Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു

അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത്എ ലെ ലേ… എ ലെ ലേ…യോശുവായും കൂട്ടുകാരുംഏഴുകാഹളങ്ങൾ കയ്യിലേന്തിയുംകോട്ട ചുറ്റി നടന്നു ഹേ ഹേ ഹേഏഴു വട്ടം നടന്നു ഹോ ഹോ ഹോഏഴുവട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നുഅഞ്ചപ്പം രണ്ടു മീനുംയേശുവാഴ്ത്തിയതു പ്രാർത്ഥിച്ചപ്പോൾഅയ്യായിരം പേര് ഹേ ഹേ ഹേതൃപതരായി തീർന്നു ഹോ ഹോ ഹോബാക്കിയപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു

Read More 

അണിഅണിയായി പടയണിയായ്

അണിഅണിയായി പടയണിയായ്അടരാടും പടയണിയായ്സേനാ നായകനേശുവിനായ്അണയാം അടർക്കളത്തിൽഅണിഅണിയായി പടയണിയായ്അടരാടും പടയണിയായ് മൃതു ജയിച്ചവനേശുവിനായ്അണയാം അടർക്കളത്തിൽ(2)ദൈവത്തിൻ സർവ്വായുധവുംധരിച്ചു നാം മുന്നേറിടണം(2)ശത്രുവിൻ എല്ലാ ചുവടുകളുംചെറുത്തു തോൽപ്പിക്കുക വേണം(2)വരിച്ചിടും നാം വിജയം(4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി…സത്യത്താൽ അര മുറുക്കിടാംനീതികവചവും ധരിച്ചിടാം (2)രക്ഷാശിരസ്ത്രം അണിഞ്ഞിടാംസുവിശേഷത്തിൻ ഒരുക്കമായ് (2)പാദരക്ഷകളണിയാം (4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം (2) അണി…വിശ്വാസത്തിൻ പരിചയുമായ്ആത്മാവും പുതുജീവനുമായ് (2)ഇരുതലവാൾ പോൽ ഭേദിക്കുംതിരുവചനത്തിൻ വാളേന്താം (2)വിജയക്കൊടികൾ നാട്ടാം (4)അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻയേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി…

Read More 

അങ്ങിവിടെ ആവസിക്കുന്നു

അങ്ങിവിടെ ആവസിക്കുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പ്രവർത്തിച്ചീടുന്നുആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രിവാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചംദേവാ – അങ്ങാണെൻ ദൈവംഅങ്ങിവിടെ മനസുകൾ മാറ്റുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ മനസുഖം ഏകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പുതുജീവൻ നൽകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പുതുഹൃദയം നൽകുന്നുആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രിവാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചംദേവാ – അങ്ങാണെൻ ദൈവംഅങ്ങിവിടെ പുതുജീവിതം ഏകുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ കുറവുകൾ നികത്തുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ വിടുതൽ പകരുന്നുആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ സൗഖ്യം നൽകുന്നുആരാധനയിൽ […]

Read More 

അങ്ങേകും ദാനങ്ങളോർത്താൽ

അങ്ങേകും ദാനങ്ങളോർത്താൽഅങ്ങേകും പദവികളോർത്താൽഅങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേഹാലേലുയ്യാ ഹാലേലുയ്യാ (4)നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്നിൻ കൃപകൾ മതി ഞങ്ങൾക്ക്നിൻ പൊൻമുഖം കണ്ടിടുമ്പോൾഎൻ ദുഖമെല്ലാം മാറിപ്പോകും(2)ഹാലേലുയ്യാ ഹാലേലുയ്യാ (4)അങ്ങെന്നെ നടത്തുന്നതോർത്താൽഅങ്ങെന്നെ പുലർത്തുന്നതോർത്താൽഅങ്ങെന്നെ മാനിക്കുന്നതോർത്താൽഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേഹാലേലുയ്യാ ഹാലേലുയ്യാ (4)നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്നിൻ കൃപകൾ മതി ഞങ്ങൾക്ക്നിൻ ഇമ്പസ്വരം കേട്ടിടുമ്പോൾഎൻ രോഗമെല്ലാം മാറിപ്പോകും(2)ഹാലേലുയ്യാ ഹാലേലുയ്യാ (4)

Read More 

അങ്ങേക്കാൾ വേറെ ഒന്നിനെയും

അങ്ങേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവെ (2)അന്ത്യം വരെയും ചിറകിൻ മറവിൽ എന്നെ കരുതും ഗുരുവെ;- അങ്ങേക്കാൾക്ഷീണിതൻ ആകുമ്പോൾ തോളതിൽ വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;-അങ്ങേക്കാൾ

