ആപത്തു വേളകളിൽ ആനന്ദ
ആപത്തുവേളകളിൽ ആനന്ദവേളകളിൽ അകലാത്ത എൻ യേശുവേ അങ്ങയുടെ പാദം കുമ്പിടുന്നു ഞാൻ കുശവന്‍റെ കയ്യിൽ കളിമണ്ണുപോൽ തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ മെനഞ്ഞീടണമേ വാർത്തെടുക്കണേ ദിവ്യഹിതംപോലെ ഏഴയാം എന്നെ എനിക്കായ് മുറിവേറ്റ തൃക്കരങ്ങൾ എൻ ശിരസ്സിൽ വച്ചാശിർവദിക്കണേ അങ്ങയുടെ ആത്മാവിനാൽ ഏഴയെ അഭിഷേകം ചെയ്തനുഗ്രഹിക്കണേ കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ് എൻ കരങ്ങളിൽ കുടിപ്പാൻ തന്നാൽ ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ തിരുകൃപ എന്നിൽ പകരണമേ എന്‍റെ ഹിതം പോലെ നടത്തരുതേ തിരുഹിതം പോലെ നയിക്കണമേ ജീവിതപാതയിൽ […]
Read Moreആണിപ്പാടുള്ള കരത്താൽ
ആണിപ്പാടുള്ള കരത്താൽ എന്നെ കോരിയെടുത്തവൻ നീ മരക്കുരിശേന്തിയ തോളിൽ എന്നെ മാർവ്വിൽ അണച്ചവൻ നീ നിന്നെ മറന്നെങ്ങും പോകുകില്ലാ നിന്നെ മറച്ചൊന്നും ചെയ്യുകില്ലാ എൻ ആയുസ്സിന്‍റെ നാളുകളിൽ ഈ പാരിലെൻ ജീവിതത്തിൽ എന്‍റെ കഷ്ടങ്ങളിൽ കൂട്ടിരുന്ന് എന്‍റെ രോഗങ്ങളിൽ സൗഖ്യം ഏകീ;- നിന്നെ… എന്‍റെ വേദന എല്ലാം സഹിച്ചോൻ എന്‍റെ ശിക്ഷകൾ എല്ലാം ചുമന്നോൻ;- നിന്നെ… മരുഭൂമിയിൽ മന്ന തന്നോൻ ദാഹം തീർക്കും ഉറവ തന്നോൻ;- നിന്നെ… എന്‍റെ പ്രാണപ്രിയനേശു നീ എന്‍റെ ജീവന്‍റെ രക്ഷകൻ നീ;- […]
Read Moreആണികളേറ്റ പാണികളാലെ
ആണികളേറ്റ പാണികളാലെ അനുദിനമവനെന്നെ നടത്തിടുന്നു ജീവിതഭാരചുമടുകളാകെ അവൻ ചുമന്നെന്നെ പുലർത്തിടുന്നു ആകയാലാകുലം ഇന്നെനിക്കില്ല ആനന്ദമായൊരു ജീവിതമാം;- അറിഞ്ഞവനെന്നെ കരുതിടുമെന്നും അരുമയിൽ കാത്തിടും ചിറകടിയിൽ പാരിലെൻ ജീവിത യാത്രയിലെന്നെ പിരിയാതെ കൂടെ വരുന്നവനാം;- ഏതൊരു നാളും യേശു എന്നിടയൻ എനിക്കൊരു കുറവും വരികയില്ല അനുഗ്രഹമാണെന്‍റെ ജീവിതമിന്ന് അനുഭവിച്ചറിയുന്നു ഞാനവനെ;- ഉലകിലെല്ലാരും പ്രതികൂലമായാലും ഉലയുകയില്ല ഞാൻ പതറുകയില്ല ഉയിരുള്ള നാളെല്ലാം ഞാനവന്നായി ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും;- Aanikaletta paanikalaale Aanikaletta paanikalaale anudinamavanenne natatthitunnu jeevithabhaarachumatukalaake avan chumannenne […]
Read Moreആണ്ടുകൾ കഴിയും മുൻപേ
ആണ്ടുകൾ കഴിയും മുൻപേ അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ പുതു വർഷത്തിൽ തവ കൃപ തരണേ ആത്മാവിൽ നവ്യമാക്കണേ ഓരോ വർഷവും കൺമണി പോലെ ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2) എങ്കിലുമെന്നെ കാത്തു ദയയാൽ(2);- ആണ്ടുകൾ… ദൈവം തന്നതാം വാഗ്ദത്തമെല്ലാം തക്കസമയം പ്രാപിച്ചീടുവാൻ ശത്രു അതിന്‍റെ മേൽ ജയം കൊള്ളാതെ(2) കാലതാമസം സംഭവിക്കാതെ(2);- ആണ്ടുകൾ… പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2) യേശുവേ നിൻ മഹത്വത്താൽ […]
Read Moreആനന്ദി ച്ചാർത്തിടും ഞാൻ
ആനന്ദിച്ചാർത്തിടും ഞാൻ പുതുഗീതങ്ങൾ പാടിടും ഞാൻ ചെയ്ത വൻ കൃപകൾക്കായി അനുദിനം സ്തുതിച്ചീടും ഞാൻ കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ കരുണകളോർത്തു ഞാൻ പാടിടുമെ(2) ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും അനുദിനമവനെന്നെ വിടുവിക്കുമെ;- ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ വാത്സല്യമോർത്തു ഞാൻ പാടിടുമേ(2) രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ;- മാലിന്യമേശാതെ പാലിക്കും കർത്തൻതൻ സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2) രാജാധി രാജനാം കർത്തനെ കാണുവാൻ നാളുകളെണ്ണി ഞാൻ പാർത്തിടുമേ;- Aanandicchaartthitum njaan Aanandicchaartthitum […]
Read Moreആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി
ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി- ക്കേശു മഹാ രാജ സന്നിധിയിൽ ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട് സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല കഷ്ടസങ്കടങ്ങൾ വന്നീടുന്നു;- കർത്താവേ! നീയെന്‍റെ സങ്കേതമാകയാൽ ഉള്ളിൽ മന:ക്ലേശം ലേശമില്ല വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ ചുക്കാൻ പിടിക്കണേ പൊന്നു നാഥാ;- എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ ബാഖായിൻ താഴ്‌വരയത്രേയിതു സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ- ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ;- കൂടാരവാസികളാകും നമുക്കിങ്ങു വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്? കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്;- ഭാരം പ്രയാസങ്ങളേറും […]
Read Moreആനന്ദമോടെ ദിനം സ്തുതി പാടി
ആനന്ദമോടെ ദിനം സ്തുതി പാടി ആത്മാവിൽ ആർത്തിടാമേ ആത്മമണാളൻ യേശുനാഥൻ വേഗത്തിൽ വന്നിടുമേ ഒരുങ്ങിനിന്നിടാം തിരുസഭയെ തളരാതെ വേലചെയ്യാം ഹല്ലേലുയ്യാ, ആനന്ദമേ അവനു നാം സ്തുതി പാടാം വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ ലോകത്തെ ജയിച്ചിടാമേ തേജസ്സു നോക്കി ലോകത്തെ മറന്ന് ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി… വചനങ്ങൾ നിറവേറും അന്ത്യസമയമെ- ന്നറിഞ്ഞു നാം ഉണർന്നിടുക ദൈവത്തിൻ സർവ്വായുധം ഏന്തി സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി… ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി തേജസ്സിൻ പ്രഭയണിയാം ആത്മമണാളൻ രാജാധിരാജൻ വേഗത്തിൽ വന്നിടുമേ;- […]
Read Moreആനന്ദമായ് ആത്മനാഥനെ
ആനന്ദമായ് ആത്മനാഥനെ ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി;- അനുദിനമിന്നു അനുഭവിക്കുന്നു ആത്മസന്തോഷം അനന്ത സൗഭാഗ്യം;- അന്ത്യംവരെയും അന്തികെയുള്ള ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ;- അത്ഭുതമേശുവിന്നുപമ സ്നേഹം ആരാലും വർണ്ണ്യമല്ലവൻ കൃപകൾ;- അല്പനാൾ മാത്രം കൂടാരവാസം അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ;- Aanandamaayu aathmanaathane Aanandamaayu aathmanaathane aayusellaam njaan paati sthuthikkum akyathyangal neekki paapangal pokki avan makanaakki svarggatthilirutthi;- anudinaminnu anubhavikkunnu aathmasanthosham anantha […]
Read Moreആനന്ദമായ് ആഘോഷമായ്
ആനന്ദമായ് ആഘോഷമായ് അവൻ പൊന്നു നാമം ഞാനുയർത്തിടും(2) ഇക്ഷിതിയിൽ നാം രക്ഷകനെ സ്തുതിച്ചീടുമേ കഷ്ടതയിൻ ശോധനയിൽ നാം പ്രിയനെ സ്തുതിച്ചീടുമേ (2) സ്തുതിച്ചിടാമേ നാം സ്തുതിച്ചിടാമേ നാം രക്ഷകന്‍റെ നാമം ഉയർത്തിടാമേ നാം (2) തൻ ചങ്കിലെ ചോരതന്നു നമ്മെ വീണ്ടവനെ നന്ദിയോടെ സ്തോത്രത്തോടെ നാം വാഴ്ത്തി പുകഴ്ത്തിടാമേ(2) എൻ ക്ലേശം തീരുന്ന നാൾകൾ അടുത്തേ എൻ പ്രാണനാഥനെ എതിരേറ്റിടുന്ന നാൾ (2) Aanandamaayu aaghoshamaayu Aanandamaayu aaghoshamaayu avan ponnu naamam njaanuyartthitum(2) ikshithiyil naam […]
Read Moreആനന്ദമാനന്ദം ആനന്ദമേ ആനന്ദം
ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ ഞാനെന്‍റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ… ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ… മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ… താതന്‍റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ… Aanandamaanandam […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻ
- ദൈവമക്കളെ നമ്മൾ ഭാഗ്യശാലി
- ഞങ്ങൾ പാടും ദൈവമേ നിൻ
- സഡുഗുഡു ആർത്തുലച്ചു ഇളകി
- സ്വർഗ്ഗതാതാ അൻപിൻ രൂപാ നിന്നെ