Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്

ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്ഉന്നതനാം യേശുവിനു അസാദ്യമായ്കഷ്ടങ്ങളിലും പതറീടല്ലേ നഷ്ടങ്ങളിലും തളർന്നിടല്ലേആധികൾ വ്യാധികൾ നിറഞ്ഞീടുമ്പോൾഭാരത്താൽ എന്റെയുള്ളം തകർന്നിടുമ്പോൾ ഭയമില്ല ലേശം തുനയെനിക്കവനാണിഹത്തിലുംപരത്തിലും എന്നുമെന്നേക്കും;-കഷ്ടത്തിൽ അവനെന്റെ അടുത്ത തുണദുഃഖത്തിൽ അവനെന്റെ ആശ്വാസകൻസർവ്വ ശക്തനെന്നെ ശക്തി നൽകി നടത്തും ഭയപ്പെടില്ലാ ഞാൻ ഉറച്ചു നിൽക്കും;-ശത്രുവേ തകർക്കാൻ ശക്തി നൽകിടുംവചനമയച്ചെന്നെ വിടുവിച്ചിടുംയരിഹോ മതിലുകൾ സ്തുതിയുടെ നടുവിൽ തകർന്നിടും പുതു വഴി തുറക്കുമവൻ;-

Read More 

ഒന്നും ഞാൻ നേടിയതല്ല

ഒന്നും ഞാൻ നേടിയതല്ലഇതിനൊന്നുംഞാൻ യോഗ്യനല്ലഎല്ലാം ദൈവത്തിൻ ദാനമല്ലോനന്ദിയോടെ ഞാൻ കുമ്പിടുന്നുകാൽകരം ആണികളാൽ കാൽവറിയിൽഎനിക്കായ് മനസ്സോടെ ഏൽപ്പിച്ചോനെപാപത്തിൻ ചേറ്റിൽ വീണിടാതെന്നെകാക്കുക ദിനവും നിൻ കരത്തിൽഉറ്റവർ സ്നേഹം അറ്റുപോയാലുംമാറ്റമില്ലാത്ത നിൻ സ്നേഹത്താലേഎൻമനം നിന്നിൽ ആനന്ദിച്ചീടുംനിൻ മാർവ്വിൽ ഞാൻ ചാരിടുമ്പോൾനാഥാനിൻ സ്നേഹം രുചിച്ചറിഞ്ഞെന്നെതിരഞ്ഞെടുത്തല്ലോ നിൻ മകനായ്‌വാഗ്ദത്തനാട്ടിൽ ഞാൻ എത്തിടുവോളംകൃപയാൽ നടത്തുക നിൻ ഹിതംപോൽ

Read More 

ഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെ

ഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെനി എന്നെ നന്നായ് അറിയുന്നിന്ന്ഘോഷിക്കും ഞാൻ നിന്നെ അനുദിനവും അന്ത്യത്തോളം നൽ സാക്ഷിയായ്(2)1 ഹൃദയം നുറുങ്ങി ഞാൻ കരഞ്ഞപ്പോൾഎൻ പേർ ചൊല്ലി എന്നെ വിളിച്ചവനെ(2)മാറോട് ചേർത്തു കണ്ണുനീർ തുടച്ചുധൈര്യമായ് നടത്തിയ ദൈവസ്നേഹം(2);- ഒന്നു…2 നിൻ മുഖത്തേക്ക് നോക്കിയവർആരുമെ ലജ്ജിതരായ് തീർന്നതില്ലാ(2)വിശ്വസിപ്പാനും ആശ്രയിപ്പാനുംഏക രക്ഷകൻ എൻ ദൈവമല്ലൊ(2);- ഒന്നു…3 എന്നുള്ളം ആനന്ദത്താൽ നിറയുന്നുഎൻ പ്രിയൻ വന്നു ചേർത്തിടുമെ(2)മധ്യവാനിൽ തൻ ദൂതരുമായ്മണവാട്ടിയാം സഭയെ ചേർപ്പാൻ(2);- ഒന്നു…

