Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഞാൻ നിത്യം നിന്നിൽ ചാരിടും

ഞാൻ നിത്യം നിന്നിൽ ചാരിടും എൻ യേശുനാഥനെനീ മാത്രം എൻ സർവ്വം എൻ പ്രാണനാഥനെ ഒന്നെയെൻ വാഞ്ച അങ്ങെ കാണുവാൻഒന്നും വേണ്ട നാഥാ ഈ ശൂന്യ ഭൂവതിൽ പ്രാണനെ എൻ സ്നേഹമേജീവനേ… എൻ ആശയെ1 വചനത്താൽ എന്നെ നിറക്കണേ അനുദിനം ഞാനും വളരുവാൻ ക്രിസ്തുവെപ്പോൽ ഞാനും നിറയുവാൻ ആത്മാവേ നീ എന്നിൽ ഒഴുകണേ;- പ്രാണനെ…2 അങ്ങെ മാത്രം മതി യേശുവേലോക ഇമ്പം ഇനി വേണ്ടപ്പാ അന്ത്യംവരെ തിരു സന്നിധിയിൽ നിന്നിടട്ടെ ഞാനും വിശ്വാസ്തനായ്;- പ്രാണനെ…3 ജഡത്തിന്റെ എല്ലാ […]

Read More 

ഞാൻ നിന്നെ അറിയാതെ പോയിട്ടും നീ

ഞാൻ നിന്നെ അറിയാതെ പോയിട്ടും നീ ഓമനപേർ ചൊല്ലിയെന്നെ വിളിച്ചു പ്രിയരെന്നെ കൈവെടിഞ്ഞു പോയപ്പോഴും നീ മാത്രം എന്റെ അരികിൽ വന്നുഎന്റെ സങ്കടം കേട്ടുദിവ്യ-സാന്ത്വനം നൽകി തിരുമാർവ്വോടു ചേർത്തണച്ചു (2)1 താതന്റെ ഇഷ്ടം ഞാൻ അവഗണിച്ചുപാപത്തിൻ കൂരിരുളിൽ അലഞ്ഞുശ്രേഷ്ഠമാം ദാനങ്ങൾ നഷ്ടമാക്കിപാരം-നിരാശനായ നേരം;- എന്റെ സങ്കടം…2 നിത്യമാം സ്നേഹത്തിൻ തണലിലെന്നുംഎന്നെ നടത്തുന്ന പ്രീയ താതൻസ്വർഗീയ മോദത്തിൻ പുതുഗാനമെൻനാവിൽ പകർന്നെന്റെ സ്നേഹതാതൻ;- എന്റെ സങ്കടം…3 എനിക്കായ്‌ ചൊരിഞ്ഞതാം തിരുനിണത്താൽഎൻ ലംഘനങ്ങളാകവെ മായ്ച്ചു തന്നൂഎത്രയോ സൗഭാഗ്യം എൻ ജീവിതംഎന്നെ തൻ […]

Read More 

ഞാൻ നടക്കും പാതയിൽ – എൻ പിതാവ്

ഞാൻ നടക്കും പാതയിൽ നീ മാത്രം എന്റെ താതൻപിന്മാറ്റവേളയിൽ നീ തന്നെ എൻ പിതാവ്ഞാൻ ഏറ്റം ഓടിയപ്പോൾ നീ എന്നെ തേടി വന്നുപരിശുദ്ധ സ്നേഹത്താലെൻ കരം മുറുകെ പിടിച്ചുഎൻ നുകം മൃദുവെന്നു പറഞ്ഞ് അരികെ വിളിച്ചുഅലയുമെൻ ആത്മാവിൻ ആശ്വാസം നീ ഏകിഅദ്ധ്വന ഭാരമെല്ലം നിൻ ചുമലിൽ ഏറ്റുഎൻ നാവു വരണ്ടപ്പോൾ നിത്യമാം ഉറവ നൽകിനിൻ സാന്നിധ്യം വിട്ട് എങ്ങോട്ടു പോയിടുമെഉയരമോ ആഴമോ വേർപിരിപ്പാൻ ആവുമോമൃത്യവിനാലെ പോലും അണയാത്ത ജ്വാലയാകുംനിൻ സ്നേഹ വീഞ്ഞിനാലെ എന്നെ നീ സ്വന്തമാക്കി

