പരമോന്നതാ നിൻ കൃപയാലേ
പരമോന്നതാ നിൻ കൃപയാലേ പാരിലോരോ ദിനവും കഴിഞ്ഞിടുന്നു (2)ഓരോ പുലരിയും വിടരുമ്പോഴും ഓരോ ദിനവും കൊഴിയുമ്പോഴും കരുതലോടെന്നെ നീ കാത്തിടുന്നു (2)1 മധുരമനോഹരം നിൻ തിരുവചനംഎൻ വഴികൾക്കതു മാർഗ്ഗദർശനമേ (2)തിരുഹിതം പോലെ നടന്നിടുവാനായ് (2)തിരുശക്തിയാലെന്നെ നിറയ്ക്കുകയെന്നും;- പരമോ…2 മരക്കുരിശിൽ നീ മരണം വരിച്ചുമരിച്ചവർക്കുത്ഥാനം ഏകി നിന്നുയിർപ്പാൽ (2)തിരുനിണം ക്രൂശിൽ ചൊരിഞ്ഞതിനാലേ (2)വിടുതലിൻ മോദം ഞാൻ അനുഭവിച്ചറിഞ്ഞു;- പരമോ…3. കുറവുകൾ ക്ഷമിച്ചെന്നെ നിൻ പൈതലാക്കിഅന്ധകാരം നീക്കി നിൻ തിരുവചസ്സാൽ (2)അന്ധത മാറ്റിയെൻ അധരങ്ങളിൽ സ്തുതി(2)ഗീതങ്ങളാൽ നിറച്ചോനേ സ്തോത്രം;- പരമോ…
Read Moreപരമ ദയാലോ പാദം
പരമ ദയാലോ പാദം വന്ദനമേപാലയ ദേവാ പാദം വന്ദനമേ (2)പാദാരവിന്ദമേ പരനേ ഗതിയേപാലയമാം പരമേശ കുമാരാ (2)ലോകരക്ഷാകരാ ശോകനിവാരണാ (2)ആകുലമാകവേ പോക്കും സര്‍വ്വേശാ (2)ആധാരമറ്റവർക്കാലംബനമേആനന്ദദായകനെ മനുവേലാനീതിയിൻ സൂര്യനേ കരുണാകരനേ (2)ആദിയനാദിയെൻ താതനും നീയേ (2)താതസുതാത്മനേ പരികീർത്തനമേപാദമതിൽ പണിയുന്നഹം ആമേൻ…
Read Moreപരം പരം പം പരം
പരം പരം പം പരം പരം (8)പടോ പടോ ആഗേ ബടോയീശു മസി മേ ആഗേ ബടോകരോ കരോ ദുവാ കരോ യീശു മസി സേ ദുവാ കരോ (2)പരം പരം പം പരം പരം (4)യീശു കാ ഭയ് ഹേ ജ്ഞാൻ കാ ആരംഭ് (2) യീശു കാ ഭയ് ഹേ ബുദ്ധി കാ ആരംഭ് (2)പരം പരം പം പരംപരം (8)സഭൽതാ കേവൽ യീശു സേ ഹേ (2)സച്ചാ ഖുദാ യീശു ഹി ഹേ […]
Read Moreപരദേശിയായി ഞാൻ പാർക്കുന്നിഹെ
പരദേശിയായി ഞാൻ പാർക്കുന്നിഹെ നാഥാഎപ്പോൾ എൻ വീട്ടിൽ ചേരുംആമയം മാറി ആനന്ദം ഏറുംനാളെന്നു വന്നീടുംപാർത്തലം തന്നിലെ ജീവിതമോ വെറുംപാഴ് മരു യാത്രയത്രെകഷ്ടതയും സങ്കടവുംമാത്രമതിൻ ധനംജീവിതം തന്നിലെ ക്ലേശങ്ങളാൽ മനംതളർന്നിരിക്കുമ്പോൾഎന്നരികിൽ വന്നു നിൽക്കുംമാലൊഴിച്ചീടും നീആർത്തിരമ്പും തിരമാലകളെറിയെൻപടകുലഞ്ഞീടുമ്പോൾആഴി മീതെ നടന്നോനെനീട്ടുക നിൻ കരം
Read Moreപാപി മനം തിരിക പരനേശു
