Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അഭിഷേകത്തോടെ അധികാര

അഭിഷേകത്തോടെ അധികാരത്തോടെഒരു തലമുറ എഴുന്നേൽക്കട്ടെ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു (2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)അഭിഷേകം അഭിഷേകം ഇറങ്ങിസുവിശേഷത്തിന്‍റെ ശക്തിയാൽ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ഒരു പൗലോസായി ഞാൻ മാറട്ടെരാജ്യങ്ങൾ പിടിച്ചെടുക്കുട്ടെഒരു പൗലോസായി ഞാൻ മാറട്ടെദേശങ്ങൾ പിടിച്ചെടുക്കുട്ടെ

Read More 

അഭിഷേകം അഭിഷേകമേ ആത്മാ

അഭിഷേകം അഭിഷേകമേആത്മാവിൻ അഭിഷേകമേ(2)എന്നിൽ ഇറങ്ങേണമേമാരിയായ് പെയ്യേണമേ (2)ഹാലേലുയ്യാ… ആ… ആ… ഹാലേലുയ്യാ(3)ഹാലേലുയ്യാ… ആമേൻആരാധനയാൽ ഉളവാകും അഭിഷേകമേഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)വരങ്ങളെ പകരേണമേഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ…പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരിഇന്നീസഭയിൽ പെയ്തിറങ്ങേണമേസഭയെ നീ ഉണർത്തേണമേഅനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ…സാറാഫുകൾ ആരാധിക്കും നാഥനെകെരൂബികൾ ആർത്തുപാടും രാജനെ(2)മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ…ആരാധന സൃഷ്ടാവാം ദൈവത്തിന്ആരാധന ഉന്നതനാം യേശുവിന്ആരാധന പരിശുദ്ധ ആത്മാവിന്ആരാധനയേകുന്നിതാ;-

Read More 

അഭിഷേകം അഭിഷേകം പരിശുദ്ധാ

അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅന്ത്യകാലത്ത് സർവ്വജഡത്തിന്മേലുംപരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2)അഭിഷേകത്തിന്‍റെ ശക്തിയാൽഎല്ലാ നുകവും തകർന്നു പോകുംവചനത്തിന്‍റെ ശക്തിയാൽഎല്ലാ കെട്ടുകളും അഴിഞ്ഞുമാറുംഅന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകുംഅഭിഷേകത്തിന്‍റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകംകൊടിയ കാറ്റടിക്കും പോലെആത്മ പകർച്ചയിൽ ശക്തി പെരുകുംഅഗ്നിജ്വാല പടരും പോലെപുതു ഭാഷകളാൽ സ്തുതിക്കുംഅടയാളം കാണുന്നല്ലോ അത്ഭുതങ്ങളുംഅന്ത്യകാലത്തിന്‍റെ ഓരോ ലക്ഷണമാകും(2);- അഭിഷേകംചലിക്കുന്ന പ്രാണികൾ പോൽശക്തി ലഭിക്കും ജീവൻ പ്രാപിക്കുംജ്വലിക്കുന്ന തീപന്തം പോൽകത്തിപ്പടരും അഭിഷേകത്താൽചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കുംപുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം

Read More 

അഭയം അഭയം തിരു സന്നിധിയിൽ

അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻകർത്തൃനാമത്തിനായ് ജീവിച്ചിടാംകർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;-ദിവ്യവചനങ്ങൾ പാലിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാൻ;-നിന്‍റെ വരവിനായ് കാത്തിടുന്നുനിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;-

Read More 

അഭയം അഭയം എന്നേശുവിൽ

അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയംശാശ്വത ഭുജങ്ങളാലെന്നെനിത്യം താങ്ങുമെൻയേശുവിൽ എൻ അഭയംആശ്രയമില്ലാത-ലയുമ്പോൾതിരു സവിധമെനിക്കു സങ്കേതം(2)വ്യഥകളാൽ എൻ മനം ഉരുകുമ്പോൾനിൻ വചനം അതെന്നുമെൻ ആശ്വാസം;-കൂരിരുൾ വീഥികൾ തോറും നിൻഅരിയ വെളിച്ചമെൻ വഴികാട്ടി(2)വീഥികളെന്നെ ചുഴലുമ്പോൾനിൻ വാത്സല്യാമൃതമെൻ ശക്തി;-വരമരുളേണം ദേവസുതാമഹിമകളെന്നും ഘോഷിപ്പാൻ(2)പരിശുദ്ധാത്മ പ്രേരിതനായ് നിൻപ്രേക്ഷിത വേല തികച്ചിടാൻ;-