Read More 

ഞാൻ മൗനമായിരിക്കാതെ – എന്റെ വിലാപത്തെ

എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)chorusസ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)കുലുങ്ങി പോകുവാൻ ഇടവരില്ല സാന്നിധ്യം മറവായി കൂടെയുണ്ട് (2) ഉടഞ്ഞപാത്രം പോൽ ആയയെന്നെ മാനപാത്രമായി മാറ്റിയല്ലോ (2);-രാവും പകലും മറവിടമായി കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി (2);- കേട്ടത് കണ്ണാൽ കാണും ഞാൻ വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)സകലവും കീഴാക്കിതരുന്നവനെ അതിമഹത്തായ എൻ പ്രതിഭലമേ (2);-

Read More 

ഞാൻ ജീവിക്കുന്നു എന്നാൽ ഞാനല്ല

ഞാൻ ജീവിക്കുന്നു എന്നാൽ ഞാനല്ല എന്നിൽ യേശു ജീവിക്കുന്നു അവൻ ജീവിക്കുന്നു അവൻ ജീവിക്കുന്നു എന്റെ യേശു ജീവിക്കുന്നു 1 യേശുനാഥനോടോത്തു ഞാൻ ക്രൂശിതനായിഇനി വേറില്ല ജീവിതം ഈ മഹിയിൽ എന്നെ സ്നേഹിച്ചവൻ തന്നെ ഹോമിച്ചവൻതന്നിൽ മാത്രമാണെന്നുടെ ജീവിതമേ;- ഞാൻ…2 എനിക്കിനിമേൽ ജീവിതം ക്രിസ്തുവത്രെ ഇനി മരണം എനിക്കൊരു നേട്ടമത്രെ ഞാൻ ജീവിക്കിലും ഞാൻ മരിക്കുകിലും എന്റെ യേശുവെൻ ശാശ്വത ഭാഗ്യമത്രെ;- ഞാൻ…

Read More 

ഞാൻ എന്നെ കാണും മുന്നേ

ഞാൻ എന്നെ കാണും മുന്നേഎന്നെ കണ്ട ദൈവം എനിക്കായ് ഉയരത്തിൽകരുതുന്നതോർത്താൽ ഞാനെന്നെ അറിയും മുന്നേഎന്നെ ഓർത്തതുംനീ മാത്രം യേശുവേ…അളവില്ലാത്തതുംഎൻ അറിവിൽ കവിഞ്ഞതും ആഴമർന്നതും ദൈവ സ്നേഹമേ ആശ്രയിപ്പാനും ആരാധിപ്പാനും അൻപാർന്ന സ്നേഹം ദൈവ സ്നേഹമേ നീ മാത്രം യേശുവേ …നടന്നു വന്ന വഴികൾ ഓർത്താൽ നീ നടത്തും വിധങ്ങളോർത്താൽ എൻ മിഴികൾ നിറയുന്നേ ആനന്ദം പൊഴിയുന്നേ യോഗ്യതയോ പറവാനില്ല നീ തന്ന ദാനമല്ലേ എൻ ഹൃദയം പുകഴുന്നേ നന്ദിയാൽ വാഴ്ത്തുന്നെ

Read More 

ഞാൻ ഏകനായി

ഞാൻ ഏകനായ് വസിച്ചിടിലുംഎൻ യേശുനാഥൻ കൂടെയുണ്ട് (2)ഓരോ വഴിയിലും വീഴാതെ നീ എന്നെതാങ്ങി നടത്തുന്നതോർതിടുമ്പോൾ (2)വല്ലഭാ നിന്നെ സ്തുതിക്കാതിരുന്നാൽഅത്രെയും പാപം വേറെയുണ്ടോ… (2)(ഞാൻ ഏകനായ്)ഈ ലോക ജീവിതത്തിൽ കഷ്ട്ടങ്ങൾ ഏറിയാലുംഞാൻ കൂടെയുണ്ടെന്നുരച്ചവനെ…(2)ഈ നല്ല സ്നേഹത്തിൽ എന്നും വസിച്ചിടാൻഇത്രെയും നാൾ ഞാൻ കാത്തിരുന്നേ (2)(ഞാൻ ഏകനായ്)