Read More 

ഒന്നിനെക്കുറിച്ചും വിചാരം വേണ്ട

ഒന്നിനെക്കുറിച്ചും വിചാരം വേണ്ട പ്രാർത്ഥനയാൽ അപേക്ഷീച്ചിടാം (2)നിന്റെ ആവശ്യമെല്ലാം സ്തോത്രത്തോടെ ദൈവത്തെ അറിയിച്ചിടാം (2)ആരാധന സ്തുതി ആരാധന സ്വർഗീയ നാഥന് ആരാധന ആരാധന സ്തുതി ആരാധന കരുതുന്ന കർത്താവിനാരാധന (2)കാക്കയിൻ വരവ് നിന്നു പോയിടാം കെരീത്തിൻ ഉറവ വറ്റിപ്പോയിടാം (2)സർഗ്ഗീയ ഉറവ തുറന്നു തരും സ്വർഗ്ഗത്തിൻ മന്ന പൊഴിച്ചുതരും (2);- ആരാധന…നാളെയെ ഓർത്തിനി ആകുലം വേണ്ടാ നാളത്തെ ദിനമത് നമുക്കുള്ളതല്ല (2)മോറിയ മലയിൽ കുഞ്ഞാടിനെ യിസഹാക്കിനായ് ദൈവം കരുതിയല്ലോ (2)

Read More 

ഒന്നിച്ചു നാം ചേർന്നിടുമ്പോൾ

ഒന്നിച്ചു നാം ചേർന്നിടുമ്പോൾഒരുമിച്ചു നാം പ്രാർത്ഥിക്കുമ്പോൾകരുണയുള്ളെൻ യേശു നാഥൻകനിഞ്ഞിടുമേ ഏഴകളിൽഐക്യതയോടങ്ങടുത്തുചെല്ലാംസമാധാന ബന്ധം സൂക്ഷിച്ചിടാംസഭയുടെ പ്രാർത്ഥന വളരെ ഫലിക്കുംഅത്ഭുതങ്ങൾ നടന്നിടുമെവഹിപ്പാൻ കഴിയാത്ത ഭാരവുമായ്തിരുപ്പാദത്തിൽ ഞങ്ങൾ അണഞ്ഞിടുന്നെതകർന്നയെൻ ഹൃദയത്തിൻ മുറിവുകളെല്ലാംമായ്ച്ചിടണെ ആ പൊൻകരത്താൽ;- ഐക്യ…അസ്സാദ്ധ്യമായത് ഒന്നുമില്ലെൻഅത്ഭുതവാനാം എൻ യേശുവിന്കരുണ തോന്നേണമേ ദാവീദിൻ സുതനെയാചന നൽകണേ പരിശുദ്ധനെ;- ഐക്യ…തിരുഹിതം എന്തെന്ന് തിരിച്ചറിവാൻആത്മാവിൻ പുതുക്കത്തെ പ്രാപിച്ചിടാൻകാത്തിരിക്കുന്നു… യാചിച്ചിടുന്നു…പകരേണമേ കൃപ അടിയങ്ങളിൽ;- ഐക്യ…

Read More 

ഓളങ്ങളേ തിരമാലകളെ

ഓളങ്ങളേ തിരമാലകളെനിനക്കെന്നെ മുക്കുവാൻ കഴിയുമോ (2)കാറ്റും..പെരും കാ…റ്റും (2)പടകിൻ നേരെ ആഞ്ഞടിച്ചാലും..കടലിൻമീതെ പടകുലഞ്ഞാലും…പടകിൽ നാഥൻ കൂടെയുണ്ട് പടകിൽ നാഥൻ കൂടെയുണ്ട് (ഓളങ്ങളേ)കാറ്റുകൾ.. അതിശക്തമായാലും തണ്ടു വലിച്ചു വലഞ്ഞെന്നാലും (2)അരികിലുണ്ട് നാഥൻ പടകിലുണ്ട് നമ്മെ.. കാക്കുവാൻ ശക്തനായവൻ ശക്തനായവൻ (ഓളങ്ങളേ)