പാപി മനം തിരിക പരനേശു പാദത്തിൽ ചേർന്നിടുകാപാപങ്ങൾ ഏറ്റു ചൊന്നാൽ പരനിന്നു പാലനം ചെയ്തീടുമേ1 ഏതൊരു നേരവും താൻ വിളിച്ചിടുന്നാരേയും ചേർത്തിടുവാൻആരു കരേറിവരും പരനോടു ചേരുവാൻ ഈ ക്ഷണത്തിൽ;-2 യൌവനത്തിന്റെ ശക്തി വാടി പോകും പുല്ലിനു തുല്യമത്രെ വല്ലഭനോടടുത്താൽ നിനക്കെന്നും അല്ലലെന്യേ വസിക്കാം;-3 ലോകം നിന്നെ വെടിയും നേരം നിന്റെ നാളെയേതെന്നറിഞ്ഞ്‌യേശുവിനോടു ചേർന്നാൽ നിൻ നാടാത് സ്വർഗ്ഗസീയോനാണേ;-4 നല്ല സമാധാനം നിൻ ഉള്ളമതിൽപള്ളിയുറങ്ങും ദിനംഉള്ളു തുറന്നു നിന്റെ കള്ളമെല്ലാം തള്ളിപ്പറഞ്ഞിടുകിൽ:-വന്ദനം യേശുപരാ നിനക്കെന്നും… എന്ന രീതി
Read Moreപാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ
പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻശാപത്തിൽ നിന്നെന്നെ വിടുവിക്കുവാൻരക്ഷകനാം ദൈവം ഇറങ്ങിവന്നുയേശു എന്നെ രക്ഷിച്ചുയേശു എന്നെ സ്നേഹിച്ചു, രക്ഷിച്ചുയേശു എന്നെ രക്ഷിച്ചുസന്തോഷത്തോടെ ഞാൻ പാടിടുന്നുയേശു എന്നെ രക്ഷിച്ചു2 തൻ തിരുകൃപകളെ ധ്യാനിക്കുമ്പോൾഎത്രയോ അത്ഭുതം ആനന്ദമേസാത്താന്റെ ബന്ധനങ്ങൾ തകർത്ത്യേശു എന്നെ രക്ഷിച്ചു;- യേശു…3 രോഗവും ദുഃഖവും മരണവുമേഇല്ലാത്തതാം മഹത്താം നഗരംതൻ പ്രിയ ജനത്തിനായ് ഒരുക്കിയിട്ട്എന്നേശു വേഗം വന്നീടും;- യേശു…4 എൻപിയൻ മഹത്വ പ്രത്യാഗമനംവേഗത്തിലെന്നു ഞാൻ അറിഞ്ഞിടുന്നആ നാളിനായ് പൂർണ്ണ വിശുദ്ധനാകാൻഎന്നെ സമർപ്പിക്കുന്നേ;- യേശു…5 വരവിൻ പ്രത്യാശയിൽ ജീവിച്ചവർതന്നെപ്പോൽ നിർമ്മലരാക്കിടുന്നുമണവാളനനുരൂപ മണവാട്ടിക്കായ്എന്നേശു വേഗം […]
Read Moreപാപത്തിലായിരുന്നെന്നെ – എൻ യേശുവേ
പാപത്തിലായിരുന്നെന്നെ വീണ്ടെടുത്തവനെൻ യേശുനാഥൻ(2)പാരിലെൻ യാത്രയിലിന്നും മുൻപെ നടന്നു നയിക്കും(2)എൻ യേശുവേ എൻ രാജാവേ നീയല്ലാതാരുമില്ലേ…എൻ നാഥനേ എൻ കർത്തനേ നീ മാത്രം യോഗ്യനേ…(2)കാലുകൾ ഇടറുന്ന നേരം തൻ മാർവ്വോടുചേർക്കുമെൻ യേശു നാഥൻ…(2)സ്വർഗത്തിൽ എൻ പേരുകാണ്മാൻമഹിമ വെടിഞ്ഞവനേശു(2)(എൻ യേശുവേ)|2|നീ മാത്രമേ നീ മാത്രമേ നീ മാത്രം ആരാധ്യനേ…. നീ മാത്രമേ നീ മാത്രമേ നീ മാത്രം യോഗ്യനേ… (2) (എൻ യേശുവേ)|2|
