Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ആത്മ ഫലങ്ങളാൽ നിറഞ്ഞിടു

ആത്മ ഫലങ്ങളാൽ നിറഞ്ഞിടുവാനായ്ആത്മാവിൻ മാരിയാൽ നനച്ചിടണേആദ്യസ്നേഹം നിലനിർത്തിടാനായ്ആത്മദാനത്താൽ നിറയ്ക്കേണമേപരിശുദ്ധാത്മാവിൽ നിറഞ്ഞാൽനിങ്ങളെൻ സാക്ഷികളാകുംഭൂമിയിൽ എല്ലായിടത്തുംനിങ്ങളെൻ സാക്ഷികളാകുംപാപത്തിൻ അനർത്ഥങ്ങൾ അറിയാൻ നീതിയിൻ ബോധം ഉണരാൻ ന്യായവിധിയുടെ അറിവുകളേകാൻ പരിശുദ്ധാത്മാവേ വരണേ;- പരിശു…വചനത്തിൽ വേരൂന്നിവളരാൻആത്മാവിനെ അനുസരിക്കാൻവരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻപരിശുദ്ധാത്മാവേ വരണേ;- പരിശു…യേശുവിൻ സാക്ഷിയായ് തീരാൻസ്നേഹത്തിൻ സാക്ഷ്യമായ് മാറാൻജീവൻ നമ്മിലേക്ക് പകർന്നീടുവാൻപരിശുദ്ധാത്മാവേ വരണേ;- പരിശു…

Read More 

ആത്മ നിറവിൽ ആരാധിക്കാം

ആത്മ നിറവിലാരാധിക്കാംആർത്തുപാടി ആരാധിക്കാംപാപക്കറകളെ സ്വന്ത രക്തത്താൽശുദ്ധി ചെയ്ത കർത്താവിനെ ആരാധിക്കാം(2)യേശു നാമത്തെ പുകഴ്ത്തീടാംഅവന്‍റെ നാമം മാത്രം വലിയത് യേശു നാഥനെ ഉയർത്തീടാംഅവൻ മാത്രം ഉന്നതനാം(2);-തൻ ക്രീയകൾ അത്ഭുതമേതൻ സ്നേഹമനശ്വരമേതൻ ദയയോ വലിയത്തൻ കരുണ മാറാത്തത്(2);-മരണത്തെ ജയിച്ച കർത്തനാംയേശുവിന്‍റെ ധന്യനാമത്തെ വാദൃഘോഷ നൃത്തത്തോടെ നാംശക്തി നിറഞ്ഞാരാധിക്കാം(2);-

Read More 

ആത്മനാഥനേ നിൻ സ്നേഹത്താൽ

ഹല്ലേലുയ്യാ ഹല്ലേ-ലു-യ്യാആത്മനാഥനേ നിൻ സ്നേഹത്താൽആത്മനാഥനേ നിൻ ശക്തിയാൽആത്മനാഥനേ നിൻ സാന്നിധ്യത്താൽഎന്നെ നിറയ്ക്കേണമേ(2)നിൻ കൃപയാൽ എന്നെ പൊതിയെണമേനിൻ ഹിതത്തിൽ എന്നെ നയിക്കേണമേനിൻ ആത്മമാരി എന്നിൽ പൊഴിയേണമെനിൻ ആത്മനദി എന്നിൽ ഒഴുകെണമേഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ!(2)ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെആത്മ ഫലമോ എന്നിൽ വളർന്നിടട്ടെഅഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെഅത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)

Read More 

ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെ

ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെഅത്മപ്രവാഹം എന്നിൽ അയക്കെണമെ (2)അത്മപകർച്ച എന്നിൽ നിറക്കേണമെ അത്മാവിൽ എന്നും ആയിടുവാൻ (2)എന്നെ കുറ്റം വിധിക്കുന്നവർ മുൻപിൽമാനിക്കുന്ന എന്‍റെ പൊന്നുനാഥനെ (2)വാഴ്ത്തി സ്തുതിക്കും ഞാൻ ഘോഷിച്ചാർത്തിടുമെൻയേശുവിൻ സന്നിധെ.. ആരാധനയായി (2)പെറ്റ തള്ള എന്നെ മറന്നെന്നാലുംമറന്നിടാത്ത എന്‍റെ നല്ല നാഥനെ (2)ഞാൻ നിന്നെ മറക്കില്ലെന്നരുഌയോനെഎന്നും നിൻ സന്നിധെ.. ആരാധിച്ചിടും (2)കൊടും ശോധനയിൻ നടുവിൽകൈവിടാത്ത എന്‍റെ ഉറ്റസഖിയെ (2)നിന്നെ അല്ലാതെ ഞാൻ ആരെ സേവിക്കുംയേശുവെ നീ മാത്രം.. എന്നായുസിൻ നാളതിൽ (2)