Read More 

അങ്ങെ പോലെ ആയിത്തീരാൻ

അങ്ങേ പോലെ ആയിത്തീരാൻഅങ്ങേ മാത്രം സ്നേഹിച്ചീടാൻഅർപ്പിക്കുന്നു സമസ്തവും ഞാൻഅത്യുന്നതാ തൃപ്പാദത്തിൽയേശുവേ എൻ പ്രാണനാഥാ ജീവൻ തന്ന സ്നേഹനാഥാഎന്നെ നന്നായ് അറിയുന്നഎന്‍റെ ആത്മ നാഥനെവിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ്സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചുക്രൂശിൽ മാത്രം നോക്കി കൊണ്ട്യാത്ര ചെയ്യും നിൻ പാതയിൽ;­- യേശുവേ..എന്‍റെതെല്ലാം നാഥൻ ദാനംധനം ബലവും മഹിമയെല്ലാംലോകം നൽകും പേരു വേണ്ടാപ്രാണപ്രിയൻ കൂടെ മതി;­- യേശുവേ..

Read More 

അങ്ങെ മാത്രം നോക്കുന്നു

അങ്ങെ മാത്രം നോക്കുന്നുഅങ്ങിൽ മാത്രം ചാരുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങെ ആശ്രയിക്കുന്നുഅങ്ങിൽ ഞാൻ വീഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ ഞാൻ മറയുന്നുഅങ്ങിൽ ഞാൻ താഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ വിശ്വസിക്കുന്നുഅങ്ങിൽ ജീവിച്ചീടുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)പോലെ യോഗ്യനെആരുമില്ലേ യേശുവേആരാധ്യനെ നീ മാത്രമെഎന്നെന്നുമെ എൻ യേശുവെസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)

Read More 

അങ്ങെ ആരാധിക്കുന്ന താണെൻ

അങ്ങെ ആരാധിക്കുന്നതാണെൻ ആശ…(2)അങ്ങെ ആരാധിക്കുന്നതാണെൻ വാഞ്ച…(2)അങ്ങെ ആരാധിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ സ്തുതിക്കുന്നതാണെൻ ആശ…(2)അങ്ങെ സ്തുതിക്കുന്നതാണെൻ വാഞ്ഛ…(2)അങ്ങെ സ്തുതിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ ഉയർത്തുന്നതാണെൻ ആശ…(2)അങ്ങെ ഉയർത്തുന്നതാണെൻ വാഞ്ഛ…(2)അങ്ങെ ഉയർത്തുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ സ്നേഹിക്കുന്നതാണെൻ ആശ…(2)അങ്ങെ സ്നേഹിക്കുന്നതാണെൻ വാഞ്ഛ…(2)അങ്ങെ സ്നേഹിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ ഘോഷിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ ഘോഷിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ ഘോഷിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ പ്രശംസിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ വർണ്ണിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ വർണ്ണിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ വർണ്ണിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ പുകഴ്ത്തുന്നതാണെന്‍റെ ആശ…(2)അങ്ങെ പുകഴ്ത്തുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ പുകഴ്ത്തുന്നു…യേശു രാജാവിനെ…(2)

Read More 

അങ്ങയെ ഞാൻ വന്ദിക്കുന്നെ

അങ്ങയെ ഞാൻ വന്ദിക്കുന്നെഅങ്ങാണെന്‍റെ സ്രിഷ്ടിതാവ്അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെഅങ്ങാണെന്‍റെ സർവ്വസ്വവുംആരാധനാ ആത്മ നാഥന്ആരാധനാ യേശു നാഥന്സൌഖ്യവും നീ സമൃദ്ധിയും നീമാർഗ്ഗവും നീ ജീവനും നീസാന്നിധ്യം നീ തേജസ്സും നീത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ…സ്വർഗ്ഗത്തേക്കാൾ സുന്ദരനെസുര്യനെക്കാൾ ശോഭിതനെനിൻ നിഴലായി മാറ്റി എന്നെആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ…

Read More 

അന്ധ കാരത്താലെല്ലാ കണ്ണും

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽഎൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽമാനുഷികമാം കൈകൾ താണുപോകുമ്പോൾ ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ ഉള്ളിലാകുല ചിന്തയുള്ള മർത്യരേ! വല്ലഭന്‍റെ കൺകളുണ്ടിക്കല്ലുപാതയിൽതൻ കരുണയോ പൂർണ്ണമാണു സാന്ത്വനം ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം എത്തിയെന്നും തന്‍റെ വാക്കിലാശ്രയിക്കുവിൻവിശ്വസിക്കുവാൻ യോഗ്യനായ നാഥനെ വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ

Read More