Read Moreപാപക്കടലിൽ വീണീടല്ലേ
പാപക്കടലിൽ വീണീടല്ലേ ലൈഫ് ഫുള്‍ വേസ്റ്റ് ആയി പോയീടുമേമീഡിയാസിൽ ടൈം ഫുള്‍ വേസ്റ്റ്ബാഡ് ഫ്രണ്ട്ഷിപ്പിൽ ടൈം ഫുള്‍ വേസ്റ്റ്എന്നാൽ യേശുവുള്ളബോട്ടിൽ നീകൂടെയൊന്നു പോകു ലൈഫ് ഫുള്‍ സക്‌സസ് ആകുംമേരാ ലൈഫ് ബോട്ട് യേസു മസി(4)എന്റെ ലൈഫ് ബോട്ട്‌യേശുവാണേഎന്റെ ലൈഫ് ബോട്ട്‌യേശു മാത്രം (2)നനനന നാനേ നാ നനാ നേനനനന നാനേ നാ നനാ നേ (2)
Read Moreപലവിധമാം പരിശോധനകൾ
പലവിധമാം പരിശോധനകൾപാരിലുയർന്നിടുമ്പോൾഎന്റെ പരന്റെ കൃപമതി ഓരോ നിമിഷവുംപതറാതെ നിന്നിടുവാൻവചനത്തിൽ എന്നും നിലനിൽക്കുവാൻവലിയ കൃപയെന്നിൽ പകരണമേവിശുദ്ധ ദൂതരുമായ് വരുമ്പോൾ വാന-വിരവിൽ നിന്നെ ഞാൻ എതിരേൽക്കുവാൻവിശുദ്ധിയിൽ എന്നും നിലനിൽക്കുവാൻവിനയം എന്നിൽ നീ പകരണമേവഞ്ചക സാത്താനോടെതിർത്തു നിൽപ്പാൻവന്നു നീ ഏഴയെ ശക്തനാക്കകഷ്ടങ്ങളിൽ ഞാൻ തളർന്നിടാതെകഷ്ടമേറ്റേശുവെ ധ്യാനിക്കുവാൻകാൽവറി കയറിയ കർത്തനെ നിൻകാരുണ്യം തന്നെന്നെ നടത്തിടണെ
Read Moreപലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ
പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരംഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാംനീ എവിടെ നിൻ സോദരനെവിടെകർത്താവിൻ ശബ്ദംപൊരുളറിയുക നാം തിരിച്ചറിയുക നാംഅതാണു ദൈവഹിതംഭിന്നത വെടിഞ്ഞു ഖിന്നത മറന്നുഒന്നായ് അണിചേരാംഭൂവതിലേശുവിൻ സാക്ഷികളാകാംഅതാണു ദൈവഹിതം; നീ എവിടെ…വൈരവും പകയും മറന്നുഒരുമയിൽ മുന്നേറാംആരാധിക്കാം പ്രാർത്തിച്ചിടാംഅതാണു ദൈവഹിതം; നീ എവിടെ…ഏക മനനസ്സോടൊന്നിച്ചൊന്നായ്ഐക്യതയിൽ മരുവാംഉള്ളതിൽ പങ്കു ദാനം ചെയ്തിടാംഅതാണു ദൈവഹിതം; നീ എവിടെ….
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഒരു മനമായ് പാടും ഞങ്ങൾ
- എന്നോടുള്ള നിൻ കൃപയ്ക്കായ്
- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
- പോയിടാം നമുക്കിനിയും
- ജീവിതം മേദനിയിൽ ശോഭിക്കുന്നോർ