Read More 

ഓളങ്ങൾ അടങ്ങാൻ നിൻ വാക്കു

ഓളങ്ങൾ അടങ്ങാൻ നിൻ വാക്കു മതിയേകാറ്റിനു ശാന്തമാകാൻ കരം മതിയേഅത്ഭുത മന്ത്രി, വീരനാം ദൈവംസമധാനത്തിൻ പ്രഭുവായേ2 ജീവനെ ഏകുവാൻ നീ മരണപ്പെട്ടുശക്തിയെ നൽകുവാൻ നീ തകർക്കപ്പെട്ടുരക്ഷയെ നൽകി, ജീവനെയേകിദൈവത്തിൻ പൈതലാക്കിയെ;-3 പാപത്തിൻ ചങ്ങല അഴിയപെട്ടുസ്നേഹത്തിൻ ധരിക്കപ്പെട്ടുഈ ബന്ധം ശക്തo ഈ സ്നേഹം വലുത്ലോകാവസാനത്തോളവും;- ഓളങ്ങൾ…

Read More 

ഓ വന്ദിപ്പിൻ യേശുവിനെ

ഓ വന്ദിപ്പിൻ യേശുവിനെഉന്നതൻ നന്ദനനെ (2)പാപത്തിൻ ശാപ മൃത്യുവകറ്റാൻയാഗമായ് കാൽവറിയിൽപാടു സഹിച്ചതെന്റെ ശാപ മകറ്റാനല്ലോ(2)ശത്രുവാമെന്നെ പുത്രനിലൂടെ മിത്രമായ് മാറ്റിയവൻഇത്രമാം സ്നേഹം തന്നിൽ കർത്തനിൽ മാത്രമല്ലോ (2)വന്നീടും വേഗം എന്നരുൾ ചെയ്തോൻ വന്നീടാൻ കാലമായിഅന്നു ഞാൻ മുത്തീടുമേ വന്ദിതപാദങ്ങളെ (2)

Read More 

ഓടിവാ കൃപയാം നദിയരികിൽ നിന്റെ

ഓടിവാ കൃപയാം നദിയരികിൽ നിന്റെ മലിനത നീക്കാൻപാപി ഓടിവാ കൃപയാം നദിയരികിൽ1 തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളംഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽനേടി നിന്റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…2 അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻവിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽകുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…3 പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെ കണ്ടുകരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെതിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെതിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…4 സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെശുദ്ധിയിൻ വഴിയതിൽ […]

Read More 

നുറുക്കമുള്ളോരു ഹൃദയവുമായ്

നുറുക്കമുള്ളോരു ഹൃദയവുമായ് ഉരുകി ഞാനിതാ ഏകിടുന്നുകദനമുള്ളോരു യാചനയിൻഅധരമിന്നിതാ തുറന്നിടുന്നുപ്രാർത്ഥന കേൾക്കേണമേഎന്റെ – യാചന നൽകീടണേ (2)1 ഒത്തിരി സ്നേഹിച്ച ബന്ധങ്ങളെല്ലാം ഓടിയകന്നു പാഴ്ക്കിനാവായ് (2)ശത്രുക്കളേതെന്നോ മിത്രങ്ങളേതെന്നോതിരിച്ചറിയാതെ ഞാൻ മിഴിച്ചുപോയി(2);- പ്രാർത്ഥന…2 സ്വപ്നങ്ങളേവം അർത്ഥമില്ലാത്തനിഴലുകളായെന്നിൽ നിറഞ്ഞുനിന്നു(2)അന്തരാത്മാവിലെ ആത്മചൈതന്യത്തെതീനാളമായ് ദേവാ മാറ്റുകില്ലേ(2);- പ്രാർത്ഥന…3 ഒരുനവ ഗാനത്തിൻ പല്ലവി ഞാൻ പാടാംഅനുപമനാഥാ നിൻ കീർത്തനങ്ങൾ(2)ഉരുകി ഞാനലിയട്ടെ നിൻ സ്നേഹധാരയിൽഅനുമതി തരികയെൻ യേശുനാഥാ(2);- പ്രാർത്ഥന…

Read More