Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേപരിശുദ്ധാത്മാവേഎന്നെ കൊണ്ടു ചെല്ലുവിൻ യേശുവിൻസന്നിധിയിൽ ആത്മാവേയേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാൻ കരം ഉയർത്തുന്നു2 മുട്ട് മടക്കി, ശിരസ്സ് താഴ്ത്തികരം ഉയർത്തുന്നു യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാ൯ ശിരസ്സ് താഴ്ത്തുന്നു3 യേശു തന്നെ വഴിയേശു തന്നെ സത്യംയേശു തന്നെ ജീവനുംയേശു എൻ നായകൻi. O Holy Spirit comeO Holy Spirit comeTake me to the feet of JesusO Holy Spirit comeCh: Only for You, […]

Read More 

പരിശുദ്ധാത്മാവ് എന്റെ പങ്കാളി

പരിശുദ്ധാത്മാവ് എന്റെ പങ്കാളിപരിശുദ്ധമായെന്നെ നടത്തിടുന്നുപരലോകത്തിൽ എത്തുവോളവുംപലകൃപയാലെന്നെ നടത്തീടുന്നു(2)1 ശക്തിയേകുന്നു എന്നെ സാക്ഷിയാക്കുന്നുശത്രുവിന്റെ ശക്തിയെ ക്ഷയിപ്പിക്കുന്നുശീലിപ്പിക്കുന്നു യേശുവിന്റെ സ്വഭാവംശിക്ഷണം നൽകി എന്നെ നടത്തിടുന്നു;- പരിശു…2 മിത്രസമാനമായ് വാർത്തയേകുന്നുമാത്രതോറും എൻറെ കൂടെയുണ്ടവൻകാണുന്നു ഞാൻ അങ്ങേ-കേൾക്കുന്നു തൻ ശബ്ദംകാട്ടുന്നു പോകേണ്ട പാതയേയും;- പരിശു…3 ആദിയിലേ ആഴിയിൽ പരിവർത്തിച്ചോൻആദിമുതൽ അന്ത്യം വരെ മാറ്റമില്ലാത്തോൻനിത്യതയായ് എന്നെ ഒരുക്കുന്നു തൻ ശബ്ദംനിത്യം നിത്യം എന്റെ മിത്രമാകുന്നു;- പരിശു…

Read More 

പരിശുദ്ധ ദൈവമേ

പരിശുദ്ധ ദൈവമേപരിശുദ്ധ ദൈവമേ…എന്നെ യേശുനാഥന്റെ പാദാന്തികേമുറ്റും സമർപ്പിക്കുന്നേ…അങ്ങേയ്ക്കായ്‌ മാത്രം നാഥാഅങ്ങേയ്ക്കായ്‌… (3)എൻ കരങ്ങളുയർത്തുന്നൂ…മുട്ടുകൾ മടക്കി തല വണക്കികരങ്ങൾ ഉയർത്തി വാഴ്ത്തിടുന്നു -2അങ്ങേയ്ക്കായ്‌ മാത്രം നാഥാഅങ്ങേയ്ക്കായ്‌… (3)എൻ കരങ്ങളുയർത്തുന്നൂ…യേശുവാണേക വഴി…യേശു താൻ സത്യവും…യേശു താൻ നിത്യ-ജീവനും…യേശു എൻ കർത്താവ്‌…पवित्र आत्मा आ पवित्र आत्मा आमुझे ले जाओ यीशु के चरणों मेंपवित्र आत्मा आसिर्फ तेरे लिए यीशु तेरे लिए …(3)मैं हाथ उठाता हूँघुटने टिकाकर सर झुका कर, हाथ उठाता […]