Read More 

ആഴത്തിൽ നിന്നീശനോടു

ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്‍റെ ഉള്ളം നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻയാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കുംതാതസുതാത്മാക്കളാകും ആദി ദൈവമായവന്നു ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെനിന്‍റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)

Read More 

ആഴത്തിൽ എന്നോടൊന്നി

ആഴത്തിൽ എന്നോടൊന്നിടപെടണേആത്മാവിൽ എന്നോടൊന്നിടപെടണേആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്ആഴത്തിൽ എന്നോടൊന്നിടപെടണേആത്മാവിൽ എന്നോടൊന്നിടപെടണേമാൻ നീർ തോടിനായ് കാംക്ഷിക്കും പോൽആത്മാവിനായ് ദാഹിക്കുന്നേ(2)ആ ജീവ നീരെനിക്കേകീടണേയേശുവേ ഞാൻ നിന്‍റെ ദാനമല്ലോ;- ആരിലും…പാഴായി പോയൊരു മൺ പാത്രം ഞാൻആത്മാവിനാൽ മെനെഞ്ഞീടണമേആ കുശവൻ കയ്യിൽ ഏകുന്നിതാഒരു മാന പാത്രമായ് മാറ്റീടണേ;- ആരിലും…

Read More 

ആഴങ്ങൾ തേടുന്ന ദൈവം

ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവംആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്‍റെഅന്തരംഗം കാണും ദൈവംകരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾമറപറ്റി അണയുമെൻ ചാരെ തകരുന്ന തോണിയും ആഴിയിൽ താഴാതെ കരപറ്റാൻ കരം നൽകും ദൈവം;-ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം;-മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾഘനമുള്ളെൻ പാപങ്ങൾ മായ്ക്കും മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് കനിവുള്ളെൻ നിത്യനാം ദൈവം;-പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾകതിർകൂട്ടി വിധിയോതും […]

Read More 

ആഴമായ് അങ്ങേ സ്നേഹിക്കുവൻ

ആഴമായ് അങ്ങേ സ്നേഹിക്കുവൻക്രൂശിനരികിൽ ഞാൻ വന്നിടുന്നുനിൻ വ്യഥയും പാടുകളും ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിടുന്നു;-ഈ ദിവ്യ സ്നേഹം യേശുവിൻ സ്നേഹംവർണ്ണ്യമല്ലാ എൻ നാവുകളാൽയാഗമായ് എന്നെ സമർപ്പിക്കുന്നുനാൾതോറും ക്രൂശു ചുമന്നിടുവാൻഈ ലോകം എനിക്കെന്നും യോഗ്യമല്ലാലോകത്തിൽ നിന്നെന്നെ തിരഞ്ഞെടുത്തുനിൻ തിരു നിണത്താൽ വാങ്ങി എന്നെനിൻ പ്രിയ സുതനയ് മാറ്റിയല്ലോ;-മൃത്യുവിൻ ഭീതിയെ മാറ്റിയവൻനിത്യമാം ജീവനെ തന്നുവല്ലോജീവന്‍റെ ഭോജനം വചനവുമായ്നിന്നിൽ ഞാൻ നിത്യം ജീവിച്ചിടും;-

Read More 

ആഴമാർന്ന സ്നേഹമേ

ആഴമാർന്ന സ്നേഹമേ യേശു നൽകി നടത്തിടുന്നുഅളവില്ലാ ദാനത്തെനാഥൻ നൽകി മാനിക്കുന്നുവർണ്ണിച്ചീടാൻ വാക്കുപോരായേവർണ്ണിച്ചീടാൻ നാവുപോരായേഎന്‍റെ കാതിൽ കേട്ടതെല്ലാംഎന്‍റെ കണ്ണു കണ്ടിടുന്നു പുകഴുവാൻ ഒന്നുമില്ലേമഹത്വം എൻ യേശുവിന്;- വർണ്ണി…യേശു എന്നിൽ വന്നതിനാൽഭയമില്ല എനിക്കുതെല്ലും അഭിഷേകം തന്നതിനാൽജയത്തോടെ നടന്നിടുമേ;- വർണ്ണി…സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ മേഘം പോലെ ഇറങ്ങേണമേമറ്റൊന്നും കാണുന്നില്ലേ ഞാൻശോഭയേറും മുഖം കാണുന്നേ;- വർണ്ണി…

Read More