Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ആവശ്യ നേരത്തെൻ ആശ്വാസമായി

ആവശ്യ നേരത്തെൻ ആശ്വാസമായിഎൻ താതൻ കൂടെയുണ്ട്ലോകം വെറുത്താലും നീ മതിയെആശ്വാസ ദായകനായ്ആശ്രയം യേശു ആശ്രയിപ്പനായ്വിശ്വസ്തനാമെൻ യേശുനാഥൻ(2)നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽപ്രവർത്തിച്ച-തോർത്തിടുമ്പോൾഎന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽനടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം…ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾആരുമില്ലാശ്വാസമായ്ഭാരപ്പെടേണ്ട എന്നുരച്ചവൻ നീഎന്നോടു കൂടെയുണ്ട്(2);- ആശ്രയം…

Read More 

ആട്ടിടയർ രാത്രികാലേ കൂട്ടമായ്

ആട്ടിടയർ രാത്രികാലേകൂട്ടമായ് പാർക്കവെദൈവദൂതർ വന്നിറങ്ങിദിവ്യശോഭയോടെ വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾലോകത്തിന്നൊരുപോൽസന്തോഷം പ്രീതി ചേർന്നിടുംവാർത്ത ചൊൽവേ നിന്നുഇന്നീ ഭൂമൗ നിങ്ങൾക്കായിക്രിസ്തുവാം രക്ഷിതാബേത്ലഹേമിൽ ജാതനായിചിഹ്നമതിന്നിതാതത്രകാണും സ്വർഗ്ഗശിശുഹീനമാം ഗോശാലേജീർണ്ണ വസ്ത്രം മൂടികാൺമൂസാധുവാം പൈതലേഏവം ദൂതർ ചൊല്ലും നേരംഹാ വൻദൂത സംഘംവന്നുകൂടി ഭൂരിശോഭഎങ്ങുമേ നിറഞ്ഞുഉരചെയ്താർ ഉന്നതത്തിൽദൈവത്തിനു പാരംമഹത്വ മത്യധികമായ്ഭൂമിയിൽ ശാന്തിയും

Read More 

ആത്മീക ഭവനമതിൽ ചേരും

ആത്മീക ഭവനമതിൽ ചേരും നാളടുത്തായതിനാൽആനന്ദ രൂപനാം യേശു പരൻ വഴി തേടുക നീ മനമേസകല മനുഷ്യരുമീയുലകിൽ പുല്ലുപോൽ എന്നറികപുല്ലിന്‍റെ പൂക്കൾ പോലെ മന്നിൽ വാടി തളർന്നു വീഴുംകാറ്റടിച്ചാൽ അതു പറന്നുപോം സ്വന്തം ഇടമറിയാതെ തെല്ലും;-കിടുകിടെ കിടുങ്ങുന്നല്ലോ ലോകം മുഴുവനും ഓർത്തു നോക്കിൽഎവിടെയും അപകടങ്ങൾ ഭീതീ മരണമതും ത്വരിതംപാലകർ പതറുന്നു പാരിതിലുഴലുന്നു വിഫലമല്ലോ ശ്രമങ്ങൾ;-ക്രിസ്തുവിൽ വസിക്കുന്നവർ ഭവനം പാറമേൽ ഉറച്ചവരായിഊറ്റമായി അലയടിച്ചാൽ മാറ്റം ലേശം വരാത്തവരായ്വന്മഴ ചൊരിഞ്ഞാൽ നദികളും ഉയർന്നാൽ വീഴുകില്ല ഭവനം;-ആടുകൾ നൂറുള്ളതിൽ നീയങ്ങു ഓടിയകന്നവനായി തേടി […]

Read More 

ആത്മാവിന്‍റെ നിറവിൽ നടത്തു

ആത്മാവിന്‍റെ നിറവിൽ നടത്തുന്നോനെ ആത്മശക്തി എന്നിൽ പകരണമെ ആത്മാവിലും സത്യത്തിലും ആരാധിപ്പാനായ്‌അഭിഷേകം പകരേണമേആരാധന അങ്ങേക്കാരാധനആരാധന ആമേൻ ആരാധനകോട്ടകളെ ഇടിപ്പാൻ ശക്തിനൽകുന്നദൈവകൃപ എന്നിൽ വ്യാപാരിക്കട്ടെസൈന്യത്താലല്ല ശക്തിയാലല്ലആത്മാവിൽ വ്യാപാരിക്കും കൃപയാലത്രേ;- ആരാധന…തടസ്സമായ് യോർദ്ദാൻ മുമ്പിൽ വന്നാലും പെട്ടകത്തിൻ ശക്തി വ്യാപാരിച്ചീടുംപിന്നിൽ വൻ സൈന്യം പിൻപറ്റിയാലുംഎന്നിൽ വെളിപ്പെടുന്നൊരു ദൈവമുണ്ടല്ലോ;- ആരാധന…എന്നിൽ വെളിപ്പെടുന്നൊരു ശക്തിയുണ്ടല്ലോ നിശ്ചയം വിടുവിക്കും പ്രതികൂലത്തിൽ കെടുത്തിടും ശക്തി തീയിൻബലത്തെ സർവ്വശക്തൻ എന്‍റെ ബലമാണല്ലോ;- ആരാധന…