Read More 

പരിഹാരമുണ്ട് പ്രവാസിയെ

പരിഹാരമുണ്ട് പ്രവാസിയെനിന്റെ പ്രശ്നങ്ങൾക്ക്(2)ഉത്തരമുണ്ട് വിശ്വാസിയെനിന്റെ പ്രാർത്ഥനക്ക്(2)കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നുംകുറുകി പോയിട്ടില്ലല്ലോകേൾക്കുന്ന കാതുകൾ ഇന്നുവരെയുംമന്ദമായിട്ടില്ലല്ലോ(2)2 പതറിടല്ലേ തളർന്നിടല്ലേനിറച്ചിടും അവൻ പുതു കൃപകളാലെ(2)ഇന്നേവരെ കാണാത്തതാംവൻകാര്യം കാണിച്ചിടും(2);- കരുതുന്ന…3 ഇന്നു നീ കാണും പർവ്വതങ്ങൾ എന്നും നീ കാൺകയില്ല (2)സമഭൂമിയാകും അതു വേഗത്തിൽ കൃപയാൽ കൃപയാൽ തന്നെ (2);- കരുതുന്ന…

Read More 

പരിചോടു പാലകാ പരമഗുരോ

പരിചോടു പാലകാ പരമഗുരോതവ പാദമീ പാപിക്കു പുണ്യതലംപാവനമാം തിരൂപാതയെ പ്രാപിപ്പാൻപ്രിയനേ പകരുക ആത്മവരംപക്ഷി മൃഗാദികൾ വൃക്ഷലതാദികൾപാരിലും പരത്തിലും പാർക്കുന്നവഓർത്താൽ അടിയനും തിരുകൃപമതിയേഭയമെന്യേ ധരണിയിൽ വസിച്ചിടുവാൻപലവുരു പകച്ചുപോയ്‌ പാപി ഞാനയ്യോ!കേഴുന്നു തിരുപാദ ചരണമതിൽപൂത്രന്റെ നാമത്തിൽ വരുന്നിതാ ഏഴയിൻപ്രാർത്ഥന കേട്ടരുളീടണമേപകരുക അരുളുക തിരുഹിതം അടിയനിൽപരിശുദ്ധപരിമതിള ധൂപമതായ്‌പൂത്തനെറൂശലേം പുരിയതിൽ ചേരുവാൻപുതുകൃപ ഏകുക പരിശുദ്ധനേ

Read More 

പറവപോലെ പറന്നു പറന്നു യേശുവേ

പറവപോലെ പറന്നു പറന്നു യേശുവേ വാഴ്ത്തൂപറവപോലെ പറന്നു പറന്നു രാജാവെ വാഴ്ത്തൂ തുള്ളിച്ചാടി ആടിപ്പാടി യേശുവേ വാഴ്ത്തൂ തുള്ളിച്ചാടി ആടിപ്പാടി രാജാവെ വാഴ്ത്തൂആത്മാനദിയിൽ നീന്തി നീന്തി യേശുവേ വാഴ്ത്തൂ ആത്മാനദിയിൽ നീന്തി നീന്തി രാജാവെ വാഴ്ത്തൂലല്ലലാല്ലാ… യേശുവേ വാഴ്ത്തൂ ലല്ലലാല്ലാ… രാജാവെ വാഴ്ത്തൂ ഓഹോഹോ… യേശുവേ വാഴ്ത്തൂ ഓഹോഹോ… രാജാവെ വാഴ്ത്തൂയേശുതാനുമെന്റെ കൂടെ നിർത്തം ചെയ്യുമേയേശുതാനുമെന്റെ കൂടെ ആടിപാടുമേOh I will fly & fly & flyJesus is my LORDOh I will sing […]

Read More 

പറന്നുയരും ഞാൻ ഒരുനാൾ വാനിൽ

പറന്നുയരും ഞാൻ ഒരുനാൾ വാനിൽപരനോടു കൂടെ വസിച്ചിടുവാൻ(2)പാരിലെ പങ്കപാടുകൾ നീങ്ങിപരിപൂർണയായ് ഞാൻ തീരുമന്ന്(2)ആ.. ആ.. ആ..ദൂരെ വാന സീമകൾക്കപ്പുറംനാഥൻ വസിക്കുമാ പൊൻ വീട്ടിൽ (2)മണിവീണ ഏന്തി സ്തുതിഗീതം പാടിപരൻ മുഖം കണ്ടു ഞാൻ ആരാധിക്കും(2);-പറന്നുയരും… ആ… ആ… ആ…കഷ്ടതത ഇല്ല കണ്ണീരില്ലകാന്താനാം കർത്തന്റെ തിരുസവിധേവീഥിയിൽ വിളക്കായ് പ്രേമകാന്തൻഹാ എന്തു മോദമെന്താനന്ദം(2);-പറന്നുയരും… ആ… ആ… ആ…

