരുമായ് വന്നീടുംആശുതന്‍റെ ദാസരെല്ലാം ചേർന്നീടുമാ നേരത്തിൽഈശനെ കണ്ടാനന്ദത്താലാശ്വാസം തുകീടുമേരക്ഷപെട്ടോരേക കൂട്ടം വേഗം ചേർന്നു പാടീടുംഅക്ഷണത്തിൽ ഞാനുമെന്‍റെ കാന്തനോടു ചേർന്നിടുംപാട്ടുനൃത്തമേളങ്ങൾ കൂട്ടമായ് മുഴക്കിയുംനാട്ടിലെല്ലാ കഷ്ടതയും നീങ്ങി സ്വസ്ഥരായിടുംതന്‍റെ കാന്ത എന്തു മഹാശോഭിതയായ് തീർന്നിടുംഎന്‍റെ പ്രിയൻ കണ്ണുനീർ തുടച്ചീടുമാ നേരത്തിൽവെള്ളയങ്കി പൂണ്ടു കയ്യിലേന്തി കുരുത്തോലയുംവെള്ളസിംഹാസന മുമ്പിൽ വെണ്മയായ് നടന്നീടുംസീയോൻപുരി തന്നിലന്നു നിൽക്കും കൂട്ടരോടങ്ങുവേഗം ചേരും ഞാനുമെന്‍റെ പ്രിയൻ കൃപമൂലമായ്
Read Moreഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന
ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യംസായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശുക്രൂശിനെ-വഹിക്കിൽ നാം കിരീടം ധരിക്കുംസ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യംഈ ജീവ-യാഴിക്കക്കരെ സമാധാന നാട്ടിൽവൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി;-മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരംഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ;-വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേമിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ മണവാളൻ വാനിൽ വരാറായി
- ക്രൂശുമേന്തി പോയിടും ഞാൻ
- സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ
- ചിന്മയരൂപ നമോ നമോസ്തുതേ
- സ്തുതിയും ആരാധനയും കർത്താ