Read More 

ആത്മാവിൻ ശക്തിയാൽ അനുദിനം

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുംയേശു എന്‍റെ കൂടെയുള്ളതാൽഇനി ക്ലേശങ്ങളിൽ എന്‍റെ ശരണമവൻഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല(2)എന്‍റെ ദൈവത്താലെ സകലത്തിനും-മതിയായവൻ ഞാൻ എന്നറിഞ്ഞിടുന്നു-എന്‍റെ താഴ്ചയിലും സമൃദ്ധിയിലും-ആത്മാവിൻ ബലം എന്നെ നടത്തിടുന്നുഞാൻ ലജ്ജിതനായ് തീർന്നിടുവാൻ ഇടവരില്ലഎന്‍റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താൻ(2)ആരാധിച്ചിടും ഞാൻ ആത്മാവിൽ അവനെ ഏതേതു നേരത്തിലും,എന്‍റെ രോഗങ്ങളിൽ നല്ല വൈദ്യനവൻ ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും (2) എന്‍റെ…കർത്തൻ തൻ കരങ്ങൾ കുറുകിയിട്ടില്ലതാൽ എന്നും ജയം ഞാൻ പ്രാപിക്കും,എന്‍റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ അവൻ എന്നും സ്തുതിക്കു യോഗ്യൻ […]

Read More 

ആത്മാവിൻ ചൈതന്യമെ ആശ്രിത

ആത്മാവിൻ ചൈതന്യമെആശ്രിത വത്സലനെആനുഗ്രഹ ധാരയായി നീഅഭിഷേകം ചെയ്തിടുകദാനങ്ങൾ ഏഴുമേകി എളിയോരെ നീയുണർത്തുഎല്ലാം നവീകരിക്കൂ നവ സൃഷ്ടിയാക്കി മാറ്റൂഅന്ധത പാടെ മാറ്റാൻ മലിന്യമാകെ നീക്കാൻമാനസ കോവിലിതിൽ നീ വന്നു വാണിടുക

Read More 

ആത്മാവിലും സത്യത്തിലും

ആത്മാവിലും സത്യത്തിലുംആരാധിക്കാം(2)ആത്മ രക്ഷകൻ യേശുവിനെആരാധ്യനായവനേ(2)തീജ്വാലയിൽ തേടി വന്നവനെകൊടുങ്കാറ്റിലും വഴി കണ്ടവനെആഴിയുടെ ആഴത്തെ ഉണക്കിയോനെഅത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും…ജീവമന്നാ തന്നു പോറ്റുന്നവൻജീവജലം നമ്മൾക്ക് ഏകുന്നവൻജീവിക്കും വചനത്താൽ വളർത്തുന്നവൻജീവന്‍റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും…നാളില്ലാ നാഥന്‍റെ വരവ് അടുത്തുനാഥന്‍റെ വരവിനായ് ഒരുങ്ങിനിൽക്കാംവചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാംലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും…

Read More 

ആത്മാവിൽ ആരാധന തീയാൽ

ആത്മാവിൽ ആരാധനതീയാൽ അഭിഷേകമേ (2)അഗ്നിയാൽ അഭിഷേകം ചെയ്തിടുകനിന്‍റെ ദാസന്മാർ ജ്വലിച്ചിടട്ടെരാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ-നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെബാലന്മാർ വൃദ്ധന്മാർ യുവതികൾയുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെസകല ജഡത്തിന്മേലുംയേശുവിൻ ആത്മാവ്ശക്തിയായി വെളിപ്പെടുന്നു (2)രോഗങ്ങൾ മാറുന്നുക്ഷീണങ്ങൾ നീങ്ങുന്നുയേശുവിൽ നാമത്തിനാൽഭൂതങ്ങൾ ഓടുന്നു ശാപങ്ങൾ നീങ്ങുന്നുയേശുവിൻ നാമത്തിനാൽ (2)

Read More 

ആത്മാവേ വന്നു പാർക്ക ഈ

ആത്മാവേ വന്നു പാർക്ക ഈ ദാസനിൽയേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽഈ ലോകവും ഈ സുഖങ്ങളുംമാറിടും വേളയിൽപെറ്റമ്മയും സ്നേഹിതരുംമറന്നിടും വേളയിൽയേശുവേ നീ മാത്രമെൻആശ്രയം ഈ പാരിതിൽ(2);-എന്‍റെ സമ്പത്തും എന്‍റെ സർവ്വവുംനിൻ ദാനമേഎൻ വഴികളിൽ കൂട്ടാളിയുംനീ മാത്രമേയേശുവേ നിൻ നാമത്തേവാഴ്ത്തിടും ഈ പാരിതിൽ(2);-

Read More 

ആത്മാവേ വന്നീടുക വിശുദ്ധാ

ആത്മാവേ! വന്നീടുക… വിശു-ദ്ധാത്മാവേ വന്നീടുകആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-ളാകെ നീയോർപ്പിക്ക-ഞാൻആയവയോർത്തു അലറിക്കരവതി-ന്നായി തുണച്ചീടുക;- ആത്മാവേ…കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻകണ്ണിൽ നിന്നും ദൈവമേ-നിൻതൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ…കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻചൊല്ലാലേ വേഗമയ്യോ ദിനംവെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-കണ്ണുകളെ വേഗം നീ;- ആത്മാവേ…യേശു കുരിശിൽ മരിച്ച സ്വരൂപമെൻമാനസം തന്നിൽ ദിനം പ്ര-കാശിപ്പതിനു തുണയ്ക്കുക ദൈവമേലേശവും താമസിയാ;- ആത്മാവേ…നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-ക്കുന്നു മഹാപാപി ഞാൻ നിന്‍റെപൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻതന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ…നിഗളം ദുർമോഹമവിശ്വാസം വഞ്ചനപകയെന്നിവയൊഴിച്ചു എ-ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെവേഗം തന്നീടുക നീ;- ആത്മാവേ…അപ്പോസ്തോലരിലറങ്ങിയ […]

Read More