Read More 

പറന്നു പറന്നു പോകും ഞാനും

പറന്നു പറന്നു പോകും ഞാനുംപ്രാണപ്രിയൻ വിരവിൽകാത്തു ഞാൻ പാർത്തതാം സ്വർഗീയ വീടതിൽഎന്നെന്നും മോദമായ് പ്രിയൻ കൂടെ വാഴുവാൻസൂര്യനില്ല ചന്ദ്രനില്ല താരഗണമൊന്നുമില്ലനീതി സൂര്യൻ യേശു നാഥൻ വിളക്കാകുന്നുദാഹം വിശപ്പുമില്ല രോഗം മരണമില്ലഹാ എത്ര ഭാഗ്യമേ ഈ സ്വർഗീയ വാസ്സമതിൽഏഴുപത്തു ഏറെയായാൽ എൺപതെന്നറിഞ്ഞിടുകഅതിൻ പ്രതാപം ദുഃഖ ദുരിതമത്രെആ നാൾകൽൾ വേഗം തീരും ഞങ്ങൾ പറന്നു പോകുംഹാ എത്ര ആനന്ദമീ സ്വർഗീയ വാസ്സമതിൽ

Read More 

പരമോന്നതൻ പരിപാലകൻ

പരമോന്നതൻ പരിപാലകൻഎന്നു നീ വന്നീടുമോമൽ പ്രിയനേശുവേഎന്നു നീ വന്നീടുംമനുജരെ രക്ഷിപ്പനായ്മരക്കുരിശില്‍ കയറിയ ദേവൻമനുജരെ കാത്തീടുവാൻനിൻ രക്തം ചിന്തിയല്ലൊഎന്നുവരും പ്രിയാ നീമണവാട്ടിയെ ചേര്‍പ്പാനായ്നിൻ ഗേഹേ വസിപ്പാനായ്നിൻ സാന്നിദ്ധ്യം നല്കണേതിങ്ങി വിങ്ങുന്നതാം എൻ ദീനരോദനങ്ങൾമനഃശാന്തി നല്കണമേഎൻ രക്ഷ ദായകാ നീ

Read More 

പരമോന്നതൻ എന്റെ യേശുപരൻ

പരമോന്നതൻ എന്റെ യേശുപരൻഎനിക്കെല്ലാമെൻ അധിപനവൻ(2)എന്നോടെന്നെന്നും എന്നാളുംകൂടെയിരിക്കും എന്റെ കാരുണ്യരൂപനവൻ(2)ആ ആ…ആനന്ദമേ… ആ ആ…ആനന്ദമേഎന്നോടെന്നെന്നും എന്നാളും കൂടെയിരിക്കുംഎന്റെ കാരുണ്യരൂപനവൻ(2)പാപത്തിൻ കൂരിരുൾ മാറ്റുന്ന ദൈവംഅനവധി നൻമകൾ ചൊരിയുമവൻ(2)അഭിഷേകത്തിൻ തൈലം പൂശിനിരന്തരം നമ്മെ പുതുക്കുമവൻ(2)ആ ആ…ആനനന്ദമേജീവിതപാതയിൽ വലഞ്ഞിടും നേരംകരകാണാതറിയാതലഞ്ഞിടുമ്പോൾ(2)കരം പിടിച്ചെന്നെ താങ്ങി നടത്തുംപുതുജീവപാതയിൽ നടത്തുമവൻ(2)ആ ആ…ആനന്ദമേ

Read More