Read More 

ഞാൻ ദൈവത്തെ സ്നേഹിക്കയാലും

ഞാൻ ദൈവത്തെ സ്നേഹിക്കയാലുംനിർണ്ണയമാം അവൻ വിളികേൾക്കയാലും (2)എന്തെൻ ജീവിതത്തിൽ താതൻതന്നാലും അവയെല്ലാം സ്തോത്രം ചെയ്യും (2)ഞാൻ ദൈവ കഷ്ടത്തിന്നപ്പമെന്നാഹാരംഞെരുക്കത്തിൽ വെള്ളമെൻ പാനീയം (2)ഇവ മാത്രമായ് ജീവിതം തീർന്നാലുംമറഞ്ഞിടാത്തവനെ എൻ കൺകൾ കാണും (2);-മനസലിവുള്ളയെൻ പിതാവ്സർവ്വാശ്വാസത്തിൻ ഉടയവൻ (2)കഷ്ടത്തിലും ആശ്വസിപ്പിപ്പാൻകഷ്ടത്തിൽ കൂടെ നടത്തിടുന്നു (2);-

Read More 

ഞാൻ ആശ്രയിക്കും എന്നും ചിറകിൻ

ഞാൻ ആശ്രയിക്കും എന്നും ചിറകിൻ കീഴിൽഒരു നാളും ഞാൻ തളർന്നു പോകില്ല(2)തൻ ഭക്തർക്കുള്ള ശ്രേഷ്ഠ നന്മകൾഎനിക്കായ് യേശു കരുതീട്ടുണ്ട്(2)പതറുകില്ല ഞാൻ തളരുകില്ലവാക്കു മാറാത്തവൻ കൂടെയുണ്ട്(2)2 ചെങ്കടലും എൻ മുൻപിലുണ്ട്മിസ്രയിമം സൈന്യവും പിൻപിലുണ്ട്(2)വിശ്വസ്‌തനായി എന്നും കൂടെയുണ്ട്ആഴിയിൽ പാത ഒരുക്കും എനിക്കായ്(2);- പതറുകില്ല…3 ജീവിത പടകിൽ കാറ്റും കോളും ആഞ്ഞടിച്ചാലും ഞാൻ ഭയപ്പെടില്ല (2)രക്ഷിപ്പാൻ കഴിവുള്ളൊൻ കൂടെയുണ്ട് ജയശാലിയായി ഞാൻ യാത്ര ചെയ്യും(2);- പതറുകില്ല…4 നിൻ വഴികളും വിചാരങ്ങളും ആർക്കും ഗ്രഹിപ്പാൻ സാധ്യമല്ല (2)വാഗ്‌ദത്തം ചെയ്തവൻ വാക്കു മാറാത്തോൻ ജീവിത […]

Read More 

ഞാൻ ആരാധിക്കുമ്പോൾ

ഞാൻ ആരാധിക്കുമ്പോൾ ചാരെയണയും ഏക ദൈവം ഏക നാഥനും എന്റെ യേശു മാത്രം എന്റെ രക്ഷാശിലയേ എന്റെ ജീവനുമേ അങ്ങാരിലും വലിയവൻ ആരാധനയിൽ യോഗ്യനായ് അങ്ങാരിലും പരിശുദ്ധൻ (4)നിൻ സ്നേഹം മാറില്ലാഅങ്ങെൻ ജീവനാ (2)ഞാൻ കരഞ്ഞിടുമ്പോൾ ചാരെയണയും ആ നേരമെന്നതിൽ തെല്ലും ഇല്ലില്ല ഭയമോ അത് പോയിദൂരെ എന്റെ യേശു മാത്രം എന്നെ കരുതും ദൈവം എന്റെ ജീവൻ വേറിട്ടാലുംഅത് അങ്ങയെ സേവിക്കുംഎന്റെ യാചനയിൽ കരുതും ദൈവംഎന്റെ സ്നേഹിതനേ യേശുനാഥാഎന്റെ പ്രേമ ഭോജനം നിന്റെ ദയയോ വലുത്സ്നേഹം […]

Read More