Read More 

ആത്മനദി എന്നിലേക്കൊഴുക്കു

ആത്മനദി എന്നിലേക്കൊഴുക്കുവാനായിആവലോടെ ഞാനും കാത്തിരുന്നപ്പോൾ (2)ആത്മനാഥനെന്നോടു തൻകരുണകാട്ടിആത്മനദി എന്നിലേക്കുമവനൊഴുക്കി (2)ആത്മനദി എന്‍റെ പാദങ്ങൾ നനച്ചപ്പോൾആനന്ദത്താലെന്‍റെയുള്ളം തുളുമ്പിപ്പോയി (2)പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻഅനുനിമിഷം പകർന്നു തുടങ്ങി (2)ആത്മനദി എന്‍റെ മുട്ടോളമെത്തിയപ്പോൾആകുലം മറന്നു ഞാൻ ആരാധിച്ചുപോയ് (2)അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ്പന്തുപോലെ പൊങ്ങി പൊങ്ങി തുടങ്ങി (2)ആത്മനദി എന്‍റെ അരയോളം എത്തിആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി (2)മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെഅന്യഭാഷയിൽ സംസാരിച്ചു തുടങ്ങി (2)ആത്മനദി എന്‍റെ ശിരസ്സോളം എത്തിഎൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായി (2)എൻ ദേഹത്തിനു തെല്ലും ഭാരമില്ലാതായ്ആത്മനദിയിൽ അങ്ങ് നീന്തി തുടങ്ങി […]

Read More 

ആത്മ നദി ആത്മ നദി ഒഴുകിടട്ടേ

ആത്മ നദി ആത്മ നദി ഒഴുകിടട്ടേആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരുംനരിയാണിയോളമല്ല മുട്ടോളമല്ലഅത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങുംആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾഅഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകുംമുട്ടോളമല്ല അരയോളം പോരായെന്ന്അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങുംആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾആമോദത്താൽ പന്തുപോലെ കുതിച്ചുയരുംനീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെആത്മനദിയിൽ നീന്തി നീന്തി തുടിക്കും

Read More 

ആത്മ മണവാളാ തിരു സഭയ്ക്കാനന്ദം

ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ലനിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലംമന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നുധന്യമെന്നെണ്ണിടുന്നു അതു നിന്‍റെ വന്ദ്യനാമത്തിലെന്നുംപോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോഎന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ

Read More 

ആത്മ മണാളനേ അങ്ങേയ്ക്കാ രാധന

ആത്മ മണാളനേ അങ്ങേയ്ക്കാരാധനആത്മാവിലും സത്യത്തിലും ആരാധന(2)ജീവിത യാത്രയിൽ തിരുസാന്നിധ്യം വേണംസുഖ ദുഃഖ വേളയിൽ എൻ കൂടെ വേണംജീവനേ ജീവന്‍റെ-ജീവനെ സ്വന്തമേ എൻയേശുവേനിത്യജീവ വചനം നിന്നിലുണ്ടല്ലോജീവനെക്കാൾ നിൻ ദയ വലിയതല്ലോ(2)നീ കൽപ്പിച്ചാൽ ശാന്തമായിടുംആർത്തിരയ്ക്കും കടലലകൾ(2);- ആത്മ…എൻ കാര്യവും എൻ വ്യവഹാരവുംനടത്തീടുവാൻ ഒരു ദൈവമുണ്ട്(2)എൻ നിലവിളി കേട്ടിടുവാൻയേശുവുണ്ട് വിടുവിച്ചിടും(2);- ആത്മ…

Read More 

ആത്മമാരി പരിശുദ്ധാത്മ ശക്തി

ആത്മമാരി പരിശുദ്ധാത്മ ശക്തിപരിശുദ്ധാത്മാവിന്‍റെ അഗ്നിഇന്നു പകർന്നിടുവാൻ എന്നിൽപെരുകിടുവാൻ എന്നെ പൂർണ്ണമായ് സമർപ്പിക്കുന്നു(2)എല്ലാ ബന്ധനവും പോരിൻ കെട്ടുകളുംഎല്ലാ ശത്രുവിൻ കോട്ടകളുംവാട്ടം മാലിന്യവും ദുഃഖക്ഷീണങ്ങളും മാറുംആത്മാവിൻ തീ പകരൂ(2);-എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളുംഎല്ലാ ജഡത്തിന്‍റെ ചിന്തകളുംകത്തി ചാമ്പലാകാൻ എന്നെ പുതുക്കിടുവാൻആത്മാവിൻ തീ പകരൂ(2);-ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻഎന്നിൽ സ്വർഗ്ഗീയ ഫലങ്ങൾ തരൂപാപം വെറുത്തിടുവാൻ സ്വർഗ്ഗരാജ്യമതിൽഎന്നെന്നും വസിച്ചിടുവാൻ(2);-

Read More 

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി വെക്കുന്നിതാനിൻ മുൻപിൽ ഞാൻ യേശുവേ എന്നും നിൻ വക ആവാൻപീഠത്തിൻ മേൽ എന്നെ ഞാൻ വെച്ച് തീക്കായി കാക്കുന്നുകാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാൻ നോക്കുന്നു(2)യാഗ പീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തംനിന്‍റെതായി കാത്തിടുക കുലുങ്ങാതെൻ വിശ്വാസം(2);- പീഠത്തിൻ…ദൈവ സേവ ചെയ്വാനും ജയമോട് പാപത്തെകാൽ കീഴിൽ മെതിപ്പാനും തൃക്കയ്യിൽ ഏൽപ്പിക്കുന്നേ(2);- പീഠത്തിൻ…പാപത്തിന്നധികാരം തന്നിൽനിന്നു വിട്ടു എൻഅംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ(2);- പീഠത്തിൻ…യേശുവേ എൻ രക്ഷക നിൻ നാമം എൻ ആശ്രയംരക്ഷക്കായി […]

Read More